പെട്ടന്ന് എഴുതി തീർത്ത കഥ - 4
ഇനി അവൾ എന്നും തനിച്ചാവും യാത്ര. യാത്രയിൽ എന്നു മാത്രമല്ലാ, ജീവിതത്തിലും. ട്രെയിൻ യാത്രയിലാണവൾക്കവനെ കിട്ടിയതും, ഒരാറു മാസം മുമ്പു. പിന്നെ അവൻ അവളെ കൂടെ കൂട്ടി. ഒന്നിച്ചവർ യാത്ര ചെയ്തു, ആദ്യം ബസ്സിലും, പിന്നെ ട്രെയിനിലുമൊക്കെ മാറി മാറി ജോലിസ്തലത്തേക്ക്. ചിലപ്പൊ അവൾ അവന്റെ തോളിൽ തലചായ്ചു ജോലിസ്തലമെത്തുവോളം, ചിലപ്പോ ഒരു പേപ്പർ ഒന്നിച്ചു വായിചു യാത്രക്കിടയിൽ, അല്ലെങ്കിൽ ഒരു ചായ വാങ്ങി രണ്ടു പേരും പാതി പാതി കുടിച്ചിരുന്നു.
ഇന്നും, അവർ ഒന്നിച്ചായിരുന്നു. ഈ റയിൽ പാത മുറിച്ചു ബസ്റ്റോപ്പിൽ എത്തുവാൻ ഒരുങ്ങി പുറപ്പെട്ട അൽപ നിമിഷം മുമ്പു വരെ.
6 Comments:
ഭയങ്കര സസ്പൻസാണല്ലോ.... ആരാ ആ അവൻ? മനുഷ്യൻ തന്നെയാണോ?
അവസാന രണ്ടുവരിയിൽ ഒളിഞ്ഞുകിടക്കുന്ന ജീവിതത്തിന്റെ അർഥമില്ലായ്മ .
പോസ്റ്റ് തീർത്തും അതുല്യം. പെട്ടെന്ന് എഴുതി തീർത്ത കഥ എന്നല്ല “പെട്ടന്ന് എഴുതി തീർന്ന കഥ” എന്നാണിതിനു ടൈറ്റിൽ വേണ്ടിയിരുന്നത്.
“അയ്യോ, പെയ്യോ??“ :)
തുല്യേ, എനിക്കു കരയാൻ വയ്യാത്തതുകൊണ്ട് ചിരിക്കുന്നതാണേ ഞാൻ. നന്നായിട്ടുണ്ട്..
ethentheru kathakalu?.
Travelled together in train & bus.
(place is not in Dubai- Good deduction).
Together they drunk tea shared They shared the same news paper.
(kanchoosi- makhi choose- stingy)
To rest ur head on somebody’s shoulder, u don’t need to know somebody. Enter the bus or train start snoring and do it. So no sacrifice or fondling .
All of a sudden like an avalanche fall while crossing the rail……..
I looked for the news on today’s paper. Watched TV news nothing of that sort.
I really felt something happened somewhere
ഇനിയൊരു പാവക്കൂത്തിനായ് വിരല്‍ഞ്ഞൊട്ടൊടിച്ചുംകൊണ്ട്
ഞാനല്ല, മറ്റൊരു സാക്ഷി(?)
മുകളിലിരിപ്പുണ്ട്.
നന്നായിട്ടുണ്ട്.
പറയാതെ ബാക്കിവച്ചതോര്‍ത്തറിയാതെ കരഞ്ഞുപൊയ്.
zzzzz2018.5.24
off white shoes
ed hardy clothing
ralph lauren outlet
pandora
louboutin shoes
michael kors outlet
green bay packers jerseys
baltimore ravens jerseys
moncler uk
ralph lauren outlet
Post a Comment
<< Home