Monday, January 01, 2007

ഞങ്ങള്‍ സന്തുഷ്ടരാണു.




ഞങ്ങള്‍ സന്തുഷ്ടരാണു.

23 Comments:

Blogger അതുല്യ said...

ഞങ്ങള്‍ സന്തുഷ്ടരാണു.

6:54 PM  
Blogger Abdu said...

നല്ലത്,

എല്ലാവരും എല്ലാസമയത്തും സന്തുഷ്ടരായിരിക്കട്ടെ,
എന്റേയും എല്ലാവരുടേയും ലോകങ്ങള്‍ സന്തുഷ്ടമാകട്ടെ,

ഹേയ്, വെറുതെ ഒരു പൂതി(ആഗ്രഹം, സ്വപ്നം) പറഞ്ഞതാണ്.

7:13 PM  
Blogger Kiranz..!! said...

This comment has been removed by a blog administrator.

7:39 PM  
Blogger Kiranz..!! said...

ഹെന്റമ്മച്ചി..വല്യമ്മായി ഈ പരിസരത്തില്ലാരുന്നേല്‍ ഇവിടെ വല്ലോം നടന്നേനെ.:)

സന്തുഷ്ടരേ...ലോകാവസാനം വരെ സന്തുഷ്ടരായിരിക്കാന്‍ പറ്റട്ടേയെന്നാശംസിക്കുന്നു..:)

8:13 PM  
Blogger sreeni sreedharan said...

ഞങ്ങളും സന്തുഷ്ടരാണ്.
പോരേ?
പോരും!

8:54 PM  
Blogger റീനി said...

അതുല്യേ, സന്തുഷ്ട കുടുംബത്തിന്‌ ആശംസകള്‍!

ചെറിയ കുടുംബം സന്തുഷ്ട കുടുംബം. അല്ലാ..എന്താണ്‌ ഈ സന്തുഷ്ടതയുടെ defenition?

10:14 PM  
Blogger sandoz said...

എന്താ എണ്ടായേ ഇപ്പ അങ്ങനെ തോന്നാന്‍

10:16 PM  
Blogger ബിന്ദു said...

ഇതു ശര്‍മ്മാജി അല്ലല്ലൊ, ഗന്ധര്‍വനല്ലെ? അല്ലെ? എനിക്കു തെറ്റിയൊ? തെറ്റിയെങ്കില്‍ ഞാന്‍ ഓ....ടി....:)

4:41 AM  
Blogger ദേവന്‍ said...

ഓടണ്ടാ, തെറ്റിയില്ല. അതു ഗന്ധര്‍വ്വന്മാഷാ.
ശര്‍മ്മാജി ദേ ഇവിടെ

യെവരു തങ്ങളില്‍ ( മുസലിയാരല്ല) സര്‍ദാര്‍ കൃഷ്ണക്കുറുപ്പും സര്‍ കോമക്കുറുപ്പും നടത്തിയ പോലെ ക്ലബ്ബില്‍ ഒരു വാള്‍ ഫൈറ്റ്‌ ഉണ്ടായത്‌ അന്നേ കോമ്പ്ലിമെന്റ്സ്‌ ആക്കി, ഇന്ന് സന്തുഷ്ടരാണെന്നാണ്‌ ഈ അക്കന്‍ പറയണതെന്ന് തന്നെ തോന്നുന്നത്‌.

7:57 AM  
Blogger അതുല്യ said...

ഗന്ധര്‍വനു വീട്ടില്‍ സിസ്റ്റമില്ല്യാത്തോണ്ട്‌ നന്നായി. !! ബിന്ദുവേ... ഹ ഹ ഹ. ദേവന്റെ തങ്ങളില്‍.. നന്നായി. ന്യൂ ഇയറിലെ ആദ്യ ഹ്യൂമര്‍ വാചകം ഇതായി.

9:57 AM  
Blogger അതുല്യ said...

http://picasaweb.google.com/sullvu/KaleshSentoff/photo#5015296296779368610

ദേണ്ടേ സൂപ്പര്‍ കമന്റ്‌ ഓഫ്‌ 2007!! ഹ ഹ സുല്ലുവേ.. ഗന്ധര്‍വന്‍ നാളേ ഉണരും. ഞാനിനി ഒരാഴ്ചത്തേയ്ക്‌ ചെവീലു ബട്ടണ്‍ തിരികിയാ നടക്കാന്‍ പോണേ... ലിങ്കിനു പകുതി നന്ദി. ബാക്കി പകുതി നന്ദി, ഗന്ധര്‍വന്‍ തരുമ്പോ വാങ്ങിക്കോ.

ആ ഡിഗ്രീ ഒാഫ്‌ ചിരി ഈസ്‌ സേയിം പിച്ച്‌!!

1:31 PM  
Blogger സുല്‍ |Sul said...


അതുല്യേച്ചി ആ കമെന്റ് ഇതാണോ?

2:54 PM  
Blogger വീണ said...

ചിറ്റേ, സന്തുഷ്ടരായി അനേക വറ്ഷം ഒന്നിച്ചുണ്ടാവാന്‍ ഈശ്വരന്‍(കീറാമുട്ടിയിലെ ഈശ്വരന്‍ വക്കീലല്ല സാക്ഷാ‍ല്‍ ജദീശ്വരന്‍) അനുഗ്രഹിക്കട്ടേ. എന്നാലും ഈ പടം കാണുമ്പോള്‍ ...യ്ക്കു........കൂട്ട് എന്നൊരു ചൊല്ലു ഓര്‍മ്മ വരുന്നുണ്ടോ.....ന്നൊരു സംശയം?.(തല്ലല്ലേ തമാശിച്ചതാ..ട്ടോ!!)
- വീണ.

3:30 PM  
Blogger അതുല്യ said...

ज्यादा मस्थि मेरे ब्लोग़ मे मत किया करॉ वीणा बेटि. बईट्क्ए पटो पक्का.

-അതുല്യ

3:45 PM  
Blogger ഏറനാടന്‍ said...

എന്റെ ബൂലോഗ മുത്തപ്പോ..
രക്ഷപ്പെട്ടു. അന്നു ഞാന്‍ വൈകി വന്നതോണ്ട്‌ മാത്രം ഇത്തരം ദുരിതത്തീന്നും രക്ഷപ്പെട്ടു. ഒരു പത്തുകുടം മൂത്ത കള്ള്‌ നേരുന്നു ഞാന്‍...

4:08 PM  
Blogger കുറുമാന്‍ said...

നിങ്ങള്‍ സന്തുഷ്ടരാണെങ്കില്‍ നിങ്ങള്‍ക്ക് കൊള്ളാം :). പച്ചേങ്കില്‍, പിന്മൊഴിക്ക് ജീവന്‍ വേണമെങ്കില്‍ നിങ്ങള്‍ ശത്രുക്കളാകുന്നതു തന്നെ നല്ലത്. ചുമ്മാതെ പറഞ്ഞതാണെ.

4:42 PM  
Blogger അഭയാര്‍ത്ഥി said...

പ്രതീക്ഷിക്കാത്ത മുടക്കുകള്‍ കിട്ടിയിട്ടും ഉറക്ക കുടിശ്ശിക എന്തേ തീരുന്നില്ല. ഉറക്കം എന്തേ വരുന്നില്ല എന്ന്‌ ആലോചിചു തല പുകയുകയായിരുന്നു. 2ആം ദിവസവും കുറുമാന്‍ പറഞ്ഞ സെല്‍ഫ്‌ ഹിപ്നോസിസും ഫലം ചെയ്യുന്നില്ലെന്ന്‌ കണ്ടപ്പോള്‍ പിന്മൊഴികള്‍ നോക്കിയേക്കാമെന്ന്‌ കരുതി കഫേയില്‍ കയറി. ഇതാ കിടക്കുന്നു പടത്തില്‍ കൂടോത്രം എന്റെ ഉറക്കം കളയാന്‍. ഇതൊഴിപ്പിചിട്ട്‌ തന്നെ കാര്യം.

കിഴക്ക്‌ ദിവാന പര്‍വതം കെട്ടി ,പടിഞ്ഞാറസ്തമയ പര്‍വതം കെട്ടി,
ആകാശം കെട്ടി , ഭൂമി കെട്ടി, നാലു ദിക്കും കെട്ടി , ബുലോഗമായ ബുലോഗമൊക്കെയും കെട്ടി അടക്കം ചെയ്ത്‌ തായോ എന്റെ രുദ്രേ ഭദ്രേ ചാമൂണ്ടേ ജയജംബേ വശമാനായ മുഖീം സ്വാഹ. വീരഭദ്ര, കാളീ , കൂളി, വ്യാളീ വിളയാടുകിവിടെ......

മന്ത്രം അപൂര്‍ണം.. ഞാനൊന്ന്‌ മംസാര്‍ഘട്ടില്‍ ചെമ്പ്‌ കുഴിച്ചിട്ട്‌ വരട്ടെ. നിങ്ങള്‍ ഭയക്കരുത്‌ ഭൂലോഗരെ കുറുക്കന്മാര്‍ ഓരിയിടും, മായം കലര്‍ന്ന ഭക്ഷണ ബ്ലോഗുകളൂണ്ടാക്കും, മായകാഴ്ച്ചകളുണ്ടാകും, ധൈര്യമായി നില്‍ക്കുക. ഗന്ധര്‍വനുള്ളിടത്തോളം അതുല്യം എന്നൊന്നില്ല.

മൂഷികനാം ഞാന്‍ മൂഷികനിനിമേല്‍ പൂശകയാം നീ..
കുറുക്കന്‌ കൂട്ട്‌ കോഴിയോ(ആ കോഴി)?.

5:27 PM  
Blogger അതുല്യ said...

എവിടെ എന്ത്‌ കുഴിച്ചിട്ടിണ്ട്‌ എന്ത്‌ കാര്യം മാഷേ? ഞാനങ്ങ്‌ ചുറ്റി പടര്‍ന്നല്ലയോ ഇരിയ്കണേ. പൂച്ചേടേ കയ്യില്ലേ നൂലുണ്ട പോലെ. കുഴിയ്ക്‌ കുഴിയ്ക്‌.. രാത്രി വന്ന് തോണ്ടാമോന്ന് ഞാനൊന്ന് നോക്കട്ടേ .

ഷടാനനം കുങ്കുമ രക്തവര്‍ണ്ണം ...

പറഞ്ഞ്‌ നോക്കൂ, ചിലപ്പോ ഫലിയ്കും.

5:41 PM  
Blogger ഏറനാടന്‍ said...

ആ കോഴി ആരാണെന്ന് ഗന്ധര്‍വഗുരു തൊട്ടുകാണിച്ചില്ലേലും ചൂണ്ടികാണിക്കണമെന്ന് ബൂലോഗ ചട്ടപ്രകാരം അറിയിക്കുവാന്‍ ഈ വിനീതദാസന്‍ അപേക്ഷിക്കുന്നു, അഭ്യര്‍ത്ഥിക്കുന്നു

5:43 PM  
Blogger Unknown said...

zzzzz2018.5.24
polo ralph lauren outlet
hermes belt
adidas nmd
tennessee titans jersey
ralph lauren outlet
moncler online outlet
new nike shoes
jordans
converse trainers
yeezy shoes

5:03 AM  
Blogger Unknown said...

zzzzz2018.7.5
pandora charms outlet
pandora charms
polo ralph lauren
moncler
moncler jackets
fitflops sale clearance
coach factory outlet
ugg boots clearance
golden goose
canada goose jackets

12:23 PM  
Blogger yanmaneee said...

michael kors handbags
michael kors outlet
moncler
hermes handbags
kyrie 5
fila disruptor
nike huarache
jordans
michael kors uk
converse outlet

3:16 PM  
Blogger yanmaneee said...

cheap jordans
off white nike
yeezy
off white hoodie
jordan shoes
supreme clothing
yeezy shoes
lebron james shoes
curry shoes
kyrie 7

11:05 PM  

Post a Comment

<< Home