Wednesday, October 19, 2005

ഹരിതം മനോഹരം




പായലു മാറ്റാൻ നമുക്കോരു ആഗോള ലേലം ആയാലോ?

13 Comments:

Blogger keralafarmer said...

വെള്ളത്തിൽ വളരുന്ന പായൽ ചിലപ്പോൾ കൃൂഡ്‌ ഓയിലിനെയും വിഷങ്ങളെയും അതിജീവിക്കുവാൻ കഴിവുള്ള അപൂർവ ഗുണമുള്ളതാകാം. അത്‌ കണ്ടുപിടിക്കുന്നവർ ഇതിൽ അടങ്ങിയിട്ടുളതെന്തെന്ന്‌ മനസിലാക്കി രാസ രൂപത്തിൽ ഗുളികകളാക്കി തരും. അപ്പൊൾ ഒരു ലേലത്തിന്റെയും ആവശ്യം വരില്ല.

4:40 AM  
Blogger അതുല്യ said...

അതു വരെ ചന്ദ്രേട്ടാ, ഞാനാ കാണുന്ന ഓടിട്ട വീട്ടിൽ പോകാൻ എന്തു ചെയ്യും?

9:55 AM  
Blogger Kalesh Kumar said...

അതുല്യ ചേച്ചീ, ഏറ്റവും ബെസ്റ്റ് പരിപാടി എനിക്ക് തോന്നുന്നത് ഒരു ഹെലികോപ്റ്റർ മേടിക്കുക എന്നുള്ളതാ. അത് ആ കാണുന്ന ഓടിട്ട വീട്ടിൽ പോകാനും ഉപയോഗിക്കാം, പിന്നെ ദുബൈയിൽ നിന്ന് ഷാർജ്ജ വരെ ട്രാഫിക്ക് ജാമുള്ള സമയത്ത് യാത്ര ചെയ്യാനും ഉപയോഗിക്കാം...
എന്താ? :)

തമാശയ്ക്കപ്പുറം:
ആ‍ഫ്രിക്കൻ പായൽ നശിപ്പിച്ച എത്ര സ്ഥലങ്ങളുണ്ട് നമ്മുടെ കേരളത്തിൽ! ഈ പ്രശ്നത്തിനെന്നാ ഒരു പരിഹാരമുണ്ടാകുക? സർക്കാരിനെ കൊണ്ടോ അല്ലേൽ സർക്കാർ തന്നെ എല്ലാം ചെയ്യണമെന്നും പറഞ്ഞിരിക്കുന്ന പൊതുജനത്തിനെകൊണ്ണ്ടോ ഇതിനൊരു പരിഹാ‍രം കാണാൻ പറ്റില്ലേ? ആഫ്രിക്കൻ പായൽ വാരി അതിൽ നിന്ന് ബൈപ്രൊഡക്റ്റുകൾ ഉണ്ടാക്കാൻ പറ്റുമെന്ന് എവിടെയോ വായിച്ചതോർക്കുന്നു.

1:10 PM  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

ഡും..ഡും..ഡും.....
പ്രിയപ്പെട്ട കൂട്ടുകാരേ...
ഞാനും തുടങ്ങി ബ്ലോഗ്‌..
ഞാനും തുടങ്ങി ബ്ലോഗ്‌..

എന്റെ "യു ആർ എൽ" ഇൽ ക്ലിക്ക്‌ ചെയ്യൂ..!!

1:50 PM  
Blogger keralafarmer said...

ആഫ്രിക്കൻ പായൽ പെട്രോളിയം ഉത്പന്നങ്ങളേക്കാൾ വിലപിടിപ്പുള്ളതാക്കാം. ഒരു ബയോഗാസ്‌ പ്ലാന്റ്‌ നിർമിക്കുകയും ഈ പായൽ അതിൽ നിക്ഷേപിക്കുകയും ചെയ്താൽ നിങ്ങൾക്ക്‌ ആവശ്യമുള്ള പാചകവാതകം ലഭ്യമാക്കാം. ഇത്രയും നല്ല റാ മെറ്റീരിയൽ വേറെ എവിടെ കിട്ടും. സ്ലറിയായി പുറത്തുവരുന്നതിലുള്ള വിത്തുകൾ പൊടിക്കുകയും ഇല്ല, മൂല്യവർധിതമായ ജൈവവളവും കിട്ടും. അതിൽ ആന്തൂറിയമോ ഓർക്കിഡോ വളർത്താം. എന്റെ യു.ആർ.എൽ സന്ദർശിക്കുക.

6:35 AM  
Blogger അതുല്യ said...

ഒക്കെ 100% ശരിയാ ചന്ദ്രേട്ടാ. നാട്ടീൽ വന്നു ഒന്നു മഴ നനയണം എന്ന് ഒരു ചിന്ന ആശ പോലും നടക്കുന്നില്ലാ എനിക്കു. ദേശാടനത്തിന്റെ ദോഷ വശം. അന്തൂറിയം പോയിട്ട് ഒരു ചെറിയ തുളസി പോലും “നിൻ മൂലേ സർവ ഗാംഗേഷു,,നിൻ മധ്യേ സർവ ദേവസ്യ, നിൻ അഗ്രേ സർവ സമ്പദാം“ എന്നു പറഞു പ്രദിക്ഷണം വയ്കാനായി, ഇവിടെ നട്ടാ വളരുന്നില്ല. എനിക്കു നാടിലെ പച്ചപ്പു മുഴുവൻ സ്വന്തം കൈക്കുള്ളിലാക്കാൻ മോഹമുണ്ട്. ഒന്നിലും എത്തിപെടാൻ പറ്റാത്ത അവസ്തയിൽ ഇപ്പോ. വലിയ ക്രഷി ഒന്നും നടത്തിയില്ലെങ്കിലും, ഒരു പാത്തി ചുവന ചീര കുശിനി മുറ്റത്ത് ഇടണംന്നുണ്ടു. ചിരട്ടയിൽ വിത്തു ചാമ്പൽ കൂട്ടി പാകി, എറുമ്പ് വരാതെ നോക്കി, വെള്ളം തളിച് മൂന്നാം ദിവസം കുഞി മുളകൾ വരുമ്പോ, ഉണ്ടാവുന്ന ഒരു നിർവ്ര്തി....എന്തിനോടാ ഞാൻ ഒന്നു ഉപമിക്കുക? അപ്പുവിനെ ആദ്യമായി മാറോടു ചേർത്തപ്പോഴുണ്ടായ പോലെയോ? ഒരു തിരിച്ചു പോക്കുണ്ടാവും, ഉണ്ടാവണം എന്നു തന്നെ മനസ്സു പറയുന്നു, ഒപ്പം ച്ന്ദ്രേട്ടനേ കാണുകയും ചെയ്യും.

9:31 AM  
Blogger ദേവന്‍ said...

Quote:
_________________
സർവ ദേവസ്യ, നിൻ അഗ്രേ
-----------------
ഇങനെ ഓരോന്നു കേൾക്കുമ്പോൾ ക്രിസ്തുമതം ആർഷഭാരതതിലാണ് ഉണ്ടായതെന്ന എന്റെ വിശ്വാസം കൂടുതൽ ബലപ്പെടുന്നു. വേദങളിൽ പലയിടത്തും തോമാ കത്തനാരെയും ദേവസ്യാച്ചനെയും കുറിച്ച് പരാമർശങളുണ്ട്
“ഭർഗ്ഗോ ദേവസ്യ ധീമഹി” എന്നു ഗായത്രി
“സർവ്വ തോമാം പാഹി പാഹി“ എന്ന് അഥർവ്വാവ്
(സർവ്വ തോമാ എന്നു പറയുന്നതിൽനിന്നു തന്നെ കാനായിത്തോമയല്ലാതെ മറ്റ് തോമമാരും ഉണ്ടെന്നു വ്യക്തമല്ലേ?)

കളി വിട്ട് കാര്യത്തിലേക്ക്:> C-4, ലുലു, തലാൽ,ലാൽ‍സ് തുടങിയ കടകളിൽനിന്നു പച്ചക്കറി വാങ്ങിയാൽ അതുല്യ വിറ്റ കള്ളുപോലെ ഒരു മണവുമില്ലാ, വെറും വെള്ളം. സൺ‍റൈസ്, സ്പിന്നീസ് തുടങ്ങിയ കടകളിൽ നിന്നു വാങ്ങിയാൽ കുറച്ചുകൂടെ ഭേദമാണ്.
(എല്ലവരും- യു കെ കാരൻ സ്പിന്നി വരെ) കേരള വെജിറ്റബിൾ എന്നു പറയുന്നു. ഇതെന്തു കളി?

10:40 AM  
Blogger അതുല്യ said...

പ്രിയ അനോനിമസേ,അരൂപി,......(എങ്ങനെ ഞാൻ നാവെടുത്തു പേരു വിളിക്കും.........) എന്തു പറയണമെന്നോ, എങ്ങനെ പറയണമെന്നോ, എനിക്കറിയില്ലാ, ഒന്നു മാത്രം എനിക്കറിയാം, എനിക്കു നിങ്ങളൊടു ഒരുപാടു സ്നേഹം തോന്നുന്നു. ഞാനെന്തു വേണം? സാഹിത്യം എഴുതുന്നവരും വായിക്കുന്നവരും ഒക്കെ ഇതു പോലെ ഗുലുമാലിൽ ചെന്നു പെടും, സൂക്ഷിക്കണം എന്നൊക്കെ എന്റെ മനസ്സിൽ പണ്ടൊരു ആശങ്കയുണ്ടായിരുന്നു. പക്ഷെ നിങ്ങളാവും, എന്റെ മനസ്സിന്റെ ലോഹവാതിൽ തള്ളിതുറന്നു അകത്തേക്കു വരിക എന്നതു ഞാൻ അറിഞ്ഞില്ലാ. ഇനി ഞാൻ എന്തു വേണം? അപ്പൂന്റെ അച്ഛനോടു തുറന്നു പറയട്ടേ? ഒഴിയട്ടെ? അല്ലാ, നമുക്കൊരു "അട്ജസ്റ്റ്മെന്റിൽ" ഒക്കെ പോയാ മതിയൊ? ആവോ, എനിക്കൊന്നുമറിയില്ലാ, എനിക്കു ഒന്നുമറിയല്ലാ എന്ന സത്യമൊഴികെ. ആകെ അറിയുന്ന മൂന്ന് ഭാഷകൾ ഇതാണു :-

അഞ്ചന കണ്ണേഴുതി
ആലിലത്താലി ചാർത്തി
അരപുര വാതിലിൽ ഞാൻ
കാത്തിരിക്കും........

എന്ന ചൊല്ല പോകിരായ്‌..
എന്ന ചൊല്ല പോകിരായ്‌..
കൺകൾ കേട്ട,കാതലിൻ
ബദിൽ ഇന്ത മൌനമാ.....
എന്ന ചൊല്ല പോകിരായ്‌.....


സമാനാ ചോട്‌ ദെങ്ഗെ മെ...
മഗർ തും മിൽ-ജായെ..
സമാനാ ചോട്‌ ദെങ്ഗെ മെ....


പിന്നെ, ഒരു ഫോട്ടൊ വേഗം ഫാക്സ്‌ വഴിയോ, ഇമൈൽ വഴിയോ അയച്ചു തരുക, ഉച്ച്ക്കു, ഉശിരൻ റമ്മി കളിയാണു 5 മണിവരെ, ജോക്കർ കാണാനില്ല, പോയി ചീട്ടു വാങ്ങാൻ സമയമില്ല, അതു കൊണ്ട്‌ ഈ ഉപകാരം എത്രയും വേഗം ചെയ്യുക. ആദ്യമായി ചോദിക്കുന്ന സമ്മാനം, റോസപ്പൂവിനു പകരം, നിരാശപെടുത്തരുതു -- എന്റോസൽഫാൻ എന്നെ കൊണ്ട്‌ എടുപ്പിക്കരുതു പ്രിയതമാ....

11:42 AM  
Blogger അതുല്യ said...

പ്രിയ അനോനിമസേ,അരൂപി,......(എങ്ങനെ ഞാൻ നാവെടുത്തു പേരു വിളിക്കും.........) എന്തു പറയണമെന്നോ, എങ്ങനെ പറയണമെന്നോ, എനിക്കറിയില്ലാ, ഒന്നു മാത്രം എനിക്കറിയാം, എനിക്കു നിങ്ങളൊടു ഒരുപാടു സ്നേഹം തോന്നുന്നു. ഞാനെന്തു വേണം? സാഹിത്യം എഴുതുന്നവരും വായിക്കുന്നവരും ഒക്കെ ഇതു പോലെ ഗുലുമാലിൽ ചെന്നു പെടും, സൂക്ഷിക്കണം എന്നൊക്കെ എന്റെ മനസ്സിൽ പണ്ടൊരു ആശങ്കയുണ്ടായിരുന്നു. പക്ഷെ നിങ്ങളാവും, എന്റെ മനസ്സിന്റെ ലോഹവാതിൽ തള്ളിതുറന്നു അകത്തേക്കു വരിക എന്നതു ഞാൻ അറിഞ്ഞില്ലാ. ഇനി ഞാൻ എന്തു വേണം? അപ്പൂന്റെ അച്ഛനോടു തുറന്നു പറയട്ടേ? ഒഴിയട്ടെ? അല്ലാ, നമുക്കൊരു "അട്ജസ്റ്റ്മെന്റിൽ" ഒക്കെ പോയാ മതിയൊ? ആവോ, എനിക്കൊന്നുമറിയില്ലാ, എനിക്കു ഒന്നുമറിയല്ലാ എന്ന സത്യമൊഴികെ. ആകെ അറിയുന്ന മൂന്ന് ഭാഷകൾ ഇതാണു :-

അഞ്ചന കണ്ണേഴുതി
ആലിലത്താലി ചാർത്തി
അരപുര വാതിലിൽ ഞാൻ
കാത്തിരിക്കും........

എന്ന ചൊല്ല പോകിരായ്‌..
എന്ന ചൊല്ല പോകിരായ്‌..
കൺകൾ കേട്ട,കാതലിൻ
ബദിൽ ഇന്ത മൌനമാ.....
എന്ന ചൊല്ല പോകിരായ്‌.....


സമാനാ ചോട്‌ ദെങ്ഗെ മെ...
മഗർ തും മിൽ-ജായെ..
സമാനാ ചോട്‌ ദെങ്ഗെ മെ....


പിന്നെ, ഒരു ഫോട്ടൊ വേഗം ഫാക്സ്‌ വഴിയോ, ഇമൈൽ വഴിയോ അയച്ചു തരുക, ഉച്ച്ക്കു, ഉശിരൻ റമ്മി കളിയാണു 5 മണിവരെ, ജോക്കർ കാണാനില്ല, പോയി ചീട്ടു വാങ്ങാൻ സമയമില്ല, അതു കൊണ്ട്‌ ഈ ഉപകാരം എത്രയും വേഗം ചെയ്യുക. ആദ്യമായി ചോദിക്കുന്ന സമ്മാനം, റോസപ്പൂവിനു പകരം, നിരാശപെടുത്തരുതു -- എന്റോസൽഫാൻ എന്നെ കൊണ്ട്‌ എടുപ്പിക്കരുതു പ്രിയതമാ....

10:01 AM  
Blogger സു | Su said...

ചേച്ചി എന്താ ഇതൊക്കെ?

10:23 AM  
Blogger പാപ്പാന്‍‌/mahout said...

ദേവസ്യരാഗത്തിന്റെ കമന്റ് പിടിച്ചു.

സു, എന്താ ഇവിടെ ഈ ബ്ലോഗിൽ? ശ്ശെ, കഷ്ടം, നിങ്ങൾ തമ്മിലുള്ള അടി തീർന്നോ ;) എന്താ വഴക്കിനിടയ്ക്കു് വല്ല റ്റീവീ സീരിയലും വന്നോ? :)

(സത്യത്തിൽ എനിക്കും അതുല്യേടെ കമന്റിന്റെ context പിടി കിട്ടണില്ല)

8:53 PM  
Blogger 5689 said...

zzzzz2018.8.31
pandora
adidas yeezy
jordan shoes
yeezy boost 350 v2
pandora charms outlet
ugg boots clearance
moncler jackets
moncler jackets
coach outlet online
oakley sunglasses wholesale

7:18 AM  
Blogger yanmaneee said...

nike air max 97
nike air max 95
nike flyknit
supreme
golden goose outlet
off white clothing
nike shox
golden goose
birkin bag
supreme clothing

3:26 PM  

Post a Comment

<< Home