Monday, May 22, 2006

എത്ര നേരമായ്‌...

12 Comments:

Blogger അതുല്യ said...

മതി വക്കാരി ഒക്കെ തീര്‍ന്നു ..

4:29 PM  
Blogger myexperimentsandme said...

ആന വാ പൊളിച്ചു നിക്കുന്നപോലെ എന്നൊക്കെ എത്ര പേര്‍ എന്നോടു പറഞ്ഞു-അന്നൊന്നും ഓര്‍ത്തില്ല ഇത്രേം ഉണ്ടെന്ന്...

4:53 PM  
Blogger കുറുമാന്‍ said...

വക്കാര്യേ.....എന്തുപയോഗിച്ചാ നാക്കു വറ്റിക്കുന്നത്? കവളം പട്ട കീറിയിട്ടോ, മുളതണ്ടു കീറിയിട്ടോ........എന്തായാലും കൊള്ളാം....കൊച്ചു കൊമ്പന്‍

4:57 PM  
Blogger തണുപ്പന്‍ said...

എല്ലാരും എന്താ ഇങ്ങനെ വക്കാരിയണ്ണനെ ആനയോടുപമിക്കുന്നത് ?

12:06 AM  
Anonymous Anonymous said...

ഹൊ! തണുപ്പ്ന്‍ ചേട്ട്നെങ്കിലും അതു ചോദിക്കാന്‍ തോന്നിയല്ല്യൊ? ഞാന്‍ ഇനി ഇങ്ങിനെ ഉറക്കെ ആലോചിച്ചാല്‍ കുട്ട്യേടത്തി എന്നെ ആളെ വിട്ടു തല്ലും.അതോണ്ടു ഞാ‍ന്‍ ഇനി ഒരു കൊസ്റ്റ്യനും ചോദിക്കണില്ല്യ.

12:28 AM  
Blogger സ്വാര്‍ത്ഥന്‍ said...

യൂഏഈയില്‍ ഇതിനും വേണ്ടും ആനകളുണ്ടോ അതുല്യേ? ;)

12:57 PM  
Blogger ആനക്കൂടന്‍ said...

ഈ ആനകളെയൊക്കെ എപ്പോ അഴിച്ചോണ്ടു പോയി....

1:06 PM  
Blogger Salil said...

പണ്ട്‌ ഞാനും താരയും കൂടി ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഒരിക്കല്‍ പോയപ്പോള്‍, ലക്ഷ്മീശ എന്ന ആന അവിടെ ചെവിയും ആട്ടി നില്‍ക്കുന്നത്‌ കണ്ടിരുന്നു ... ഉഡുപ്പിക്കാരുടെ കണ്ണിലുണ്ണിയായിരുന്നു ലക്ഷ്മീശ .. അങ്ങനെ ചാടി അവളുടെ അടുക്കല്‍ പോയി കുറേ പഴവും പട്ടയും ഒക്കെ കൊടുത്ത്‌ പറ്റിക്കൂടി .. പിന്നെ പുറമൊക്കെ തൊട്ടുനോക്കി, കുറച്ച്‌ പടവും ഒക്കെ എടുത്ത്‌ പപ്പാനോട്‌ നന്ദിയും പറഞ്ഞ്‌ തിരിച്ച്‌ താര താമസിച്ചിരുന്ന ഹോസ്റ്റല്‍'ലേക്ക്‌ വന്നു .. അവിടെ എത്തിയപ്പോഴാണ്‌ അറിയുന്നത്‌ ലക്ഷ്മീശ തലേന്നാള്‍ ഒരാളെ പതുക്കെ ഒന്ന് തലോടി-എടുത്ത്‌ പന്ത്‌ കളിച്ചിരുന്നു എന്ന് .. ഇച്ചിരി ഭയം ഒക്കെ തോന്നി .. എന്നാലും ഒരു ത്രില്ലുണ്ടായിരുന്നു

8:55 PM  
Blogger Salil said...

This comment has been removed by a blog administrator.

8:59 PM  
Blogger Unknown said...

201510.14dongdong
burberry outlet
cheap ugg boots
nike trainers
coach outlet online
authentic louis vuitton handbags
Outlet Michael Kors Handbags
michael kors outlet online
Coach Outlet Online Discount Sale
tory burch sale
Coach Outlet Discount Clearance Coach Handbags
ugg boots sale
Cheap Ray Ban Wayfarer
Cheap Christian Louboutin Shoes Sale
Abercrombie & Kent Luxury Travel
louis vuitton outlet online
hollister clothing
michael kors outlet
Gucci Outlet Store Locations
Jordan 4 Shoes For Sale
Oakley Polarized Sunglasses Cheap Outlet Store
true religion jeans
Louis Vuitton Outlet Free Shipping
michael kors handbags
Abercrombie and Fitch Women's Clothing
Louis Vuitton Purses For Cheap
michael kors outlet
Louis Vuitton Clearance Sale
cheap jordans,jordan shoes,cheap jordan shoes

2:03 PM  
Blogger 5689 said...

ralph lauren outlet
ray ban sunglasses
supreme shirt
christian louboutin sale
oakley sunglasses
moncler uk
ecco outlet
coach outlet online
michael kors outlet
moncler online
zzzzz2018.8.31

6:57 AM  
Blogger yanmaneee said...

air jordans
ralph lauren uk
michael kors handbags
yeezy shoes
jordan shoes
coach outlet online
coach factory outlet
christian louboutin outlet
stephen curry shoes
nike shoes

3:21 PM  

Post a Comment

<< Home