Tuesday, January 31, 2006

പെട്ടന്ന് എഴുതി തീർത്ത കഥ - 26

ഇനിയിപ്പോ ഇങ്ങനെയിരുന്ന് കണ്ണിരോലിപ്പിച്ചിട്ടെന്തു കാര്യം? പോലീസ്‌ ഏമാൻ എന്റെ കണ്ണ്
കുത്തി പൊട്ടിച്ച്‌, വരാന്തയിലേയ്ക്‌ എറിഞ്ഞ്‌....

എത്ര സുന്ദരൻ ആൺപിള്ളെരുടെ നെഞ്ചിലൂടെ ഇഴഞ്ഞ്‌... അവരൊക്കെ എന്നെ എന്ത്‌ അഭിമാനത്തോടെ കൊണ്ടു നടന്നിരുന്നു. സ്ഥലത്തെ പ്രധാന പയ്യന്മാരൊക്കെ എന്തു പൈസ കൊടുത്തും എന്നെ ഒപ്പിയ്കാൻ ശ്രമിച്ച്, ചിലർ ഒരിയ്കലെങ്കിലും ഒന്ന് തൊട്ടാ മതീന്ന്.. ചിലർ ആരും കാണാതെ ഒന്ന്.....

എന്നിട്ട്‌ ഇപ്പോ ..... കുമാരേട്ടനോട്‌ യാത്ര പോലും പറയാൻ കഴിഞ്ഞില്ലാ, അപ്പോഴേയ്കും എത്തി, പോലീസ്‌ ഏമാൻ, ലാത്തി വീശി എന്നെ നിലത്തടിച്ചു. എവിടാണോ എന്തോ എന്റെ കുമാരേട്ടൻ ?? വേറെ വല്ലവരേയും സ്വന്തമാക്കീട്ടുണ്ടാവും ഇപ്പോ. ഇവറ്റകൾക്കൊന്നും ഞാനില്ലാതെ പറ്റില്ലല്ലോ. .

പാണ്ടി ലോറി വരുന്നതും കാത്ത്‌ അവനാ ചാക്കിനുള്ളിലിരുന്നു. കൂട്ടിനു എടുത്തെറിഞ്ഞു കാലോടിഞ്ഞ കസേര കഷ്ണങ്ങളുമുണ്ടായിരുന്നു.

9 Comments:

Blogger അരവിന്ദ് :: aravind said...

സുഹൃത്തുക്കളേ..
ഇതൊന്നു വായിച്ചു മനസിലായത് ഇവിടെ എഴുതൂ..
ഇക്കും ഒരൂട്ടം മനസിലായി..പക്ഷെ ശരി ആണോന്നൊരു സംശയം..എങ്ങനെ ഇങ്ങനെ ചിന്തിച്ചു കൂട്ടുന്നു അതുല്ല്യേ? :-)
അവന്‍ ആര്‌രാ?? വലിക്കണ സാധനാ...?
ഹെല്‍‌പ്പിന്‍ ബൂലോഗരെ..

6:06 PM  
Anonymous Anonymous said...

അരവിന്ദേ, ഇക്കും മനസ്സിലായി. പക്ഷേ പറയൂലാ !

12:52 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

അതുല്യേച്ചി,
നമ്മുടെ കുമാറാണോ ഈ കുമാരേട്ടന്‍?
എങ്കില്‍ കുമാറേ,ആ പടം പിടിക്കണ കുന്ത്രാണ്ടം ഇനി ബാഗില്‍ നിന്നും പുറത്തെടുക്കേണ്ട.

1:14 PM  
Blogger അരവിന്ദ് :: aravind said...

അയ്യയ്യോ..ക്യാമറ, ക്യാമറ, ക്യാമറ...
ഞാന്‍‌ എന്തൊക്ക്യാണാവോ അലോചിച്ചെ!
:-))

2:23 PM  
Blogger മലയാളം ബ്ലോഗുകള്‍ said...

കഥയില്‍ ചോദ്യമില്ല..

2:42 PM  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

വ്യാഖ്യാനങ്ങളേറുന്ന ആഖ്യാന ശൈലി..!

4:03 PM  
Blogger Kalesh Kumar said...

സത്യമായിട്ടും എന്താ ഇവിടെ നടക്കുന്നത്?

6:08 PM  
Blogger Unknown said...

ray-ban sunglasses
louis vuitton handbags
camisetas futbol baratas
ferragamo outlet
nfl jersey wholesale
polo shirts
michael kors outlet online
louis vuitton,borse louis vuitton,louis vuitton sito ufficiale,louis vuitton outlet
lebron shoes
michael kors outlet online
michael kors outlet
the north face outlet
nike outlet store
true religion canada
michael kors outlet online
louis vuitton handbags outlet
timberland shoes
michael kors handbags outlet
chanel outlet store
ray-ban sunglasses
michael kors outlet
1203minko

7:52 AM  
Blogger 5689 said...

zzzzz2018.8.31
nike outlet
adidas superstar
ugg boots
oakley sunglasses wholesale
canada goose outlet
coach outlet online
pandora
uggs outlet
adidas outlet
christian louboutin shoes

7:18 AM  

Post a Comment

<< Home