പെട്ടന്ന് എഴുതി തീർത്ത കഥ - 15
പെട്ടന്നാണു ശ്രീകുമാറിനു ഫോൺ വന്നതു നാട്ടീന്ന്. അടുത്ത മാസം വരെയുള്ള കാത്തിരിപ്പു അവസാനിപ്പിച്ച് മൃദുല 3 ആഴ്ച മുമ്പേ പ്രസവിച്ചു, ആൺകുട്ടി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
ഓടി നടന്ന് എല്ലാരേയും വിളിച്ചു അറിയിച്ച്, സീറ്റിൽ വന്നിരുന്നപ്പോ ഞായറാഴച പോകേണ്ട ഫ്ലൈറ്റ് ടിക്കറ്റ്, മേശപുറത്തിരുന്നു അവനെ നോക്കി പറഞ്ഞിട്ടുണ്ടാവണം, "ഞാൻ എന്തായാലും, രണ്ടാഴ്ച മുമ്പ് എത്തും, നിൻ അരികിൽ ഞാനുണ്ടാവും, കുഞ്ഞിനെ എന്റെ കൈയിലാവും നേഴ്സ് ആദ്യം തരിക, നീ ഉതിർത്ത മുത്തത്തിന്റെ ചൂടോടെ", എന്നിട്ടപ്പഴോ?
ദൈവത്തിന്റെ തീർപ്പുകളിൽ, നമ്മുക്കു ഇടപെടാനാവാത്ത വിധം പഴുതടയ്കപെട്ടിരിക്കുന്നു. When to give and when to take, HE KNOWS BEST.
---
ഉറ്റ സുഹൃത്തിനു കുഞ്ഞുണ്ടായി. ഇതവനു വേണ്ടി, ഈ പതിനഞ്ചാമൻ.
3 Comments:
അതങ്ങനെയാണ്..
നാം ഒന്ന് തീരുമാനിക്കുന്നു..
അദ്ദേഹം മറ്റൊന്ന് തീരുമാനിക്കുന്നു..
നല്ലതാകാം,ചീത്തയാകാം..
ഏറ്റുവാങ്ങിയല്ലേ പറ്റൂ..!
വേർഡ്: ഉൊമെബ്വ്റ്റ്
കാണാ മറയതു പറ്യുന്നവ കരളില്‍ കൊള്ളുന്നു.
ആതുല്യമായ ജീവിത പാടങ്ങള്‍.
ചിരിക്കുന്നൊരു ടിക്കറ്റ് എന്റെ പെട്ടിയിലും.
ദൈവതിന്റെ നാള്‍ വഴിയില്‍ ബ്ളൊഗിലെ അതുല്യയെ അറിയാനൊത്തതു ഗന്ധര്‍വന്‍ (അറിയാതെ) മുമ്പെന്നൊ ചെയ്ത പുണ്യം. കാരണം നിങ്ങള്‍ എന്തെഴുതുമ്പൊഴും അതില്‍ ഗന്ധറ്‍വന്‍ ആത്മ കാഥാനുഗായികള്‍ കാണുന്നു.
ഈ സരസ്വതി സ്പറ്‍ശം എന്നും ഉണ്ടാകട്ടെ
zzzzz2018.8.31
ugg boots
coach outlet
louboutin outlet
issey miyake
mulberry uk
fitflops shoes
off white jordan 1
hugo boss sale
off white clothing
polo ralph lauren
Post a Comment
<< Home