Sunday, April 02, 2006

വക്കാരിയ്കൊരു കൈ സഹായം

25 Comments:

Blogger അതുല്യ said...

വക്കാരി, മതി കേറി വാ

3:16 PM  
Blogger myexperimentsandme said...

ഇപ്പ വരാമേ...

....നിക്ക് തയ്പ്പിച്ച ആ അണ്ട്രാവി എവിടെ? ഒന്ന് തപ്പിക്കോട്ടെ (ഒന്നുമിടാതെ തന്നെ എനിക്കെന്താ ഗ്ലാമറ്)

3:58 PM  
Blogger അതുല്യ said...

അതിനു ഞാന്‍ തുണിമില്ല് തുടങ്ങിയാല്ലല്ലേ പറ്റു വക്കാരി? അഹമ്മ്ദ്ബാദ്‌ രാജ്യക്കാരു ആരേലും ഉണ്ടേലു ഒന്ന് ബിഡ്‌ ചെയ്യാന്‍ പറയാം ല്ലേ?

4:02 PM  
Blogger വള്ളുവനാടന്‍ said...

വിക്കാരി,
നീരാട്ട്‌ കലക്കീട്ടോ, ഇത്തിരി രാസനാതി പൊടി തിരുമ്പണം കെട്ടൊ ഇല്ലെങ്കില്‍ വാവു പിടിക്കും

4:10 PM  
Blogger myexperimentsandme said...

“ന്തു പറയാനാ വള്ളുവനാടാ... ന്റെ ണ്ട്രാവി കാണണില്ല്യാ....... പുതിയത് ഇനി അഹമ്മദാബാദീന്നോ മറ്റോ കൊണ്ടുവരണത്രേ... ഒന്നുമില്ലാതെ ഞാനെങ്ങിനെയാ അങ്ങ്‌ട് കേറി വരണേ..
ഒരു ലോഡ് രാസ്നാദി എറക്ക്യേക്കാവോ വള്ളൂ..?”

അതുല്ല്യേച്ച്യേ... ന്നാലും ത്രനേരം എന്നെയിങ്ങിനെ വെള്ളത്തിൽ നിർത്തരുതേ.... ഞാനെങ്ങാനും തുമ്മിയാപ്പിന്നെ.........

4:18 PM  
Blogger വള്ളുവനാടന്‍ said...

ആ തൊട്ടിന്‍പക്കത്തു നില്‍കണ ചേമ്പിന്റെ ഇല കൊണ്ടു മറപിടിചോടിക്കൊ, ആരും കാണില്ല

4:31 PM  
Blogger അതുല്യ said...

ചേമ്പിന്റെ ഇലയോ? കണ്ണു മറയ്കണ കാര്യമാണോ വള്ളു?

4:36 PM  
Blogger Kalesh Kumar said...

ആനയ്ക്കെന്തിനാ‍ അണ്ടര്‍... ?

4:43 PM  
Blogger വള്ളുവനാടന്‍ said...

പുളിയിലമറ മതി എന്നല്ലേ പ്രമാണം

4:46 PM  
Blogger myexperimentsandme said...

“ആനയ്ക്കെന്തിനാ‍ അണ്ടര്‍... ? “

ഉം... ഉം... (ഉം ഉൽ അൽ കുവൈൻ) കലേഷുതന്നെ അതു ചോദിക്കണം.. ഒന്നുമറിയാത്തപോലെ..

വെള്ളുവനാടാ... എന്നാപ്പിന്നെ എന്തിനാ ചേമ്പിലയാക്കുന്നേ... ആ തുമ്പച്ചെടീടെ ഇല മതീല്ലോ... നിങ്ങക്കൊക്കെ എന്തുവേണം, എങ്ങിനെവേണം എന്നൊക്കെപ്പറഞ്ഞ്.... ഞാനൊന്നുമിടാതെ അങ്ങ് കേറി വരുമേ.... പിന്നെ വേണ്ടായിരുന്നു എന്നൊന്നും തോന്നിയേക്കരുത്

4:54 PM  
Blogger അതുല്യ said...

തുമ്പികൈ താഴ്ത്തിയിങ്ങട്‌ കേറി പോരെ. ഇടയിലെങ്ങാനും തലമിനുക്കാന്‍ തുമ്പിക്കെ പൊക്കല്ലേട്ടോ. ആരെങ്കിലും ബോധമുള്ളവരുടെ കാര്യം പോക്കാവരുതല്ലോ.

5:03 PM  
Blogger ഇളംതെന്നല്‍.... said...

വക്കാരി വന്നു കുളം കലക്കി...ആയിരം കമന്റ്‌ വന്നു....

7:44 AM  
Blogger മനൂ‍ .:|:. Manoo said...

അതുല്യ,

ആന എന്നും കൌതുകം തന്നെയാണ്‌.
രസകരമായിരിക്കുന്നു, ഈ ചിത്രം; comments-ഉം :)

9:39 AM  
Blogger ഉമേഷ്::Umesh said...

അതുല്യേ,

ഈ നല്ല പടങ്ങളൊക്കെ അതുല്യയോ ശര്‍മ്മാജിയോ എടുത്തതാണോ? അതോ മറ്റു വല്ലവരുടേതുമാണോ?

- ഉമേഷ്

5:55 PM  
Blogger myexperimentsandme said...

This comment has been removed by a blog administrator.

6:09 PM  
Blogger nalan::നളന്‍ said...

വക്കാരി(എന്ന ആന) കലക്കി..
നേപ്പാളില്‍ (യോദ്ധ) അമ്മാവന്റെ അഡ്രസ്സുമായി ട്രാഫിക്കിനിടയില്‍ നട്ടം തിരിയുന്ന മോഹന്‍ലാലിനെ നോക്കി ആ പ്രതിമ ഏതാണ്ടിതേപോലല്ലേ കാച്ചിയത് :)

6:46 PM  
Blogger അതുല്യ said...

ഉമേശന്‍ മാഷേ, തെളിവു നിരത്താന്‍ പറ്റാത്ത ഒരുപാട്‌ കാര്യമില്ലേ, അതൊക്കെ സത്യമാവുമ്പോഴും? അതുല്യയോ/ശര്‍മാജിയോ ഒക്കെ ക്യാമറ തൊട്ട്‌ ഫിങ്കര്‍ പ്രിന്റ്‌ ഒന്ന് കാട്ടിയേ എന്നൊക്കെ പറഞ്ഞാ ഞാന്‍ വട്ടത്തിലാവുമേ. നമുക്കൊരു നീക്ക്‌ പോക്ക്‌ ഒക്കെയുണ്ടാക്കി അങ്ങ്‌ പോകാം അതല്ലേ നല്ലത്‌? ബ്ലോഗില്‍, നട്ട സ്ഥലത്തല്ലാ, പലതും മുളയ്കുന്നത്‌ എന്നറിയാലോ.

12:14 PM  
Blogger ഉമേഷ്::Umesh said...

അതുല്യേ, അങ്ങനെ തെളിവൊന്നും ചോദിച്ചതല്ല. നിങ്ങള്‍ എടുത്ത പടമാണോ, നല്ല പടങ്ങളാണല്ലോ എന്നു പറഞ്ഞെന്നേ ഉള്ളൂ.

5:31 PM  
Blogger ജേക്കബ്‌ said...

ഇന്നാ പിടിച്ചോ ഒരു ഫോട്ടവും കൂടി... ;-)

http://www.flickr.com/photos/59206709@N00/131861444/

5:36 PM  
Blogger Unknown said...

201510.14dongdong
burberry outlet
cheap ugg boots
nike trainers
coach outlet online
authentic louis vuitton handbags
Outlet Michael Kors Handbags
michael kors outlet online
Coach Outlet Online Discount Sale
tory burch sale
Coach Outlet Discount Clearance Coach Handbags
ugg boots sale
Cheap Ray Ban Wayfarer
Cheap Christian Louboutin Shoes Sale
Abercrombie & Kent Luxury Travel
louis vuitton outlet online
hollister clothing
michael kors outlet
Gucci Outlet Store Locations
Jordan 4 Shoes For Sale
Oakley Polarized Sunglasses Cheap Outlet Store
true religion jeans
Louis Vuitton Outlet Free Shipping
michael kors handbags
Abercrombie and Fitch Women's Clothing
Louis Vuitton Purses For Cheap
michael kors outlet
Louis Vuitton Clearance Sale
cheap jordans,jordan shoes,cheap jordan shoes

2:00 PM  
Blogger Unknown said...

oakley sunglasses wholesale
kobe bryants shoes
cheap football shirts
michael kors outlet online
rolex watches outlet
air jordan 13
tory burch outlet online
north face outlet
swarovski crystal
rolex watches,rolex,watches for men,watches for women,omega watches,replica watches,rolex watches for sale,rolex replica,rolex watch,cartier watches,rolex submariner,fake rolex,rolex replica watches,replica rolex
polo ralph lauren
discount ugg boots
canada goose outelt
michael kors wallet sale
tommy hilfiger
ysl outlet
air force 1 shoes
ugg outlet uk
fred perry polo shirts
coach outlet store

7:55 AM  
Blogger Unknown said...

zzzzz2018.5.24
polo ralph lauren outlet
hermes belt
adidas nmd
tennessee titans jersey
ralph lauren outlet
moncler online outlet
new nike shoes
jordans
converse trainers
yeezy shoes

5:03 AM  
Blogger Solusi Sehat dengan Herbal said...

Thanks for the information, this is very useful. Allow me to share a health article here, which gods are beneficial to us. Thank you :)

Obat Alami untuk Menghentikan Menstruasi Berkepanjangan
Cara Menyembuhkan Selesma(Flu) dengan Cepat
Obat Penghancur Kista, Pengobatan Kista Tanpa Operasi
Obat Herbal untuk Limpa Bengkak
Cara Mengobati Kencing Nanah (Gonore) dengan Daun Sirih

5:58 AM  
Blogger 5689 said...

zzzzz2018.8.31
canada goose outlet
longchamp outlet
mulberry handbags
supreme clothing
off white
jordan 8
red bottoms
louboutin shoes
christian louboutin shoes
nike chaussure femme

7:13 AM  
Blogger Awad Elsayed said...


إن الحصول على مجالس نظيف وموكيت رائع من الأمور الهامة التي تسعي لأجلها كل ربة منزل ، حيث أن جميع ربات المنازل تسعين من أجل الحصول على منزل نظيف ورائع خالي من أي إتساخات ومن الجدير بالذكر أن ربات المنازل تقوم بالاستعانة بشركتنا من أجل الحصول على أفضل درجات من التنظيف للمجالس والموكيت ونظرًا لأن حمل المجالس وتنظيفها وكذلك غسل وتجفيف الموكيت يحتاج إلى قوة بدنية عالية لن تتمكن ربة المنزل من القيام بها بمفردها ومن هنا نجد أن شركتنا لها دور كبير في الحصول على مجالس وموكيت نظيف تمامًا. إن شركتنا هي افضل شركة متخصصة في تنظيف جميع انواع المجالس والموكيت بالمملكة العربية السعودية، كما أن شركتنا لديها العديد من الفروع في جميع أنحاء المملكة وهي تمتلك الجودة والكفاءة العالية والتميز والدقة والقدرة على إنجاز العمل والأمانة
شركة كشف تسربات المياه بالنماص

شركة عزل خزانات بالنماص

شركة عزل اسطح بالنماص

شركة تنظيف خزانات بالنماص

شركة تنظيف بالنماص

4:32 PM  

Post a Comment

<< Home