പൊതു ജന താല്പര്യാര്‍ഥം ഇടിയനില്‍ ഉണ്ടാക്കുന്ന ഉള്ളി ചമ്മന്തി. ചുവന്ന മുളക്, വെളിച്ചെണ്ണയില്‍ വറുത്ത് കോരുക കരിയാതെ, അതിന്റെ ഒപ്പം ഉപ്പും, പുളിയുമിട്ട്, ഇടിയോടിടി.. പരുവമാവുമ്പോ, അതിലേയ്ക്ക് ഉള്ളി (ചെറിയ ഉള്ളി) ഇട്ട് പിന്നേം ഇടിയോടിടി, രണ്ട് തണ്ട് കരിവേപ്പിലേ ഇടുക. ഒരു കുഴഞ പരുവമാവുമ്പോ, ഒരു പാത്രത്തിലേയ്ക്ക് മാറ്റുക. കപ്പയോ കഞിയോ മീനോ എന്ത് വേണേലും കൂട്ടി കഴിയ്ക്കുക. ഇനി റെസീപ്പി ചോദിച് മെയില്‍ അയച്ചാല്‍ ഇടി തന്നെ ഇടി.. സമര്‍പ്പണം മെലോഡിയ്ക്ക്.
അതുല്യ :: atulya
മേയിന് ജ്വോലി ബ്ലോഗില്‍ ഗ്രൂപ്പുകളി, പിന്നെ കുത്തിത്തിരിപ്പും പാരയും.

3 Comments:
ഇതു പോലുള്ള എളുപ്പപ്പണികളാണ് ഒറ്റയ്ക്ക് താമസിക്കുന്ന, എന്നെപ്പോലുള്ള പാവം പ്രവാസികള്‍ക്കാശ്രയം. ഇനിയും വരട്ടെ ചെറിയ റെസിപ്പികള്‍, ചുമ്മാതല്ല small is beautiful എന്ന് പറയുന്നത്
hermes bags
jordan 12
nike air force
dior handbags
nike blazer shoes
nike shoes
air force 1
oakley sunglasses
oakley sunglasses
marc jacobs
chenlina20180403
zzzzz2018.8.31
oakley sunglasses
asics shoes
ugg boots
ralph lauren outlet
coach outlet
true religion outlet store
ray ban sunglasses
ugg boots
golden goose shoes
louboutin shoes
Post a Comment
<< Home