Sunday, March 26, 2006

നമ്മടെ മാഷ്‌ പോയി.


കുഞ്ഞു മാഷ്‌
കുഞ്ഞിന്റെ മാഷ്‌
അതെന്റെ മാഷ്‌
കുഞ്ഞുണ്ണി മാഷ്‌
കനിവുള്ള മാഷ്‌
കുഞ്ഞു കവിതയുള്ള മാഷ്‌
മലയാളമെന്നാല്‍ മാഷ്‌
മനസ്സിലെന്നുമെന്‍ മാഷ്‌
മരണമില്ലയെന്‍ മാഷിനു
കൂപ്പുകൈ കുഞ്ഞുമുത്തശ്ശനു
ബ്ലോഗര്‍ തൂവീടുമീ കണ്ണീരിനൊപ്പ്പ്പം.

10 Comments:

Blogger അതുല്യ said...

കുഞ്ഞുണ്ണിമാമനു ബ്ലോഗിന്റെ ആദരാഞ്ചലികള്‍ .

5:51 PM  
Blogger myexperimentsandme said...

എന്റേയും..........

ആദരാഞ്ജലികൾ

6:03 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

തിരിച്ചറിവുകളിലൂടെ നമ്മെ തിരിച്ചുനടത്തിച്ച, തിരുത്തിനടത്തിച്ച മാഷ്ക്ക് ആദരാഞ്ജലികള്‍

8:10 AM  
Blogger അരവിന്ദ് :: aravind said...

ഡിയര്‍ സിഡ്..കംഗാരു റിലേഷന്‍സ്..:-))

ശ്രീജിത്ത്, നല്ല സെലക്ഷന്‍..സെലക്ഷന്‍ മോശമായി എന്നു തോന്നുന്നവര്‍ക്ക് ഒരു ടിപ്പ്.
അക്കരെ വീടുള്ള കാമുകി സീതയും, അവളുടെ അച്ചന്‍ രാവണനും, മോതിരം പ്രേമലേഖനവുമായി എടുത്താല്‍ മതി. തോട് ചാടിക്കടന്നു പോകുന്ന ശ്രീജി ഇക്കരെ കാത്തിരിക്കുന്ന കാമുകന്റെ ഒരു ദൂതനും. എനിക്കിപ്പഴാ കത്ത്യേ :-)!

10:26 AM  
Blogger അരവിന്ദ് :: aravind said...

അയ്യോ..ഇതങ്ങനെ ഇവിടെ വന്നു..
അതുല്യേച്ചീ, ഒന്നു ഡിലീറ്റ് ചെയ്യൂ.പ്ലീസ്.

10:28 AM  
Blogger bodhappayi said...

കുഞ്ഞുണ്ണിമാഷ്‌ പുഞ്ചിരി ജനിപ്പിക്കുന്ന ഒരു ഓര്‍മ്മയായ്‌...

11:24 AM  
Blogger Unknown said...

എന്റെയും ആദരാഞ്ജലികള്‍...

ഞാന്‍ മാഷിനെ കണ്ടിട്ടില്ല... പക്ഷെ എപ്പൊഴും ഓര്‍ക്കുന്ന, മാഷിന്റെ ഒരു വരിയുണ്ട്:

വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും
വായിച്ചാല്‍ വിളഞ്ഞു വളരും
വായിച്ചില്ലെങ്കില്‍, വളഞ്ഞു വളരും.

8:13 PM  
Blogger Unknown said...

oakley sunglasses wholesale
kobe bryants shoes
cheap football shirts
michael kors outlet online
rolex watches outlet
air jordan 13
tory burch outlet online
north face outlet
swarovski crystal
rolex watches,rolex,watches for men,watches for women,omega watches,replica watches,rolex watches for sale,rolex replica,rolex watch,cartier watches,rolex submariner,fake rolex,rolex replica watches,replica rolex
polo ralph lauren
discount ugg boots
canada goose outelt
michael kors wallet sale
tommy hilfiger
ysl outlet
air force 1 shoes
ugg outlet uk
fred perry polo shirts
coach outlet store

7:55 AM  
Blogger 5689 said...

zzzzz2018.8.31
coach outlet online
manolo blahnik
dsquared
coach outlet
true religion outlet
uggs outlet
cheap nfl jerseys
maillot football pas cher
ugg boots on sale 70% off
ralph lauren outlet

7:15 AM  
Blogger elitaj said...

"borttagning fransförlängning
mens aquascutum bucket hat
nesiojamo kompiuterio hdd Saugotis
jaffa verhot
adidas incite batting helmet
monic de la angel.ochelari de soare
hirevue south jordan utah zvon balcon
ذكر صناعي للبيع
all star nba 2017 jersey Host of
chanclas nike sb Tremendo azufre
nike rhyodomo átváltható rongy
mexican senorita dress
finančni Woods Rusija ozon shemo
stella gartenstuhl
waldläufer wanderstiefel
dewalt xr drill mutka
terrex swift r2 gtx adidas
air max bw eladó
asics 1071a019
asics gel cumulus 20 44 dvisluoksnis
leggins cortos mujer decathlon
adidas nmd olive green and pink
termostat fiat panda 1.2 gravitatie
socks graphic design cerinţe
"

1:00 PM  

Post a Comment

<< Home