പെട്ടന്ന് എഴുതി തീർത്ത കഥ - 7
ശിവൻ നടത്തത്തിന്റെ വേഗത കൂട്ടി. 6 മണിക്കു ഡോക്യുമെന്ററിക്കാരു വരും. അതിനു മുമ്പ് ഷാരടി മുക്കിൽ എത്തണം. കഴിഞ്ഞാഴ്ച വേറോരു അഭിമുഖം. ഇനി നാളെ ഫോട്ടോ സെഷൻ. അതു കഴിഞ്ഞിട്ടു മുടി വെട്ടിയാ മതി എന്നാണവർ പറഞ്ഞത്. വീക്കിലിക്കു വേണ്ടി വരുന്നവരോട് ശിവൻ പറഞ്ഞിട്ടുണ്ട് ഇനി എഴുതുമ്പോ, തിരിച്ചു വായിച്ചു കേപ്പിക്കണമെന്ന്.
പിന്നോട്ടു വലിഞ്ഞെറിങ്ങിയ ചാക്കിന്റെ പിടി മുന്നോട്ട് വലിച്ചുകേറ്റി ശിവൻ നടന്നു തുടങ്ങിയപ്പോൾ, തകരസാധനങ്ങളും, പ്ലാസ്റ്റിക്കും തരം തിരിച്ചു മാറ്റി വച്ചു പോകാൻ ഗോവിന്ദൻ മുതലാളി പറഞ്ഞാലോ എന്ന ചിന്തയായിരുന്നു അവന്റെ മനസ്സിൽ.
6 Comments:
തമോലോകത്തിന്റെ അന്തിമ വിധിദിനത്തിലേയ്ക്കുള്ള യാത്രയിൽ നാം കാണുന്ന വഴിയോരക്കാഴ്ചകൾ ഏഴാം വട്ടവും, അതുല്യയുടെ ലെൻസിലൂടെ.
ഗന്ധർവൻ നിർനിമേഷനായ്, വേദനയോടെ, അതുല്യയുടെ നാലു വരികൾക്കിടയിൽ തെളിയുന്ന ശിവന്റെ മുഖം കാണുന്നു, ഒപ്പം തോളിലെ ആക്രി ചാക്കും.
(spelling mistakes regretted)
ഷൂട്ടിങ്ങ് എന്നൊക്കെ പറഞ്ഞപ്പോ പൊറാട്ടുവേഷങ്ങൾ പൊതുനിരത്തിൽ കളിക്കുന്ന നാടകം ഓർത്തുപോയി തുല്യേ.
[1. അമ്മയാണെ സത്യം (ബാലചന്ദ്രമേനോനു ക്രെഡിറ്റ്) ഞാൻ കരയത്തില്ല
2. ദൈവത്തിനാണെ ഞാൻ കഥാ നിരൂപഹണം (വീക്കേയെന്നു ക്രെഡിറ്റ്, എനിക്കു ഡെബിറ്റ്) നടത്തത്തില്ല]
തെരുവില്‍ വലിച്ചെറിയപ്പെട്ട, തൊലിയില്‍ ചെളിപുരണ്ട കുറേ തകരപ്പാത്രങ്ങള്‍.. ചിലര്‍ മറ്റുള്ളവരെ വിറ്റുജീവിക്കുന്നു. മറ്റുചിലര്‍ സ്വയം വിറ്റുജീവിക്കുന്നു.
അതുല്യയുടെ പോസ്റ്റിംഗുകളെല്ലാം തന്നെ ഓര്‍മ്മപ്പെടുത്തലുകളാണ്. കണ്ടിട്ടും കാണാതെ മുഖം തിരിച്ചവയിലേക്ക് ആനയിക്കുന്ന നേരിന്‍റെ ചൂണ്ടുപലകകള്‍. നന്നായിട്ടുണ്ട്.
അതുല്യേച്ചിയുടെ എല്ലാ ചെറിയ വലിയ കഥകളെയും പറ്റി പറഞ്ഞതുതന്നെ.... വളരെ വലിയ കാര്യങ്ങൾ വളരെ കുറച്ച് വാക്കുകളിൽ....... മനോഹരമായി, അതിന്റെ എല്ലാ അർത്ഥത്തോടും വ്യാപ്തിയോടും കൂടി...
നന്നായിരിക്കുന്നു.
zzzzz2018.5.24
moncler jackets
nike shoes
eagles jerseys
detroit lions jerseys
coach outlet
true religion jeans
oakley glasses
christian louboutin outlet
off white shoes
coach outlet
zzzzz2018.8.31
coach outlet online
manolo blahnik
dsquared
coach outlet
true religion outlet
uggs outlet
cheap nfl jerseys
maillot football pas cher
ugg boots on sale 70% off
ralph lauren outlet
Post a Comment
<< Home