Tuesday, April 25, 2006

...ശ്ശ്ശ്‌... മിണ്ടാതെ... വക്കാരി ഉറങ്ങുന്നു...

19 Comments:

Blogger അതുല്യ said...

...ശ്ശ്ശ്‌... മിണ്ടാതെ... വക്കാരി ഉറങ്ങുന്നു...
വക്കാരി ഒന്നെനീക്ക്‌ പട്ടനൂടില്‍സ്‌ ദേ റെഡിയായി...

ബ്ലോഗെല്ലാം കൂടി വായിക്കണമെങ്കില്‍ വക്കേഷന്‍ അവധിയെടുത്ത്‌ ആപ്പീസില്‍ വരണമെന്നാ തോന്നണേ. എല്ലാരുടെയും അവിടെയും ഇവിടെയും വായിയ്കുന്നുണ്ട്‌, ശ്രീജിത്തിന്റെ സംവരണ വാരം പ്രമാണിച്ച്‌ ദേവനോ, ഉമേഷോ, മുടക്കാതെ കമന്റടിയ്കണ ഇബ്രുവിന്റെയോ, ഒക്കെ കമന്റ്‌ എന്റേതാക്കാന്‍ ഞാന്‍ എന്തു ചെയ്യണം? ആരെ കാണണം? ആപ്ലിക്കേഷന്‍ ഫാറം എവിടെ കിട്ടും?

5:32 PM  
Blogger ശനിയന്‍ \OvO/ Shaniyan said...

:)

6:04 PM  
Blogger myexperimentsandme said...

എന്തൊരു നിഷ്‌കളങ്കതയാണെന്ന് നോക്കിക്കേ എനിക്ക്... ശരിക്കും ഇതിലും നിഷ്‌കളങ്കതയാ എനിക്ക്-ഉറങ്ങുമ്പോള്‍ പ്രത്യേകിച്ചും

7:56 PM  
Blogger ദേവന്‍ said...

റെസല്യൂഷന്‍ ഒത്തിരി കുറവ്‌. എന്നാലും അതിന്റെ മുഖഭാവം കലക്കി. മനുഷ്യക്കുട്ടി ഉറക്കത്തില്‍ കിടക്കുന്നതുപോലെ തന്നെ

12:01 PM  
Blogger Sapna Anu B.George said...

വീണിതല്ലോ കിടക്കുന്നു വക്കാരി,
നിഷ്‌കളങ്കതയുമെടുത്തങ്ങണിഞ്ഞു
ശിവ ശിവ

12:25 PM  
Blogger Kalesh Kumar said...

വക്കാരിമഷ്ടാ said...
എന്തൊരു നിഷ്‌കളങ്കതയാണെന്ന് നോക്കിക്കേ എനിക്ക്... ശരിക്കും ഇതിലും നിഷ്‌കളങ്കതയാ എനിക്ക്...

വക്കാരീ, സ്വയം ആനയാണെന്ന് തോന്നുന്നുണ്ടോ? ദേവേട്ടാ, ഈ അസുഖത്തെകുറിച്ച് ആരോഗ്യബ്ലോഗിലൊന്ന് എഴുതാമോ?

5:23 PM  
Blogger myexperimentsandme said...

സത്യം പറഞ്ഞാല്‍, കലേഷേ, ആനയാണോയെന്ന് ചിലപ്പോഴൊക്കെ വര്‍ണ്ണ്യത്തില്‍ ഒരു ആശങ്കയുണ്ടാകും. അപ്പോള്‍ ഞാന്‍ കലേഷിന്റെ ഫോട്ടോ നോക്കും. ഞാനൊന്നും ഒന്നുമല്ലെന്ന് അപ്പോള്‍ മനസ്സിലാകും.... :)

8:52 PM  
Blogger രാജ് said...

ആരെങ്കിലും ഇനി വക്കാരിയേനെയും തേടി ജപ്പാനില്‍ പോകുമ്പോള്‍ കാണാം ഇന്ദ്രന്‍സിനെ പോലൊരുത്തന്‍ ആ “ടെന്‍ഷന്‍” സൈക്കിളും ഓടിച്ചുപോകുന്നു. ഓടിച്ചെന്നു പിടിച്ചോള്ളൂ അതു തന്നെ വക്കാരി. ആന മെലിഞ്ഞാല്‍ സൈക്കിളും ചവിട്ടും

11:39 PM  
Blogger അഭയാര്‍ത്ഥി said...

അപ്പോള്‍ അതു വക്കാരി.

പ്റൊഫയിലില്‍ ഇട്ടിരിക്കുന്നതു ഏതു കിളിയുടെ.

ഒരു ഗെസ്സ്‌-

അരയന്നം? അല്ലെന്നോ ?
എംകില്‍ കുയില്‍ ?അതും അല്ലെന്നോ ?എന്നാല്‍ പിന്നെ മയില്‍? അതും അല്ലേ ?

ചീ ചീ ഇന്റൂഷനില്‍ ഒരു പേരും വരുന്നില്ല.

ഒഹ്ഹ്ഹ്‌ പിടികിട്ടി !!!!.

നന്നായിരിക്കുന്നു

2:28 PM  
Blogger Kalesh Kumar said...

പ്രിയ വക്കാരി, ഞാന്‍ ആയുധം വച്ച് കീഴടങ്ങി!
:))

2:54 PM  
Blogger myexperimentsandme said...

ഇന്ദ്രന്‍സിനെപ്പോലെയോ... പെരിങ്ങോടരേ എന്റെ ഗ്ലാമര്‍ താങ്ങാനുള്ള ത്രാണിയൊക്കെ ഇന്ദ്രന്‍സിന്റെ ആ സ്ഥൂലശരീരത്തിനുണ്ടാവുമോ ആവോ?

കലുമാഷേ, ഇപ്പോ ആയുധമല്ലേ വെച്ചുള്ളൂ... പത്താം തീയതി ഒന്നായിക്കോട്ടെ, ഏകപക്ഷീയമായ ഒരു കീഴടങ്ങലിനല്ലിയോ കല്ലമ്പലം ജാഗീ ഓഡിറ്റോറിയം (പകല്‍ 11:30നും 11:55നും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍) സാക്ഷ്യം വഹിക്കാന്‍ പോകുന്നത്...

7:40 PM  
Blogger nalan::നളന്‍ said...

ഈശ്വരാ ചരിഞ്ഞാണല്ലോ കിടപ്പ്, ഒന്നു നേരെ നിവര്‍ന്നുകിടക്കെന്റെ വക്കാരിയേ :)

9:52 PM  
Blogger Kuttyedathi said...

നമ്മുടെ ശ്രീജിത്ത്‌ മണ്ടനൊന്നുമല്ലാന്നെ. ഇതൊക്കെ ഓന്റെ ഓരോ നമ്പറല്ലയോ ? വിശ്വാസം വരണില്ലെങ്കില്‍ ഇതു
നോക്കൂ. എന്തെല്ലാം കണ്ടുപിടുത്തങ്ങള്‍!. പട്ടികള്‍ക്കു കന്നിമാസം പോലെ ചില പ്രത്യേക മാസങ്ങളില്‍ വഴി നീളെ ഗര്‍ഭിണികള്‍ കാണപ്പെടുന്നത്രേ. അതിന്റെ കാരണമാകട്ടെ, ബാംഗ്ലൂരില്‍ 2 ദിവസത്തേക്കു തകര്‍ത്തു പെയ്ത മഴയും. ലവനാളു പുലിയാണു കെട്ടാ.

11:18 PM  
Blogger Kuttyedathi said...

നമ്മുടെ ശ്രീജിത്ത്‌ മണ്ടനൊന്നുമല്ലാന്നെ. ഇതൊക്കെ ഓന്റെ ഓരോ നമ്പറല്ലയോ ? വിശ്വാസം വരണില്ലെങ്കില്‍ ഇതു നോക്കൂ. എന്തെല്ലാം കണ്ടുപിടുത്തങ്ങള്‍!. പട്ടികള്‍ക്കു കന്നിമാസം പോലെ ചില പ്രത്യേക മാസങ്ങളില്‍ വഴി നീളെ ഗര്‍ഭിണികള്‍ കാണപ്പെടുന്നത്രേ. അതിന്റെ കാരണമാകട്ടെ, ബാംഗ്ലൂരില്‍ 2 ദിവസത്തേക്കു തകര്‍ത്തു പെയ്ത മഴയും. ലവനാളു പുലിയാണു കേട്ടാ.

11:22 PM  
Blogger myexperimentsandme said...

നളനണ്ണോ, നേരേ കിടക്കാര്‍‌ന്നൂ..... പക്ഷേ... കുഴപ്പം അറിയാല്ലോ.....

5:01 AM  
Blogger മുല്ലപ്പൂ said...

വക്കാരി വരക്കാന്‍ ശ്രമിച്ചതു ആനയെ ആണല്ലേ... :)

അതുല്യ ചേച്ചീ ഫോട്ടൊ നല്ല രസം ഉണ്ട്‌

10:02 AM  
Anonymous Anonymous said...

അതുല്യ... ക്യൂട്ട്.. ചിത്രം എവിടുന്ന് കിട്ടി.. എന്തൊരു രസാ കാണാന്‍

2:46 PM  
Blogger Unknown said...

oakley sunglasses wholesale
kobe bryants shoes
cheap football shirts
michael kors outlet online
rolex watches outlet
air jordan 13
tory burch outlet online
north face outlet
swarovski crystal
rolex watches,rolex,watches for men,watches for women,omega watches,replica watches,rolex watches for sale,rolex replica,rolex watch,cartier watches,rolex submariner,fake rolex,rolex replica watches,replica rolex
polo ralph lauren
discount ugg boots
canada goose outelt
michael kors wallet sale
tommy hilfiger
ysl outlet
air force 1 shoes
ugg outlet uk
fred perry polo shirts
coach outlet store

7:55 AM  
Blogger 5689 said...

zzzzz2018.8.31
salomon
salomon
kate spade outlet online
christian louboutin shoes
canada goose jackets
adidas ultra boost
ugg boots clearance
adidas nmd
ralph lauren uk
jordan shoes

7:15 AM  

Post a Comment

<< Home