Monday, December 05, 2005

കാണാൻ നല്ലതു കായോ പുഴുവോ

15 Comments:

Blogger രാജ് said...

പെട്ടെന്നു് ഈ ചിത്രം ഓര്‍മ്മ വന്നു.

4:26 PM  
Anonymous Anonymous said...

ബ്ലൊഗിപ്പോ "നീലത്തില്‍ വീണ കുറുക്കനെ" പോലെയുണ്ട്‌,ഒരു രസുല്ല്യ

4:52 PM  
Blogger അതുല്യ said...

ഇതെന്താ പെരിങ്ങോടരേ, പുഴു ബ്യൂട്ടി പാർലറീന്നു വരണ വഴിയാ???

4:59 PM  
Blogger അതുല്യ said...

തുളസീ, എന്നാലും എന്നെ കുറുക്കാന്നു വിളിച്ചതു കഷ്ടായീട്ടോ. ഞാൻ ഒരു നമ്പർ എറക്കീ നോക്കീതല്ലേ!!

പക്ഷെ പടക്കം വീണതു മഴ വെള്ളത്തിൽ. ഇനി കുളിച്ചു കേറാം ല്ലേ? നാളെയാവട്ടേ.

5:03 PM  
Blogger myexperimentsandme said...

നല്ല സുന്ദരിപ്പുഴു... “പുഴുപോലഴകുള്ള പെണ്ണ്” എന്ന പാട്ടോർമ്മ വരുന്നു.
പെരിങ്ങോടരുടെ പുഴു ആളൊരു മോഡേണാണല്ലോ.. ശാലീനത അതുല്യേടെ പുഴൂനു തന്നെ.

5:04 PM  
Blogger ദേവന്‍ said...

കാതിലോല..
രണ്ടും ബെസ്റ്റ് പുഴുക്കൾ തുല്യേ, ബാല്യത്തിലേ ഇവരിത്ര സുന്ദരികളാണെൻകിൽ പൂമ്പാറ്റകളാമ്പോ എന്തായിരിക്കും കഥ?

പണ്ട് എന്റെ കൊന്നമരം നിറയെ പ്യ്യൂപ്പകൾ വരുമ്പോൾ അടർത്തിയെടുത്ത് ഹോർലിക്സ് ഭരണിയിൽ അടക്കും. എന്നിട്ടു വിരിഞ്ഞു വരുന്നതിനെയൊക്കെ പറത്തിവിടും. പൂമ്പാക്യുബേറ്റർ!

8:57 AM  
Blogger aneel kumar said...

രാഗമേ ദേവാ, അതിലെ പുള്ളികുത്തിയ കൃത്രിമസുന്ദരിപ്പുഴു ബീറ്റാ ദശ കഴിഞ്ഞു വരുന്നത് ശലഭസുന്ദരി ആവാമെങ്കിലും ഒരു ആര്‍ക്കും കയറി നേരിട്ടങ്ങു കാണാന്‍ പറ്റില്ലാന്നു തോന്നുന്നു.
അതു കുത്തകക്കാരന്റെ ശലഭമായിത്തീരുമെന്നതുതന്നെ കാരണം :(

9:47 AM  
Blogger ദേവന്‍ said...

ആൽഫാ ആൽഫ
ഇതെന്തിന്റെ ബീറ്റയാ? (മുദ്ര കണ്ടു മനസ്സിലാക്കാൻ പറ്റിയില്ല)

12:40 PM  
Blogger രാജ് said...

ഇമ്മിണി ബല്യേ ഒരു കുത്തക മുതലാളിയുടെ ശലഭമാണെങ്കിലും ഇക്കുറി തൊട്ടുനോക്കാന്‍ സമ്മതമുണ്ടത്രെ: മൈക്രോസോഫ്റ്റിന്റെ വിഷ്വല്‍ സ്റ്റുഡിയോ 2005

1:16 PM  
Blogger Visala Manaskan said...

മധുരിമ ബേക്കറീലെ ബെന്ന് ഇണ്ടാക്ക്യ അപ്പന്നെ ഒരു ജാതി ടേയ്സ്റ്റാ. കൊറച്ചേരം കഴിഞ്ഞാ കാര്യല്ല്യാ, യാതൊരു എയിമും ഇല്ല്യാണ്ടാവും.

ഒരുസം, ക്ലബില്‌ പോയിട്ട്‌ വരുമ്മോ പാലുംവെള്ളോം ബെന്നും കൂട്ട്യലക്കാൻ കേറി. കടേടെ മൊതലാളി മ്മ്ടെ ഗഡിണ്‌.

ചുള്ളൻ പുത്യേരു കോമ്പിനേഷൻ കണ്ടുപിടിച്ച്‌ണ്ട്ത്രേ അന്ന്. അതായത്‌, നമ്മടെ ഈ ബെന്ന് പിച്ചിപ്പൊളിച്ച്‌ അയിന്റെടേല്‌ സമൂസ തിരികി വച്ചാൽ ഒരു ജാതി എയിമാത്രേ.

കൊറേ ഞാമ്പറഞ്ഞു, വേണ്ട്രാ..വേണ്ട്രാന്ന്‌. പക്ഷെ, ചുള്ളൻ നമ്മളൊക്കൊണ്ട്‌ രണ്ടും കൂട്ടി തീറ്റിച്ചിട്ടെ ഇനി വേറെ എന്ത്വള്ളൊന്നൊരു ജാതി പെട റോള്‌ ഇഷ്ടാ.

അവസാനം, അവനന്നെ കത്തിടുത്ത്‌ ബെന്ന് പൊളീച്ചപ്പിണ്ട്രാ ..ഒരു കിണ്ണൻ പുഴു പടായി കെടക്കണ്‌ഷ്ടാാ...

ഞാമ്പറഞ്ഞു, ടാ എന്തിനാ ഇനി സമൂസയും കൂടെ വക്കണ്‌, അയിന്റകത്ത്‌ ഒരെണ്ണം ഇണ്ടല്ലോടാന്ന്.

ആ നേരത്ത്‌ണ്ടല്ലോ..അവന്റെ മോത്ത്‌ ഒരു തുള്ളി ചോരയിണ്ടാവില്ല്യ അതേ പോല്യായി ഗഡി.

എന്നിട്ട്‌ ഒരു ഡയലോഗ്‌, ടാ ഇവനേ നീ ആരോടും പറയർത്‌ ട്ട്രാ.. ന്ന്.

'നമ്മൾ അങ്ങനത്തെ അലമ്പാണോ, സ്നേഹിച്ചാ ചങ്ക്‌ വേണങ്ങെ പറിച്ചരുടാന്ന്‌' പറഞ്ഞ്‌, അയിന്റെ പേരിൽ ഒരു മാസം ഒരു ജ്യൂസിന്റെ കാശുകൊടുത്തിട്ട്‌, മൂന്നാലെണ്ണം വച്ച്‌ ഫ്രിഡ്ജീലെ സ്റ്റീൽ പാത്രത്തീന്ന്‌ നേരിട്ട്‌ മുക്കി അലക്കി ആക്രാന്തം തീർത്തു..!!

1:44 PM  
Blogger ദേവന്‍ said...

ഇങ്ങളൊക്കെ ഓനെ തെണ്ടിക്കുമെന്ന് പ്രതിജ്ഞയെടുത്തവരല്ലേ, ഓന്റെ പടം കടം എടുക്കാൻപാടുണ്ടോ?
(തുല്യേ, ഇതു ദുബായിപ്പുഴുവോ ഗോസായിപ്പുഴുവോ കേരളപ്പുഴുവോ?)

2:24 PM  
Blogger myexperimentsandme said...

വിശാലോ, അപ്പോ ഈ തൃശ്ശൂർ ഭാഷയ്ക്ക് ലിപിയുമുണ്ടല്ലേ :))

7:26 PM  
Blogger Unknown said...

zzzzz2018.5.24
michael kors outlet online sale
ralph lauren outlet
ralph lauren outlet
coach outlet
yeezy boost 350
michael kors outlet
coach factory outlet
jordan shoes
jordan shoes
canada goose jackets

5:04 AM  
Blogger 5689 said...

zzzzz2018.8.31
ralph lauren uk
converse shoes
longchamp handbags
ugg boots clearance
jordan shoes
pandora charms outlet
canada goose jackets
yeezy shoes
coach factory outlet
prada outlet

7:13 AM  
Blogger yanmaneee said...

kobe shoes
golden goose
yeezy boost
jordan 13
air jordan
curry 6 shoes
stone island sale
kd 12
golden goose
curry 8

2:49 PM  

Post a Comment

<< Home