Sunday, May 14, 2006

അല്‍ക്കാ അജിത്ത്‌

കണ്ണൂസ്സേ ഒരു ഐഡിയയും, നക്ഷത്രവും ക്രിമി ടോമീടെ പേരു വിളിയും ഒന്നുമില്ലാതെ ഇവളിന്നലെ പാടി... ഒരു പാവക്കുട്ടിയുമായി ഈ 8 വയസ്സുകാരിയിന്നലെ എന്റെ വീട്ടിലേയ്ക്‌ കടന്നു വന്നു.

പിന്നെ പാടി...പാടറിയേ..
പഠിപ്പറിയേപള്ളിക്കുടം താനറിയേ...
ഏേടറിേയേ എടുപ്പറിയേ
ഏട്ടുവക ഞാനറിയേ
എഴുത്തിലെ എഴുതവില്ലേ
എഴുത്തി വച്ച്‌ പഠിക്കവില്ലെ
എലക്കനം തെരിയവില്ലെ
തലക്കനവും എനക്ക്‌ ഇല്ലൈ..
സരി.. ഗപ ... പധനിസ
പാടറിയേ...

കുട്ട്യടത്തിയ്ക്‌ ഒരുപക്ഷെ കാണാന്‍ കഴിഞ്ഞിട്ടുണ്ടാവില്ലാ, അതിനാണിത്‌ ഇന്നലെ ക്ലിക്കിയത്‌.

അങ്ങനെ ഒരുപാട്‌ പാട്ടുകള്‍, അതും 11 ഭാഷകളില്‍ പാടി ഗിന്നസ്സില്‍ ബുക്കില്‍ പേരു വരുത്തിയ മിടുക്കി. അല്‍ക്കാ അജിത്ത്‌. അപ്പൂന്റെ ഒപ്പം ഇവളും എന്റേതായിരുന്നുവെങ്കിലെന്ന് ആശിച്ച നിമിഷം. ദൈവം ദീര്‍ഘായുസ്സ്‌ കൊടുക്കട്ടെ.

6 Comments:

Blogger അതുല്യ said...

പാവക്കുട്ടിയുമായെത്തിയ പാട്ടുകാരി.

12:10 PM  
Blogger അതുല്യ said...

പാവക്കുട്ടിയുമായെത്തിയ പാട്ടുകാരി.

12:11 PM  
Blogger പണിക്കര്‍ said...

ഞാനും കണ്ടിരുന്നു.
അതിശയം തന്നെ!

1:28 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

അതെ. അതിശയം തന്നെ.

അതുല്യേച്ചി,
കുറച്ച് ഉപ്പും മുളകും എടുത്തോളൂ ഉഴിഞ്ഞിടാന്‍.
കണ്ണുതട്ടാതിരിക്കട്ടേ. ;)

1:41 PM  
Blogger ഉമേഷ്::Umesh said...

അതുല്യയുടെ അത്രയും തമിഴറിയില്ല. എങ്കിലും ഇങ്ങനെയല്ലേ ആ പാട്ടു്?

പാടറിയേന്‍ പടിപ്പറിയേന്‍
പള്ളിക്കൂടം താനറിയേന്‍
ഏടറിയേന്‍ എഴുത്തറിയേന്‍
എഴുത്തുവകൈ നാനറിവേന്‍

ഏട്ടിലേ എഴുതതില്ലൈ
എഴുതി വെച്ച പഴക്കമില്ലൈ
ഏലക്കണ പിടിപ്പതില്ലൈ
തലക്കനമും എനക്കുമില്ലൈ....

2:26 AM  
Blogger Subash S L said...

Was that a recent show? I wish you had recorded it. Maybe I have to search on YouTube.

Stay in touch.

6:23 AM  

Post a Comment

<< Home