Monday, September 26, 2005

അവസാനം അതും സംഭവിച്ച്ചു!!!!

കലേഷിനു ഒരുപാടു നന്ദി.വരമൊഴിക്കും.ഞാൻ എല്ലാ ദൈവത്തേയും മനസ്സിൽ വിചാരിച്ഛാണു ഇതു എഴുതാൻ തുടങ്ങുന്നതു തന്നെ. ഏതു സമയത്തു കീ ബോർഡ്‌ ഏടുത്തു എറിയും എന്ന ഒരു ധാരണ എനിക്കു തന്നെ ഇല്ലാ എന്നതു തന്നെ.എന്നാലും ഒരുപാടു പ്രോൽസാഹനം കിട്ടിയതു കൊണ്ടു മാത്രം ആണു ഞാൻ ഈ പരീക്ഷണത്തിനു മുതിർന്നതു തന്നെ. ക്ഷമ തന്ന് സമയം അമ്മ കൈയിൽ അരിപ്പ പിടിച്ചു നിന്നു എന്നു എന്റെ ഭർത്താവു പറയാറുണ്ടു. അതിനു ഒരു വിരോധാഭാസമാണു ഈ പുതിയ അക്ഷര പയറ്റ്‌. ഏന്നാലും ഇപ്പോ ദുബായിലെ ഡ്രൈവിംഗ്‌ ടെസ്റ്റ്‌ ഫസ്റ്റ്‌ തവണ പസ്സായ ത്രില്ല് ഉണ്ട്‌. നമ്മുക്ക്‌ എല്ലാർക്കും കൂടി ഈ നല്ല പവൃത്ത്തി ചെയ്ത കലേഷിനു വേണ്ടി ദൈവത്തൊടു പ്രാർഥിക്കാം. സമാധനവും സന്തോഷവുൊ ഇപ്പോഴും ഉണ്ടാവട്ടെ. ഇതിനു പുറകിൽ ഒരുപാടു ആ‍ളുകൾ വേറെയും ഉണ്ടു എന്നും കലേഷ് പറഞു. ഏല്ലാ‍വ്ക്കും നല്ലതു വരട്ടെ.

ഏന്നാലും ഒരുപാടു കഷ്ടപെട്ട (എന്നെ കഷ്ട്പെടുത്തിയ) കലേഷിനു വേണ്ടി ഏല്ലാവരും ഒന്നു കൈ അടിച്ചേ!!! (ഇങ്ങനെ എഴുതാൻ കലേഷു പറഞ്ഞൂന്നു ഞാൻ പറഞാൽ ..........:> :> :>

(ഇതിനാണു മലയാളത്തിൽ--ദുബൈയീന്നു ഞാൻ ആളെ കാണാതെ എറിഞ്ഞ ആകാശ കോടാലി ഉം.അൾക്വിനിൽ എത്തി കലേഷിന്റെ തലയിൽ തന്നെ വീണു എന്നു പറയുന്നത്‌.)

11 Comments:

Blogger സു | Su said...

സന്തോഷമായി :) ഇനി മനോഹരങ്ങളായ പോസ്റ്റുകൾ മലയാളത്തിൽ തന്നെ വായിക്കാമല്ലോ .

5:31 PM  
Blogger aneel kumar said...

ഞങ്ങൾക്കും വളരെ സന്തോഷമായി :))
കലേഷ് തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു, (കോടാലിയല്ല), അതുല്യ അതിലേറെയും.

സ്വാഗതം!
(ഇനി പഴയ പോസ്റ്റുകൾ ഒക്കെ മലയാളത്തിലാക്കാനാണ് എളുപ്പവും താല്പര്യവും കൂടാൻ സാധ്യത.)

6:14 PM  
Blogger keralafarmer said...

സ്വാഗതം..

6:56 PM  
Blogger പാപ്പാന്‍‌/mahout said...

സ്വാഗതം. അനിൽ പറഞ്ഞപോലെ ആ “ഷ്രെഡ്ഡർ“ പോസ്റ്റും മറ്റും മലയാളത്തിലാക്കൂ, ഞങ്ങൾ വായിച്ചു രസിക്കട്ടെ.

പുതിയ ബ്ലോഗ്ഗർമാരെ കൈപിടിച്ചു കയറ്റിക്കൊണ്ടുവരാൻ കലേഷ് കാണിക്കുന്ന ശുഷ്കാന്തി പ്രശംസനീയം. ഞാൻ എന്റെ സ്വന്തം അനുഭവത്തിൽ നിന്നുകൂടിയാണിതെഴുതുന്നത്.

2:15 AM  
Blogger Kalesh Kumar said...

അതുല്യ ചേച്ചീ,
എന്റെ പേർ എവിടെയും വയ്ക്കരുത് എന്ന് ഞാൻ പ്രത്യേകം പറഞ്ഞിരുന്നതല്ലേ? എന്നെ കൊല്ല്!
:)ഇതിന്റെ പിന്ന്നിൽ പ്രവർത്തിച്ചവർ ഒരുപാട് പേരുണ്ട് - സിബു, രാജ്, വിശ്വേട്ടൻ, നിഷാർ .....
മലയാളയുണീകോഡിൽ കമ്പ്യൂട്ടിംഗ് പ്രചരിപ്പിക്കണം. കൂടുതൽ പേർ മുന്നോട്ട് വരണം.
ഏതായാ‍ലും സന്തോഷമുണ്ട്! കീബോർഡ് ഇനി അവിടെ തന്നെ ഇരിക്കുമല്ലോ! ആ പഴയ പോസ്റ്റൊക്കെ ഇനി ഒന്ന് മലയാളത്തിലാക്കി വീണ്ടും പോസ്റ്റ് ചെയ്തേ. അതുപോലെ തന്നെ blog4commentsൽ അംഗമാകണം

8:09 AM  
Blogger Kalesh Kumar said...

നിഷാർ അല്ല നിഷാദ് - നിഷാദ് കൈപ്പള്ളി.

8:10 AM  
Blogger Kalesh Kumar said...

അയ്യോ... കെവിന്റെ പേർ പറയാൻ വിട്ടുപോയി. കെവിൻ- നമ്മളെല്ലാം ഉപയോഗികുന്ന അഞ്ജലി ഫോണ്ട് കെവിൻ കഷ്ടപ്പെട്ടുണ്ടാകിയതാണ്!

8:15 AM  
Blogger ചില നേരത്ത്.. said...

Welcome...

5:40 PM  
Blogger Unknown said...

201510.14dongdong
ugg boots
ray-ban sunglasses,ray ban sunglasses,ray bans,rayban,ray ban wayfarer,raybans,ray ban glasses,ray ban aviators,ray ban clubmaster,ray ban eyeglasses,cheap ray bans,ray bans sunglasses,ray ban aviator,ray bands,fake ray bans,ray ban prescription glasses,ray ban outlet,ray ban canada,ray ban sunglasses sale,ray ban sale
Outlet Michael Kors Sale Online
coach outlet store online
ray-ban wayfarer
ugg boots
Louis Vuitton Belts On Sale
michael kors bags
Hollister Tees for Men
Coach Factory Outlet Clearance
Ralph Lauren Polo Shirts Clearance
ugg boots sale
Christian Louboutin Outlet Sale Cheap Online
Abercrombie and Fitch Store
Michael Kors Designer Handbags Outlet Online
coach factory outlet
cheap ugg boots
michael kors outlet
louis vuitton
michael kors outlet
Ugg Boots Outlet Clearance,Cheap Uggs On Sale Discount For Women
louis vuitton outlet stores
uggs clearance
ugg boots for women
Louis Vuitton Outlet Mall Store
louis vuitton handbags
michale kors outlet
michael kors bags

2:16 PM  
Blogger Solusi Sehat dengan Herbal said...

Thank you for sharing an interesting and very useful article. And let me share an article about health here I believe this is useful. Thank you :)

Pengobatan Polip di Usus tanpa Operasi
Cara Mengobati Penebalan Dinding Rahim
Obat Herbal Batuk tak Kunjung Sembuh
Cara Mengobati Angina Pektoris (angin duduk)
Obat Benjolan di Tubuh Alami dan Efektif
Obat Sesak Nafas paling Ampuh
Obat Kista Ganglion Alami

5:54 AM  
Blogger naila akifa said...


the article is very petrifying, hopefully it can be useful and an important lesson

Pengobatan Penyakit Polip
Cara Mengobati Syaraf Kejepit
Cara Mengobati Penyakit Trigliserida Tinggi
Cara Mengobati Paru-Paru Basah
Cara Mengobati Penyakit Herpes Dengan Bahan Alami
Cara Membasmi Penyakit Kudis Dengan Cepat
Cara Mengobati Kanker Usus Besar Yang Tak Kunjung Sembuh

7:01 AM  

Post a Comment

<< Home