Monday, December 26, 2005

പെട്ടന്ന് എഴുതി തീർത്ത കഥ - 17

ശൂന്യത.

7 Comments:

Blogger അഭയാര്‍ത്ഥി said...

ആദിയില്‍ എല്ലാം ശൂന്യമായിരുന്നു. ശൂന്യതയില്‍ ആദ്യം ഉണ്ടായതു വചനം (ഓം എന്നും വിളിക്കാം). വചനം ദൈവത്തൊടു കൂടെ. വചനം ദൈവമായിരുന്നു.

ഒരു ബിഗ്‌ ബാങ്ങോടെ വലിയൊരു പ്റപഞ്ചോത്പതിക്കു കാരണമാകട്ടെ ഈ ശൂന്യത ഈ സ്വര രാഗ സുന്ദര അറ്‍ത ഗറ്‍ബ പൂറ്‍ണമായ മൌനം.

ഇസ്‌ ധറ്‍തി കാ തൊ ആപ്‌ ഹൈ റാണി ബാത്‌ മാനുലൊ...
മുടക്കം മടി മൂലമോ എന്നും മടി മുടക്കം മൂലമോ എന്നും ആപ്ത വാക്യം?.

ഗന്ധറ്‍വ ദ്റുഷ്ടിയില്‍ പെടാത്തൊതുന്നുമില്ല- ശൂന്യതപോലും

2:11 PM  
Anonymous Anonymous said...

പെട്ടെന്ന്‌ വായിച്ചു തീര്‍ന്ന കഥ !

2:46 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

This comment has been removed by a blog administrator.

4:42 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

പക്ഷെ മനസ്സിലാക്കാന്‍ ഒരുപക്ഷെ വര്‍ഷങ്ങള്‍ എടുത്തേക്കും.

4:44 PM  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

ശൂന്യം..!

8:18 AM  
Blogger ചില നേരത്ത്.. said...

.........

8:38 AM  
Blogger Sreejith K. said...

ഇത്‌ കമ്മീഷണറില്‍ നരേന്ദ്ര പ്രസാദിന്റെ ഡയലോഗ്‌ ആക്കിയിരുന്നെങ്കില്‍ നന്നായേനെ.

തമാശ പറഞ്ഞതാ. ദേഷ്യം തോന്നരുത്‌ കേട്ടോ.

5:59 PM  

Post a Comment

<< Home