Wednesday, March 08, 2006

പെട്ടെന്ന് എഴുതി തീര്‍ത്ത കഥ - 29

കോളിംഗ്‌ ബെല്‍ ശബ്ദം കേട്ടതും, സുമിത്രയ്ക്‌ ആധിയായി. ഡോര്‍ വ്യുവറില്ലൂടെ നോക്കിയപ്പോ, അവള്‍ ആകെ അന്ധം വിട്ടു. സോമേട്ടന്‍!! .

രാവിലെ ജോലിക്ക്‌ പോയിട്ട്‌ ഇത്ര പെട്ടന്ന് അര മണിക്കുറില്‍ എങ്ങനെ തിരിച്ചു വന്നു? എന്തു കൊണ്ട്‌? വൈകുന്നേരമേ വരൂ എന്ന ധൈര്യത്തില്‍ അല്ലെ, കിരണിനെ വിളിച്ചത്‌? താഴെ കാണുമ്പോഴുള്ള സ്നേഹപ്രകടനം നടക്കുമ്പോ തന്നെ, സോമേട്ടന്‍ പറയാറുണ്ട്‌, ഇത്‌ ഒന്നും നമുക്ക്‌ ചേരുന്നതല്ലാ, ഇതു ശരിയാവില്ലാ, ഇനി മേലാല്‍..... എന്നിട്ടും, കൂസലില്ലാതെ ...

അകത്ത്‌ കിരണ്‍... പുറത്ത്‌ സോമേട്ടന്‍....

അവള്‍ക്ക്‌ ശ്വാസം മുട്ടി. കോളിഗ്‌ ബെല്‍ പിന്നെയും പിന്നെയും ശബ്ദിച്ചു... കിരണിനെ എങ്ങാനും വീട്ടിനുള്ളില്‍ വച്ച്‌ സോമേട്ടന്‍ കണ്ടാല്‍.... പക്ഷെ വാതില്‍ തുറക്കാതെ വയ്യല്ലോ, അവള്‍ പതിയെ വാതില്‍ തുറന്നു.

"ഞാന്‍ ലാപ്റ്റോപ്‌ എടുക്കാന്‍ മറന്നു" പകുതി വഴിയ്ക്‌ മടങ്ങി.

അവള്‍ ഒന്നും ശ്രദ്ധിച്ചില്ല. എന്താ നീ ഒരു മാതിരി??

എല്ലാ ധൈര്യവും സംഭരിച്ച്‌ അവള്‍ പറഞ്ഞു, "കുര്യന്‍ അങ്കിള്‍ ഫാമിലി, പള്ളിയിലു പോയപ്പോ, അവര്‍ കിരണിനെ ഇവിടാക്കീട്ട്‌ പോയി. അകത്തുണ്ട്‌."

"കൊണ്ടുവന്നാക്കിയത്‌ ഒക്കെ ശരി, ആ നശൂലമെങ്ങാനും കാര്‍പെറ്റ്‌ മുള്ളി കേടാക്കതെ നോക്ക്‌ നീ. ഞാന്‍ ഉച്ചയ്ക്‌ ഉണ്ണാന്‍ വരുമ്പോഴേയ്കും അതിനെ വാച്ച്മമാനേ എേപ്പിച്ചേയ്ക്‌, ചെവി തല കേക്കാതെ അതിന്റെ കൊര കേട്ടാ, ഒരലപം കിടന്നിട്ട്‌ പോകാംന്ന് വച്ച അതു നടക്കില്ല"

13 Comments:

Blogger Sreejith K. said...

ശ്ശൊ. ഞാന്‍ തെറ്റിദ്ധരിച്ചു. ഇങ്ങനെ ആളെ പറ്റിക്കരുത്. കഴിഞ്ഞ പോസ്റ്റ് ചേര്‍ത്ത് വായിക്കുമ്പൊ എവിടേയോ എന്തോ കല്ലുകടി. സത്യം പറ അതുല്യച്ചേച്ചി. ഇതു കഥ അവസാനിപ്പിക്കാന്‍ വേണ്ടി അങ്ങിനെ ആക്കിയതല്ലേ? കിരണ്‍ കാപ്പറ്റില്‍ മുള്ളുന്ന, കുരച്ച് കുരച്ച് നടക്കുന്ന അപ്പുറത്തെ വീട്ടിലെ ചേട്ടനല്ലേ?

5:28 PM  
Blogger Kalesh Kumar said...

അതുല്യ ചേച്ചി ബാക്ക് ഇന്‍ ആക്ഷന്‍!
സന്തോഷം!!!

നന്നായിട്ടുണ്ട് പതിവുപോലെ!

5:34 PM  
Blogger ശനിയന്‍ \OvO/ Shaniyan said...

A ;-)

7:46 PM  
Anonymous Anonymous said...

അന്ധം അല്ല ചേച്ചീ, 'അന്തം', കുന്തത്തിന്റെ 'ന്ത'. (ഇങ്ങനെ പറ്റിച്ചതല്ലെ)

ബിന്ദു

7:48 PM  
Blogger Santhosh said...

കിരണിനെ ഇന്ന് വിളിച്ചതിരിക്കട്ടെ. ഇനി ആവര്‍ത്തിക്കല്ലേ!

10:19 PM  
Blogger ദേവന്‍ said...

:)
(njaanithuvare smiley/manglish comment ittittilla, onnu pareekshichchatha- ee blog alle ente lab)

11:18 PM  
Blogger Unknown said...

മിക്കവാറും സോമേട്ടന്റെ ജീവിതം കിരണ്‍ നക്കും!!

5:37 AM  
Blogger Visala Manaskan said...

സൂക്ഷിക്കണേ..!!

7:38 AM  
Blogger ചില നേരത്ത്.. said...

മനോഹരമായി പറ്റിച്ചിരിക്കുന്നു.

8:11 AM  
Blogger അരവിന്ദ് :: aravind said...

"താഴെ കാണുമ്പോഴുള്ള സ്നേഹപ്രകടനം നടക്കുമ്പോ തന്നെ, സോമേട്ടന്‍ പറയാറുണ്ട്‌, ഇത്‌ ഒന്നും നമുക്ക്‌ ചേരുന്നതല്ലാ, ഇതു ശരിയാവില്ലാ, ഇനി മേലാല്‍..... എന്നിട്ടും, കൂസലില്ലാതെ ..."

അവിടെ എനിക്കു സംഗതി പിടി കിട്ടി കേട്ടോ...

അതുല്യേച്ചീ ഇനി പതുക്കെ എഴുതിയ കഥ സീരീസ് തുടങ്ങിക്കൂടെ..?
അല്ല, പെട്ടെന്നെഴുതിയതിത്ര നല്ലതെങ്കില്‍ പതുക്കെ എഴുതിയതു വായിക്കാന്‍ കൊതി തോന്നൂലേ..?

അതെന്റെ കുറ്റമാണോ..അണോ? പറയൂ...പറയൂന്നേ..

10:20 AM  
Blogger അരവിന്ദ് :: aravind said...

"താഴെ കാണുമ്പോഴുള്ള സ്നേഹപ്രകടനം നടക്കുമ്പോ തന്നെ, സോമേട്ടന്‍ പറയാറുണ്ട്‌, ഇത്‌ ഒന്നും നമുക്ക്‌ ചേരുന്നതല്ലാ, ഇതു ശരിയാവില്ലാ, ഇനി മേലാല്‍..... എന്നിട്ടും, കൂസലില്ലാതെ ..."

അവിടെ എനിക്കു സംഗതി പിടി കിട്ടി കേട്ടോ...

അതുല്യേച്ചീ ഇനി പതുക്കെ എഴുതിയ കഥ സീരീസ് തുടങ്ങിക്കൂടെ..?
അല്ല, പെട്ടെന്നെഴുതിയതിത്ര നല്ലതെങ്കില്‍ പതുക്കെ എഴുതിയതു വായിക്കാന്‍ കൊതി തോന്നൂലേ..?

അതെന്റെ കുറ്റമാണോ..അണോ? പറയൂ...പറയൂന്നേ..

11:02 AM  
Blogger Unknown said...

201510.14dongdong
burberry outlet
cheap ugg boots
nike trainers
coach outlet online
authentic louis vuitton handbags
Outlet Michael Kors Handbags
michael kors outlet online
Coach Outlet Online Discount Sale
tory burch sale
Coach Outlet Discount Clearance Coach Handbags
ugg boots sale
Cheap Ray Ban Wayfarer
Cheap Christian Louboutin Shoes Sale
Abercrombie & Kent Luxury Travel
louis vuitton outlet online
hollister clothing
michael kors outlet
Gucci Outlet Store Locations
Jordan 4 Shoes For Sale
Oakley Polarized Sunglasses Cheap Outlet Store
true religion jeans
Louis Vuitton Outlet Free Shipping
michael kors handbags
Abercrombie and Fitch Women's Clothing
Louis Vuitton Purses For Cheap
michael kors outlet
Louis Vuitton Clearance Sale
cheap jordans,jordan shoes,cheap jordan shoes

2:03 PM  
Blogger Unknown said...

201510.14dongdong
100% Authentic New Lerbron James Shoes
true religion outlet
michael kors uk
Louis Vuitton Neverfull Tote Bag
michael kors handbags
ugg boots
Toms Outlet Store Online
abercrombie store
Jordan 8 Phoenix Suns
Coach Diaper Bag Outlet
ugg outlet
Official Coach Online Factory Sale
louis vuitton outlet stores
toms outlet
hollister uk sale
hermes outlet
Cheap Michael Kors Handbags Outlet
coach outlet
cheap ugg boots
coach outlet online
Designer Louis Vuitton Bags Discount
Coach Factory Handbags Outlet Store
Jordan 3 Retro 2015
michael kors outlet
coach factory outlet
michael kors outlet online
timberland outlet
Louis vuitton Official Website Outlet Online
Authentic Louis Vuitton Handbags Outlet Sale
uggs sale
Louis Vuitton Online Shop Stores
Authentic Air Jordan 13 shoes for sale

2:37 PM  

Post a Comment

<< Home