Monday, December 19, 2005

ഇതു ഞങ്ങൾടെ രവിപുരത്തെ ഗോവിന്ദൻ


ഇതു അതുല്യേടെ രവിപുരത്തെ അമ്പല പിന്നാലേ താമസിച്ച വാടക വീടിന്റെ മുമ്പിലെത്തിയ ഗോവിന്ദനും, പപ്പാൻ ഗോപാലക്ര്ഷ്ണനും. വളരെ ചുറു ചുറുക്കുള്ള കുട്ടി കുറമ്പൻ, രവിപുരം ഗോവിന്ദൻ. എന്നും ഈ ഇടവഴിയുലൂടെ കുട്ടികൽക്കു നേരമ്പോക്കായി അമ്പലത്തിൽ എത്തിപെട്ടതു മുതൽ അവൻ ഇവിടെ വന്നിരുന്നു.

പിന്നൊരു ദിനം.......... അവൻ അതു ചെയ്തു........,പപ്പാൻ ഗോപാല..നെ....
ഓഫീസിനു പോകുംവഴി വളഞമ്പലത്തെ ആൾക്കുട്ടം കണ്ട്, കാര്യം തിരിച്ചറിഞ അതുല്യ, അന്ന് എന്നല്ലാ, മൂന്നു നാലു ദിനം പിന്നെ വളഞമ്പലം വഴിയും ഓഫീസിലും പോയില്ലാ. ക്ര്ത്യമായിട്ട് പറഞാ, 2003, ജനുവരി 22, ബുധനാഴ്ച്ച. ഈ ഫോട്ടോ എടുത്തത്, വളഞമ്പലം മുക്കിലേ രത്നാ സ്റ്റുഡിയോ രാഘവൻ.

15 Comments:

Blogger അതുല്യ said...

സാക്ഷീ,..ഒരു ഗോവിന്ദനും പാപ്പാനുമിവിടെ.....

ഒരുപാട് ചുങ്കൂറ്റമുള്ളവർ മാത്രം എത്തിനോക്കാൻ അപേക്ഷ.

12:35 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

ചേച്ചി, ഒരുപാട് ഗോവിന്ദന്മാരേയും ഗോപാലന്മാരേയും ഇവര്‍ പ്രതിനിധാനം ചെയ്യുന്നു.
ജീവന്‍ തുടിക്കുന്ന, ജീവനെടുക്കുന്ന ഫോട്ടോ.

ചോദ്യം ഞാന്‍ കണ്ടു. എന്നെപ്പറ്റി ചേച്ചിക്കെന്താ അറിയേണ്ടത്?

2:06 PM  
Blogger ചില നേരത്ത്.. said...

അതുല്യ ചേച്ചീ..
16-)മത്തെ പെട്ടെന്ന് എഴുതി തീറ്ത്ത കഥ വളരെ മൃഗീയമായിരിക്കുന്നു. ആസ്വദിച്ചു.നെടുവീറ്പ്പിട്ടു.

2:10 PM  
Blogger അതുല്യ said...

സാക്ഷി, എല്ലാം കാണുന്നവർ സാക്ഷീ, കേൽക്കുന്നവൻ സാക്ഷീ... എനിക്കു ഒന്നുമറീയാനില്ലാ, അറിഞ്ഞിട്ടൊന്നും ചെയ്യാനില്ലാ‍ത്തതു കൊണ്ടാകുമല്ലേ? സാക്ഷീടെ ആന കഥ കണ്ടേപ്പോ ഗോവിന്ദൻ കയറി വന്നു മൻസ്സിൽ. അതാ ഇട്ടതു. നാളെ ഞാൻ Delete ആക്കും. എന്തിനാ ഇതു കാണണേ, ഈ ജീവനെടുക്കുന്ന പടം. മരണം മുന്നിൽ കണ്ട് മരിച്ച ഗോപാലൻ, പാവം.

2:16 PM  
Blogger keralafarmer said...

:)

4:06 PM  
Blogger അതുല്യ said...

ചന്ദ്രേട്ടാ, ഞായറാഴ്ച ഒരു ജിജി തോമസിന്റെ ടിവിയിലു, ("കിസാൻ കൃഷി..." )കൃഷിയിടം കാട്ടിയിരുന്നു,ഹോ എന്താപ്പാ ഒരു സ്ഥലം!! ടിവിയിലു, മൊത്തം ജൈവ വളം ഉപയോഗിച്ചു കൃഷി. ഞാൻ വിളിച്ചിരുന്നു ഒരു എക്സ്പേർട്ട്‌ ഒപ്പിനിയനു വേണ്ടി. ജിജി തോമസ്‌, തൊടുപുഴ 0486-2276210.

എന്റെ കഥകളിൽ, കൃഷി തിരക്കിനിടയിൽ എത്തിപെടുന്നു എന്നറിയുന്നതിൽ സന്തോഷം.

4:31 PM  
Blogger paarppidam said...

ആനകളെ കുറിച്ച് എഴുതുന്ന ഒരു കുറിപ്പിലേക്കായി ഇന്റർ നെറ്റിൽ രവിപുരം ഗോവിന്ദൻ എന്ന പേരു പരതിയപ്പോൾ ചേച്ചിയുടെ ബ്ലോഗ്ഗിൽ എത്തിപ്പെട്ടു. നീർക്കോളുണ്ടയിരുന്ന ആനയെ പലരും വിലക്കിയിട്ടും പാപ്പാൻ കൊണ്ടു പോയതും, അല്പം മധുരത്തിനായി ആ വീട്ടിൽ എത്തിയ ആന അതു ലഭിക്കാതെ വന്നതും തുടർന്ന് പാപ്പാനുമ്മായി ഇടഞ്ഞത്തും ഇന്നലെ കേട്ട/കണ്ട ഒർമ്മ..

എന്റെ കുറിപ്പിലേക്കായി ഈ ചിത്രം ഇവിടെ നിന്നും എടുത്തോട്ടേ?

5:09 PM  
Blogger അതുല്യ said...

For Sure. Pls Do.

6:31 PM  
Blogger Unknown said...

zzzzz2018.5.24
off white shoes
ed hardy clothing
ralph lauren outlet
pandora
louboutin shoes
michael kors outlet
green bay packers jerseys
baltimore ravens jerseys
moncler uk
ralph lauren outlet

5:04 AM  
Blogger Unknown said...

zzzzz2018.6.30
ecco outlet
moncler online
yeezy shoes
oakley sunglasses wholesale
yeezy boost 350
off white jordan 1
cheap nhl jerseys
kate spade outlet
coach factory outlet
converse shoes

9:53 AM  
Blogger Unknown said...

zzzzz2018.7.5
pandora charms outlet
pandora charms
polo ralph lauren
moncler
moncler jackets
fitflops sale clearance
coach factory outlet
ugg boots clearance
golden goose
canada goose jackets

12:22 PM  
Blogger 5689 said...

zzzzz2018.8.31
salomon
salomon
kate spade outlet online
christian louboutin shoes
canada goose jackets
adidas ultra boost
ugg boots clearance
adidas nmd
ralph lauren uk
jordan shoes

7:15 AM  
Blogger yanmaneee said...

christian louboutin outlet
christian louboutin outlet
balenciaga shoes
off white x jordan 1
michael kors outlet
converse outlet store
nike air max 97
kyrie irving shoes
kobe basketball shoes
hogan outlet online

3:16 PM  
Blogger yanmaneee said...

yeezy
bape clothing
canada goose outlet
kawhi leonard shoes
jordan 6
kd 12
longchamp bags
jordan shoes
yeezy boost 350
golden goose sneakers

2:44 PM  
Blogger yanmaneee said...

lebron 17
bape
moncler jackets
jordan shoes
bape hoodie
kyrie 5 spongebob
chrome hearts outlet
stephen curry shoes
goyard handbags
cheap jordans

11:24 PM  

Post a Comment

<< Home