വക്കാരീ, വെള്ളത്തിലു വെളുത്ത കൊച്ചമ്മേനേം കൊണ്ട് കറങ്ങി ക്ഷീണിച്ചതല്ലേ, വേഗം ഇതങ്ങട് കഴിയ്കൂ, അലെങ്കില്‍ ഇപ്പോ ദേവനോ മറ്റൊ മണം പിടിച്ചെത്തിയാ പാടാവും.
എനിക്കു ശരിക്കും വയ്യായേ..... ഇന്നാണെങ്കില്‍ ഇവിടെ കിട്ടിയത് വെറും ന്യൂഡിത്സ്. അത് കഴിച്ചിട്ട് ഇനിയെന്തുചെയ്യും മകനേ എന്നും പാടി വിഷാദമൂക്കനായി ഇരിക്കുമ്പോഴാ നല്ല ചൂടു പുട്ടും ചുവന്ന മുളകൊക്കെയിട്ട കടലക്കറീം, പഴവും...... അതുല്ല്യേച്ചീ.... നല്ല ചൂടുചായയും കൂടെ പോരട്ടെ, മധുരം ഇത്തിരി കൂട്ടിയിട്ടത്. കടലക്കറി ആ പുട്ടുലിട്ട് കുഴച്ചിട്ട് വായിലോട്ടിട്ട് എരിയുമ്പോള്‍ ആ ചൂടുചായേം കുടിച്ച് ശൂ ശൂ എന്ന് വെക്കുമ്പോളുള്ള ആ രസം.... :(
എന്റെ വക്കാരീ, ഹാവൂ, എനിക്ക് സമാധാനമായി. വക്കാരി കൈ വച്ചല്ലോ. വക്കാരിയ്കു വേണ്ടി ഞനെന്തെല്ലാം ചെയ്യുന്നു, എന്നിട്ട് വക്കാരി എനിയ്കു വേണ്ടി ഒരു കിമോണയെങ്കിലും ഇതു വരെ വാങ്ങി തന്നോ? അല്ലേലും ഇപ്പോ പണ്ടത്തേപ്പോലെ.....
പുട്ടിപ്പോ ഈപ്പരുവത്തിലാ അനോണീമാഷേ, കടലവേവുമ്പോ കടലയ്ക് ചിരണ്ടിയ ചിരട്ടയിലു ഇതും ഒപ്പിച്ച് ആവി കയറ്റിയാ ഒപ്പം ആവൂലോന്ന് കരുതിയാ, ഒരു വെടിയ്ക് നാലു കിളി എന്ന മട്ടില്‍.
കലേഷ് ദുഷ്ട എന്നു വിളിച്ചപ്പോള്‍ ഓറ്‍ത്തില്ല ഇത്റക്കും ക്റുരത ഉള്ളില്‍ സൂക്ഷിക്കുന്നു എന്നു. ഗന്ധറ്‍വനേപോലുള്ള പാവപ്പെട്ട ക്റൊണിക് ബേചലേറ്‍സിനെ പ്റവാസ ജീവിതം വെറുക്കുവാനും തിരികെ നാട്ടിലേക്കു പോകുവാനും പ്റേരണാകുറ്റം ചാറ്‍ത്തി മദനിയുടെ കൂടെ ജാമ്യമില്ലതെ അതുല്യയെ അടച്ചിടണം.
വിഷു സദ്യ കാട്ടി കൊതിപ്പിച്ച അരിശത്തില്‍ നിന്നും അല്‍പാല്‍പം മാറി വരുമ്പോള്‍ , വെറും വയറ്റില്‍ കട്ടനടിച്ചു പണി എടുക്കുന്ന ഗന്ധറ്‍വന്‍ കണ്ടതു ആവിയില്‍ വെന്തവന്‍ രാവിലെ ശരണമാകേണ്ടവന്‍, കൂടത്തില്‍ കടലാക്റമണവും (അവലംബം- കൊല്ലത്തു കടലക്കറിമണം). അക്ഷന്തവ്യമായ ഈ അപരാധം പൊറുക്കണമെങ്കില്‍ ശരിക്കും ഒരു നീചാന്ന ദാനം നടത്തുക. ഗന്ധറ്‍വന്‍ മുന്നിലുണ്ടാകും. വിളിച്ചു വരുത്തി പടം തന്നാല്‍ പോര. വിരലുകള്‍ തടവുമ്പോള്‍ ഇലയില്‍ എന്തെങ്കിലും തടയണം.
അതുല്യ ഒരു പാചക രത്നവും, പടമെടുപ്പു വിദഗ്ദയും, എഴുത്തുകാരിയും, ഉദ്യോഗസ്ഥയും, ഡ്രൈവു ചെയ്യുന്നവളും, സ്നേഹ സമ്പന്നയായ ഭാര്യയും, വാത്സല്യമുള്ള മാതാവും സറ്‍വോപരി- മാസ്റ്ററ്‍ ഓഫ് ബ്ളോഗ്...... . അതു ഞാന്‍ പറയുന്നില്ല.
I am a new comer in Blogging. I am very my liked your way of presentation. Could I get a help from you. I would like to blogging in Malayalam and I down loaded varamozhi and installed it. But I am not able to get the malayalam version. what should I do?
11 Comments:

പുട്ടെന്താ ഇങ്ങനെ? ഈ പുട്ട് കാണിച്ചു കൊതിപ്പിക്കല്ലേ... കുറ്റിപ്പുട്ടിന്റെ ഫോട്ടോയല്ലേ കൊതിപ്പിക്കാന്‍ നല്ലത്?

നിങ്ങള്‍ക്കറിയാമല്ലോ ഇതെല്ലാം
പണിത്തിരക്കില്‍, ഉച്ചയൂണു നഷ്ടപ്പെട്ടു. പിന്നെ തിരക്കൊതുങ്ങിയപ്പോഴേയ്ക്കും വിശപ്പും പോയിക്കിട്ടി. ഇപ്പോള്‍, ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ദാ വീണ്ടും...
ഇവിടെ എവിടെയാണോ പുട്ടു കിട്ടുക? :(
ഇതു പോലുള്ള പുട്ട് ദിവസേന അടിക്കാന്‍ പറ്റിയാല് പിന്നെ ഒന്നുമാവാന്‍ കഴിഞ്ഞില്ലേലുമെന്താ അതുല്യെ?
mmh... yummy
I am a new comer in Blogging. I am very my liked your way of presentation. Could I get a help from you. I would like to blogging in Malayalam and I down loaded varamozhi and installed it. But I am not able to get the malayalam version. what should I do?
nike roshe, vans pas cher, true religion jeans, longchamp pas cher, ray ban uk, lacoste pas cher, nike air max, michael kors, kate spade handbags, mulberry, air max, nike free, coach outlet, true religion outlet, north face, nike air max, lululemon, coach factory outlet, air jordan pas cher, nike air max, hollister, michael kors, true religion jeans, true religion jeans, hogan, north face, ray ban pas cher, sac longchamp, burberry, michael kors, oakley pas cher, ralph lauren pas cher, nike blazer, air force, hermes, michael kors, abercrombie and fitch, coach outlet, timberland, louboutin pas cher, vanessa bruno, converse pas cher, hollister pas cher, nike roshe run, new balance pas cher, coach purses, tn pas cher, sac guess, nike free run uk, ralph lauren uk, kate spade outlet
golden goose
jordan shoes
yeezy boost 350
moncler jacket
retro jordans
jordan shoes
hermes online
kevin durant shoes
cheap jordans
hermes belt
Post a Comment
<< Home