Tuesday, February 14, 2006

ഈ ഒരെണ്ണം കൂടി കഴിഞ്ഞാ എണീറ്റ് പോവ്വ്വായിരുന്നു....

16 Comments:

Blogger രാജ് said...

കതിന.

3:49 PM  
Blogger Sreejith K. said...

കതിന ആണോ ഇത്? ഇത്ര അടുത്ത് വന്നിരിക്കാന്‍ അപ്പൂപ്പന്റെ ഒരു ദൈര്യമേ!!! സമ്മതിക്കണം.

3:50 PM  
Blogger Kalesh Kumar said...

സത്യമായും എനിക്ക് മനസ്സിലായില്ല ഇത്. എന്താ ഇത് അതുല്യേച്ചീ...

3:51 PM  
Blogger Adithyan said...

തലക്കെട്ടിലെ പ്രസ്താവനെ ആരെപ്പറ്റിയാണ്?
ഗധിനയെപ്പറ്റിയോ? വയസനെപ്പറ്റിയോ?
:-)

3:55 PM  
Blogger ചില നേരത്ത്.. said...

IIM-ന്റെ (kLueLess പൊലെ) ചില സൈറ്റില്‍ പോയമാതിരിയുണ്ടല്ലോ..
അതുല്യ ചേച്ചീ ഇത് കതിനയല്ലേ?:)

4:05 PM  
Blogger അരവിന്ദ് :: aravind said...

Valantine's Day യില്‍ കതിനക്കുറ്റിയും അതിനടുത്തൊരു കടുംവെട്ടും..
അതുല്യേച്ചി ഇതെന്തിനുള്ള പുറപ്പാടാ..?

4:28 PM  
Anonymous Anonymous said...

This comment has been removed by a blog administrator.

5:05 PM  
Anonymous Anonymous said...

ഓടിക്കോ...

വെടികെട്ടുപടം !!

5:06 PM  
Blogger aneel kumar said...

:))
പെട്ടെന്നെഴുതിയ സീരീസിലെ ഒടുവിലത്തേതാണോ ഇത്?
("ഈ ഒരെണ്ണം കൂടി കഴിഞ്ഞാ എണീറ്റ് പോവ്വ്വായിരുന്നു...." )

8:41 PM  
Blogger സ്വാര്‍ത്ഥന്‍ said...

ആരെങ്കിലും ഒരു ബീഡി കത്തിച്ച് അങ്ങേര്‍ക്ക് കൊടുക്ക്വോ, പ്ലീസ്...

11:13 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

ഇത് ആളേം കൊണ്ടേ പോവൂ!

8:46 AM  
Blogger Visala Manaskan said...

നൈസ്‌ ഫോട്ട..!!

ആ ഇരിപ്പും നോട്ടവും കണ്ടാലറിയാം. അദ്ദേഹം 'ഈ ഒരെണ്ണം' എന്ന് പറഞ്ഞിരിക്കാനിടയില്ല. അതേ അർത്ഥം വരുന്ന.....

2:55 PM  
Blogger nalan::നളന്‍ said...

പൊട്ടുവൊ ചീറ്റുവോ എന്ന ആശങ്കയിലാണെന്നു തോന്നുന്നു.

8:38 PM  
Blogger ദേവന്‍ said...

പൊഹ പോണൂ..

11:06 PM  
Blogger Unknown said...

201510.14dongdong
burberry outlet
cheap ugg boots
nike trainers
coach outlet online
authentic louis vuitton handbags
Outlet Michael Kors Handbags
michael kors outlet online
Coach Outlet Online Discount Sale
tory burch sale
Coach Outlet Discount Clearance Coach Handbags
ugg boots sale
Cheap Ray Ban Wayfarer
Cheap Christian Louboutin Shoes Sale
Abercrombie & Kent Luxury Travel
louis vuitton outlet online
hollister clothing
michael kors outlet
Gucci Outlet Store Locations
Jordan 4 Shoes For Sale
Oakley Polarized Sunglasses Cheap Outlet Store
true religion jeans
Louis Vuitton Outlet Free Shipping
michael kors handbags
Abercrombie and Fitch Women's Clothing
Louis Vuitton Purses For Cheap
michael kors outlet
Louis Vuitton Clearance Sale
cheap jordans,jordan shoes,cheap jordan shoes

2:03 PM  
Blogger 5689 said...

zzzzz2018.8.31
ralph lauren outlet
ray ban sunglasses
supreme shirt
christian louboutin sale
oakley sunglasses
moncler uk
ecco outlet
coach outlet online
michael kors outlet
moncler online

6:57 AM  

Post a Comment

<< Home