Thursday, October 13, 2005

മഴയുടെ വരവായ്


കാറ്റിനു കൂട്ടായ്‌
മരത്തിനു നനവായ്‌
മണ്ണിനു വളമായ്‌
മയിലിനു ഹരമായ്‌
ഭൂമിക്കു കുളിരായ്‌
പുഴക്കു നീരായ്‌
തൊടികൾ തോറും
മേൽകൂര തോറും
ഒഴുകി വന്ന് അഴുക്കിളക്കി
മഴ അലച്ചു പേയുന്നു,
മഴ ഒരുപാടു പെയ്യുന്നു

വീണ്ടും ഒരു തുലാവർഷം
നമ്മുടെ നാട്ടിൽ.

13 Comments:

Blogger Kumar Neelakandan © (Kumar NM) said...

നല്ല ചിത്രം. എവിടെയാണീ ചിത്രം? എതു കര?

3:31 PM  
Blogger keralafarmer said...

എത്ര മഴ്പെയ്താലും ചെന്നുവീഴുന്നത്‌ അഴുക്കുചാലുകളിൽത്തന്നെ. പഴാകുന്ന ഓരോ തുള്ളിവെള്ളവും വിലപ്പെട്ടതാണ്‌.

4:02 PM  
Blogger nalan::നളന്‍ said...

നല്ല വാക്കുകൾ പറഞ്ഞുശീലമില്ല.. എങ്കിലും പറയാതെ വയ്യ..മനോഹരമായ ചിത്രം.

8:07 PM  
Blogger Kalesh Kumar said...

ചേച്ചിയേ, നല്ല പടം. ഇതെവിടാ? കാളൻ നെല്ലായി ആണോ?

10:18 PM  
Blogger സു | Su said...

അതുല്യേം തുടങ്ങിയോ ഫോട്ടോപിടുത്തം. ഈശ്വരാ ഞാൻ ഏതു ഫോട്ടോ വെക്കും ?

മഴ വന്നൂ മഴ വന്നൂ മഴ വന്നൂ‍.....

1:39 PM  
Blogger Achinthya said...

ഹോ എന്തു ഭങ്ങ്യാ...ഒരു പാട്ടും കൂടി വേണ്ടീര്‍ന്നു

9:50 AM  
Blogger Visala Manaskan said...

പടവും മഴയും നന്നായി. കാറ്റിന്‌ കൂട്ടായതാണ്‌ ഏറ്റവും ഇഷ്ടപ്പെട്ടത്‌.

10:06 AM  
Blogger ദേവന്‍ said...

സ്റ്റൈലൻ പടം.
വർക്കല പാപനാശം കടപ്പുറമാണോ ഇത്?

10:32 AM  
Blogger അതുല്യ said...

ചിറ്റൂർ ശ്രീക്രിഷ്ണസ്വാമി ക്ഷേത്രത്റ്റിന്റെ കിഴക്കു വശം. എല്ലരും ഒരിക്കൽ വരു, എന്റെ നാട്ടിലേക്കു, എന്റെ വീട്ടിലേക്കു. എപ്പോഴും, എപ്പോഴും സ്വാഗതം.

11:04 AM  
Blogger രാജ് said...

This comment has been removed by a blog administrator.

12:31 PM  
Blogger Rick said...

Hi all people address u as Athulya chechi...so i also think u are an elder person...i also like to address u as chechi.

Dear chechi..u r talking about Chitoor in palakad..? One of my frinds house is there. And I hv gone there for one festival in his place. Athu summeril ayirunu.

And that festival was related with some Kongan Pada and as i know its the only one Ranothsavam in kerala.

If ur talking abt the the same Chitoor ..that pic shuld be somware near to Chitoor puzha alle ? but ingane marukara kanatha oru theeram avide njan kandilla.
Chellapo njan kananjittaavam....

Any way i like that place alot...Avide kure Gramam oke ille ..i mean brahin allkaru mathram thamasikana sthalangal ?

So sorry still am not sure abt which Chitoor ur talking abt :-)


Any way i like ur blog ... i also got encouraged to start one :-)

Have a better sun rise ..this doesnt mean todays was bad.

Cheers,
Ronish

3:17 PM  
Blogger 5689 said...

zzzzz2018.8.31
salomon
salomon
kate spade outlet online
christian louboutin shoes
canada goose jackets
adidas ultra boost
ugg boots clearance
adidas nmd
ralph lauren uk
jordan shoes

7:15 AM  
Blogger Unknown said...

This information is very good
I, really helped by you, because I have shared interesting things like this, and indeed I am looking for: D

Mengenal Ciri-Ciri Kanker Payudara Stadium 1 Cara Mengobati Gondokan Dalam atau Struma Basedow Secara Alami Cara Mengobati Infeksi Jamur Pada Miss V dan Area Selangkangan Cara Alami untuk Menghilangkan Kutil Obat Herbal untuk Menyembuhkan Usus Buntu Cara Menghilangkan Rasa nyeri Pada Sendi Lutut Biaya Operasi Usus Buntu dengan Laparoskopi Salep / Obat Oles Penghilang Gatal Di Selangkangan & Sekitar Kemaluan Pria / Wanita Perbedaan Benjolan Di Payudara Karena Kanker & Non Kanker Cara Menghilangkan Koreng

11:43 AM  

Post a Comment

<< Home