സമരം കാരണം കോളേജ് വിട്ട സമയത്ത് ഗുരുവായൂര്‍ വണ്ടിയില്‍ വല്ല്യച്ഛന്റെ മക്കള്‍ ആരെങ്കിലും ഉണ്ടാവുമോ എന്ന് പേടിച്ച് വടക്കേ ബസ് സ്റ്റാന്റ് മുതല്‍ പടിഞ്ഞാറെ കോട്ട വരെ നടന്നത് ഓര്‍മ്മ വരണുണ്ട് എനിക്ക്.
ഞാന്‍ തൃശ്ശൂരല്ല, പാലക്കാടാ ചേച്ചി. പക്ഷേ സമരം ഉണ്ടാവുന്ന് ഉറപ്പുള്ള ദിവസം ആലത്തൂര്‌ന്ന് പാലക്കാടിന് പകരം തൃശ്ശൂര്‍ ലിമിറ്റഡ് സ്റ്റോപ്പ് പിടിക്കും ചിലപ്പോ. അല്ലറ ചില്ലറ കമ്പനികള്‍ സെന്റ് തോമസിലും ഉണ്ടായിരുന്നു. എവിടുന്നെങ്കിലും ഒരു നൂണ്‍ ഷോ. പത്തന്‍സിലെ ഊണ്. ഭാരത് ടൂറിസ്റ്റ് ഹോമിനു മുന്നിലെ ജോയിന്റില്‍ നിന്ന് ഒരു 420. റൌണ്ടില്‍ കുറച്ച് പക്ഷി നിരീക്ഷണം. തിരിച്ച് വടക്കേ ബസ് സ്റ്റാന്റില്‍ പോയി കെ.കെ.മേനോനിലേയോ, എന്‍.ടി.പി.യിലേയൊ കണ്ടക്റ്ററോട് കണ്‍സഷന് അങ്കം. (തൃശ്ശൂര്‍ എഞ്ചി. കോളേജിന്റെ ഒരു കാര്‍ഡ് ഉണ്ടായിരുന്നേ കയ്യില്‍.)
ഈ പരുവത്തിലുള്ള ഗിരിജ നിക്കുമ്പോ പത്തന്‍സോ മറ്റോ ഉണ്ടായിരുന്നാതായിട്ട് എനിക്കങ്ങട് കത്തണില്ലാട്ടോ. കണ്ണൂസ്സിന്റെ പക്ഷി... എനിക്കിക്ഷ പിടിച്ചൂട്ടോ. അമ്പലപറമ്പിലെ അരമതിലില്‍ ഇരിയ്കുന്ന പയ്യന്‍സിനേ കാണാന്‍ വേണ്ടി മാത്രം അമ്പലത്തിലു വിളക്ക് തേയ്കാന്‍ നിന്നിട്ടുണ്ട്. പിന്നെ ഒരു സൈറ്റടി കിട്ടിയാ പറയേം വേണ്ട.
വക്കാരീടെ മാസ ബട്ജറ്റ് എത്രയാണാവോ? അതു പോട്ടെ, chappathikku കടമെങ്കിലും പറയാം. കട്ടിലിന്റെ കാലിന്റെ എണ്ണം പറ ആദ്യം.
ഗന്ധര്‍വന്റെ പ്രസവം കാണല്‍.... ഓ അപ്പോ ആ ടെപ്പ് ആണല്ലേ...
കോഴ്‌സ് കഴിഞ്ഞ ഉടന്‍ അതേ കോളേജില്‍ ഗസ്റ്റ് ലക്ചര്‍ ആയ ഒരു വിദ്വാന്‍,പതിവു തെറ്റിക്കാതെ ഗിരിജയില്‍ പോയി.പിറ്റേ ദിവസം ക്ലാസ്സ് എടുക്കുന്നതിനിടയില്‍ പുറകില്‍ നിന്നും ഒരു ചോദ്യം."സാര്‍ ഇന്നലെ എത്ര ബിറ്റ് ഇട്ടു?"....ഏയ് ഇന്നലെ രണ്ടെണ്ണമേ ഇട്ടുള്ളൂ..പറഞ്ഞു കഴിഞ്ഞപ്പോളാണ് സാറിനു അബദ്ധം മനസ്സിലായത്....
ബോംബെയില്‍ താമസിക്കുമ്പോള്‍, ഞങ്ങളുടെ ഒരു കൂട്ടുകാരന്‍ (ഞങ്ങളെക്കാള്‍ അല്പം പ്രായം കൂടും) കല്യാണം കഴിച്ചു. മൂവാറ്റുപുഴക്കാരനായ കക്ഷി തിരുവനന്തപുരത്തുകാരിയായ ഭാര്യയെയും കൊണ്ടു് ഞങ്ങളുടെ താമസസ്ഥലത്തു വിരുന്നുണ്ണാന്‍ വന്നു. ഭാര്യയുടെ വീട്ടുകാരെപ്പറ്റി അല്പം പൊങ്ങച്ചം പറയാന്‍ വേണ്ടി കക്ഷി പറഞ്ഞു: “നിങ്ങള്‍ക്കറിയില്ലേ, നിങ്ങള്‍ പഠിച്ച കോളേജിനടുത്തുള്ള .... എന്ന തീയേറ്റര്‍ ഇവളുടെ ചിറ്റപ്പന്റേതാണു്.”
പാവം, തൃശ്ശൂര്‍ ഗിരിജയെപ്പോലെ ലോകപ്രസിദ്ധമായിരുന്നില്ല ആ തീയേറ്റര്‍. ഞങ്ങള്‍ക്കും ഇന്റര്‍വെല്ലിനു മുമ്പു പത്തു മിനിറ്റും ശേഷം പത്തു മിനിറ്റും മാത്രമേ ആ തീയേറ്റര്‍ അറിയുമായിരുന്നുള്ളൂ...
ഏതായാലും, അതുവരെ വാചാലയായിരുന്ന ആ പുതുമണവാട്ടി തിരിച്ചു പോകുന്നതുവരെ ഞങ്ങളുടെ മുഖത്തു തലയുയര്‍ത്തി നോക്കിയിട്ടില്ല...
'Don't fail to view the most up-to-date Entertainment House'
ശ്ശൊ!!! തൃശൂര്‍ക്കാരനാണെന്നു പറയാന്‍ എനിക്ക് ലജ്ജ തോന്നുന്നു. ഒരിക്കല്‍ പോലും ഈ കലാക്ഷേത്രത്തില്‍ ഹാജരാവാന്‍ സാധിച്ചിട്ടില്ലല്ലോ എന്നോര്‍ത്ത്. (ഞങ്ങക്ക് കൊടുങ്ങല്ലൂര് ശില്പി ഇണ്ടേയ്!!!)
29 Comments:
വിശാലാ വല്ലതും ഓര്‍മ്മ വരണണ്ടോ?
സമരം കാരണം കോളേജ് വിട്ട സമയത്ത് ഗുരുവായൂര്‍ വണ്ടിയില്‍ വല്ല്യച്ഛന്റെ മക്കള്‍ ആരെങ്കിലും ഉണ്ടാവുമോ എന്ന് പേടിച്ച് വടക്കേ ബസ് സ്റ്റാന്റ് മുതല്‍ പടിഞ്ഞാറെ കോട്ട വരെ നടന്നത് ഓര്‍മ്മ വരണുണ്ട് എനിക്ക്.
പടത്തേക്കാള്‍ ഗംഭീരന്‍ കേപ്ക്ഷന്‍. വിശാലന്റെ സിനിമ കാണല്‍ , പൂരത്തിന്റെ അന്നുള്ള സിനിമ കാണല്‍ ഒരു പാടു ഓറ്‍മകളിലേക്കുള്ള ചൂണ്ടു വിരല്‍ ആകുന്നു ഇപ്പടം.
ഒരു സംശയം. അതുല്യ ഗിര്‍ജയില്‍ പടം കാണറുണ്ടയിരുന്നാാ.. ന്നെങ്കില്‍.... അനുഭവങ്ങള്‍ പാളീച്ച്്ചക്കള്‍ അല്ലേ?......
അപ്പോ ത്രിശ്ശൂരെവിടെയാണാവോ? ഗന്ധര്‍വനും ആ വഴിയീവഴിയോക്ക് ഇന്ന് പറയണ കേട്ടു. ഗിരിജേ കണ്ടപ്പോ വല്ലതും അദ്ദേഹത്തിനും ഓര്‍മ്മ വന്നോ ആവൊ?
പൂരം കഴിഞ്ഞു രണ്ടാഴ്ച കഴിയുമ്പോ നീല്ലാണ്ടന്‍ അമ്മാമ്മന്‍ ആ വഴിയ്ക് പറമ്പ് കാട്ടാന്‍ കൊണ്ടോവും നെല്ലായീന്ന് ഞങ്ങളെ. ചിലപ്പോ ഒരു ചാന്ദുപൊട്ടോ കുങ്കുമ കുമ്പാരമോ ഒക്കെയുള്ള ആളുകളു കടപൂട്ടി ഓല മാറ്റണ തിരക്കാവും കാണാറു. പിന്നെ ഗിരിജേനേ കാണുമ്പോ, അറിയാമെങ്കിലും ഞങ്ങളു ചോദിയ്കും ഇതെന്താ ന്ന്? അങ്ങനെയെങ്കിലും ഒരു സമ്മതം തരുമോന്ന് അറിയാന്‍. കണ്ണുരുട്ടീട്ട് പറയും, ഇനീ ആ ചീത്തപേരു കുടി വരുത്താതെ, അസത്ത്ക്കള്‍ സ്റ്റാന്‍ഡിലേയ്ക് നടക്ക് വേഗമ്ന്ന്.
മ്‌മ്‌മ്‌മ് ...........
നീലാണ്ടൻ........ ഗിരിജയിൽ.....
ഇത് ഇംഗ്ലണ്ടിലെ രാഞ്ജീടെ പാലസല്ലെ??
എന്റെ വക്കാരീ... എന്റെ മുത്തശ്ശീടെ വല്യേട്ടനാണ്ട്ട്ടോ നീലാണ്ടന്‍ മാമന്‍.
ഏയ്.. ഞാനാ ടെപ്പ് ഒന്നൂല്ലാലോ.
ഗന്ധര്‍വന്‍ കണ്ട ആദ്യത്തെ നീല ഛായാ ചിത്റം ഗിരിജയില്‍. ഇങ്ക്ളീഷ് ആണു. മലയാളത്തില്‍ മൂന്നു പ്റസവങ്ങള്‍. ഛര്‍ദ്തി വരുന്നതിനു മുമ്പു ഇറങ്ങി ഓടി.
അപ്പൊഴതാ നീലാണ്ടന്‍ അമ്മാവനെ പടം കാണാന്‍ നിര്‍ബന്ധിക്കുന്ന ഒരു എരിവും പുളിയുമുള്ള എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി. ഒരു തൊട്ടാറ്‍വാടി കരളുള്ള പാവാട....ക്കാര്‍ ര്‍ ര്‍ രി ......
ഞാന്‍ തൃശ്ശൂരല്ല, പാലക്കാടാ ചേച്ചി. പക്ഷേ സമരം ഉണ്ടാവുന്ന് ഉറപ്പുള്ള ദിവസം ആലത്തൂര്‌ന്ന് പാലക്കാടിന് പകരം തൃശ്ശൂര്‍ ലിമിറ്റഡ് സ്റ്റോപ്പ് പിടിക്കും ചിലപ്പോ. അല്ലറ ചില്ലറ കമ്പനികള്‍ സെന്റ് തോമസിലും ഉണ്ടായിരുന്നു. എവിടുന്നെങ്കിലും ഒരു നൂണ്‍ ഷോ. പത്തന്‍സിലെ ഊണ്. ഭാരത് ടൂറിസ്റ്റ് ഹോമിനു മുന്നിലെ ജോയിന്റില്‍ നിന്ന് ഒരു 420. റൌണ്ടില്‍ കുറച്ച് പക്ഷി നിരീക്ഷണം. തിരിച്ച് വടക്കേ ബസ് സ്റ്റാന്റില്‍ പോയി കെ.കെ.മേനോനിലേയോ, എന്‍.ടി.പി.യിലേയൊ കണ്ടക്റ്ററോട് കണ്‍സഷന് അങ്കം. (തൃശ്ശൂര്‍ എഞ്ചി. കോളേജിന്റെ ഒരു കാര്‍ഡ് ഉണ്ടായിരുന്നേ കയ്യില്‍.)
ഡബിളയ്യോ അതുല്ല്യേച്ചീ.... മാമനെപ്പറ്റിയേയല്ലേ ഞാനുദ്ദേശിച്ചത്. ഗിരിജേം നീലേം ഒന്നിച്ചുവന്നപ്പോലുള്ള സാധാരണനിലയിലുള്ള ഒരു.. ഒരു...
പണ്ട് ഞങ്ങടെ നാട്ടിൽ ഒരു നീലാണ്ടൻ റിബലായി പഞ്ചായത്ത് ഇലക്ഷനിൽ മത്സരിച്ചപ്പോൾ ഓട്ടോക്കാരായിരുന്നു നീലാണ്ടന്റെ കൂട്ട്. അവർ വിളിച്ചു..
“ബ്ലൂക്കണ്ടാ നീലകണ്ടാ
കാർമുകിൽ വർണ്ണാ നീലാണ്ടാ”
നല്ല കറുപ്പായിരുന്നു നീലാണ്ടന്
ഇപ്രാവശ്യം നാട്ടിൽ പോയപ്പോൾ ഞാനും കഴിച്ചു പത്താൻസീന്ന്.. നല്ല ഫുഡ്ഡാ അവിടുത്തെ. ചപ്പാത്തീടെ കൂടെത്തരുന്ന ആ തൈരും ഉള്ളീമൊക്കെ ഇട്ടുള്ള അവനും കേമം.
വല്ലതും ഓര്‍മ്മ വരണണ്ടോ?
സ്തിരം നൂന്‍ഷൊവിനുണ്ടാവുന്ന അമ്മിണിയെട്ടത്തി....
ഈ പരുവത്തിലുള്ള ഗിരിജ നിക്കുമ്പോ പത്തന്‍സോ മറ്റോ ഉണ്ടായിരുന്നാതായിട്ട് എനിക്കങ്ങട് കത്തണില്ലാട്ടോ.
കണ്ണൂസ്സിന്റെ പക്ഷി... എനിക്കിക്ഷ പിടിച്ചൂട്ടോ. അമ്പലപറമ്പിലെ അരമതിലില്‍ ഇരിയ്കുന്ന പയ്യന്‍സിനേ കാണാന്‍ വേണ്ടി മാത്രം അമ്പലത്തിലു വിളക്ക് തേയ്കാന്‍ നിന്നിട്ടുണ്ട്. പിന്നെ ഒരു സൈറ്റടി കിട്ടിയാ പറയേം വേണ്ട.
വക്കാരീടെ മാസ ബട്ജറ്റ് എത്രയാണാവോ? അതു പോട്ടെ, chappathikku കടമെങ്കിലും പറയാം. കട്ടിലിന്റെ കാലിന്റെ എണ്ണം പറ ആദ്യം.
ഗന്ധര്‍വന്റെ പ്രസവം കാണല്‍.... ഓ അപ്പോ ആ ടെപ്പ് ആണല്ലേ...
വള്ളു, അത് ആ മിട്ടായി പിങ്ക് സാരിയുടുത്ത് കുങ്കുമം ലിപ്സ്സ്റ്റിക്കായിട്ട് വരണ മേഴ്സി അല്ലേ?
സാക്ഷീനെ കണ്ടില്ലല്ലോ ഗിരിജേനെ കാണാന്‍? ആ വഴിയ്കല്ലേ സാക്ഷീടെം സ്ഥലം ആവോ?
This comment has been removed by a blog administrator.
ബ്ലോഗില്‍ തൃശ്ശൂരും ഗിരിജയും നിറഞ്ഞു നില്‍ക്കയാണല്ലോ.....
ഹോസ്റ്റല്‍ മെസ്സിലെ മടുപ്പ് മറ്റാന്‍ ആഴ്‌ചയില്‍ ഒരിക്കല്‍ ഭാരത് ഹോട്ടലിലെ ഭക്ഷണം...പിന്നെ റൌണ്ടില്‍ ഒരു കറക്കം,രാഗത്തില്‍ നിന്നും സെക്കന്റ് ഷോ..
ഭാരതിന്റെ മുന്‍പിലെ ഒരു സ്ഥിരം കാഴ്‌ചയുണ്ട്, ചുണ്ടില്‍ ഒരു പുകച്ചുരുളുമായി നവാബ് രാജേന്ദ്രന്‍....
സെക്കന്റ് ഷോ കഴിഞ്ഞ് പാട്ടുരായ്ക്കല്‍ വഴി വലിച്ചു വെച്ചൊരു നടത്തം.. വഴിയില്‍ നിന്നും വക്കീലന്മാരുടേയും ഡോക്ടര്‍മാരുടേയും നെയിം ബോര്‍ഡുകള്‍ കിട്ടുന്നതെല്ലാം പറിച്ചെടുത്ത് ഹോസ്റ്റെല്‍ മെസ്സിന്റെ പുറകില്‍ കൊണ്ടുപോയിടും .... പിന്നെ ഇലക്ഷന്‍ കാലത്ത് പോസ്റ്റര്‍ എഴുത്ത് അതിലാണ്...
ഹാജര്‍.
തൃശൂര്‍ ജില്ലയിലാണെങ്കിലും ചായവ് കൂടുതല്‍ എര്ണാകുളത്തോടായിരുന്നു.
അതോണ്ട് കിട്ടത്ത മുന്തിരി പുളിക്കും.
അതുല്യേട്ടത്ത്യേ ആ ഐഡിയ കയ്യിലിരിക്കട്ടെ
അയ്യേ...
ഗന്ധറ്‍വന്‍ അ ടൈപ്പ് അല്ലേ അല്ല. കാണുന്നതു മോശമാണെന്ന അഭിപ്റായക്കരനാണെ.
എന്നു വച്ചു പ്റസവം, ഗര്‍ഭിണികള്‍ , ഇതെല്ലാം ഗന്ധറ്‍വനിഷ്ടം. ദൈവത്തിന്റെ വരദാനമല്ലേ ?.
ദൈവ വരദാനം മാത്റം പോര ബാകി അമ്പതു പെര്‍സന്റ് അയല്‍പക്കത്തെ ചേട്ടനു കൊടുക്കാന്‍ ഇഷ്ടമില്ലാത്തതിനാല്‍, ആ ക്റിയയും...
ഗന്ധര്‍വന്റെ വണ്ടി സടന്‍ ബ്റേക്കു ഇടുന്നു. ..........
കോഴ്‌സ് കഴിഞ്ഞ ഉടന്‍ അതേ കോളേജില്‍ ഗസ്റ്റ് ലക്ചര്‍ ആയ ഒരു വിദ്വാന്‍,പതിവു തെറ്റിക്കാതെ ഗിരിജയില്‍ പോയി.പിറ്റേ ദിവസം ക്ലാസ്സ് എടുക്കുന്നതിനിടയില്‍ പുറകില്‍ നിന്നും ഒരു ചോദ്യം."സാര്‍ ഇന്നലെ എത്ര ബിറ്റ് ഇട്ടു?"....ഏയ് ഇന്നലെ രണ്ടെണ്ണമേ ഇട്ടുള്ളൂ..പറഞ്ഞു കഴിഞ്ഞപ്പോളാണ് സാറിനു അബദ്ധം മനസ്സിലായത്....
ബോംബെയില്‍ താമസിക്കുമ്പോള്‍, ഞങ്ങളുടെ ഒരു കൂട്ടുകാരന്‍ (ഞങ്ങളെക്കാള്‍ അല്പം പ്രായം കൂടും) കല്യാണം കഴിച്ചു. മൂവാറ്റുപുഴക്കാരനായ കക്ഷി തിരുവനന്തപുരത്തുകാരിയായ ഭാര്യയെയും കൊണ്ടു് ഞങ്ങളുടെ താമസസ്ഥലത്തു വിരുന്നുണ്ണാന്‍ വന്നു. ഭാര്യയുടെ വീട്ടുകാരെപ്പറ്റി അല്പം പൊങ്ങച്ചം പറയാന്‍ വേണ്ടി കക്ഷി പറഞ്ഞു: “നിങ്ങള്‍ക്കറിയില്ലേ, നിങ്ങള്‍ പഠിച്ച കോളേജിനടുത്തുള്ള .... എന്ന തീയേറ്റര്‍ ഇവളുടെ ചിറ്റപ്പന്റേതാണു്.”
പാവം, തൃശ്ശൂര്‍ ഗിരിജയെപ്പോലെ ലോകപ്രസിദ്ധമായിരുന്നില്ല ആ തീയേറ്റര്‍. ഞങ്ങള്‍ക്കും ഇന്റര്‍വെല്ലിനു മുമ്പു പത്തു മിനിറ്റും ശേഷം പത്തു മിനിറ്റും മാത്രമേ ആ തീയേറ്റര്‍ അറിയുമായിരുന്നുള്ളൂ...
ഏതായാലും, അതുവരെ വാചാലയായിരുന്ന ആ പുതുമണവാട്ടി തിരിച്ചു പോകുന്നതുവരെ ഞങ്ങളുടെ മുഖത്തു തലയുയര്‍ത്തി നോക്കിയിട്ടില്ല...
'Don't fail to view the most up-to-date Entertainment House'
ശ്ശൊ!!! തൃശൂര്‍ക്കാരനാണെന്നു പറയാന്‍ എനിക്ക് ലജ്ജ തോന്നുന്നു. ഒരിക്കല്‍ പോലും ഈ കലാക്ഷേത്രത്തില്‍ ഹാജരാവാന്‍ സാധിച്ചിട്ടില്ലല്ലോ എന്നോര്‍ത്ത്. (ഞങ്ങക്ക് കൊടുങ്ങല്ലൂര് ശില്പി ഇണ്ടേയ്!!!)
ഞാനീ നാട്ടുകാരനല്ലേ!!
അതുല്യേ!
നഷ്ടപ്പെട്ടുപോയതൊക്കെ തിരിച്ചുവരുന്നതുപോലെയുണ്ട് ഈ ചിത്രം കാണുമ്പോള്‍!
പഴയ തൃശ്ശൂര്‍ക്കാരന്റെ മനസ്സില്‍ അലിഞ്ഞുറങ്ങുന്ന ഓര്‍മ്മകളില്‍ ഇത്തരം കുറച്ചു സ്ഥാപനങ്ങളുണ്ട്: രാമവര്‍മ്മ, മാതാ,ഗിരിജ, പീഎസ്സെന്‍, പത്തന്‍സ്, ആമിന ബുക് സ്റ്റാള്‍, സോഡാസെന്റര്‍, ഫാഷന്‍ ഫാബ്രിക്സ്, ഇമ്മട്ടീടെ മരുന്നുകട, രാധാകൃഷ്ണ കാപ്പിക്ലബ്ബ്, വീജെ പോള്‍, ചന്ദ്രൂസ്, പേനഹോസ്പിറ്റല്‍, കൃഷ്ണന്‍ നായര്‍ സ്റ്റുഡിയോ,കോരപ്പത്ത് ഗംഗാധരമേനോന്‍, വിക്റ്റോറിയ ഗേള്‍സ് സ്കൂള്‍, പട്ടാളം റോഡ്, വടക്കേച്ചിറയിലെ വിജനതകള്‍.....
പിന്നെയും പിന്നെയും....
ചിലതൊന്നും ബാക്കിയില്ല. ചിലതൊക്കെ ബാക്കിയുണ്ടെങ്കിലും തിരിച്ചറിവില്ലാത്തവണ്ണം മാറിപ്പോയി...
ഈ ചിത്രം നന്നായി! വളരെ നന്നായി!
...
ഒരു കാലമുണ്ടായിരുന്നു...
അന്ന് തൃശ്ശൂരിലെ രാജപാതകളിലൂടെ ഇവന്‍ മദിച്ചു തിമിര്‍ത്തോടുമ്പോള്‍ ഗുരുവായൂര്‍ കേശവന്‍ പോലും തല താഴ്ത്തുമായിരുന്നു...
ചേച്യേ...
സ്സ്വാര്‍ത്ഥന്റെ പോസ്റ്റിലെ ലിങ്കീന്നാ തപ്പിപ്പിടിച്ച് “അഞ്ചരക്കുള്ള വണ്ടി“പിടിച്ച് “രാഗലോലനായി” ഞാനിവിടെ വന്നത്...
നല്ല നൊസ്റ്റാള്‍ജിക്ക് പടം ;)
201510.14dongdong
ugg boots
ray-ban sunglasses,ray ban sunglasses,ray bans,rayban,ray ban wayfarer,raybans,ray ban glasses,ray ban aviators,ray ban clubmaster,ray ban eyeglasses,cheap ray bans,ray bans sunglasses,ray ban aviator,ray bands,fake ray bans,ray ban prescription glasses,ray ban outlet,ray ban canada,ray ban sunglasses sale,ray ban sale
Outlet Michael Kors Sale Online
coach outlet store online
ray-ban wayfarer
ugg boots
Louis Vuitton Belts On Sale
michael kors bags
Hollister Tees for Men
Coach Factory Outlet Clearance
Ralph Lauren Polo Shirts Clearance
ugg boots sale
Christian Louboutin Outlet Sale Cheap Online
Abercrombie and Fitch Store
Michael Kors Designer Handbags Outlet Online
coach factory outlet
cheap ugg boots
michael kors outlet
louis vuitton
michael kors outlet
Ugg Boots Outlet Clearance,Cheap Uggs On Sale Discount For Women
louis vuitton outlet stores
uggs clearance
ugg boots for women
Louis Vuitton Outlet Mall Store
louis vuitton handbags
michale kors outlet
michael kors bags
oakley sunglasses wholesale
kobe bryants shoes
cheap football shirts
michael kors outlet online
rolex watches outlet
air jordan 13
tory burch outlet online
north face outlet
swarovski crystal
rolex watches,rolex,watches for men,watches for women,omega watches,replica watches,rolex watches for sale,rolex replica,rolex watch,cartier watches,rolex submariner,fake rolex,rolex replica watches,replica rolex
polo ralph lauren
discount ugg boots
canada goose outelt
michael kors wallet sale
tommy hilfiger
ysl outlet
air force 1 shoes
ugg outlet uk
fred perry polo shirts
coach outlet store
شركة تعقيم في دبى
شركات تعقيم ضد كورونا في دبى
Post a Comment
<< Home