Saturday, November 12, 2005

കുഞ്ഞുങ്ങളുടെ ചാച്ചാ നെഹ്രു
മാർചു പാസ്റ്റ് കഴിഞ്ഞാ ഈ ലഡു വിതരണവുമുണ്ടാവും...ആരും പോവല്ലേ........

ശിശുദിനാശംസകൾ.

18 Comments:

Blogger കലേഷ്‌ കുമാര്‍ said...

ഓ... നവംബർ 14.....
ചേച്ചിയെങ്കിലും അത് ഓർത്തല്ലോ.... :)

4:52 PM  
Blogger ഗന്ധര്‍വ്വന്‍ said...

Chaacha nehru vinte janmadhina raali alle - jaadha allallo?.
Aap Delhi gaya thaa?. Kya karvath raha?. Hairiyath hei. Gandharvan thomman kunnil palakombil pranayadhuramaayi thal keezhayi kidakkuka aayirunnu.

Pehle muh meeta kartha hei. laddu bhaatto.

Eni :- malm chooral madayil ninnum
heeyo heeeyo - 10 aam medathil (karmathil) vignangal okke kaanunnu.
7 aam medathil pranayam kaanunnu?.
gandharvanodano?.
6 aam medathil sakthamaay sathru saanidhyam , ashtamaadhithy bandhanam. Dhravya naasam blog haani bhalam.

Gandharvanaayulla adiyil aa paavam su- vine enthinu valichishachu.

Gandharvan never praise. Wrote only what he felt, event though it might soporific.

I did the same to you. I admired u r talent, immediately you paid back.

Gandharvan never made a biased comment. If u felt so sorry for that.

Ningalude google koorayilekkum athinte nirmruthi maahathmyathilekkum enne invite cheythathinu nandhi. It is also good to know that u read all that rubbish gandharvan wrote.

Gandharvan is not in a fighting spirit. I know when I admitted that I put a gaf to catch u , u did the same back. I am very very big fish which will break the gaf and can sink ur boat.

Samudhra neethi athanuvathikkunnilla.

Paavam paavam su vine veruthe vidu.

Gandharvanu vendi eniyum choondakalum laddu ,mattu theetakalum korthidu. Su- vine era korkenda.

Onnumillengilum joker ennu vilichu pranayam paranjathalle.

Ennitum enthe nee arinjeela...
Gandharva hrudhayavum- thalayum.

5:44 PM  
Blogger ഗന്ധര്‍വ്വന്‍ said...

Gandharvan forseen armored atulya with armada of words.

Gandharvan rise a white flag. Since fighting capacity devastated by work load. Gandharvan on the brink of loosing job. So on an action plan.
Gandharvan dedicate a sonnet of Shakespear for himself, which some what explain his present condition.

It is not ultimate. Gandharvan with all his resources will be back to scrub your flair.

Weary with toil, I haste me to my bed,
The dear repose for limbs with travel tired;
But then begins a journey in my head,
To work my mind, when body's work's expired:
For then my thoughts, from far where I abide,
Intend a zealous pilgrimage to thee,
And keep my drooping eyelids open wide,
Looking on darkness which the blind do see
Save that my soul's imaginary sight
Presents thy shadow to my sightless view,
Which, like a jewel hung in ghastly night,
Makes black night beauteous and her old face new.
Lo! thus, by day my limbs, by night my mind,
For thee and for myself no quiet find.

8:46 AM  
Blogger കലേഷ്‌ കുമാര്‍ said...

ഗന്ധർവരേ, ഷേക്സ്പിയറിന്റെ ഇരുപത്തിയേഴാം സോണറ്റെടുത്ത് കാച്ചിയത് കലക്കി! ഗന്ധർവന്റെ പണി തെറിക്കൂന്നത് ആർക്കും ഇഷ്ടപ്പെടില്ല. അതുകൊണ്ട് പണിയിൽ തൽക്കാലം ശ്രദ്ധ കേന്ദ്രീകരിക്കൂ... തിരക്ക് കഴിഞ്ഞാൽ വർദ്ധിത വീര്യത്തോടെ തിരികെ വരൂ...

11:39 AM  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

കൊള്ളാം എന്നു വെറുതെ പറഞ്ഞാൽ ദേഷ്യം ഒന്നും തോന്നില്ലല്ലോ അല്ലേ..?
"കോള്ളാം"..!
നല്ല പോസ്റ്റുകൾ..!

3:51 PM  
Blogger evuraan said...

കുട്ടികളെ സ്നേഹിക്കുന്നവരുടെ കഥകൾ ഒരുപാട്ടുണ്ട് .

സത്യമെന്തെന്നാരറിഞ്ഞു...?

ഗാന്ധിക്കുമുണ്ടായിരുന്നു ഒരസുഖം -- ദൈവത്തിന്റെ ശിഖണ്ഡിയാകാനും, തന്റെ ബ്രഹ്മചര്യത്വത്തിന്റെ ശക്തിയറിയാനുമായ് പുള്ളി നഗ്നനായി എന്നും രാത്രി ഉറങ്ങിയിരുന്നത് വിവസ്ത്രരായ രണ്ട് കന്യകകളുടെ ഇടയിലാണ്.

കൊള്ളാം, അല്ലേ?

പരീക്ഷണത്തിന് ഒരു തലയിണയോ, അല്ലെങ്കിൽ പത്തിരുപത് പെറ്റൊരു പെണ്ണാളോ പോരാ.. കന്യക തന്നെ വേണം..

ഗാന്ധിജി മഹാനായിരിക്കാം, അതുല്യനായിരിക്കാം.

എങ്കിലും ഒരസ്കിതം..

പുള്ളിയുടെ പരീക്ഷണമിടക്ക് പാളിപ്പോയിരുന്നെങ്കിൽ?

ഈ വന്ന കാലത്ത്, നമ്മുടെയിടയിൽ, “മോളേ, മക്കളെ, ഇങ്ങ് വാ, എന്റെ വില്പവ്വറിന്റെ വ്യാപ്തിയൊന്നറിയണം..” എന്നും പറഞ്ഞു ചെല്ലുന്ന മാമന്മാരുടെ ഗുണ്ടൂസ്സടിച്ചിളക്കണമെന്ന് തന്നെ ഞാൻ എന്റെ മക്കളെ പഠിപ്പിക്കും.

ഏത് കൊമ്പത്തെ തമ്പുരാനായാലും, എന്റെ വക സമ്മാനം പിന്നാലെയും നൽകും.

പിതാവിന്റെ കഥയോർമ്മ വരുന്നു. എന്റെ കാഴ്ചയിൽ അദ്ദേഹം കുറ്റക്കാരനല്ല, മറിച്ച് ആദരിക്കപ്പെടേണ്ടവനാണ്.

3:48 AM  
Blogger ഉമേഷ്::Umesh said...

EvooraanE,

The connection of Nehru with pedophilia is a little out of place, in my view. I had a similar opinion about your this post too.

I agree with you in the other (Gandhi, Murderer father).

- Umesh

6:30 AM  
Blogger ദേവന്‍ said...

ഏവൂരാന്‍,
ഗാന്ധിജി ഒരു ഹിന്ദുത്വതീവ്രവാദി ആയിരുന്നെന്നുവരെ സമ്മതിക്കാവുന്നതേയുള്ളു. പക്ഷേ അതിനപ്പുറത്തോട്ട്‌ പറ്റുന്നില്ല എനിക്ക്‌.

1. ഗാന്ധിജി ബാലികാരതി തല്‍പരന്‍ ആയിരുന്നില്ല
മനുവിനൊത്ത്‌ നഗ്നനായി ഉറങ്ങിയത്‌ ബാലികാരതിയായിരുന്നില്ല. മനുവിനന്നു 19 വയസ്സു കഴിഞ്ഞിരുന്നു (10 വയസ്സില്‍ പെണ്‍കുട്ടികളെ കെട്ടിച്ചു വിടുന്ന കാലമായിരുന്നു അന്ന്)

2. അവര്‍ വശീകരിക്കപ്പെട്ടവരുമല്ലായിരുന്നു
സ്വന്തം കുടുംബത്തിലെ സ്ത്രീകളയിരുന്നു അവര്‍.. കവലയില്‍ നിന്നും വിളിച്ചു വീട്ടില്‍ കയറ്റിയവരല്ല അച്ഛനും അമ്മയും ഒത്ത്‌ വീട്ടില്‍ കഴിഞ്ഞവരാണ്‌ മനുഗാന്ധിയും ആഭ ഗാന്ധിയും

3. വെറുതെ വില്‍ പവര്‍ അളന്ന ഒരു വിടനായിരുന്നില്ല ഗാന്ധി
36-അം വയസ്സില്‍ ചെറുപ്പക്കാരി ഭാര്യയിരിക്കെ ബ്രഹ്മചര്യം സ്വീകരിച്ച മനുഷ്യന്‍ (മതഭ്രാന്തനെന്നു വേണമെങ്കില്‍ പറഞ്ഞോളൂ). ബ്രഹ്മചര്യമെന്നുപറഞ്ഞാല്‍ ലൈംഗികബന്ധമുപേക്ഷിക്കലായിരുന്നില്ല ബാപ്പുജിക്ക്‌. 8 തരം മൈഥുനവും അദ്ദേഹം ഉപേക്ഷിച്ചു എന്നുവച്ചാല്‍ ദര്‍ശനരതി, സ്പര്‍ശനം, കേളി, കീര്‍ത്തനം, രഹസ്യഭാഷനം, സങ്കല്‍പ്പം, ആവശ്യം, കൃത്യനിവര്‍ത്തി എന്നിവ ഉപേക്ഷിക്കല്‍ എന്നു നിസ്സാരമായി യാജ്ഞവല്‍ക്യന്‍ പറഞ്ഞ (1) ഒരു സ്ത്രീയുമ്മായും ലൈംഗികബന്ധമില്ലാതെ (2) ഒരു സ്ത്രീയുമായും സ്ത്രീയുടെ ചിത്രത്തോടും വാചാ രതി ഇല്ലാതെ എ
(3) ഒരു സ്ത്രീയെയും സ്ത്രീയുടെ ചിത്രത്തേയുംകുറിച്ച്‌ രതിചിന്തയില്ലാതെ (4) ഒരിക്കലും സ്ത്രീയെ ആരുടെയും ലൈംഗികോപകരണമായി ചിന്തിക്കാതെ (5) സ്വപ്നസ്ഖലനങ്ങളില്ലാതെ (6)സ്ത്രീയുടെ ശരീര്‍ത്തെയും സൌന്ദര്യത്തെയും പ്രകീര്‍ത്തിക്കാതെ (7) ഒരിക്കലും ലൈംഗികബന്ധം ഒരാവശ്യമാണെന്നു ചിന്തിക്കാതെ (8) അമ്മയിലും കുഞ്ഞിലും ബാലികയിലും വൃദ്ധയിലും ഭ്രാന്തിയിലും വേശ്യയിലും യാചകിയിലും അപ്സരസ്സിലും മഹാദുര്‍ഗ്ഗയെ മാത്രം കണ്ട്‌ ജീവിക്കല്‍ എന്നീ പരിപാടികല്‍ ഒത്തു ചേര്‍ന്ന ബ്രഹ്മചാരിയായി 30 വര്‍ഷം ജീവിച്ച്‌, അതില്‍ ഒരിക്കല്‍ വന്ന ഭംഗം (സ്വപ്നസ്ഖലനം) പത്രസമ്മേളനം വഴി അറിയിച്ച്‌ രാഷ്ട്രത്തോടു മാപ്പു പറഞ്ഞ ഒരു ഫനറ്റിക്‌. അദ്ദേഹത്തിന്റെ ബ്രഹ്മചര്യമെന്നു പറഞ്ഞാല്‍ വഴിയേ പോകുന്ന പെണ്ണിനെ ചാടിക്കയറി പിടിക്കാതിരിക്കല്‍ എന്നല്ല അര്‍ത്ഥം. ലൈംഗികാസക്തി ഉണര്‍ത്തുമെന്നു വിശ്വസിക്കുന്ന ഭക്ഷണം പോലും ഗാന്ധിജി കഴിച്ചിരുന്നില്ല (മദ്യം, പുകയില, മാംസം, മീന്‍, മുളക്‌, എണ്ണ, ഉള്ളി, വെളുത്തുള്ളി, പഴുക്കാത്ത പഴങ്ങള്‍, പഴകിയ ഭക്ഷണം, പുളിയുള്ള ഭക്ഷണം , ഉപ്പുരസമുള്ളത്‌, എരിവുള്ളത്‌)

3. ഊതിപ്പെരുപ്പിച്ച കഥകള്‍
പത്രങ്ങള്‍, പ്രത്യേകിച്ച്‌ സായ്വിന്റെ പത്രങ്ങള്‍ എഴുതിയപോലെ തുണിയില്ലാത്ത പെണ്ണുങ്ങള്‍ അറുകൊള തുള്ളിയതൊിന്നുമില്ലശ്‌ ഗാന്ധിയുടെ കിടക്കറയില്‍

മനുവിന്റെ വാക്കുകളില്‍ "ബാപ്പുവിനോടോത്തുറങ്ങുമ്പോള്‍ എന്തു തോന്നിയെന്നു നിങ്ങള്‍ ചോദിക്കുന്നതെന്ത്തിനു? എന്റെ അമ്മയോടൊത്തുറങ്ങുമ്പോള്‍ എന്തു തോന്നുന്നുവെന്നു ചോദിക്കുന്നതിനു തുല്യമല്ലേ അത്‌?" ആഭ, സുചേത, സുശീല എന്നിവരെല്ലാം ഇതേ വീക്ഷണം പങ്കിട്ടവര്‍..

4.യാജ്ഞാവല്‍ക്യ സൂത്രം
യാജ്ഞവല്‍ക്യന്‍ ആവശ്യപ്പെടുന്ന ബ്രഹ്മചര്യ പരീക്ഷകളിള്‍ അവസാനത്തേതും ഏറ്റവും കഠിനവുമായിരുന്നു കന്യകകളോടൊത്ത്‌ ഒറ്റക്കിരിക്കുമ്പോളും മുകളില്‍ പറഞ്ഞ അഷ്ട ബ്രഹ്മചര്യങ്ങളുമനുഷ്ടിക്കാന്‍ കഴിയുക. (ഇതിന്റെ പേരു ഞാന്‍ മറന്നു- പഴയ നോട്ടുബുക്കിലെവിടെയോ കിടപ്പുണ്ട്‌, ആവശ്യമെങ്കില്‍ നോക്കിയെടുക്കാം- വാളിന്റെ വായ്ത്തല നാവു മുറിയാതെ നക്കിത്തുടച്ചവന്‍ എന്നാണ്‌ ഈ പരീക്ഷ ജയിക്കുന്നവനു കിട്ടുന്ന അംഗീകാരം) മതഭ്രാന്തു കലശലായിരുന്ന പാവം ബാപ്പുജി തന്റെ ബ്രഹ്മചര്യം അഗ്നിപരീക്ഷ ജയിച്ച്‌ തന്റെ രാഷ്ട്രത്തിനു നന്മ ചെയ്യുമെന്നു ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു.

9:25 AM  
Blogger ഉമേഷ്::Umesh said...

ദേവാനന്ദ്‌,

അസിധാരാവ്രതം ആണോ ഉദ്ദേശിച്ചതു്‌?

- ഉമേഷ്‌

9:38 AM  
Blogger ദേവന്‍ said...

ഉമേഷ്‌, നന്ദി, അതു തന്നെ. മറന്നിരുന്നതാണ്‌..
ശശിധരന്റെ അനിയന്‍ അസിധരന്‍ നോല്‍ക്കുന്ന വ്രതം എന്ന് ഓര്‍ത്തു വയ്ക്കാം അപ്പോ ഇനി ഞാന്‍ മറക്കില്ലല്ലോ :)

10:20 AM  
Blogger ninest123 Ninest said...

ninest123 09.28
oakley sunglasses, jordan shoes, ugg boots, louis vuitton, michael kors outlet, louboutin outlet, polo ralph lauren outlet, louis vuitton outlet, prada outlet, tiffany and co, nike air max, cheap oakley sunglasses, longchamp outlet, louboutin, ray ban sunglasses, louis vuitton, michael kors, burberry, louboutin shoes, ugg boots, prada handbags, louis vuitton outlet, uggs on sale, longchamp, longchamp outlet, tory burch outlet, chanel handbags, ugg boots, replica watches, nike air max, gucci outlet, ray ban sunglasses, christian louboutin outlet, tiffany jewelry, burberry outlet online, michael kors outlet, nike outlet, nike free, michael kors outlet, michael kors outlet, louis vuitton, polo ralph lauren outlet, ugg boots, oakley sunglasses, ray ban sunglasses, oakley sunglasses, michael kors outlet, replica watches, oakley sunglasses

6:13 AM  
Blogger ninest123 Ninest said...

nike roshe, vans pas cher, true religion jeans, longchamp pas cher, ray ban uk, lacoste pas cher, nike air max, michael kors, kate spade handbags, mulberry, air max, nike free, coach outlet, true religion outlet, north face, nike air max, lululemon, coach factory outlet, air jordan pas cher, nike air max, hollister, michael kors, true religion jeans, true religion jeans, hogan, north face, ray ban pas cher, sac longchamp, burberry, michael kors, oakley pas cher, ralph lauren pas cher, nike blazer, air force, hermes, michael kors, abercrombie and fitch, coach outlet, timberland, louboutin pas cher, vanessa bruno, converse pas cher, hollister pas cher, nike roshe run, new balance pas cher, coach purses, tn pas cher, sac guess, nike free run uk, ralph lauren uk, kate spade outlet

6:14 AM  
Blogger ninest123 Ninest said...

nfl jerseys, bottega veneta, giuseppe zanotti, birkin bag, insanity workout, mont blanc, vans shoes, gucci, converse, oakley, hollister, louboutin, celine handbags, beats by dre, nike air max, hollister, jimmy choo shoes, instyler, wedding dresses, north face outlet, reebok shoes, soccer shoes, baseball bats, asics running shoes, chi flat iron, hollister, nike air max, nike roshe, mac cosmetics, longchamp, ferragamo shoes, abercrombie and fitch, herve leger, new balance, ghd, iphone 6 cases, converse outlet, nike huarache, lululemon, p90x workout, vans, soccer jerseys, mcm handbags, ralph lauren, babyliss, valentino shoes, nike trainers, timberland boots, ray ban, north face outlet, moncler

6:16 AM  
Blogger ninest123 Ninest said...

juicy couture outlet, links of london, ugg,uggs,uggs canada, sac louis vuitton pas cher, moncler, moncler outlet, pandora charms, canada goose outlet, karen millen, canada goose, lancel, canada goose, swarovski, ugg boots uk, ugg pas cher, hollister, montre pas cher, moncler, canada goose uk, doke gabbana outlet, michael kors handbags, coach outlet, louis vuitton, michael kors outlet, replica watches, doudoune canada goose, louis vuitton, canada goose outlet, moncler, toms shoes, wedding dresses, barbour jackets, ugg,ugg australia,ugg italia, swarovski crystal, barbour, moncler, thomas sabo, marc jacobs, moncler, louis vuitton, louis vuitton, canada goose, moncler, pandora jewelry, pandora jewelry, pandora charms, supra shoes, canada goose, juicy couture outlet, bottes ugg, michael kors outlet online
ninest123 09.28

6:19 AM  
Blogger dong dong said...

201510.14dongdong
ugg boots
ray-ban sunglasses,ray ban sunglasses,ray bans,rayban,ray ban wayfarer,raybans,ray ban glasses,ray ban aviators,ray ban clubmaster,ray ban eyeglasses,cheap ray bans,ray bans sunglasses,ray ban aviator,ray bands,fake ray bans,ray ban prescription glasses,ray ban outlet,ray ban canada,ray ban sunglasses sale,ray ban sale
Outlet Michael Kors Sale Online
coach outlet store online
ray-ban wayfarer
ugg boots
Louis Vuitton Belts On Sale
michael kors bags
Hollister Tees for Men
Coach Factory Outlet Clearance
Ralph Lauren Polo Shirts Clearance
ugg boots sale
Christian Louboutin Outlet Sale Cheap Online
Abercrombie and Fitch Store
Michael Kors Designer Handbags Outlet Online
coach factory outlet
cheap ugg boots
michael kors outlet
louis vuitton
michael kors outlet
Ugg Boots Outlet Clearance,Cheap Uggs On Sale Discount For Women
louis vuitton outlet stores
uggs clearance
ugg boots for women
Louis Vuitton Outlet Mall Store
louis vuitton handbags
michale kors outlet
michael kors bags

2:16 PM  
Blogger Minko Chen said...

kobe 9
nhl jerseys
nike air max
air max 90
mcm backpack
ugg outlet online
hermes belt for sale
ugg outlet store
ralph lauren outlet
louis vuitton outlet store
ralph lauren uk
juicy couture tracksuit
coach outlet
lacoste shirts
abercrombie and fitch
snow boots
true religion jeans
longchamp handbags
hermes outlet store
1203minko

7:42 AM  
Blogger Stjsrty Xtjsrty said...

zzzzz2018.6.30
coach outlet online
fitflops shoes
jordan shoes
salomom shoes
jimmy choo outlet
ugg boots
coach outlet online
pandora jewelry
canada goose outlet
polo ralph lauren

9:55 AM  
Blogger Stjsrty Xtjsrty said...

zzzzz2018.7.5
pandora charms outlet
pandora charms
polo ralph lauren
moncler
moncler jackets
fitflops sale clearance
coach factory outlet
ugg boots clearance
golden goose
canada goose jackets

12:23 PM  

Post a Comment

<< Home