മേയിന് ജ്വോലി ബ്ലോഗില്‍ ഗ്രൂപ്പുകളി, പിന്നെ കുത്തിത്തിരിപ്പും പാരയും.
Saturday, October 15, 2005
ശ്രീഭഗവതിക്കു നടക്കൽ പറ
നടക്കൽ പറ വയ്ക്കാൻ ആഗ്രഹിക്കുന്നവർ ദയവായീ ദേവസ്വത്തീന്നു ചീട്ടാക്കി, കൊടിമര പുറകിലൂടെ, പറയിടാൻ എത്തിപെടുക. കൃത്യം 9 മണിക്കു നടക്കൽ പറ നിർത്തി, പുറത്തേക്കു എഴുന്നള്ളിക്കുന്നതായിരിക്കും.
2 Comments:
നല്ല പടം ചേച്ചീ...
കൌണ്ടറ് തുറന്നിരിക്ക്ണ്ട്, പക്ഷെ ആരൂല്യ അവടെ. ഞാന്‍ ഇതങ്ക്ട് തരട്ടെ ചേച്ചീ? -സു-
Post a Comment
<< Home