Sunday, October 02, 2005

കലേഷിന്റെ രിവെർസ് ഗിയർ

കമന്റ്‌ എഴുതാനുള്ളതു, പോസ്റ്റ്‌ ആക്കാമോ എന്നു ഒന്നും ആരും ഒരു ചോദ്യവും ചോദിച്ചേക്കരുതു, ഈ നീതികേടിനു എന്റെ കൈയിൽ ഉത്തരമില്ലാ എന്നതു തന്നെ കാരണം.കളേഷിന്റെ റിവെർസ്‌ ഗീയർ വായിച്ചപ്പൊ പ്രതികരിക്കാതെ ഇരിക്കൻ എനിക്കു കഴിയില്ല.


റിവെർസ്‌ ഗീയർ 1, റിവെർസ്‌ ഗീയർ 2, റിവെർസ്‌ ഗീയർ 3, റിവെർസ്‌ ഗീയർ 4, റിവെർസ്‌ ഗീയർ 4, റിവെർസ്‌ ഗീയർ 5,..........അങ്ങനെ, റിവെർസ്‌ ഗീയർ 24 (?)ഇത്രയും സ്തലതു കലേഷ്‌ "അമ്മേ നാരയാണ എന്നോ, ഓം നമ: ശിവായ എന്നൊ ഒക്കെ എഴുതിയിരുന്നെങ്കിൽ... വൈകുന്നേരം, ഈ മിനിമും വേതനം എന്നൊക്കെ ഗവർമന്റ്‌ നിർബന്ദപൂർവം മുതലളീമരെ അടിചു എൽപിക്കുന്ന പോലെ, ഞാൻ ദിവസവും ദൈവത്തിനു എന്റെ വക 11 ഒ അതിൽ അധികമോ "നാരായണ" പറയാറുണ്ട്‌. അതു ഇന്നലെ ബ്ലൊഗ്‌ വയിച്ചപ്പൊ, 4 മണിക്കു തന്നെ ഒഴിവായീ കിട്ടിയെനെ!!


ആളെ ഉന്തിയിട്ടു ചിരിക്കുക എന്നൊക്കെ പറയുന്ന പോലെ ഒക്കെ കഥ്‌ എഴുതി അതു സിനിമ “ആക്കുന്ന“ സംവിധയാകരെ കലേഷിനു ഒന്നു സമീപിച്ചു കൂടെ?? കുടുംബം രക്ഷപെട്ടു പോയെനെ! അവർക്കു ആശയ ദാരിദ്ര്യത്തിനു ഒരു എടക്കാല ആശ്വാസം ആയേനെ.

പഠിപ്പിച്ചു, സഹായിച്ചു എന്നു ഒക്കെ കരുതി, "ഉഗ്രൻ"," മനോഹരം","കലക്കി" എന്നൊക്കെ ഉള്ള സോപ്പീടിൽ എന്നെ കൊണ്ടു പറ്റില്ല. ഞാൻ അതു ശീലിചിട്ടില്ല. അതു ഒക്കെ വയിച്ചു കലേഷ്‌ മോണിറ്ററിൽ നോക്കി സമാധാനം അയി ഇരിക്കുന്നതു എനിക്കു ഇഷ്ടമല്ല.

അങ്ങനെയൊക്കെ എഴുതുന്നവർ (കലക്കി, ഉഗ്രൻ, :) , എനിയും എതുപൊലെയ്‌ എഴുതു.... എന്നു ഒക്കെ) മലയാളം ടൈപ്പ്‌ ചെയ്യൻ ഉള്ള മടി കൊണ്ടു മാത്രം, നെല്ലിനു വളം അടിച്ചു പോകുന്നവന്റെ സ്പീഡിൽ ബ്ലോഗിൽ കേയറി ഇറങ്ങുന്നവരാണു.

കലേഷിനൊടു സ്നേഹം ഉള്ളതു കൊണ്ടു ഞാൻ എന്നെ കൊണ്ടു ആവുന്ന, മനസ്സു നിറയെയുള്ള ചീത്ത, വേറെ ഒരു പോസ്റ്റ്‌ ആക്കി പറയാംന്നു കരുതീ ന്നു മത്രം. സ്നേഹത്തിന്റെ ഒരു പോക്കേ? പിടിച്ചാ കിട്ടുമോ?

അല്ലെങ്കിൽ പിന്നെ, സിനിമാ നടൻ പ്രിദ്വിരാജിനെ കള്ള മാധ്യമങ്ങൾ ആദ്യം എടുത്തു “പൊക്കി“ പിന്നെ "ഇട്ട" പോലേ ആവും കലേഷിന്റെ എഴുത്തിന്റെ ഭാവി. നമ്മൾ ബ്ലൊഗ്‌ വയിക്കുന്നവർ ഇനിയും ഈ തട്ടു പൊളിപ്പൻ നാക്കുളുക്കൻ ഒക്കെ വയിച്ചു ചിരിക്ക്കാതെയ്‌ ഇരിക്കേണ്ടി വരും. അതു തടയാനുള്ള ഒരു ബാദ്യത എനിക്കില്ലേ??

(കമന്റിനെ പോസ്റ്റ്‌ ആക്കി മാറ്റം എന്ന വക്ര ബുദ്ധിയും, നേരിട്ടു അറിയാത്തവർ വഴി വരുന്ന അടിയും തൊഴിയും ഒക്കെ ചുമ്മ കിട്ടുമ്പോഴല്ലേ വാങ്ങി വെക്കാൻ പറ്റു എന്ന തോന്നലും ഇല്ലതെയില്ല്ല. ദുബായ്‌ അല്ലേ, ഏതു ഫ്ലൈ ഓവർ നോക്കിയാലും -" യു ഗെറ്റ്‌ 50% എക്സ്റ്റ്രാ"ഓർ ഫ്രീ“ എന്നൊക്കെ പറയുപോലേ!!

ഈെശ്വര.... നാട്ടിലെ പോലെ വല്ല ക്വോട്ടേഷൻ വാങ്ങി തല, കൈ, കാൽ ഒക്കെ വെട്ടുന്നവർ ദുബായിൽ ഉണ്ടൊ? എന്റെ കാർ പൊകുന്ന റോഡ്‌ മപ്പ്‌ എങ്ങാനും കൊടുത്തു കലേഷ്‌ എന്റെ കൈ, കാൽ വെട്ടുമൊ?? ("തല" പോക്കോട്ടേ അതു കാലി അല്ലെന്നു കലേഷു പറഞ്ഞോ മനസ്സിൽ??

"പൊണ്ണേ നമ്പാതൈ"," എഴുത്തെയ്‌ കത്തു കുടുക്കാതെയ്‌" , എന്നു ഒക്കെ ആരെങ്കിലും കലേഷിനു എന്താനു പറഞ്ഞു കൊടുക്കാതെ ഇരുന്നതു?? എന്നെ പഠിപ്പിചിട്ടു ഇപ്പൊ കണ്ടില്ലേ,, ഞാൻ കലേഷിന്റെ പാളായത്തിൽ കയറി തല കൊയ്യുന്നതു?? ഇത്ര മാത്രം നീച ആവാൻ ആർക്കു പറ്റും?? അതും ഒരാഴ്ച ആയില്ല ആശാൻ മലയാളം പഠിപ്പിച്ചു വിട്ടിട്ടു അല്ലെ? ഇതാണു ലോകം, രക്ഷിക്കാൻ കൈ കൊടുത്താൽ, കഴുത്തിൽ കയറി പിടിച്ചു മുക്കി കൊല്ലുന്ന കാലം, കലി കാലം.

ശത്രു ഇല്ലാതെ ജീവിക്കരുതു കലേഷേ. ഉയർച്ചയുടെ പടവുകൾ വേഗം കയറാൻ അതു വളരെ സഹയിക്കും എന്നാണു പറയാറു. അപ്പോ ഞാൻ തന്നെ ശത്രു അല്ലെ??

കലേഷിനൊടു,: അനിയാ കലേഷേ, പണ്ടു, സന്ധ്യക്കു, ദീപം കത്തിച്ചു, തുളസിക്കു കാട്ടി തിരിച്ചു ഇറയം വഴി വരുമ്പോ, തിണ്ണയിൽ ഇരുന്നു നല്ലവണ്ണം പഠിക്കുന്ന അനിയന്മാരുടെ മണ്ടയിൽ ഒന്നു നോണ്ടി," മര്യാദക്കു ഇരുന്നു പഠിക്കടാ"ന്നു പറഞ്ഞു അകത്തെയ്ക്കു കയറി പോകുന്ന ചേച്ചിമാരെ കണ്ടിട്ടില്ലെ? അതു പോലെ ഒന്നു ചെയ്യാൻ എനിക്കു തൊന്നിയതാണു. നീ നല്ലവണ്ണം പഠിക്കുന്ന കുട്ടിയാ കേട്ടൊ. എന്നാലും വയസ്സന്മരെ ഉന്തി ഇട്ടു ചിരിക്കമോ കുട്ടി??)

ഇന്റികെറ്റർ : ഇതാണു ശരിക്കും പറഞ്ഞാൽ "രിവെർസ് ഗീർ പോസ്റ്റ്‌" !! ഒരു പക്ഷെ കലേഷിന്റെ ബ്ലൊഗ്‌ വായിക്കാതെ അരെങ്കിലും ഇതു വായിച്ച്ട്ട്‌, കലേഷിന്റെ "രിവെർസ്‌ ഗീർ" എന്താണു എന്നു അറിയാൻ ഒരു "രിവെർസ്‌ ഗീർ “ ഇട്ടാലോ?

18 Comments:

Blogger ചില നേരത്ത്.. said...

ഭാഗ്യം..കലേഷിന്റെ റിവേർസ്‌ ഗിയറിന്ന് ഞാൻ കമന്റ്‌ വെച്ചിരുന്നില്ല..
അതുല്യ ചേച്ചിയുടെ ആക്രമണത്തിൽ നിന്ന് ഞാൻ തൽക്കാലം രക്ഷപെട്ടു..
കലേഷ്‌..ഇനിയുമുണ്ടോ ഇത്തരം ശിഷ്യകൾ ഒരുപാട്‌?...
-ഇബ്രു-

5:38 PM  
Blogger Kalesh Kumar said...

ഗൾഫ് ന്യൂസ്
മലയാളം ബ്ലോഗർ ആത്മഹത്യ ചെയ്തു
2 ഒക്ടോബർ 2005: ഉം അൽ കുവൈൻ: തന്റെ സ്വന്തം ശിഷ്യയുടെ കളിയാക്കലിൽ മനം നൊന്ത് “ജീവിതവും ബ്ലോഗിങ്ങും മടുത്തൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ“ എന്ന് അലറി വിളിച്ചുകൊണ്ട് അവിവാഹിതനായ യുവ ബ്ലോഗർ പ്ലെയിനിൽ നിന്നു പുറത്തേക്ക് ചാടി ആത്മഹത്യ ചെയ്തു.

- ഇങ്ങനെത്തെ വാ‍ർത്തയൊന്നും നാളത്തെ ഗൾഫ് ന്യൂസിൽ വരില്ല കേട്ടോ അതുല്യ ചേച്ചീ! ഞാൻ ഇനിയും ബ്ലോഗും. വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് - അതാണെന്റെ ബ്ലോഗിങ്ങ് രീതി!

“കലേഷിന്റെ റിവേഴ്സ് ഗിയർ“ എനിക്ക് വളരെ ഇഷ്ടപ്പെട്ടു :)ശിഷ്യയെകുറിച്ച് അഭിമാനം തോന്നുന്നു! വായിച്ചിരുന്ന് ഒരുപാട് ചിരിച്ചു - ഇന്ന് വല്ലാത്തൊരു ദിവസമായിരുന്നു. ഉഗ്രൻ stress buster.എന്നാ ഇതൊന്നു രാവിലെ പോസ്റ്റ് ചെയ്തുകൂടായിരുന്നോ?

സന്ധ്യക്കു, ദീപം കത്തിച്ചു, തുളസിക്കു കാട്ടി തിരിച്ചു ഇറയം വഴി വരുമ്പോ, തിണ്ണയിൽ ഇരുന്നു നല്ലവണ്ണം പഠിക്കുന്ന അനിയന്മാരുടെ മണ്ടയിൽ ഒന്നു നോണ്ടി," മര്യാദക്കു ഇരുന്നു പഠിക്കടാ"ന്നു പറയുന്ന ചേച്ചീ, ഇതുപോലത്തെ “തലയ്ക്ക് തട്ടുകൾ“ ഇനിയും പ്രതീക്ഷിച്ചുകൊള്ളുന്നു!

5:45 PM  
Blogger സു | Su said...

റിവേഴ്സ് ഗിയർ എന്നൊരു പോസ്റ്റിൽ പിന്നെ അതിന്റെ സ്ഥാനത്ത് നാമം ജപിച്ചാൽ മതിയോ? എന്നാപ്പിന്നെ ഈ അതുല്യ എന്ന ബ്ലോഗിന്റെ പേരിനു പകരം “അമ്മേ ഭഗവതീ രക്ഷിക്കണേ” എന്നു വെച്ചാൽ ഇവിടെ വായിക്കാനും കമന്റടിക്കാനും വരുന്ന ആൾക്കാർക്ക് മോക്ഷം കിട്ടുമല്ലോ.
പിന്നെ, അതുല്യച്ചേച്ചി എന്നു വിളിക്കരുത് എന്ന് എനിക്കുമാത്രം ഉള്ള നിർദ്ദേശം ആയിരുന്നുവെന്ന് ഞാൻ അറിഞ്ഞില്ല കേട്ടോ. എന്റെ ബ്ലോഗിൽ അതുല്യ വെച്ച ഒരു കമന്റിൽ വയസ്സു 39 എന്ന് എഴുതിയിരുന്നതുകൊണ്ടാണ് ഞാൻ ചേച്ചി എന്ന് സംബോധന ചെയ്തത്. അതോ ഇനി ‘അനിയൻ’ മാർക്ക് മാത്രമേ അങ്ങനെ വിളിക്കാവൂ എന്നുണ്ടോ.

10:51 PM  
Blogger അതുല്യ said...

ഇവരോടു ഒക്കെ പറയാം എന്നല്ലാതെ, ഇവരുടെ വായിലേ നാവ്‌ ആവാൻ എനിക്കു പറ്റുമൊ സു.? ഒരു റിമൊട്ട്‌ കൻഡ്രോൾ ചൂരൽ കിട്ടിയാ കലേഷിനു കൊരിയർ വഴി അയയ്കാമായിരുന്നു!!
(പക്ഷെ, കലേഷിന്റെ ഫോട്ടോ കണ്ടിട്ടു, ചൂരൽ ഒന്നും പ്രയോജനപെടില്ല, ബ്ലാക്ക്‌ ആൻഡ്‌ ഡെക്ക്കർ-ന്റെ ഡ്രില്ലർ തന്നെ വേണം ഒരു ചെറിയ പോറൽ എങ്കിലും ഏൽപ്പിക്കാൻ!!!)

7:45 AM  
Blogger Kalesh Kumar said...

സൂ,നന്ദി! :)
അയ്യോ‍ാ‍ാ‍ാ‍ാ എന്നെ ബ്ലാക്കാന്റ് ഡെക്കർഡ്രില്ലർ കൊണ്ട് ഇതാ പോറൽ ഏൽ‌പ്പിക്കാ‍ൻ പോകുന്നേ... ഈ ബൂലോഗത്തിൽ ചോദിക്കാനും പറയാനുമൊന്നും ആരുമില്ലേ?
കപടബൂലോഗത്തിൽ നല്ലൊരു ഹൃദയമുള്ളതാണെന്റെ കുറ്റം!

10:26 AM  
Blogger പാപ്പാന്‍‌/mahout said...

അതുല്യാ, എന്താ പ്രശ്നം എന്നു മാത്രം ഇപ്പൊഴും എനിക്കു പിടികിട്ടീട്ടില്ലാ ട്ടോ. കലേഷ് എന്തെൻകിലും വൃത്തികേട് എഴുതീന്നാണോ? ഇനി റിവേഴ്സ് ഗിയറിന് ഗൾഫ് നാടുകളിൽ വല്ല വൃത്തികെട്ട അർത്ഥവുമുണ്ടോ? ഞാനാണെൻകിൽ ഇതൊന്നുമറിയാതെ reverse gear, reverse gear എന്നെഴുതിയ കുറെ കമന്റുകളും പോസ്റ്റ് ചെയ്തു :-( ആരെൻകിലും ഒന്നു വിശദീകരിക്കൂ പ്ലീസ്...

3:48 AM  
Blogger അതുല്യ said...

സാരമില്ലാ പപ്പാനേ, എല്ലാ കാര്യങ്ങൾ എല്ലാർക്കും, ചില കാര്യങ്ങൾ ചിലർക്കും മനസ്സിലാവില്ല.

മനസ്സില്ലായതു,
മനസ്സില്ലായില്ലന്നു പറഞ്ഞാ,
മനസ്സില്ലായതു കൂടി,
മനസ്സില്ലാവുകയില്ലന്നു,
മനസ്സിലാക്കിയിട്ടു വേണം,
മനസ്സിലായില്ലന്നു പറായൻ,
മനസ്സില്ലായോ.?

2:05 PM  
Blogger രാജ് said...

ഇക്കാണുന്ന ‘ല്ല’ എല്ലാം എങ്ങിനെ വന്നുവെന്ന് മാത്രം എനിക്ക് മനസ്സിലായില്ല ;)

10:23 AM  
Blogger അതുല്യ said...

സുഹ്ത്തേ മി. പെരിങ്ങോടർ അവർകളെ, പിച്ചവെച്ചു തുടങ്ങീട്ട് രണ്ടൂ നാളല്ലേ ആയീള്ളൂ, ഇടക്കു ഒന്നു വീഴുന്നതാ. അര മാർക്കു കുറച്ചു ബാക്കി ഇട്ടേരേ.

1:43 PM  
Anonymous Anonymous said...

World Of Warcraft gold for cheap
wow power leveling,
wow gold,
wow gold,
wow power leveling,
wow power leveling,
world of warcraft power leveling,
world of warcraft power leveling
wow power leveling,
cheap wow gold,
cheap wow gold,
buy wow gold,
wow gold,
Cheap WoW Gold,
wow gold,
Cheap WoW Gold,
world of warcraft gold,
wow gold,
world of warcraft gold,
wow gold,
wow gold,
wow gold,
wow gold,
wow gold,
wow gold,
wow gold
buy cheap World Of Warcraft gold x3r6r7yx

3:48 AM  
Anonymous Anonymous said...

bgh升降机 同声翻译 同声传译 同声翻译设备 文件柜 会议设备租赁 同声传译设备租赁 表决器租赁 更衣柜 钢管 无缝钢管 服务器数据恢复 论文发表

升降平台 登车桥 升降机 升降机 铝合金升降机 液压升降机 液压机械 升降平台 升降台 高空作业平台 升降机 升降平台 弹簧 数据恢复 RAID数据恢复 无缝管 博客 Google排名 网站优化

WOW Gold WOWGold World Of Warcraft Gold WOW Power Leveling WOW PowerLeveling World Of Warcraft Power Leveling World Of Warcraft PowerLeveling

Breathalyzer Gas Alarm Breathalyser Co Alarm Co Detector Alcohol Tester Alcohol Tester Gas Detectorhghhnj

7:05 AM  
Blogger xumeiqing said...

151218meiqing
hollister kids
ugg outlet
ralph lauren polo
ralph lauren sale
toms
canada goose jackets
ugg slippers
louis vuitton handbags
instyler curling iron
ugg outlet
gucci outlet
canada goose jackets
tory burch sale
nike huarache
coach factory outlet
michael kors outlet online
prada outlet
abercrombie
coach outlet
louis vuitton
michael kors outlet clearance
hollister uk
lebron james shoes
rolex watches outlet
louis vuitton outlet stores
toms outlet
canada goose outlet
lebron james shoes
ugg outlet
gucci handbags
oakley sunglasses
tiffany and co
coach factory outlet
ugg slippers
louis vuitton handbags
ugg outlet
coach factory outlet
coach outlet
jordan shoes
air max 90

6:47 AM  
Blogger Unknown said...

The Seahawks and Cardinals Nike Air Max 90 played to a messy 6-6 tie in Sunday night’s matchup. Their tie marks the first time wholesale nfl jerseys since the NFL instituted overtime in 1974 that two teams have played Nike Air Max 2015 Shoes to a 6-6 tie, and it also marks the Nike Roshe Run lowest-scoring tie in NFL Jerseys the overtime era.

The Cardinals seem to have a history Nike Free Run with the cheap nfl jerseys 6-6 tie dating back to their time in St. Louis, however, nfl jerseys store as ESPN’s stats team pointed out.

1:13 PM  
Blogger chenlili said...

harden vol 1
burberry outlet
air jordan
pandora jewelry
ugg boots
adidas
converse shoes
herve leger dresses
jordans
coach outlet online
chenyingying20180211

6:44 AM  
Blogger naila akifa said...


This article will hopefully help and benefit us all

Cara Mengobati Penyakit Gagal Ginjal
Obat Penyakit Insomnia Paling Ampuh Tanpa Efek Samping
Cara Alami Untuk Mengobati Batuk Kronis
Cara Mengobati Penyakit Usus Buntu
Cara Mengobati Mata Merah Berlendir
Obat Untuk Penyakit TBC
Cara Pemesanan QnC Jelly Gamat

5:49 PM  
Blogger Solusi Sehat dengan Herbal said...

The article is very interesting. And I also want to share articles about health, I'm sure this will be useful. Read and share it. Thank you very much :)

Cara Mudah Mengobati Diabetes
Cara Menyembuhkan Mata Minus
Cara Mengobati Gusi Bengkak

6:32 AM  
Blogger naila akifa said...


Terima kasih artikelnya sangat membantu sekali mudah-mudahan artikel ini bermanfaat bagi semua.

Cara Mengatasi Penyakit Kuning Yang Tak Kunjung Sembuh
Obat Herbal Untuk Penyakit Chikungunya
Obat Flu Dan Batuk Anak
Obat Herbal Untuk Sakit Perut Melilit
Obat Cacingan Super Ampuh
Obat Untuk Mengatasi Pudarnya Warna Kulit
Solusi Paling Tepat Untuk Penyakit Kanker Ovarium

5:46 PM  
Blogger nailaakifa said...


Thank you, the article is very helpful, hopefully this article is useful for all.

Cara Mengatasi Sakit Punggung Bagian Bawah
Obat Herbal Vasculitis
Obat Herbal Mimisan Berkepanjangan
Obat Nyeri Lutut Yang Berkepanjangan
Obat Infeksi Diare Rotavirus
Jamu Untuk Ibu Pasca Melahirkan
Ramuan Herbal Untuk Penyakit Usus Turun

5:56 PM  

Post a Comment

<< Home