Sunday, October 23, 2005

ദൈവത്തിൽ നിന്ന് സ്നേഹപൂർവം...



ദൈവത്തിനു എല്ലായിടത്തും എത്താൻ കഴിയാത്തതിനാൽ
“അമ്മ”യുണ്ടാ‍യീ ഈ ത്രിഭുവനത്തിൽ......

9 Comments:

Blogger Kalesh Kumar said...

സത്യം!
നല്ല പടം. രവിവർമ്മ?

നല്ല പോസ്റ്റ് ചേച്ചീ!

P.S: ന്താ ഈയിടെയായി പടങ്ങളാണല്ലോ കൂടുതൽ? കഥകളൊക്കെ എവിടേ? സ്റ്റോക്ക് തീർന്നോ?

5:49 PM  
Blogger സു | Su said...

:)

7:14 AM  
Blogger Kumar Neelakandan © (Kumar NM) said...

ആ അമ്മയുടെ മുഖത്തുവരുന്ന സംതൃപ്തി!
പുരുഷനായ ഒരു ചിത്രകാരന് എങ്ങനെ വരയ്ക്കാൻ കഴിയുന്നു? നല്ല ചിത്രം.

10:01 AM  
Blogger അതുല്യ said...

കലേഷിനു : സമയമില്ലാ അനിയാ. അതു കൊണ്ടാ. ഒരു പാടു മിലിട്ടറി അട്ടിമറിയുണ്ട്‌. ഈ വരമൊഴി പോലെ, വല്ലാ "വാമൊഴി" യുമുണ്ടോ എന്നെ പഠിപ്പിക്കാൻ? നമ്മൾ വായ കൊണ്ടു പറയുമ്പോ, മോണിറ്ററിൽ വരണ പാകത്തിൽ? ഒരു കൈ സഹായിക്കു.

അനോനിമസു ചേട്ടനു ഒരു നീണ്ട കത്തു എഴുതണമെന്നു കരുതിയിട്ട്‌ ഒരു മണികൂറായി. അദ്ദെഹത്തിനോടു ഒന്നു ജാതകം നോക്കാൻ പറയണം, ഈ പരദേശത്തു വന്നിട്ട്‌, വല്ല എന്നെപോലെയുള്ള്‌ സുന്ദരിയുടെ കൈകൊണ്ട്‌ മൃതിയടയാൻ സാധ്യതയുണ്ടോന്ന് അറിയാനാ.

10:48 AM  
Blogger അഭയാര്‍ത്ഥി said...

Omanathingal kidavo
nalla komala thamara poovo.
poovil niranja madhuvo....

oro makkalum kaanenda padam.

Sthreeye ammayaayi kaanan sadhippikkunna oru ulkazcha.

Gandharvanum naavil ammathan amminja paalinte maadhuryam.

2:58 PM  
Blogger keralafarmer said...

എന്റെ അമ്മ എനെ പ്രസവിച്ചത്‌ 48 വയസായപ്പോഴാണ്‌. അതിനാൽ പാലൊന്നും കിട്ടിയില്ല. കുടിച്ചത്‌ ചാപിള്ള പെറ്റ പശുവിൻപാലാണെന്ന്‌ പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌.

6:52 PM  
Blogger 5689 said...

zzzzz2018.8.31
ugg boots
coach outlet
louboutin outlet
issey miyake
mulberry uk
fitflops shoes
off white jordan 1
hugo boss sale
off white clothing
polo ralph lauren

6:58 AM  
Blogger yanmaneee said...

100% real jordans for cheap
offwhite
fitflops sale clearance
balenciaga
air max 2019
michael kors handbags
michael kors bags
balenciaga
nike air max
gucci belts

3:26 PM  
Blogger Darren Demers said...

കലേഷിനു : സമയമില്ലാ അനിയാ. അതു കൊണ്ടാ. ഒരു പാടു മിലിട്ടറി അട്ടിമറിയുണ്ട്‌. ഈ വരമൊഴി പോലെ, വല്ലാ "വാമൊഴി" യുമുണ്ടോ എന്നെ പഠിപ്പിക്കാൻ? നമ്മൾ വായ കൊണ്ടു പറയുമ്പോ, മോണിറ്ററിൽ വരണ പാകത്തിൽ? ഒരു കൈ സഹായിക്കു.
king insert in queen duvet
california king down duvet

1:49 PM  

Post a Comment

<< Home