Thursday, November 10, 2005

ശാന്തമീ യാത്ര..........




കുറെ കാലങ്ങൽക്കു ശേഷം കണ്ട ഒരു വിത്യസ്ത ചിത്രം...ചില്ലു മേല്ലാപ്പില്ലാതെ,തലയിൽ കെട്ടില്ലാതെ, മൂക്കിൽ പഞ്ഞിയില്ലാതെ, പൂമാലയില്ലാതെ, വെള്ളതുണി മൂടാതെ.......... ഒരുപാട് ശാന്തത തോന്നുന്ന ഒരു ചിത്രം.
തുമ്പ്-പൂവിന്റെ നൈർമല്യവും, പനിനീർപൂവിന്റെ പരിശുന്ദിയും കാത്തുസുക്ഷിച്ച വ്യക്തി. ഉഴവൂരിന്റെ മാണീക്യം......

14 Comments:

Blogger Kalesh Kumar said...

സത്യം!
പരേതാത്മാവിന് നിത്യശാന്തി ലഭിക്കട്ടെ!

1:50 PM  
Blogger സു | Su said...

:(

5:45 PM  
Blogger Mridul Narayanan said...

ഇല്ലായ്മകളില്‍ നിന്നും ഉയരങ്ങളില്‍ എത്താന്‍ കഠിനാധ്വാനം മാത്രം മതി എന്നു തെളിയിച്ച ഒരു മഹദ്‌ വ്യക്ത്തി.
മൃദുല്‍

7:05 PM  
Blogger ദേവന്‍ said...

paavam rashtrapathi.. aarumillathe.. aarkkumvendathe kidannu kurachchuneramennu radio news..

akhila loka bandhavan suresh kuruppu maathram avassaanam vare arikiluntaayirunnu, mattullavar jaathiyum deshavum rashtrreeyavum nokkiyittundavum.

7:35 PM  
Blogger അതുല്യ said...

ദേവാ, പ്രോട്ടോകോൾ.........

ഇമൈയിലോ, എസ്‌.എം.എസോ, ഫോൺകോളോ കിട്ടിയാ ആർത്തലച്ചു എത്തിപെടാൻ പറ്റാത്ത ചട്ടക്കൂടുകളാ കേന്ദ്രമാപ്പീസുകളിൽ. സൈനീക കാര്യാലയത്തിലായിരുന്നപ്പോ, ഒരു മിനിറ്റ്‌ വിത്യാസത്തിൽ കയറി വച്ച റീത്തു പോലും പ്രൊമോഷൻ കളഞ്ഞു കുളിച്ച കഥയുണ്ടായിട്ടുണ്ട്‌. ലോകം എമ്പാടും ന്യുസ്‌ വന്നാലും, റ്റിവിയിൽ ബ്രേക്കിംഗ്‌ ന്യൂസ്‌ കണ്ടാലും,കേന്ദ്രത്തീന്ന് ബ്ലാക്‌ ആൻഡ്‌ വൈറ്റ്‌ ഫാക്സ്‌ വരാതെ, ഷെഡ്യൂൾ ഓഫ്‌ ഇവെന്റ്സ്‌ എത്താതെ, ആരും ഓടികേയറി പോവാൻ പറ്റില്ലാ, മരിച്ചതു അമ്മാവൻ ആണെങ്കിലും.

10:35 AM  
Blogger അഭയാര്‍ത്ഥി said...

Ayyo:-
May be the centre and the greats might not saw your blog in time.
Atulya vilapam:- "Veenithallo kidakkunnu dhariniyil sonithavum aninjayyo siva siva".

Marana veetil thamasha paranju adivaangaan gandharvanu aagraham.

Blogilum ningal Oru (Military-navy-airforce) kaari aanennu theliyikkunnu. Ningalude Dhesha snehathinu , matha sahishnuthakum, ouchithya poorvam blogil ittathinum, Gandharvan's 21 gun salute.

Oru childish kusurdhi chodhyam:--
ee indian president ennu vachaal enthanu?. Enthokke thinnan pattum?.


Nammal athrakke ullu. Budhi koodi koodi paraspara bahumaanm polum ellathayirikkunnu-

Vandhe maatharam.

10:59 AM  
Blogger Navaneeth said...

കേരളം ഭാരതത്തിനു സമ്മാനിച്ച മഹത്തായ ഒരു സംഭാവന....
ഇല്ലായ്മകളുടെ നീര്‍കയങ്ങള്‍ നീന്തിവന്ന, കഷ്ടതകളും ദുരിതങ്ങളും അതിജീവിച്ച ഒരു വേരിട്ട വ്യക്തിത്വം...
ആധുനിക രാഷ്ട്രീയനേതാക്കള്‍ക്ക്‌ കണ്ടു പഠിക്കാന്‍ ഒരു മാതൃക..
ഈ മനുഷ്യന്‍ വാക്കുകള്‍ക്കും പ്രശംസാവാചകങ്ങള്‍ക്കും അതീതാണ്‌.
ഈ അവസരത്തില്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ കണ്ണീരിന്റെ നനവുള്ള ഒരു പിടി പനിനീര്‍പൂക്ക്ല് ഈ മനുഷ്യന്റെ പാദങ്ങളില്‍ അര്‍പ്പിക്കുന്നു...

11:07 AM  
Blogger എന്‍റെ ചേതന said...

ആദരാഞ്ജലികൾ അർപ്പിക്കുന്നു.
ഉന്നതികളിലേയ്ക്കുള്ള ഓരോ പടിയിൽ അദ്ദേഹം കാൽ വെച്ചപ്പോഴും നമ്മൾ അധ:കൃതനെന്നുള്ള മുദ്ര ചാർത്തിത്തന്നെ സൂക്ഷിച്ചു. ഒടുവിലന്ത്യനിദ്ര പൂകിയപ്പോഴും ബിബിസി അതു മറന്നിരുന്നില്ല.
അവരുടെ പേജിൽ ഇപ്പോഴും അതുകാണാം.
-----
അതുല്യച്ചേച്ചീ, ചില്ലു മേലാപ്പ് ഉണ്ടല്ലോ.

11:22 AM  
Blogger എന്‍റെ ചേതന said...

http://www.bbc.co.uk/cgi-bin/search/results.pl?tab=allbbc&go=homepage&q=narayanan

11:28 AM  
Blogger അതുല്യ said...

ഗന്ധർവന്റെ പയറ്റ്‌ ഞാൻ കുറെ നേരമായീ കാണുന്നു. നിങ്ങൾ പലപേരിലും ചുറ്റി തിരിയുന്നതു കൊണ്ടു,നിങ്ങൾ ആരാണേന്നോ, ആണാണോ എന്നോ ഒക്കെ കരുതുവാൻ എനിക്കു അൽപം ആലോചിക്കേണ്ടിയിരിക്കുന്നു. പിന്നെ മരിച്ച്കതു സർവ സൈന്യാധിപനും, ഉത്തമ പൌരനും ഒക്കെ ആയതു കൊണ്ട്‌, ദയവായി, നിങ്ങൾ ഇദ്ദേഹത്തിന്റെ മരണ വീട്ടിൽ വളകച്ചവടത്തിനു വരല്ലേ.

നമുക്കു വേറെ ഗൊദയുണ്ടാക്കാം ഇടിയുണ്ടാക്കാൻ. ഞാനും കുറെ നാളായി, 'ണ്ട" ശണ്ടക്കു ശേഷം കൈ തരിചിരിക്കുന്നു..... ദേവാ, ഒരു കൈ സഹായിക്കൂ.................

11:53 AM  
Blogger ദേവന്‍ said...

രാഷ്ട്രപതീടെ ത്രെഡില്‍ നിന്നു പുറത്തോട്ടിറങ്ങി നമുക്കു തുടങ്ങാം അതുല്ല്യേ... എന്റെ ഉടവാള്‍ ചോരകുടിക്കാന്‍ ദാഹിച്ചു നീറുന്നു..

12:04 PM  
Blogger അഭയാര്‍ത്ഥി said...

With due respect to the Late ex president of India Mr.K.R.Narayanan, and in retrospect to his great deeds, Gandharvan stands and kept 5 min silence, even he saw the flash of the sword flying narrowly nearer to his neck, in return to the compliment of 21 gun salute.

Gandharvan is on peace mission and want to remind Atulya of something important , even though she was an ex... force.

Gandharvan is a migrant citizen to India. He well understand the following things ,and he is doing right to the Late president , since the matter is very much constitutional.

Gandharvan's fundamental rights include: 1. Right to equality
2. Prohibition of discrimination on grounds of religion, race, caste, sex or place of birth.
3. Abolition of untouchability.

Gandharvan's Right to freedom includes 1. Freedom of speech
2. Protection of life and personal belongings.

Oru paadundu- paksha ente argumentsinu thalkaalam ethu mathy.

1. Gandharvan ethu perilaayalum with in constitutional aanu blogil. ,Atulya aaya ningalkku tulyam- not an inch less.

2. Gandharvanu India mahaarajyam pole blogilum ,as long as it let, karangi thiryaam right to speech is there.

3. Gandharvan aanayalum, pennayalum,ethu 2 um chernna sakthimaan aayalum,sex thiricha discrimination anuavadhaneeyamalla.Unconsittutional.
Kachavadakaaranu vala vilkal thozhilanu. athu evideyum constitutional aayi cheyyam. pidichu parikkathe, adichelppikkathe. Maranaveetil mundu vilkunnathu oru pakshe upakaaramaayirikkum. Janichidathu pamperum.
Karmanya gandharvadhikaarasthe, maa phaleshu atulya lochane.
Salutations

12:45 PM  
Blogger 5689 said...

zzzzz2018.8.31
coach outlet online
manolo blahnik
dsquared
coach outlet
true religion outlet
uggs outlet
cheap nfl jerseys
maillot football pas cher
ugg boots on sale 70% off
ralph lauren outlet

7:15 AM  
Blogger yanmaneee said...

kobe shoes
golden goose
yeezy boost
jordan 13
air jordan
curry 6 shoes
stone island sale
kd 12
golden goose
curry 8

2:49 PM  

Post a Comment

<< Home