പെട്ടന്ന് എഴുതി തീർത്ത കഥ - 24
ഡോക്ടർ മൃദുലയ്കു മടുത്തു. ഇതു ഈ മാസം എത്രാമത്തെ തവണയാ? ഈ വേർപട്ട കഴുത്തോക്കെ ചേർത്തു തുന്നി, പിന്നെ, കൈയീന്ന് പറഞ്ഞു പോയതൊക്കെ ശരിയാക്കി, അവിടെ പിന്നെയും വേറൊരു തുന്നികെട്ട്. എല്ലാം കഴിഞ്ഞൂന്ന് കരുതി തലവെട്ടിക്കുമ്പോ, പിന്നെയും ആ വയറ്റീന്ന് പുറത്തേയ്ക് ചാടും. എന്നിട്ട് അതും ഒക്കെ ഒരുവിധം ആർക്കും കാണാൻ പറ്റുന്ന പരുവം ആക്കി. അല്ലെങ്കിലിതു മതി ആരോപണത്തിനു, ഡോക്ടറാന്ന് പറഞ്ഞിട്ടെന്തു കാര്യം.. ഇതു പോലും മര്യാദയ്ക്...
യൂണിഫോം മാറുമ്പോ പാറുവിനോട് പറഞ്ഞു, "ഇനി ഇത് കേടാക്കിയാ ഞാൻ തൂക്കിയെടുത്ത് എറിയും, ഇതു വച്ചുള്ള കളി മതി."
9 Comments:
പാറു ആരാ സീരിയലിലെ രക്തയക്ഷിയാണോ ;)
ഡോ മൃദുലയുടെ അടുത്ത് തുന്നൽ പഠിക്കാൻ വരുന്ന കൊച്ചായിരിക്കും.
പാറു ഇനീം അതു കേടാക്കും. മൃദുല തുന്നി ശരിയാക്കുകയും ചെയ്യും. 'അമ്മ'യുടെ യൂണിഫോം അഴിച്ചെറിയാനാവില്ലല്ലോ?
ആർക്കും ഒന്നും മനസിലായില്ല അല്ലെ?
എന്നെപ്പോലെ തന്നെ...
അതുല്യചേച്ചീ, പറഞ്ഞു മനസിലാക്കൂ....
രേഷ്മേച്ചീടെ മറുപടി വായിച്ചു ചിരിച്ചു മരിച്ചു. :-)
ഡോക്ടര്‍ മൃദുല തുന്നിക്കെട്ടി വച്ചത് പാറു മോളുടെ പാവയല്ലേ? എനിക്കങ്ങിനാ തോന്നിയത്. ആരാ ഇതൊന്ന് സ്ഥിതീകരിക്കുക?
ശ്രീജിത്തെ നന്ദി.
വായിച്ച് വണ്ടറിടിച്ച് കമന്റാതിരിക്കുകയായിരുന്നു.
പാവയെ പറ്റിയാണെന്നാ തോന്നുന്നെ, ഡോക്റ്ററെന്നും വയറ് തുന്നികെട്ടലും കണ്‍ഫ്യൂഷനാക്കിയെങ്കിലും പാവയാണെന്ന് ഞാനും.
പോസ്റ്റ് നന്നായിരിക്കുന്നു അതുല്യ ചേച്ചീ.
മ്മ്. മ്മ്... ബുദ്ധിയുള്ളവനു സൂചന മതീന്ന് ഇന്നലെ സൂചന വിക്കണവരു ആരോ പറയണത് കേട്ടൂല്ലൊ.. കിലോ അല്ലെങ്കിലും, 50 ഗ്രാം വച്ച് എങ്കിലും തരാൻ പറ. അപ്പോ ചിലപ്പോ കത്തും.
സാക്ഷീ, അമ്മേടേ റോൾന്റെ ഡെഫെനിഷൻ ഒരുപാട് ഇഷ്ടായീട്ടോ. അപ്പൂനെ ഒന്ന് ഇടയ്ക് വിളിച്ച് ക്ലാസ് കൊടുക്കൂ.
തിരക്കാ, സായിപ്പിനെ ഒന്ന് പറഞ്ഞു വിട്ടിട്ട് എല്ലാരുമായി മിണ്ടാംട്ടോ.
സൂ, പ്രണയത്തിനെ അങ്ങനെ അങ്ങ് വളച്ചോടിക്കല്ലേ ട്ടോ, അപേക്ഷ അയച്ച്, ഫയലിൽ സ്വീകരിച്ച്, വേണ്ട നടപടികളോക്കെ കാലാകാലം എടുത്ത്, പത്തിനെട്ട് കൊല്ലമായി മരാമത്ത് പണികളൊക്കെ കെകെ കൊണ്ട്, ദേ എന്നെ പോലെ കുറെ ആളുകൾ.... പ്രണയം പോലെ ഒരു അനുഭൂതി വേറെയില്ലാട്ടോ. പക്സെ നോക്കീം കണ്ടും തൂക്കിം ഒക്കെ വേണംട്ടോ, അല്ലെങ്കിലു...... രാജവെമ്പാലേനെ പിടിച്ച പോലെയാവും, മിസ്റ്റർ പാമ്പേ, പാമ്പു സാറെ, പാമ്പ് അണ്ണാ, എന്ന് ഒക്കെ വിളിച്ചാലും, ഇന്ത കാലിലു ചുറ്റിന പാമ്പു ഉന്നെ കടിച്ചു താൻ വിടും...
സത്യം പറഞ്ഞാല്‍ ഇത് വായിച്ചുവന്നപ്പോള്‍ ഞാന്‍ വിചാരിച്ചത് ഏതോ ആസ്‌പത്രീലെ പോസ്റ്റ് മോര്‍ട്ടം ചെയ്യുന്ന ഡാക്ടറാന്നാ, ഡാക്ടര്‍ മൃദുലേന്ന്. പക്ഷേ, രണ്ടാം ഖണ്ഡികേലേ പാറൂനോട് പറേണത് കേട്ടപ്പോള്‍, ഞാന്‍ ഞാനായി-ഉല്‍പ്രേക്ഷാഖ്യയലംകൃതി..
ഞാനെന്തൊരു ക്രൂരനാണോ......
ray-ban sunglasses
louis vuitton handbags
camisetas futbol baratas
ferragamo outlet
nfl jersey wholesale
polo shirts
michael kors outlet online
louis vuitton,borse louis vuitton,louis vuitton sito ufficiale,louis vuitton outlet
lebron shoes
michael kors outlet online
michael kors outlet
the north face outlet
nike outlet store
true religion canada
michael kors outlet online
louis vuitton handbags outlet
timberland shoes
michael kors handbags outlet
chanel outlet store
ray-ban sunglasses
michael kors outlet
1203minko
Post a Comment
<< Home