Saturday, May 06, 2006

ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ വക്കാരി

മര്യാദയ്ക്‌ ഫോട്ടം പടച്ച്‌ വിട്‌ അല്ലെങ്കില്‍ ഞാനിനിയും ഇതിലും ഇതലപ്പുറവും നാട്ടാരോടു പറയും.

10 Comments:

Blogger അതുല്യ said...

എന്നാലും എന്റെ വക്കാരീ, അപ്പോ ഇതാ ല്ലേ ടൈപ്പ്‌...

4:56 PM  
Blogger JK Vijayakumar said...

ണ്റ്റെ..പ്പാപ്പക്കും...ആനേണ്ടാര്‍ന്നു.......കൊമ്പനും പിടിയുമൊന്നുമല്ല കേട്ടോ.........കുഴിയാന...

6:53 PM  
Blogger myexperimentsandme said...

സത്യം പറയുവാ,ഇത് കരിവദനനെ കരി വാരിത്തേക്കാന്‍ ആരോ കാണിച്ച പരിപാടിയാ.. ഈച്ചയോ മറ്റോ പോലെന്തോ പുറത്ത് കുറച്ചുനേരം ഇരുന്നതുപോലെ തോന്നി; അല്ലാതെ എനിക്ക് പുറത്ത് കണ്ണൊന്നുമില്ലല്ലോ..

ഇതൊരുമാതിരി ശ്രീജിത്തിന്റെ കൂട്ടുകാരന്റെ ലാപ്‌ടോപ്പ് പോലെയായിപ്പോയല്ലോ :)

7:38 PM  
Blogger ദേവന്‍ said...

കണ്ട സൈഫുക്കുമാരെ വളച്ചാ ഒടുക്കം അവളുമാര്‍ തോളേല്‍ കേറി നിരങ്ങുമെന്ന് പണ്ടേ പറഞ്ഞതാ. കേള്‍ക്കത്തില്ല. ഇതെല്ലാം ബ്ലോഗങ്ങാടീല്‍ പാട്ടായസ്ഥിതിക്ക്‌ ആരു വക്കാരിക്ക്‌ പെണ്ണു കൊടുക്കും ഈശ്വരാ?

(നിഹോണികള്‍ അല്ലാത്തവരേ, ഞാന്‍ അശ്ലീലമൊന്നും പറഞ്ഞില്ല. സൈഫുക്കു എന്നാല്‍ സ്കൂള്‍ യൂണിഫോം. കൊച്ചു പെമ്പിള്ളേരെയൊക്കെ അങ്ങനെയാത്രേ സ്ലാങ്ങില്‍ വിളിക്കാറ്‌)

8:34 PM  
Blogger അഭയാര്‍ത്ഥി said...

വക്കാരിയും അതുല്യയും ആണൊ ഇതു?.

അതുല്യ ജപ്പാന്‍ കാരിയാണല്ലേ?.

അയത്ന ലളിതമായി ഈ മലയാളം എ ങിനെ എഴുതുന്നു?.

ആനയെ തോട്ടി കൊണ്ടു മെരുക്കാമെങ്കില്‍ പിന്നെ ആണൊ ഈ പേന കൊണ്ടുള്ള ചേനക്കാര്യം.

അതുല്യയുടെ അറ്റയറ്‍ എനിക്കു റൊമ്പ പുടിച്ചു

11:05 AM  
Blogger അതുല്യ said...

വക്കാരീടെ മുതുകത്ത്‌ നട്ടല്ലില്‍ ഒരു കണ്ണുണ്ടായിരുന്നാ എന്തായിരുക്കും സ്ഥിതി?

അറ്റയര്‍ എന്നൊക്കെ പറയാനും വേണം ഉണ്ടോ ഗന്ധര്‍വാ? ആകെ കുടീ 2 ഉം 3 അഞ്ച്‌ സെ.മീറ്റര്‍ അല്ലേ യുള്ളു?

11:28 AM  
Blogger അഭയാര്‍ത്ഥി said...

പണി എടുക്കാമെന്നു വച്ചാല്‍ പറ്റില്ല.

വക്കാരിയുടെ മുതുകില്‍ കണ്ണുണ്ടായിരുന്നെങ്കില്‍ പണ്ടൊരു കുട്ടി പറഞ്ഞതോറ്‍മ വരുന്നു. "ആനക്കമ്മേ അഞ്ചു കാലു".


സദാചാര കാവല്‍ ഭടന്‍മാറ്‍ പിടിച്ചു പുറത്താക്കുന്നതിനു മുമ്പു തടി രക്ഷിക്കുന്നു ഗന്ധറ്‍വന്‍

11:41 AM  
Anonymous Anonymous said...

Nice file name!
http://photos1.blogger.com/blogger/4153/1487/1600/goa trip kumar with kumar.jpg

8:16 PM  
Blogger 5689 said...

zzzzz2018.8.31
ugg boots
coach outlet
louboutin outlet
issey miyake
mulberry uk
fitflops shoes
off white jordan 1
hugo boss sale
off white clothing
polo ralph lauren

6:58 AM  
Blogger yanmaneee said...

nike air max 270
balenciaga
fila shoes
supreme clothing
timberland boots
nike huarache
curry 4
curry 4
kyrie 5 shoes
christian louboutin

3:17 PM  

Post a Comment

<< Home