Monday, May 15, 2006

വക്കാരിയ്കൊരുചിന്നവക്കാരിപിന്നേം


വക്കാരി അപ്പോ ഈ ടെപ്പ്‌ ആയിരുന്നൂല്ലേ? മ്മ് മ്മ് മ്മ് കലേഷു വിളിക്കെന്‍ങ്കിലും ചെയ്തു... ..

17 Comments:

Blogger അതുല്യ said...

വക്കാരീ ഇത്‌ എങ്ങനായിങ്ങനെയൊക്കെയായത്‌?

2:26 PM  
Blogger myexperimentsandme said...

ദേ നിക്കണൂ നിന്റെ മോ‍ാ‍ാ‍ാ‍ാന്‍ എന്ന് ഒടുവിലാന്‍ ഏതോ സിനിമേല്‍ പറയില്ലേ... അതുപോലെ..

പാപ്പാന്‍ പിന്നേം മുങ്ങീന്നാ തോന്നുന്നത്. അതുകൊണ്ട് ഇങ്ങിനെ കളിച്ചു രസിച്ച്...

അതുല്ല്യേച്ച്യേ, ഞാനാ ചിന്ന വക്കാരി. മാറിപ്പോവല്ലേ.

...ന്നാലും തുണിയൊന്നുമുടുക്കാതെ, ഇങ്ങനെ പബ്ലിക്കായി നടക്കാന്‍ നാണമില്ലല്ലോ എനിക്ക്

2:52 PM  
Blogger അഭയാര്‍ത്ഥി said...

Tokiyomano ivorico onomatopoeia
അതായതു എനിക്കു വക്കാരിയുമായുള്ള സാംഗത്യം മനസ്സിലായില്ല. എന്തായലും നല്ല പടം . ഒരു കാര്യം ക്റുത്യമായി ഗന്ധറ്‍വന്‍ പ്റവചിക്കാം. അതുല്യ അതി വിപ്ളവ്വം പറയുന്ന ഒരു അമ്പലവാസിയാണു. ബ്ളോഗിലിട്ട പടങ്ങള്‍ (വിഷു-ആനകള്‍ തുടങ്ങി..). ആനകള്‍ ഒരു വീക്നെസ്സ്‌ ആണു അല്ലേ?..

ആനയുടെ അരികിലൂടെ പോയാല്‍ ഒന്നു തൊടാതിരിക്കില്ല. എന്തെങ്കിലും കൊടുക്കതിരിക്കില്ല. വക്കാരിയുടെ ഭാഗ്യം. ജപ്പാനിലായതല്ല. ഇത്റയും സ്നേഹത്തോടെ തുമ്പിയില്‍ പഴങ്ങളും പട്ടയും സുഖചികിത്സയും(പുലിംചി തുടങ്ങി....) ലഭിക്കുന്ന ആനകള്‍ വിരളം. ഉത്സവക്കാലം കഴിഞ്ഞാല്‍ മുടിഞ്ഞ തടി പിടുത്തം.

... ശ്ശോോോോോ.......
ഭാഗ്യവാനേ വക്കാരി. ......
പാപ്പാനേ നമ്മുടെ വക്കാരിയെ ശ്റദ്ധിച്ചോളണേ...

4:00 PM  
Blogger Nileenam said...

അതുല്യേച്ചിയേ,
വക്കാരി കസറുകയാണല്ലോ.

4:13 PM  
Blogger പാപ്പാന്‍‌/mahout said...

(പാപ്പാന്‍ മുങ്ങി -- ഇനിയും വായിച്ചുതീരാത്ത കാക്കത്തൊള്ളായിരം കമന്റുകളിലും ബ്ലോഗ്‌പോസ്റ്റുകളിലും -- “മുങ്ങിപ്പോയീ ഞാന്‍ മുങ്ങിപ്പോയീ”)

12:50 AM  
Blogger Unknown said...

ഹായ്, നല്ല പടമാണല്ലോ!

6:04 AM  
Blogger കണ്ണൂസ്‌ said...

ആ കുഞ്ഞി ആനയെ കിട്ടാന്‍ എന്താ വഴി?

8:05 AM  
Anonymous Anonymous said...

Ithu oru mathiri pariksakalil kaanikkuna page nirakkyal paripadi ayalo veruthe puttum koolum padam nirathy

1:11 PM  
Anonymous Anonymous said...

ഫോടോ ബ്ലോഗുകള്‍ മിക്കവാറും ഞങള്‍ക്ക്‌ കാണാന്‍ കഴിയാറില്ല ഒരു ക്രോസ്സ് മാര്‍ക്ക്‌ മാത്രം പിന്നെ കുത്തിനോക്കിയാല്‍ “ആക്സസ് റ്റൊ തെ യു.ആര്‍ എല്‍ ബ്ലോക്കെദ്” എന്ന സന്ദേശവും.അപ്പോ പിന്നെ ഞങള്‍ പാവങള്‍ എന്തെഴുതും? ബ്ലോഗിലെ 99% ഫൊടോ ബ്ലോഗരും ഇത്‌ വിചാരിക്കാറില്ല്യാന്നതാണ് വാസ്തവം.-സു-

11:55 AM  
Blogger അതുല്യ said...

-സു- വേ, കാര്യമാക്കല്ലേ സൂവേ, റിയാദിന്റെ ഗുലുമാലു എനിക്കറിയാവുന്നതല്ലേ.

ഇനി ഇന്ന് വൈകുന്നേരയായിട്ടെ വല്ല രക്ഷയുമുള്ളു, വി.എസ്‌ ഒന്ന് ഇരുന്നൊട്ട്‌, എന്നിട്ട്‌ ഞാനാ ആ ലോക്കല്‍ സെക്രട്ടിയോടൊന്നു പറഞ്ഞ്‌ അ ഫോട്ടൊ തുറപ്പിയ്കാം ട്ടോ.

എനിവേ.. ഫൊട്ടോ ഒക്കെ കാണണമെങ്കില്‍ ഫൊട്ടോ ബക്കറ്റ്‌ ഓ യാഹുവോ ഒക്കെ ഷെയറീങ്ങിനു ഞാന്‍ റെഡിയാട്ടോ.

12:16 PM  
Blogger Sreejith K. said...

ബ്ലോഗ്ഗറിലെ ചിത്രങ്ങള്‍ കാണാനൊക്കാത്ത -സു-, കുട്യേട്ടത്തി, മറ്റ് ദുബാ‍യിക്കാര്‍ക്കൊക്കെ വേണ്ടി ഗൂഗിള്‍പേജസ്സില്‍ ചിത്രങ്ങള്‍ ഇടണമെന്ന് പറയുന്നവരോട് ഒരു സംശയം. കുറച്ച് കാലം കഴിയുമ്പൊ അവിടെ ബ്ലോഗ്ഗറിന്റെ ബ്ലോക്ക് മാറ്റി പകരം ഗൂഗിള്‍പേജസ്സ് ബ്ലോക്ക് ആക്കിയാല്‍ നിങ്ങള്‍ എല്ലാ ചിത്രങ്ങളും തിരിച്ച് ഇവിടെ തന്നെ കൊണ്ടു വന്നിടാന്‍ പറയുമോ?

എനിക്കു ഫോട്ടോ എടുക്കാന്‍ അറിയാത്തത് നിങ്ങളുടെ ഭാഗ്യം എന്നാ ഞാന്‍ കരുതിയിരുന്നതു. ഇതിപ്പൊ എന്റെയും കൂടി ഒരു ഭാഗ്യമായി തോന്നുന്നു ഇപ്പൊ :D

12:23 PM  
Anonymous Anonymous said...

ഡേയ് ശിന്നപ്പയ്യന്‍ ശ്രീജിത്ത്‌, ഞാനൊരു വിസ ശര്യ്യാക്കി ശ്രീജിത്തിനെ ഇങ്ട്‌ കൊണ്ടുവര്‌ണ്ണ്ട്‌. ന്ന്‌ട്ട് ബ്ടെര്‍ന്ന്‌ നീയൊന്ന്‌ ബ്ലോഗ്‌, അപ്പോ എന്താ പറ്അയ്യാന്ന്‌ നോക്കാലൊ.
സത്യം പറഞാല്‍ അതുല്യേ, ശ്രദ്ധയില്ലാത്തെ ഈ ജീവിതത്തില്‍ ശ്രദ്ധിച്ച് ഒരു ഫോട്ടോ കൂടെ എടുത്തിട്ടില്ലാത്തതിനാല്‍ എന്റെ കയ്യില്‍ ഷെയര്‍ ചെയ്യാന്‍ ഒന്നുമില്ല. എന്ന്‌ വിചാരിച്ച്‌ മറ്റുള്ളവരുടെ ഫോട്ടോകള്‍ കാണില്യാന്ന് ല്ല്യേനീം. -സു-

12:39 PM  
Anonymous Anonymous said...

അയ്യോ “നീ” ശിന്നപ്പയ്യന്‍ എന്നൊക്കെ പറഞതിന് ശ്രീജിത്തനലോഗ്യാവ്വോആവോ.അപ്പോ പണിക്കരുട്ടീടെ ബ്ലോഗില്‍ കാണാം ട്ടോ ശ്രീജിത്തേ-സു-

12:41 PM  
Blogger Sreejith K. said...

ശിന്നപ്പയ്യന്‍ എന്ന വിളി കേട്ട് എനിക്കൊട്ടും മുഷിയില്ലാട്ടോ സുനിലേട്ടാ‍, -സു-വിന്റെ കമ്പനിക്ക് ഷെയര്‍ ഉള്ള ഒരു കമ്പനിയില്‍ ആണ് ഞാന്‍ എന്നത് കൊണ്ട് വിസ തന്നാല്‍ രണ്ടാമതൊന്നാലോചിക്കാണ്ട് ഞാന്‍ അങ്ങോട്ട് ഓടിപ്പോരും. അത് കൊണ്ട് ഇങ്ങിനെ എന്തെങ്കിലും ഇനി പറയുന്നതിനു മുന്നേ എന്റെ ബ്ലോഗ്ഗ് വായിച്ച് എന്റെ സ്വഭാവം മനസ്സിലാക്കിക്കൊള്ളൂ. -സു-ക്ഷിച്ചാല്‍ ദുഃഖിക്കണ്ട.

12:57 PM  
Blogger ഏറനാടന്‍ said...

എന്നെ ഞാന്‍ സ്വയം പരിചയപ്പെടുത്തുന്നതില്‍ ക്ഷമിക്കുമല്ലോ...

നല്ല ഭംഗിയുള്ള പടങ്ങളും വിവരണങ്ങളും... വളരെ നന്നായിട്ടുണ്ട്‌..

എനിക്കു എങ്ങനെ മറ്റ്‌ ബ്ലോഗുഗള്‍ എന്റേതില്‍ ലിങ്ക്‌ കൊടുക്കുവാന്‍ ചെയ്യേണ്ടത്‌ ഒന്നു അറിയിച്ചുതരാമോ?

ഏറനാടന്‍ (ദുബായ്‌)

8:46 AM  
Blogger Unknown said...

zzzzz2018.5.24
ralph lauren uk
chrome hearts
nike outlet
houston texans jerseys
nike air jordan
pandora
adidas outlet online
coach outlet online
ralph lauren outlet
moncler jackets

5:08 AM  
Blogger yanmaneee said...

coach outlet
jordans
cheap nfl jerseys
hermes handbags
adidas yeezy
coach outlet sale
nike air max 97
asics shoes
cheap jordans
balenciaga shoes

3:23 PM  

Post a Comment

<< Home