Monday, March 20, 2006

പെട്ടെന്ന് എഴുതി തീര്‍ത്ത കഥ - 32

ഇന്നു ഞായറാഴ്ച. 80 വയസ്സുള്ള ദേവുവമ്മായിയും, ഭാസ്കരനമ്മാവനും അന്നും കാത്തിരുന്നു. അമേരിയ്കയിലുള്ള മകന്റെ ഫോണ്‍-വിളിയുണ്ടാവും, കൃത്യം വൈകുന്നേരം നാലിനു വിളിക്കാറാണു പതിവ്‌, ഇപ്പോ രണ്ടു മൂന്നു തവണയായി മുടങ്ങുന്നു. ചോദിച്ചാല്‍ അവന്‍ തട്ടു മുട്ട്‌ പറയും. വിളിക്ക്‌ കാത്തിരിയ്കുമ്പോ, അടുക്കളക്കാരി ഭവാനിയമ്മയുടെ മകന്‍ സേതു വന്നു പറഞ്ഞു .

"മരുന്നെടുത്ത്‌ വച്ചത്‌ കഴിച്ചോ മുത്തശ്ശി? ഭാസ്കരന്റെ മാഷിനു 2 ഗുളിക പുതിയതുമുണ്ടായിരുന്നു. എന്നിട്ട്‌, നിങ്ങളൊന്ന് വേഗം വേഷം മാറ്റൂ, 4 മണിയ്കല്ലേ, ബി.പി, ചെക്ക്‌ ചെയ്യാന്‍ ശീട്ടെടുത്തിരിയ്കണേ?

സേതുവിനു എല്ലാം കൃത്യമായി ഓര്‍മ്മയുണ്ട്‌. അതു മതി.

ഇടയ്ക്‌ വരുന്ന ഫോണ്‍-വിളികള്‍ക്കായി അവര്‍ പിന്നേയും ഞായറാഴ്ചകളില്‍ കാത്തിരിന്നിരിയ്കണം.

22 Comments:

Blogger സാക്ഷി said...

അതുല്യേച്ചീ,

പറഞ്ഞത് അമേരിക്കയിലുള്ള മക്കളെയാണെങ്കിലും
കുത്ത് എല്ലാ പ്രവാസികള്‍ക്കും കൊള്ളുന്നുണ്ട് കേട്ടോ.

കാശ് കൊടുത്താലെന്താ സേതു എല്ലാം നന്നായി കണ്ടറിഞ്ഞ് ചെയ്യുന്നുണ്ടല്ലോ. സമാധാനം. പോയി പോയി ഇപ്പോള്‍ കാശെത്ര കൊടുത്താലും സേതുമാരേയും കിട്ടാനില്ല. കിട്ടിയാലും കണ്ണടച്ച് എങ്ങിനെ വിശ്വസിക്കും. സ്നേഹം നടിച്ചൊരുനാള്‍ തലയ്ക്കടിച്ച് വീഴ്ത്തില്ലെന്നാരു കണ്ടു. ;)

3:30 PM  
Blogger ഗന്ധര്‍വ്വന്‍ said...

This comment has been removed by a blog administrator.

3:43 PM  
Blogger വക്കാരിമഷ്‌ടാ said...

കുത്തിംഗ് കുത്തിംഗ് മനസ്സിനിട്ട് കുത്തിംഗ്

പ്രവാസികളുണ്ടാവുന്നതെങ്ങിനെ?

3:47 PM  
Blogger ഗന്ധര്‍വ്വന്‍ said...

ഹലോ അതുല്യ അല്ലേ-
32 ആമതു ബ്ളോഗും കണ്ടു കേട്ടോ. ക്രുത്യം ഇനി എത്ര നാള്‍ കാതിരിക്കണം അടുത്തതു വരുവാന്‍.
ബ്ളോഗിലെ cyber കഫെ ആണു നിങ്ങളുടേതു.
എല്ലയ്പോഴു ബ്രൊവ്സെ ചെയ്യുന്നു ഞാന്‍.

And you always feed something anew

3:51 PM  
Blogger kumar © said...

ധൃഷ്ടാന്തം! ചിന്ത്യം!

3:56 PM  
Blogger ഉമേഷ്::Umesh said...

കൊള്ളാം. പെട്ടെന്നെഴുതിത്തീര്‍ത്ത കൊച്ചുകഥകളുടെ ചാരുത കുറയുന്നോ എന്നൊരു സംശയം തോന്നിയിരുന്നു. ഈ കഥ ആ സംശയം മാറ്റി. ഇനിയും വരട്ടെ. നമുക്കു് ഈ കൊച്ചുകഥകളെല്ലാം കൂടി ഒരു പുസ്തകമാക്കണം.

7:22 PM  
Blogger മന്‍ജിത്‌ | Manjith said...

പെട്ടെന്നെഴുതിത്തീര്‍ത്ത കഥകള്‍ എല്ലാം നന്നാകുന്നുണ്ട്. പക്ഷേ അത്ര പെട്ടെന്നു വായിക്കാനാവുന്നില്ല. കറുപ്പില്‍ വെളുപ്പുതന്നെ പ്രശ്നം.
ഈ കറുപ്പ് കണ്ണു തകര്‍ക്കുന്നു. ഇതൊന്നു മാറ്റിക്കൂടേ. ഇതൊരഭിപ്രായം മാത്രം.

6:54 AM  
Blogger അതുല്യ said...

ഞാന്‍ സെറ്റിങ്ങസ്‌ മാറ്റാം മഞ്ചിത്തെ ഇന്ന് തന്നെ. ഏവൂരാന്റെ മറ്റും വായിക്കുമ്പോ പണ്ട്‌ എനിക്കും ഇതു തോന്നിയിരുന്നു. പിന്നെ കരുതി, ഏവുരാന്റെ പോലെ സെറ്റിംഗ്‌ എങ്കിലും ഞാനിട്ടുവയ്കാംന്ന്, വായിക്കാന്‍ മണ്ണാണെങ്കിലും, പകിട്ട്‌ കുറയ്കണ്ടല്ലോ. ദേ ഇപ്പോ ദേവന്റെയും കൂടി കണ്ടപ്പോ, പിന്നെയും മാറ്റണോന്ന് ആശങ്ക. ഒന്ന് ഹൈലെറ്റ്‌ ചെയ്ത്‌ വായിച്ച തല്‍ക്കാല ശാന്തിയ്കു വഴിയുണ്ട്‌ കേട്ടോ.

11:56 AM  
Blogger ninest123 Ninest said...

ninest123 09.28
oakley sunglasses, jordan shoes, ugg boots, louis vuitton, michael kors outlet, louboutin outlet, polo ralph lauren outlet, louis vuitton outlet, prada outlet, tiffany and co, nike air max, cheap oakley sunglasses, longchamp outlet, louboutin, ray ban sunglasses, louis vuitton, michael kors, burberry, louboutin shoes, ugg boots, prada handbags, louis vuitton outlet, uggs on sale, longchamp, longchamp outlet, tory burch outlet, chanel handbags, ugg boots, replica watches, nike air max, gucci outlet, ray ban sunglasses, christian louboutin outlet, tiffany jewelry, burberry outlet online, michael kors outlet, nike outlet, nike free, michael kors outlet, michael kors outlet, louis vuitton, polo ralph lauren outlet, ugg boots, oakley sunglasses, ray ban sunglasses, oakley sunglasses, michael kors outlet, replica watches, oakley sunglasses

6:14 AM  
Blogger ninest123 Ninest said...

nike roshe, vans pas cher, true religion jeans, longchamp pas cher, ray ban uk, lacoste pas cher, nike air max, michael kors, kate spade handbags, mulberry, air max, nike free, coach outlet, true religion outlet, north face, nike air max, lululemon, coach factory outlet, air jordan pas cher, nike air max, hollister, michael kors, true religion jeans, true religion jeans, hogan, north face, ray ban pas cher, sac longchamp, burberry, michael kors, oakley pas cher, ralph lauren pas cher, nike blazer, air force, hermes, michael kors, abercrombie and fitch, coach outlet, timberland, louboutin pas cher, vanessa bruno, converse pas cher, hollister pas cher, nike roshe run, new balance pas cher, coach purses, tn pas cher, sac guess, nike free run uk, ralph lauren uk, kate spade outlet

6:15 AM  
Blogger ninest123 Ninest said...

nfl jerseys, bottega veneta, giuseppe zanotti, birkin bag, insanity workout, mont blanc, vans shoes, gucci, converse, oakley, hollister, louboutin, celine handbags, beats by dre, nike air max, hollister, jimmy choo shoes, instyler, wedding dresses, north face outlet, reebok shoes, soccer shoes, baseball bats, asics running shoes, chi flat iron, hollister, nike air max, nike roshe, mac cosmetics, longchamp, ferragamo shoes, abercrombie and fitch, herve leger, new balance, ghd, iphone 6 cases, converse outlet, nike huarache, lululemon, p90x workout, vans, soccer jerseys, mcm handbags, ralph lauren, babyliss, valentino shoes, nike trainers, timberland boots, ray ban, north face outlet, moncler

6:18 AM  
Blogger ninest123 Ninest said...

juicy couture outlet, links of london, ugg,uggs,uggs canada, sac louis vuitton pas cher, moncler, moncler outlet, pandora charms, canada goose outlet, karen millen, canada goose, lancel, canada goose, swarovski, ugg boots uk, ugg pas cher, hollister, montre pas cher, moncler, canada goose uk, doke gabbana outlet, michael kors handbags, coach outlet, louis vuitton, michael kors outlet, replica watches, doudoune canada goose, louis vuitton, canada goose outlet, moncler, toms shoes, wedding dresses, barbour jackets, ugg,ugg australia,ugg italia, swarovski crystal, barbour, moncler, thomas sabo, marc jacobs, moncler, louis vuitton, louis vuitton, canada goose, moncler, pandora jewelry, pandora jewelry, pandora charms, supra shoes, canada goose, juicy couture outlet, bottes ugg, michael kors outlet online
ninest123 09.28

6:20 AM  
Blogger dong dong said...

201510.14dongdong
burberry outlet
cheap ugg boots
nike trainers
coach outlet online
authentic louis vuitton handbags
Outlet Michael Kors Handbags
michael kors outlet online
Coach Outlet Online Discount Sale
tory burch sale
Coach Outlet Discount Clearance Coach Handbags
ugg boots sale
Cheap Ray Ban Wayfarer
Cheap Christian Louboutin Shoes Sale
Abercrombie & Kent Luxury Travel
louis vuitton outlet online
hollister clothing
michael kors outlet
Gucci Outlet Store Locations
Jordan 4 Shoes For Sale
Oakley Polarized Sunglasses Cheap Outlet Store
true religion jeans
Louis Vuitton Outlet Free Shipping
michael kors handbags
Abercrombie and Fitch Women's Clothing
Louis Vuitton Purses For Cheap
michael kors outlet
Louis Vuitton Clearance Sale
cheap jordans,jordan shoes,cheap jordan shoes

2:00 PM  
Blogger Minko Chen said...

oakley sunglasses wholesale
kobe bryants shoes
cheap football shirts
michael kors outlet online
rolex watches outlet
air jordan 13
tory burch outlet online
north face outlet
swarovski crystal
rolex watches,rolex,watches for men,watches for women,omega watches,replica watches,rolex watches for sale,rolex replica,rolex watch,cartier watches,rolex submariner,fake rolex,rolex replica watches,replica rolex
polo ralph lauren
discount ugg boots
canada goose outelt
michael kors wallet sale
tommy hilfiger
ysl outlet
air force 1 shoes
ugg outlet uk
fred perry polo shirts
coach outlet store

7:56 AM  
Blogger shimaa shaker said...

شركة تنظيف بيارات بالخبر
شركة تسليك مجاري بالخبر
شركة جلي بلاط بالخبر
شركة شفط بيارات في الخبر

12:06 AM  
Blogger shimaa shaker said...

شركة نقل اثاث بالخبر

شركة تخزين اثاث بالخبر
شركة شراء اثاث مستعمل بالقطيف
شركة شراء اثاث مستعمل في الخبر
شركة شراء اثاث مستعمل بالاحساء
شركة شراء اثاث مستعمل بالجبيل
شركة شراء اثاث مستعمل بالدمام
شركة شراء اثاث مستعمل بالرياض

12:10 AM  
Blogger shimaa shaker said...

شركة مكافحة حشرات بالخبر

شركة مكافحة الفئران بالخبر
شركة مكافحة النمل الابيض بالخبر
شركة رش مبيدات بالخبر
شركة مكافحة العته بالخبر
شركة مكافحة الصراصير بالخبر
شركة مكافحة البق بالخبر

12:13 AM  
Blogger shimaa shaker said...

شركة تنظيف كنب بالخبر
شركة تنظيف موكيت بالخبر

شركة تنظيف منازل بالخبر
شركة تنظيف بالخبر
شركة تنظيف فلل بالخبر
شركة تنظيف خزانات بالخبر
شركة تنظيف مجالس بالخبر
شركة تنظيف شقق بالخبر
شركة تنظيف سجاد بالخبر

12:17 AM  
Blogger shimaa shaker said...

شركة عزل اسطح بالخبر
شركة عزل خزانات بالخبر
شركة عوازل بالخبر
شركة عزل فوم بالخبر
شركة عزل مائي بالخبر
شركة عزل حراري بالخبر

12:20 AM  
Blogger gogo gogo said...

اذا كنت من سكان دبى وتبحث عن شركة شاملة لخدمات النظافة فالمنارة
شركة تنظيف موكيت بالبخار بدبى
هى الافضل من بين شركات تنظيف بالبخار بدبى والتى تهتم كثيرا بتقديم كافة اعمال التنظيف
شركة تنظيف بالبخار بدبى
لكافة الاغراض التى يتسخدمها الانسان وهذا للقضاء على مشاكل انتقال الجراثيم والميكروبات التى تنقل العدوى لاخطر الامراض
تنظيف بالبخار فى دبى
تنظيف السجاد بالبخار فى فى دبى
شركة تنظيف الكنب بالبخار فى دبى

افضل شركة تنظيف كنب بالبخار بدبى


شركة تنظيف بدبى
شركة نظافة بدبى
شركات تنظيف المباني في دبي
شركات تنظيف المنازل فى دبى
شركة تنظيف شقق فى دبى
شركات تنظيف المبانى فى دبى


12:34 AM  
Blogger gogo gogo said...

المنارة
شركة مكافحة حشرات فى الشارقة
هي الافضل من بين شركات مكافحة القوارض والحشرات فى الشارقة وهذا لانها تعمل جاهدة على تخليص الموقع الذي تعمل به من أي بوادر لظهور وتواجد الحشرات والقوارض وهذا بفعل خبرتها الكبيرة التي اهلتها لتكون قاردة على الفتك بالاجيال الصغيرة من الحشرات قبل ان تظهر للحياه وهذا الاسلوب تتبعه
شركة مبيدات حشرية في الشارقة
منذ القدم في البحث عن البويضات واماكن وضعها الخاصة بالحشرات وخاصة الحشرات الزاحفة وهذا للتخلص من هذه البذرة المنتجة لجيل جديد
بلدية الشارقة قسم مكافحة الحشرات
افضل شركة مكافحة الحشرات في الشارقة
شركة مكافحة الصراصير فى الشارقة
شركة مكافحة الفئران فى الشارقة
شركة مكافحة النمل الابيض فى الشارقة
شركة مكافحة بق الفراش فى الشارقة
شركة مكافحة الرمة فى الشارقة


7:09 AM  
Blogger gogo gogo said...

المنارة هي أهم الشركات المتخصصة في التنظيف الشامل على مستوى الإمارات المتحدة تقدم خدمات ذات مستوى عالي بجودة منقطعة النظير فهي عنوان للتميز والرقي حيث أن سياسة شركة تنظيف منازل فى الشارقة في جميع تفاصيلها تهدف إلى إرضاء العميل وتوفير جميع السبل المساعدة على ذلك .
شركة تنظيف فى الشارقة
شركة نظافة فى الشارقة
شركة تنظيف بالشارقة
.

شركة تنظيف موكيت بالبخار بالشارقة

تنظيف السجاد بالبخار فى الشارقة
تنظيف بالبخار فى الشارقة
شركات تنظيف المنازل فى الشارقة
شركة تنظيف فلل فى الشارقة
شركات تنظيف المبانى فى الشارقة
شركة تنظيف شقق فى الشارقة
7:22 AM  

Post a Comment

<< Home