പരസ്യ കല.
പരസ്യം വളരെ നല്ലതു തന്നെ, അതും വള്രെ ലളിതമായതു, പ്രത്യേകിച്ചു “ഇതുപോലെ” ഒരെണ്ണം.
വല റോയൽറ്റിയും കൊടുത്തുവോ ആവാ ഇവർ ഈ വാർത്തവിനിമയ സാധനം വിക്കാനുള്ള പരസ്യത്തിനായി ഗാന്ധിജിയേ ഉപയോഗിച്ചതിനു.
മേയിന് ജ്വോലി ബ്ലോഗില്‍ ഗ്രൂപ്പുകളി, പിന്നെ കുത്തിത്തിരിപ്പും പാരയും.
പരസ്യ കല.
പരസ്യം വളരെ നല്ലതു തന്നെ, അതും വള്രെ ലളിതമായതു, പ്രത്യേകിച്ചു “ഇതുപോലെ” ഒരെണ്ണം.
5 Comments:
ഗാന്ധിയുടെ പടമുള്ള അടിവസ്ത്രങ്ങൾ വരെ ഇറങ്ങൂന്ന കാലമല്ലേ?
ഇതൊക്കെ എവിടുന്ന് ഒപ്പിച്ചു ചേച്ചീ?
Gandhi back again:-
No patent right for gandhi.
Somebody uses that surname to rule india.
All the leaders explain their deeds by exemplifying gandhi.
Only one field I saw gandhi is an untouchable- Financing.
Financing, u can't see "gandhi finance" or Mahathma Gandhi blade un limitted"
Some may get inspired by Gandharvan and may use now on.
Gandharvan take patent rights.
System close dialoge
Gandharva naradhan uvacha:- "yaaru Su samadhanam keduthiyitta, othachiduven , Jaagrathai" oru vaati sonthal ... .
മറന്നു പോയിരുന്നു ഈ പരസ്യം. വീണ്ടും ഓര്‍മ്മയില്‍ കൊണ്ടുവന്നതിന് അതുല്യക്ക് നന്ദി.
നമുക്കാണ് ഗാന്ധി 'Old Man' ആയത്. ലോകം ഇന്നും അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നു എന്നതിനു തെളിവാണ് ഈ പരസ്യ ചിത്രം.
സ്വാര്‍ത്ഥനേപ്പോലെ ദാരിദ്ര്യരേഖയ്ക്ക് കീഴെയുള്ള(ADSL കണക്ഷന്‍ ഇല്ലാത്ത) ബൂലോഗര്‍ക്കായി ചിത്രത്തിന്റെ കഥാസാരം:
എളിമ നിറഞ്ഞ തന്റെ ആശ്രമത്തിലിരുന്ന് വെബ് കേമിനെ അഭിമുഖീകരിക്കുന്ന ഗാന്ധിയെയാണ് നമ്മള്‍ കാണുന്നത്. ചരിത്രം തിരുത്തി എഴുതപ്പെടുന്നു. അദ്ദേഹത്തിന്റെ സമാധാന സന്ദേശം ലോകം മുഴുവന്‍ പ്രക്ഷേപണം ചെയ്യപ്പെടുകയാണ്. റോമിലും ചൈനയിലും ഉള്ള മൊബൈല്‍ ഫോണുകളിലേക്ക്. ലണ്ടനിലും ആഫ്രിക്കയിലുമുള്ള ലാപ്‌ടോപ്പുകളിലേക്ക്. "സന്ദേശം നല്‍കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍, അത് നിര്‍ബന്ധമായും സ്നേഹത്തിന്റേതായിരിക്കണം," ഗാന്ധി പറയുന്നു. ഉപഗ്രഹ സംവിധാനമുപയോഗിച്ച് ന്യൂയോര്‍ക്കിലേയും മോസ്കോവിലേയും ജനസാഗരത്തിന്റെ മുന്‍പില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പടുക്കൂറ്റന്‍ സ്ക്രീനുകളിലും കാണാവുന്ന സന്ദേശം അവസാനിക്കുന്നത് 'ഏക ലോകം' എന്ന സങ്കല്‍പ്പത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്. ഒരു ചിന്തയില്‍ ചിത്രം അവസാനിക്കുന്നു: 'ഇതുപോലെ ആശയ വിനിമയം ചെയ്യാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നെങ്കില്‍ ഈ ലോകം ഇന്നെങ്ങിനെയായേനേ എന്നൊന്ന് സങ്കല്‍പ്പിച്ച് നോക്കുക!'
(ടെലികോം ഇറ്റാലിയയ്ക്കു വേണ്ടി മിലാനിലെ വൈ & ആര്‍ ഇറ്റാലിയ എന്ന ഏജന്‍സി നിര്‍മ്മിച്ചത്. ആശയവിനിമയ രംഗത്തെ ഏറ്റവും നല്ല പരസ്യചിത്രത്തിനുള്ള 2004ലെ 'എപിക്'(യൂറോപ്) അവാര്‍ഡ് ഈ ചിത്രത്തിന് ലഭിച്ചു.)
ഓഫീസിലിരുന്നു് ആദ്യമായി ആ ലിങ്ക് ശ്രദ്ധിക്കുമ്പോള്‍ ശബ്ദമുണ്ടായിരുന്നില്ല. ഇപ്പോള്‍ സ്വാര്‍ത്ഥന്റെ അടിക്കുറിപ്പോടെ ഗാന്ധിജിയുടെ ശബ്ദത്തില്‍ വീണ്ടും ആ പരസ്യവീഡിയോ കാണുമ്പോള്‍ അഭിമാനം തോന്നുന്നു... ശരി തന്നെ തികച്ചും വള്ളത്തോള്‍ പാടിയതുപോലെ... ഭാരതമെന്ന പേര്‍ കേട്ടാലഭിമാന...
Superbly written article, if only all bloggers offered the same content as you, the internet would be a far better place..Enjoy the power to create and control people in a virtual world where there are no rules with sims 4 news– On Xbox One, PS4 and PC.
Post a Comment
<< Home