Monday, March 13, 2006

അടിക്കുറുപ്പ്‌ മല്‍സരം

36 Comments:

Blogger അതുല്യ said...

അരവിന്ദാ, മുഴുവിന്ദനാകു... തുടങ്ങു അടിക്കുറുപ്പ്‌... ദാ

3:32 PM  
Blogger അരവിന്ദ് :: aravind said...

ചേച്ച്യേ..ഈ ഫോട്ടം നമ്മടെ സൂവിന് അയച്ചു കൊടുത്താലോ?
മൂപ്പത്ത്യാര് അവിടെ ഒരു പുത്യ ബ്ലോഗ് തുടങ്ങണൂ..
എല്ലാരും കാണട്ടെ..
അതുല്യേച്ചി ആ ബ്ലോഗില്‍ മെംബറാകണം..

അടിക്കുറിപ്പ് ചിന്തിക്കട്ടെ..
ആ കതിനാ വെടി സൈസ് ഫോട്ടം ഉണ്ടെങ്കില്‍ ഇടണേ..വെരി വെരി വ്യത്യസ്തം

3:38 PM  
Blogger അതുല്യ said...

pse do.

3:40 PM  
Blogger വള്ളുവനാടന്‍ said...

എന്റെ സുന്തരി കോതയ്ക്കൊരു ചക്കര ഉമ്മ

4:11 PM  
Anonymous Anonymous said...

“നീയൊരു പട്ടിയായിരുന്നെങ്കിലുണ്ടല്ലോ....”

4:23 PM  
Blogger myexperimentsandme said...

“പൂട മൂക്കിൽക്കൊള്ളുന്നടാ പൂ....ച്ചേ”

...ആ..ആ..ശ്ച്ചീ

6:41 PM  
Anonymous Anonymous said...

ഒന്നു വേഗം ഫോട്ടൊ എടുക്കുകയായിരുന്നെങ്കില്‍ മാറിപ്പോകാമായിരുന്നു, എത്ര നേരമാ ഈ നാറ്റവും സഹിച്ചു....

ബിന്ദു

3:29 AM  
Blogger Santhosh said...

“നോട്ട് റ്റുനൈറ്റ് ഡീയര്‍”

3:32 AM  
Blogger ഉമേഷ്::Umesh said...

ദാ, എന്റെ അടിക്കുറിപ്പു്:

“നമ്മളു രണ്ടു ജാതിയാണെന്നോ? അതു സാരമില്ല, ഇവിടത്തെ ചേച്ചിയും ചേട്ടനും ഇന്റര്‍കാസ്റ്റ് മാര്യേജ് അല്ലേ?”

4:07 AM  
Blogger nalan::നളന്‍ said...

ശ്ശോ എന്തൊരു നാറ്റം, പോയ് വാ കഴുകി വാ!

4:40 AM  
Blogger ശനിയന്‍ \OvO/ Shaniyan said...

അയ്യോ!!! രക്ഷിക്കണേ!! കടം കൊടുത്ത കാശു തിരിച്ചു ചോദിച്ചതിനു കഴുത്തു ഞെക്കി കൊല്ലാന്‍ നോക്കുന്നേ!!!!!

അതുല്യ, അടിക്കുറുപ്പല്ലല്ലോ? അടിക്കുറിപ്പല്ലേ?

5:08 AM  
Blogger Kuttyedathi said...

മീന്‍ കട്ടു തിന്നുമ്പോ മുള്ളു പല്ലിനിടയില്‍ പോകാതെ നോക്കണ്ടേടേ

5:46 AM  
Blogger ഇന്ദു | Preethy said...

‘എന്തു പറഞ്ഞാലും...നീ എന്റേതല്ലേ, തേനേ!‘ :)

6:28 AM  
Blogger ദേവന്‍ said...

ഒരുത്തനും എന്നെ താങ്ങണ്ടാ,വിറ്ര്റ്ര്റാ.. ഇഞ്ഞീം ഒരു മൂന്നെണ്ണം അടിച്ചാലും ഞാന്‍ നേരേ തന്നെ നടക്കും..

8:01 AM  
Blogger അഭയാര്‍ത്ഥി said...

അസ്സലാമു അലൈക്കും പഹയാ

8:15 AM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

പരസ്യം കണ്ട് മുഖത്ത് പശ തേച്ച് മീന്‍ പിടിക്കാനിറങ്ങിയതാണെന്ന് ഞാനറിഞ്ഞോ? ആരെങ്കിലും കണ്ടാല്‍ മാനം പോയില്യേ?

8:23 AM  
Blogger ദേവന്‍ said...

ഓ. ടോ.
ഗന്ധര്‍വ്വര് നാട്ടില്‍ പോയിട്ടു കാണാനില്ലല്ലോ എന്നു വിചാരിച്ചിരിക്കുകയായിരുന്നു.. എന്നെത്തി?

8:36 AM  
Anonymous Anonymous said...

പട്ടികുട്ടീടേ ഒരാഹ്രഹമല്ലേന്നു കരുതീട്ടാ,ങാ..
മതി...മതി

8:38 AM  
Blogger Sapna Anu B.George said...

ഉഗ്രന്‍ അതുല്യ

8:41 AM  
Anonymous Anonymous said...

കഴിഞ്ഞ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ മതൃഭൂമി കാണികള്‍ക്കായി ഒരടിക്കുറിപ്പു മല്‍സരം നടത്തിയിരുന്നു.സമയകൃമം തെറ്റി മണികൂറുകളോളം കൊച്ചി കായലിന്റെ തിരത്തുള്ള മരചോട്ടില്‍ ഓട്ടന്‍ തുള്ളലിന്‌ വേഷമണിഞ്ഞ്‌ കാത്തിരുന്ന്‌ തളര്‍ന്ന ഒരു കുട്ടിയുടെതായിരുന്നു ചിത്രം. സമ്മാനം നേടിയ അടിക്കുറിപ്പ്‌,

"കുഞ്ചനറിയുമോ ഈ കുഞ്ഞിന്റെ വേദന"

8:47 AM  
Blogger Visala Manaskan said...

‘ഈ പിശാശിനെക്കോണ്ട് ഞാന്‍ തോറ്റല്ലോ.. പട്ടീനെയും പൂച്ചേനെയും വരെ തിരിച്ചറിയാത്ത ഇവന്‍ പൊട്ടനല്ലേരിക്ക്വോ..??‘

8:54 AM  
Blogger Kumar Neelakandan © (Kumar NM) said...

"അടങ്ങിയിരിക്കെടീ.. ഈ അടിക്കുറിപ്പൊന്നു കഴിഞ്ഞോട്ടെ.”

9:42 AM  
Blogger അരവിന്ദ് :: aravind said...

അങ്ങോരു പണ്ടാരം ഫോട്ടം എടുത്തു പോകുന്ന വരെ ഇന്ത്യക്കാരും പാക്കിസ്ഥാന്‍കാരും ബുഷിന്റെ മുന്നില്‍ നില്‍ക്കണ പോലെ ഒന്നിങ്ങനെ നില്‍ക്കടീ..

9:53 AM  
Blogger സിദ്ധാര്‍ത്ഥന്‍ said...

നീ വിഷമിക്കാതെ. നല്ലവരെ ദൈവം നേരത്തേ.........

9:54 AM  
Blogger അഭയാര്‍ത്ഥി said...

2 മാസം കഴിഞ്ഞു എത്തിയിട്ടു. ഞാന്‍ ദേവരാഗത്തെ കുറിച്ചു ഒരു കമെണ്ടിടുവാന്‍ തത്റപെടുംപോള്‍ ചോദ്യം കണ്ടു. ചിന്താ പ്റസരണി- അല്ലാതെന്തു.

10:15 AM  
Blogger സുധ said...

“കണ്ണടച്ചാലുമെന്റെ കണ്മുന്നിലൊഴുകുന്ന
കല്ലോലിനിയല്ലെ നീ‍........”

11:17 AM  
Anonymous Anonymous said...

¦ ÎàX ØÄcÎÏßGᢠ¾ÞX ®ÆáÄßÜï ØÞV

1:03 PM  
Anonymous Anonymous said...

‘മാസങ്ങളില്‍ നല്ല കന്നിമാസം‘

2:57 PM  
Blogger Cibu C J (സിബു) said...

“കാനനച്ചോലയില്‍ മീന്‍പിടിക്കാന്‍,
ഞാനും വരട്ടേയോ നിന്റെകൂടെ?
...”

6:01 PM  
Blogger അഭയാര്‍ത്ഥി said...

who won and what is the prize

11:24 AM  
Blogger Kumar Neelakandan © (Kumar NM) said...

അടിക്കുറിപ്പിന്റെ റിസള്‍ട്ട് എന്നു വരും?
അടിക്കുറിപ്പിനു അടിയാണോ സമ്മാനം?

12:53 PM  
Blogger Unknown said...

oakley sunglasses wholesale
kobe bryants shoes
cheap football shirts
michael kors outlet online
rolex watches outlet
air jordan 13
tory burch outlet online
north face outlet
swarovski crystal
rolex watches,rolex,watches for men,watches for women,omega watches,replica watches,rolex watches for sale,rolex replica,rolex watch,cartier watches,rolex submariner,fake rolex,rolex replica watches,replica rolex
polo ralph lauren
discount ugg boots
canada goose outelt
michael kors wallet sale
tommy hilfiger
ysl outlet
air force 1 shoes
ugg outlet uk
fred perry polo shirts
coach outlet store

7:56 AM  
Blogger 5689 said...

zzzzz2018.8.31
coach outlet online
manolo blahnik
dsquared
coach outlet
true religion outlet
uggs outlet
cheap nfl jerseys
maillot football pas cher
ugg boots on sale 70% off
ralph lauren outlet

7:16 AM  
Blogger yanmaneee said...

goyard
adidas zx flux
golden goose sneakers
Kanye West shoes
nmd
louboutin shoes
yeezy
russell westbrook shoes
golden goose sneakers
vapormax

3:15 PM  
Blogger yanmaneee said...

kyrie 6 shoes
kobe
nike x off white
supreme hoodie
stone island outlet
birkin bag
golden goose
air jordans
golden goose
kenzo

2:46 PM  
Blogger yanmaneee said...

yeezy boost 350 v2
off white clothing
supreme
golden goose
kyrie 6 shoes
jordan shoes
curry 5 shoes
bape
golden goose shoes
birkin bag

11:23 PM  

Post a Comment

<< Home