Monday, January 02, 2006

പെട്ടന്ന് എഴുതി തീർത്ത കഥ - 20


ഇനി വരുന്ന നാളുകളിൽ, ഇന്ത്യയിൽ ഇവർക്കായി എന്താവും ബാക്കിയുണ്ടാവുക?
ആ ആശങ്കയില്ലാത്തതു കൊണ്ടാവും, എല്ലാരും ഞാൻ “അഭി ഹസോ” ന്നു പറയുന്നതിനു മുമ്പ് തന്നെ ചിരിച്ചു തുടങ്ങിയത്. യു. പി യാത്രയുടെ ഒരു തുണ്ടു കൂടി എന്റെ പ്രിയ ബ്ലോഗർ സുഹ്ര്ത്തുക്കൾക്ക്. ഈ നവ വത്സര ദിനങ്ങളിൽ ഈ മക്കളുടെ നിഷ്കളങ്ക ചിരി നിങ്ങൾക്കായി..........

10 Comments:

Blogger Kalesh Kumar said...

:) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :)

5:46 PM  
Blogger Kalesh Kumar said...

അതുല്യേച്ചി യു.ഏ.ഈ സമയം രാത്രി 9:15ന് എനിക്ക് എസ്.എം.എസ് വഴി പുതുവത്സരാശംസ ഇങ്ങനെ അയച്ചു :Wishing u with continued peace and prosperity for the days ahead. Om namo bhagavathe vasudevgaya.

ഞാനത് സസന്തോ‍ഷം കൈപ്പറ്റി. തിരിച്ച് മറുപടി അയച്ചില്ല. കാരണം വീട്ടിൽ വിളിച്ച് കാശ് തീർന്നിരിക്കുവായിരുന്നു. ഞാൻ ഡ്യൂട്ടിയിലായതുകാരണം പുറത്തുപോയി പുതിയ കാർഡ് മേടിക്കാനും സമയം കിട്ടിയില്ല.

ഞാൻ ദുഷ്ടനാണോ???

6:15 PM  
Blogger myexperimentsandme said...

കലേഷിനെ നേരിട്ട് പരിചയമില്ലെങ്കിലും ആ നിഷ്‌കളങ്കമായ മോന്തയിൽ നോക്കിയാൽ നിസംശ്ശയം പറയാൻ കഴിയും... ആ മോന്തയുടെ ഉടമ ആരായാലും അയാൾക്ക് വേണമെന്നു വിചാരിച്ചാൽ പോലും ദുഷ്ടനാകാൻ കഴിയില്ല. പാവം.....

അതുല്യേച്ചീ... ഈ കുട്ടികൾക്കൊക്കെ ഭാസുരമായ ഒരു ഭാവി ഉണ്ടാ‍കും. നമുക്ക് തൊഴിലുറപ്പ് ബില്ലും അതുപോലത്തെ പല ബില്ലുകളുമുണ്ടല്ലോ.... രാഷ്ട്രീയമുണ്ടല്ലോ....രാഷ്ട്രീയപ്പാർട്ടികളുണ്ടല്ലോ... പിന്നെന്തു വേണം...

7:37 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

ചേച്ചി,
അവരിപ്പോള്‍ ഇതിലും നന്നായി ചിരിക്കാന്‍ ‌പഠിച്ചിരിക്കും.

8:07 AM  
Blogger ദേവന്‍ said...

കൊച്ചുങ്ങളുടെ ചിരിക്ക് ക്ലോസ് അപ്പ് വിശ്വാസമില്ലെന്ന് Hindustan Lever.

9:51 AM  
Blogger അതുല്യ said...

ഓഫ്‌ റ്റോപ്പിക്ക്‌ :

നടി ഫിലോമിന അന്തരിച്ചു.

10:37 AM  
Blogger myexperimentsandme said...

ഒരു ആനത്തല വരച്ച്‌ സായൂജ്യമടഞ്ഞതുകൊണ്ടാണോ എന്നറിയില്ല, ഇപ്പോള്‍ എന്തും ഏതും ആനയുമായി ലിങ്ക്‌ ചെയ്യാന്‍ ഒരു പത്ത്‌പധ്‌സി. നടി ഫിലോമിനയെപ്പറ്റി ഓര്‍ക്കുമ്പോഴും ആദ്യം ഓര്‍മ്മയില്‍ വരുന്നത്‌ അവരുടെ "തളിയാനേ പനിനീര്‌" സീന്‍.

എന്റെ അനുശോചനങ്ങള്‍ :(

2:14 PM  
Anonymous Anonymous said...

തേരി ഹെ സമീന്‍
തേരാ ആസ്‌മാന്‍

9:12 AM  
Blogger Unknown said...

ray-ban sunglasses
louis vuitton handbags
camisetas futbol baratas
ferragamo outlet
nfl jersey wholesale
polo shirts
michael kors outlet online
louis vuitton,borse louis vuitton,louis vuitton sito ufficiale,louis vuitton outlet
lebron shoes
michael kors outlet online
michael kors outlet
the north face outlet
nike outlet store
true religion canada
michael kors outlet online
louis vuitton handbags outlet
timberland shoes
michael kors handbags outlet
chanel outlet store
ray-ban sunglasses
michael kors outlet
1203minko

7:53 AM  
Blogger 5689 said...

zzzzz2018.8.31
pandora
adidas yeezy
jordan shoes
yeezy boost 350 v2
pandora charms outlet
ugg boots clearance
moncler jackets
moncler jackets
coach outlet online
oakley sunglasses wholesale

7:18 AM  

Post a Comment

<< Home