Thursday, December 28, 2006

വക്കാരിയ്ക്‌ സ്നേഹപൂര്‍വ്വം

വക്കാരിയുടെ കമന്റുകള്‍ വായിയ്കുമ്പോള്‍, ഞാന്‍ കരുതാറുണ്ട്‌, ഞാന്‍ ഒരു 15 കൊല്ലത്തേയ്ക്‌ പുറകോട്ട്‌ ഓടി, പിന്നേയും ആ മഹാരാജാസിന്റെ മരകോണിപടികളിലോ, അവിടുത്തെ വമ്പന്‍ തണല്‍ മരച്ചോട്ടിലോ ഒക്കെ ചെന്ന് വീഴുന്നതായിട്ട്‌.

അത്‌ കൊണ്ട്‌ ഞാന്‍ മിക്കവാറും വക്കാരീടെ കമന്റുകളും, ദേവന്റെ സിക്സറുകളും ഒക്കെ വീട്ടിലെ സിസ്റ്റത്തില്‍ സേവ്‌ ആക്കാറുണ്ട്‌. പുതുവര്‍ഷ അള്‍ട്ടിമാറ്റമായിട്ട്‌ ഒക്കേനും സിഡി യിലാക്കാന്‍ ശര്‍മാജി ഗര്‍ജിച്ച്‌ നടക്കുന്നു. അത്തരുണത്തില്‍ ഞാന്‍ കരുതി, അതൊക്കെയും കൂടി ഒരു പോസ്റ്റിട്ടാലോ എന്ന്. അപ്പോഴും തോന്നി, ഒരോ കമന്റും എടുത്ത്‌ വച്ചാല്‍, അതിനൊക്കെ, എന്റേയോ, ദേവന്റേയോ (ഗ്രുപ്പ്‌ ഗ്രൂപ്പ്‌!) ഒക്കെ തര്‍ക്കുത്തരം വായനക്കാര്‍ക്ക്‌ മിസ്സാവും. അത്‌ കൊണ്ട്‌ കരുതി, ലിങ്ക്‌ തന്നെയിട്ടാല്‍, ആവശ്യമുള്ളവര്‍ ആവശ്യമുള്ളപ്പോ പോയി അവിടെ വായിച്ചാല്‍ മതിയല്ലോ എന്ന്. എനിക്കിഷ്ടപെട്ട വക്കാരി കമന്റുകളുടെ ലിങ്കാണു ഇവിടെ സ്വരുക്കൂട്ടിയിരിയ്കുന്നത്‌. മിക്കതും ഈ കൊല്ലത്തേത്‌ തന്നെ. ആശംസകളും, സ്വാഗതങ്ങളും, മതം, രാഷ്ട്രീയം, വിദ്യഭാസം, പിറന്നാള്‍ ആശംസകള്‍, എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടില്ല. നേരിട്ട്‌ ചെന്ന് വായിയ്കാം എന്നുള്ളത്‌ കൊണ്ട്‌, വക്കാരിയുടെ മിക്ക പോസ്റ്റുകളും ചേര്‍ത്തിട്ടില്ല.

ബ്ലോഗ്ഗുകളില്‍ ഈയ്യിടെ ആയി വന്നെത്തിപ്പെട്ടവര്‍ക്ക്‌ പഴയ ബ്ലോഗ്ഗുകളില്‍ വക്കാരി എന്ന ആന നടത്തിയ വെങ്കലപാത്രകട ബാലൈ ഒരുപക്ഷെ ഒരുപാട്‌ മിസ്സ്‌ ആവുന്നുണ്ടാവും. അവര്‍ക്കും കൂടി ഒരു സൗകര്യമാവട്ടെ എന്ന് കരുതിയാണു.

വക്കാരിയ്കും മറ്റ്‌ എല്ലാ ബ്ലോഗ്ഗ്‌ കൂടെ പിറപ്പുകള്‍ക്കും, എന്റെ പുതുവല്‍സരോപഹാരം.


-----------------------------

എന്റെ പ്രിയപെട്ട ലിങ്ക്‌

http://boologaclub.blogspot.com/2006/07/blog-post_115231672331800364.html
--------------------

http://vpokan.blogspot.com/2006/06/ii.html
http://chembuchira.blogspot.com/2006/08/blog-post.html
http://aanachantham.blogspot.com/2006/09/blog-post_13.html
http://kilivatilkalari.blogspot.com/2006/08/blog-post.html
http://whowasi.blogspot.com/2006/11/blog-post_25.html
http://www.pkblogs.com/kodakarapuranams/2006/08/blog-post.html
http://kanmashi.blogspot.com/2006/08/blog-post.html
http://nallapostukal.blogspot.com/2006/12/blog-post.html
http://vidyaa.blogspot.com/2006/07/blog-post_04.html
http://panikkan.blogspot.com/2006/08/blog-post.html
http://appukkuttan.blogspot.com/2006/08/seithaane-manakkunna-ummumma.html
http://helpwiki.blogspot.com/2006/04/1.html
http://venkideees.blogspot.com/2006/07/tester-from.html
http://boologaclub.blogspot.com/2006/07/blog-post_115231672331800364.html
http://pachalama.blogspot.com/2006/07/blog-post.html
http://chootappam.blogspot.com/2006/03/blog-post_114312119437054483.html
http://dreamzlimited.blogspot.com/2006/06/sambar-of-69.html
http://thurannittavathil.blogspot.com/2006/09/blog-post_05.html
http://chembuchira.blogspot.com/2006/08/photos.html
http://niramniram.blogspot.com/2006/07/blog-post.html
http://offunion.blogspot.com/2006/08/blog-post_115639498295089738.html
http://ravunni.blogspot.com/2006/06/blog-post_29.html
http://ksatheesh.blogspot.com/2006/06/blog-post_11.html
http://gauleeshankaram.blogspot.com/2006/05/blog-post.html
http://focussil.blogspot.com/2006/04/blog-post_22.html
http://arkjagged.blogspot.com/2006/01/blog-post_17.html
http://mittayi.blogspot.com/2006/08/blog-post.html
http://arkjagged.blogspot.com/2006/05/blog-post.html
http://swham.blogspot.com/2006/08/blog-post_115665524896418075.html
http://kochankathakal.blogspot.com/2006/08/blog-post.html
http://rajamanikyam.blogspot.com/2006/08/blog-post_115528247964597190.html
http://dooradarshanam.blogspot.com/2006/08/blog-post.html
http://kumbalanga.blogspot.com/2006/01/blog-post.html
http://pranilokam.blogspot.com/2005/12/blog-post_28.html
http://madikai2.blogspot.com/2006/08/blog-post_23.html
http://thoranambydivaswapnam.blogspot.com/2006/08/blog-post_115671488597563633.html
http://chakkarayumma.blogspot.com/2006/06/blog-post_29.html
http://thalikkulam.blogspot.com/2006/08/blog-post_20.html
http://sooryodayamdiary.blogspot.com/2006/08/blog-post_27.html
http://ente-swantham-thiruvananthapuram.blogspot.com/2006/09/blog-post_22.html
http://adivarammalayalam.blogspot.com/2006/09/blog-post_13.html
http://edappal.blogspot.com/2006/08/blog-post_115589852474022489.html
http://anakkoodan.blogspot.com/2006/07/blog-post.html
http://komaram.blogspot.com/2006/07/blog-post_09.html
http://entenaalukettu.blogspot.com/2006/12/blog-post.html
http://poochapuranam.blogspot.com/2006/07/blog-post.html
http://mittayi.blogspot.com/2006/09/blog-post.html
http://sasneham.blogspot.com/2006/07/blog-post_14.html
http://farcy.blogspot.com/2006/08/blog-post_11.html
http://kolakolli.blogspot.com/2006/08/blog-post_115624478457063928.html
hydbirithudakam.blogspot.com/2006/06/blog-post_08.html
http://ravishankaran.blogspot.com/2006/09/blog-post_25.html
http://olavilam.blogspot.com/2006/06/blog-post.html
http://pmn1974.blogspot.com/2006/09/blog-post_14.html
http://kavival.blogspot.com/2006/12/blog-post_16.html
http://navaneethu.blogspot.com/2005/11/11.html
http://cibu.blogspot.com/2006/06/blog-post_19.html
unnikoroth.blogspot.com/2006/01/blog-post.html
http://agrajan.blogspot.com/2006/08/blog-post_115597473456762974.html
http://mallu-ungle.blogspot.com/2006/09/blog-post_22.html
http://umeshindex.blogspot.com/2006/02/blog-post_07.html
http://keralachicago.blogspot.com/2006/07/blog-post.html
http://idavazhi.blogspot.com/2006/09/blog-post_115933136699485237.html
http://mallu-ungle.blogspot.com/2006/09/blog-post_24.html
http://valmax.blogspot.com/2006/06/jap-rhyme.html
http://kiranthompil.blogspot.com/2006/08/blog-post.html
http://ente-malayalam.blogspot.com/2006/09/blog-post.html
http://idavazhi.blogspot.com/2006/09/blog-post.html
http://rathipriya.blogspot.com/2006/08/blog-post.html
http://idavazhi.blogspot.com/2006/09/blog-post.html
http://nunakathakal.blogspot.com/2006/06/blog-post.html
http://keralachicago.blogspot.com/2006/08/blog-post_24.html
http://sooryodayamdiary.blogspot.com/2006/08/blog-post_30.html
http://ulsavam.blogspot.com/2006/08/blog-post.html
http://mandaaram.blogspot.com/2006/05/blog-post_09.html
http://sayahnam.blogspot.com/2006/09/blog-post_22.html
http://kaazhchakal.blogspot.com/2006/06/blog-post_07.html
http://jihwa.blogspot.com/2006/07/blog-post.html
http://sneha-sandram.blogspot.com/2006/11/blog-post_20.html
http://keralanostalgia.blogspot.com/2006/04/blog-post_23.html
http://nizhal-nileenam.blogspot.com/2006/05/blog-post.html
http://kalavara.blogspot.com/2006/07/blog-post_13.html
http://komaram.blogspot.com/2006/06/blog-post_21.html
http://panikkar.blogspot.com/2006/05/blog-post_20.html
http://uaemeet.blogspot.com/2006/07/blog-post_10.html
http://thurannittavathil.blogspot.com/2006/09/blog-post_13.html
http://kuttappayi.blogspot.com/2006/06/blog-post_21.html
http://angaleyablog.blogspot.com/2006/06/train-flying-in-flying-colours.html
http://thanuppan.blogspot.com/2006/09/blog-post.html
http://sameeha.blogspot.com/2006/05/blog-post_27.html
http://pmn1974.blogspot.com/2006/09/blog-post_16.html
http://palavaka.blogspot.com/2006/04/blog-post_114396171750428480.html
http://kochankathakal.blogspot.com/2006/07/blog-post.html
http://molutty.blogspot.com/2006/08/blog-post_02.html
http://snehapoorvam-anwer.blogspot.com/2006/09/blog-post_27.html
http://keralascan.blogspot.com/2006/07/blog-post_13.html
http://neelakkurinji.blogspot.com/2006/09/blog-post.html
http://vayalkara.blogspot.com/2006/08/blog-post.html
http://kalalayam.blogspot.com/2006/06/blog-post_24.html
http://gafoorkoro.blogspot.com/2006/07/blog-post.html
http://kannusmv.blogspot.com/2006/01/blog-post.html
http://uruliyumchembum.blogspot.com/2006/12/blog-post_11.html
http://manalezhutthu.blogspot.com/2006/12/blog-post.html
http://vikadalokam.blogspot.com/2006/07/blog-post_05.html
http://exbachelors.blogspot.com/2006/09/blog-post.html
http://kanavumakkal.blogspot.com/2006/08/blog-post.html
http://sooryanuthaazhe.blogspot.com/2006/08/1.html
http://dilbaasuran.blogspot.com/2006/12/blog-post.html
http://kumarnm.blogspot.com/2006/03/blog-post.html
http://kaisahaayam.blogspot.com/2006/07/blog-post_28.html
http://varthakalkkidayil.blogspot.com/2006/07/blog-post.html
http://kaisahaayam.blogspot.com/2006/07/blog-post.html
http://thulasid.blogspot.com/2006/03/blog-post_21.html
http://manicheppu.blogspot.com/2006/06/birthday.html
http://sasthralokam.blogspot.com/2006/04/blog-post.html
http://molutty.blogspot.com/2006/08/blog-post.html
http://dilbaasuran.blogspot.com/2006/07/blog-post_26.html
http://chintyam.wordpress.com/2006/04/28/മലയാളം-മനോരമ-മഞ്ഞ/
http://sasthralokam.blogspot.com/2006/05/blog-post_20.html
http://koomanpalli.blogspot.com/2005/12/blog-post_26.html
http://sankuchitham.blogspot.com/2006/07/blog-post_21.html
http://vivahithar.blogspot.com/2006/09/blog-post_22.html
http://aanachantham.blogspot.com/2006/09/blog-post_115823768908731307.html
http://indiaheritage.blogspot.com/2006/09/blog-post_17.html
http://chintyam.wordpress.com/2006/08/18/ഓണം-വരുന്നു/
http://namjokes.blogspot.com/2006/09/blog-post.html
http://chithrashala.blogspot.com/2006/12/2.html
http://deshadanom.blogspot.com/2006/06/blog-post_21.html
http://kiranthompil.blogspot.com/2006/08/blog-post_115502330514455928.html
http://dalydavis.blogspot.com/2006/07/blog-post.html
http://puttans.blogspot.com/2006/03/blog-post_29.html
http://chithrashala.blogspot.com/2006/07/2.html
http://jyothisasthram.blogspot.com/2006/08/blog-post_15.html
http://prabeshp.blogspot.com/2006/06/blog-post_16.html
http://dalydavis.blogspot.com/2006/06/bahai-faith.html
http://swarthavicharam.blogspot.com/2006/04/blog-post_22.html
http://sakshionline.blogspot.com/2005/12/blog-post_113542871565098558.html
http://boologaclub.blogspot.com/2006/06/blog-post_29.html
http://pulloor.blogspot.com/2006/07/blog-post.html
http://sajeevedathadan.blogspot.com/2006/08/3.html
http://vpokan.blogspot.com/2006/07/blog-post.html
http://suryagayatri.blogspot.com/2006/08/blog-post_08.html
http://sthuthiyayirikkatte.blogspot.com/2006/08/blog-post_115692723616131229.html
http://kodakarapuranams.blogspot.com/2006/12/blog-post_11.html
http://nilavathekozhi.blogspot.com/2005/11/blog-post_25.html
http://kallechi.blogspot.com/2006/09/blog-post.html
http://sajeevedathadan.blogspot.com/2006/07/1.htm
http://entegraamam.blogspot.com/2006/01/blog-post_09.html
http://itival.blogspot.com/2006/07/blog-post_15.html
http://bahuvreehi.blogspot.com/2006/08/1.html
http://ajithkrishnan.blogspot.com/2006/02/blog-post.html
http://kuttamenon.blogspot.com/2006/08/blog-post_11.html
http://chithrajaalakam.blogspot.com/2006/03/blog-post_17.html
http://itival.blogspot.com/2006/06/blog-post_20.html
nilapaatu.blogspot.com/2006/04/blog-post_05.html
http://mazhanoolukal.blogspot.com/2006/05/blog-post_30.html
http://varakal.blogspot.com/2006/08/blog-post_15.html
http://kalyanikutty.blogspot.com/2006/06/blog-post.html
http://bahuvreehi.blogspot.com/2006/08/blog-post_17.html
www.inblogs.net/nilavathekozhi/2006/01/blog-post_17.html
http://anamgari.blogspot.com/2006/09/blog-post.html
http://cibu.blogspot.com/2006/06/blog-post_28.html
http://worldcup06fifa.blogspot.com/2006/07/blog-post_02.html
http://chirakukal.blogspot.com/2006/08/blog-post.html
www.pkblogs.com/kodakarapuranams/2006/04/blog-post_24.html
http://yathramozhi.blogspot.com/2006/01/blog-post.html
http://toddyshop.blogspot.com/2006/07/blog-post.html
http://hydbirithudakam.blogspot.com/2006/06/blog-post_09.html
http://kariveppila.blogspot.com/2006/11/blog-post_25.html
http://devaragam.blogspot.com/2006/07/blog-post.html
http://deshadanom.blogspot.com/2006/05/blog-post.html
http://campusmirror.blogspot.com/2006/06/blog-post.html
http://varakal.blogspot.com/2006/07/blog-post_115186648332583923.html
http://vidyaa.blogspot.com/2006/07/blog-post_02.html
http://evur690553.blogspot.com/2005/12/thanimalayalam.html
olappanthu.blogspot.com/2006/07/blog-post.html
http://ithihasam.blogspot.com/2006/04/blog-post_12.html
http://tharavadi.blogspot.com/2006/08/blog-post.html
http://maunaksharangal.blogspot.com/2006/11/blog-post.html
http://ithihasam.blogspot.com/2006/06/blog-post.html
http://soorajkk.blogspot.com/2006/04/blog-post.html
http://vikadalokam.blogspot.com/2006/06/blog-post_30.html
http://ajithkrishnan.blogspot.com/2006/06/blog-post_23.html
http://chithrajaalakam.blogspot.com/2006/11/blog-post.html
http://devaragam.blogspot.com/2006/06/blog-post_24.html
http://howtostartamalayalamblog.blogspot.com/2006/07/blog-post.html
http://worldcup06fifa.blogspot.com/2006/07/blog-post_04.html
http://samakaalikam.blogspot.com/2006/03/blog-post_13.html
http://sankuchitham.blogspot.com/2006/08/blog-post.html
http://vivahithar.blogspot.com/2006/09/blog-post_115892907822240200.html
http://aviyel.blogspot.com/2006/12/blog-post_116516154399037317.html
http://prabeshp.blogspot.com/2006/08/blog-post.html
http://aviyel.blogspot.com/2006/09/blog-post.html
http://saptavarnangal.blogspot.com/2006/11/blog-post_29.html
http://swapnaadanam.blogspot.com/2006/03/blog-post_22.html
http://pavamrajavu.blogspot.com/2006/08/blog-post_12.html
http://pothuyogam.blogspot.com/2006/07/ramayanam-on-cell-phone.html
http://patangal.blogspot.com/2006/05/blog-post.html
http://malkey.blogspot.com/2005/08/blog-post.html
http://koomanpalli.blogspot.com/2005/11/blog-post_12.html
http://samakaalikam.blogspot.com/2005/12/blog-post.html
http://vanithalokam.blogspot.com/2006/12/7.html
http://kathakal.blogspot.com/2005/12/blog-post.html
http://kalavara.blogspot.com/2006/08/blog-post.html
http://puttans.blogspot.com/2006/03/blog-post_28.html
http://anavam.blogspot.com/2006/08/blog-post_18.html
http://pranilokam.blogspot.com/2006/08/blog-post.html
http://rehnaliyu.blogspot.com/2006/08/blog-post_21.html
http://chithrakaran.blogspot.com/2006/11/blog-post_23.html
http://sudhag.blogspot.com/2006/07/blog-post_06.html
http://bijoymohan.blogspot.com/2006/08/59.html
http://kallechi.blogspot.com/2006/09/blog-post_14.html
http://eranadanpeople.blogspot.com/2006/08/blog-post.html
http://nilapaatu.blogspot.com/2005/12/blog-post.html
http://vakjyothi.blogspot.com/2006/09/blog-post_08.html
http://sudhag.blogspot.com/2006/07/blog-post_05.html
http://rehnaliyu.blogspot.com/2006/08/blog-post_31.html
suryagayatri.blogspot.com/2006/03/blog-post_24.html
http://nedumangad.blogspot.com/2006/05/blog-post_29.html
http://pavamrajavu.blogspot.com/2006/08/blog-post.html
http://nedumangad.blogspot.com/2006/06/blog-post_18.html
http://rageshkurman.blogspot.com/2006/08/blog-post.html
http://sthuthiyayirikkatte.blogspot.com/2006/07/blog-post.html
http://anavam.blogspot.com/2006/09/blog-post_15.html
http://boologaclub.blogspot.com/2006/07/blog-post_115380765891230449.html
http://nilavathekozhi.blogspot.com/2005/11/blog-post.html
http://jyothisasthram.blogspot.com/2006/08/blog-post_22.html
http://rageshkurman.blogspot.com/2006/07/blog-post_26.html
http://bahuvarnakuda.blogspot.com/2006/05/blog-post_29.html
http://arogyam.blogspot.com/2006/06/blog-post_11.html
http://pulloor.blogspot.com/2006/06/blog-post_11.html
http://frame2mind.blogspot.com/2006/06/blog-post_11.html
http://chathunnis.blogspot.com/2006/05/blog-post_25.html
http://anamgari.blogspot.com/2006/12/blog-post_116651055294061437.html
http://reshan.blogspot.com/2006/05/blog-post.html
http://reshan.blogspot.com/2006/01/blog-post.html
http://velluvanadan.blogspot.com/2006/03/blog-post.html
http://vanithalokam.blogspot.com/2006/12/6.html
http://sakshionline.blogspot.com/2005/12/blog-post_13.html
http://shijualex.blogspot.com/2006/06/blog-post.html
http://kuttamenon.blogspot.com/2006_08_01_kuttamenon_archive.html
http://eranadanpeople.blogspot.com/2006/09/blog-post_115934141114538067.html
http://bahuvarnakuda.blogspot.com/2006/05/blog-post.html
http://arogyam.blogspot.com/2006/01/blog-post.html
http://entechithrangal.blogspot.com/2006/06/blog-post_16.html
http://swarthavicharam.blogspot.com/2006/05/blog-post.html
http://varnameghangal.blogspot.com/2006/05/blog-post_19.html
http://varnameghangal.blogspot.com/2006/06/blog-post
http://atulya.blogspot.com/2006/04/blog-post_114631743034409483.html
http://atulya.blogspot.com/2005/12/9.html
http://vpraise.blogspot.com/2006/12/blog-post_22.html
http://chamayam.blogspot.com/2006/05/blog-post_17.html
http://kathakal.blogspot.com/2006/03/blog-post_18.html
http://kumarnm.blogspot.com/2005/12/blog-post_13.html
vpatangal.blogspot.com/2006/05/blog-post_13.html
http://chamayam.blogspot.com/2006/05/blog-post_28.html http://entechithrangal.blogspot.com/2006/06/blog-post_29.html
http://frame2mind.blogspot.com/2006/06/blog-post_10.html
http://kodakarapuranams.blogspot.com/2006/01/blog-post_15.html
http://uaemeet.blogspot.com/2006/07/blog-post_115236586808552435.html


http://boologaclub.blogspot.com/2006/07/blog-post_115231672331800364.html

25 Comments:

Blogger അതുല്യ said...

വക്കാരിയ്ക്‌ സ്നേഹപൂര്‍വ്വം

12:32 PM  
Blogger സുല്‍ |Sul said...

എന്റമ്മോ (കട യൊന്നുമില്ല)

ഇതു അത്ഭുതങ്ങളില്‍ മഹാത്ഭുതം.
ഇങ്ങനെം ഉണ്ടൊ മനുഷേമ്മാര്?

തേങ്ങ എന്റെ വക.

‘ഠേ..........’

-സുല്‍

12:47 PM  
Blogger സുഗതരാജ് പലേരി said...

ഞാന്‍ പറയാന്‍ വച്ച ‘എന്റമ്മോ’ സുല്‍ കൊണ്ടുപോയി.

അതുല്യമുത്തശ്ശീ അപാരം തന്നെ അപാരം.

12:51 PM  
Blogger അതുല്യ said...

വക്കാരീ, ഞാനിത്‌ പുസ്തകമാക്കുമ്പോ പ്രകാശനത്തിനു വരുമോ? അങ്ങെനെയെങ്കിലും... മ്മ് ന്ന് ഒന്ന് പറ...

12:52 PM  
Blogger myexperimentsandme said...

ഹെന്റമ്മോ എന്ന് ഞാന്‍ പറയാന്‍ തുടങ്ങുന്നതിനു മുന്‍പ് സുല്ല് പറഞ്ഞു (ദേ ഇപ്പോള്‍ സുഗതരാജും പറഞ്ഞു-ഇനി ആര്‍ക്കും ചാന്‍സ് കൊടുക്കൂല്ല).

എന്റെ പഴയകാല (എന്ന് പറഞ്ഞാല്‍ വാര്‍ധ്വായിലായിരുന്ന കാലമൊന്നുമല്ല, ഒരു പത്തുമുന്നൂറ്ററുപത്തഞ്ച് ദിവസം പുറകിലുള്ളത്) വാചകമടികളൊക്കെ കാണുമ്പോള്‍ ഇപ്പോള്‍ മിക്കവാറും ചമ്മലാണ്. അതുകൊണ്ട് ചമ്മിക്കൊണ്ട് നോക്കട്ടെ.

എന്റെ കമന്റുകള്‍ക്കൊക്കെ പ്രചോദനം അത്തരം കമന്റുകള്‍ ഇടാന്‍ തക്കവണ്ണമുള്ള പോസ്റ്റുകളും അതിലൊക്കെ വന്ന അടിപൊളി കമന്റുകളും എന്ന് സ്വല്പം ഗൌരവത്തോടെ കവിളൊക്കെ സ്വല്പം വീര്‍പ്പിച്ച് എന്നാല്‍ കുറച്ച് വിനയത്തോടെയും ഒരു കഴഞ്ച് എളിമയോടെയും, പിന്നെ ഇതിലൊന്നും വലിയ കാര്യമില്ല എന്ന നാട്യത്തോടെയും, എന്നാല്‍ ഇതിലൊക്കെ ഉള്ളില്‍ സന്തോഷിച്ചുകൊണ്ടും, പിന്നെ ഇതൊക്കെ ഇങ്ങിനെ കാണുമ്പോളുള്ള മറയ്ക്കാന്‍ പറ്റാത്ത ചമ്മലോടെയും ഈ നന്ദി പ്രസംഗം ഉപസംഹരിച്ചുകൊണ്ട് ഇതൊക്കെ ഇങ്ങിനെ സൂക്ഷിച്ച് വെക്കാന്‍ അതുല്ല്യേച്ചി കാണിക്കുന്ന പരിശ്രമത്തിനു മുന്നില്‍ നമിച്ചുകൊണ്ടും ഓരോന്നോരോന്നായി നോക്കാന്‍ ഈ അവസരം വിനിയോഗിച്ചുകൊണ്ട് ഞാന്‍ ഇതാ ഊപ്പ സംഹരിക്കുന്നു.

(ചില വാദപ്രതിവാദങ്ങളിലൊക്കെ ഞാന്‍ ഉരുണ്ട ഉരുളിച്ച കാണുമ്പോള്‍ എന്റെ ശരീരം ഇത്രയും ഫ്ലക്‍സിബിളായിട്ടും പണ്ട് മാവേല്‍ കയറിയിട്ട് എന്തുകൊണ്ട് തിരിച്ചിറക്കാന്‍ നാട്ടുകാരെല്ലാം കൂടേണ്ടി വന്നു എന്ന് ഞാന്‍ അത്‌ഭുതപ്പെട്ടിട്ടുണ്ട്).

അതുല്ല്യേച്ച്യേ, അടിപൊളി. നന്ദിയുടെ ഒരു നന്ദി(നി)പ്പശു. സാഹിത്യത്തിന് രണ്ടായിരത്തിയിരുപതില്‍ നോബല്‍ സമ്മാനം കിട്ടുമ്പോള്‍ ഒരു ഓതറൈസേഷന്‍ ലെറ്റര്‍ കൊടുത്ത് വിട്ട് പകരക്കാരനെ അയയ്ക്കാനുള്ള അറേഞ്ച്മെന്റൊക്കെ നടത്തിക്കൊണ്ടിരിക്കുകയല്ലേ :)

12:58 PM  
Blogger മുസ്തഫ|musthapha said...

അങ്ങനെ, വക്കാരിയുടെ മൂന്നു കമന്‍റുകള്‍ അതുല്യയാല്‍ തിരഞ്ഞെടുക്കപ്പെട്ടു കൊണ്ട് മുരളി വാളൂരിന്‍റെ (idavazhi.blogspot.com/2006/09/blog-post.html) ബ്ലോഗ്, ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് :)‍

അല്ല, ഈ മുരളിയെവിടെ...? കാണുന്നില്ലല്ലോ ഈയിടെയായിട്ട്!

അതുല്യേച്ചി ഇതു വളരെ നന്നായി :)

വക്കാരിക്ക് ഗമ കൂടി... ഗമ കൂടി :))

1:07 PM  
Blogger അതുല്യ said...

നന്ദിയായിട്ട്‌ പശുവിനേ വേണ്ടാ എനിക്ക്‌. ഒരു ചെറിയ സമ്മാനം എന്തെങ്കിലും കൊരിയര്‍ അയയ്കൂ. വേണമെങ്കില്‍ സമ്മാനത്തിന്റെ കാശും തരാം. അങ്ങനെയെങ്കിലും ആ ഫ്രം അഡ്രെസ്സ്‌ ഒന്ന് തരാവൂലോ.

വക്കാരീ ഫാന്‍സ്‌ എല്ലാം കൂടെ ലിങ്കില്‍ പോയി കമന്റ്‌ ബാലൈ കാണാതെ, പിന്മൊഴീലു വരൂ. ഇന്നും കൂടിയേ അല്ലേ നമ്മള്‍ ഇവിടെയുള്ളു. ഇനി വരുന്നത്‌ ഒരു നീണ്ട അവധി ദിനങ്ങളുടെ റാലിയാണു. പിന്നെ കാണുന്നത്‌ അടുത്ത കൊല്ലം.

എല്ലാര്‍ക്കും സമാധാനത്തിന്റേയും സൗഭാഗ്യത്തിന്റേയും നല്ല ആരോഗ്യത്തിന്റേയും ഒക്കെ നാളുകളാവട്ടെ വരുന്ന കൊല്ലം.

1:10 PM  
Blogger കുറുമാന്‍ said...

അതുല്യേച്ചിക്കും, ശര്‍മ്മാജിക്കും, അപ്പുവിനും, പുതുവത്സരാശംസകള്‍ നേരുന്നു.

1:18 PM  
Anonymous Anonymous said...

അതുല്യാജീ, പുതുവത്സരാശംസകള്‍.
ഒപ്പം 2006 വരെയുള്ള സംഗതികള്‍ (കമ്പ്യൂട്ടറില്‍ നിന്നും കുടിയൊഴിപ്പിക്കലിന്റെ ഭാഗമായി) ലിംക-പോസ്റ്റായി (!) ഇട്ടതിനും നന്ദി. ഒഴിവുദിനങ്ങള്‍ ഞങ്ങള്‍ ബൂലോകറ്ക്ക് ബോറടി മാറ്റാമല്ലൊ?. അപ്പോ ഒക്കെ പറഞ്ഞ പോലെ അടുത്ത വറ്ഷം വീണ്ടും കണ്ടുമുട്ടും വരൈ വണക്കം.

1:20 PM  
Blogger myexperimentsandme said...

അങ്ങിനെയാണെങ്കില്‍ എന്റെ ഉഗാണ്ടയിലുള്ള സുഹൃത്ത് മൊഗാദിഷു മൊസാംബിക്കിനെ എടപാടാക്കാം. പുള്ളി കൊറിയേന്ന് കടല കൊറിച്ചുകൊണ്ട് കൊറിയേര്‍ അയയ്ക്കും :)

അഗ്രജനഗ്രഗണ്യാ, ഒരു താരമായതിന്റെ ആത്മസംഘര്‍ഷങ്ങളൊക്കെ ഞാന്‍ എന്നേ അനുഭവിച്ചു (ഇവിടുണ്ട്). ഡയറക്ട് മാര്‍ക്കറ്റിംഗിന് അവസരം തന്നതിന് റൊമ്പ്ര നന്ദ്രി. ഒരു ചാന്‍സ് നോക്കിയിരിക്കുകയായിരുന്നു :)

അതുല്ല്യേച്ചിക്കും ശര്‍മ്മാജിക്കും അപ്പൂനും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍. അടുത്ത കൊല്ലവും അടിപൊളിയാവട്ടെ.

1:20 PM  
Blogger chithrakaran ചിത്രകാരന്‍ said...

ഇതെന്താണ്‌ അതുല്യ വക്കരിയുടെ തുപ്പല്‍കോളാബിയെടുത്ത്‌ ഫ്രിഡ്ജില്‍ വച്ചിരിക്കുന്നത്‌ !!!! അതുല്യയുടെ ഫ്രിഡ്ജായതുകൊണ്ട്‌ ചിത്രകാരന്‍ ക്ഷമിച്ചിരിക്കുന്നു.

2:06 PM  
Anonymous Anonymous said...

ഞാന്‍ 2007-ലെ പുതുമുഖമാണു

ചുള്ളന്‍ എന്നു വിളിക്കാം

എന്നേം കൂടി ഒന്നു പ്രോല്‍സാഹിപ്പിക്കൂ

link
http://chullantelokam.blogspot.com/

9:10 PM  
Blogger അതുല്യ said...

അയ്യമ്പട ചിത്രകാരാ.. ഞാനീ കമന്റ്‌ കണ്ടില്യാട്ടോ. ഇതാപ്പോ നന്നായേ..

ഞാനും വക്കാരീം കൂടി അല്‍പം സ്നേഹത്തിലാ. അതോണ്ടാ തുപ്പലോക്കെ തണുപ്പലമാരേലു കയറ്റണേ. പിന്നേം കുറെ പേരുണ്ട്‌, ലിസ്റ്റില്‍, ആദ്യത്യന്‍, ദേവന്‍, വിശാലന്‍, പച്ചാളം എന്നിങ്ങനേ തമാശകൊണ്ട്‌ എന്റെ മനം നിറയ്കുന്നവര്‍. അവരുടേയും ഒക്കെ കോളാമ്പി അടുത്ത്‌ തന്നെ തണുപ്പലമാരീന്ന് ഇറങ്ങും.

നിങ്ങളു അത്‌ കാണാന്‍ വന്നത്‌ എനിക്ക്‌ സന്തോഷം, പക്ഷെ അതിലോട്ട്‌ കൈയ്യിട്ട്‌ ഇളക്കാതെ മാഷേ. കണ്ട്‌ തൊഴുത്‌..തൊഴുതവരു തൊഴുതവരു നീങ്ങി നില്‍കൂ..

10:35 AM  
Blogger വാളൂരാന്‍ said...

Hai,
aangaleyathinu maappu, ithu gambheeram thanne athulyechi, njan ivideyokkeyunde, office shift cheythappol net poyi athanne boolagathu kanathathu, missing everybody a lot.

10:46 AM  
Anonymous Anonymous said...

എന്നേങ്കൂടി കൂട്ടണേ...പുതിയ ആളാ.

4:32 AM  
Blogger Afsal M.T. said...

കുട്ടപ്പായി എന്നാല്‍ ആരാണ് എന്ന് നിങ്ങള്‍ ചോദിക്കും എന്ന് എനിക്ക് അറിയാം അതിനാല്‍ നാന്‍ അത് ഇപ്പോള്‍ പറയില്ല കാരണം എന്താണെന്നു വച്ചാല്‍....
അതൊക്കെ വഴിയേ പറയാം . അതിനു കാരണം എന്താണെന്നു നാന്‍ പറയാം കുട്ടപ്പായി എന്നത് എനിക്ക്പ്രിയപ്പെട്ട്ത ഒരാളുടെ പേരാണു അത് നാന്‍ഇപ്പോള്‍ പറഞാല്‍ നിങ്ങള്ക്ക് അത് പിന്നെ വായിയ്ക്കാന്‍ താല്പര്യമുണ്ടാകില്ല എന്ന് ഞാന്‍ കരുതുന്നു.
ഞാനൊരു പാവമാണേ

12:30 PM  
Blogger sherrysabri said...

شركة المثالي صقور للخدمات بالدمام
تتميز شركه المثالي صقور للخدمات بعدد كبير من المميزات التى تجعلها تتصدر قائمه الشركات الأخرى في الجودة و الخدمات حيث تقوم الشركة بتوفير كافه المواد والمنظفات الامنه التي تستخدم في عمليه التنظيف و التي تحقق أفضل النتائج على الإطلاق من خلال توفير عنصر الأمان كافه المنظفات المستخدمة من قبل الشركة بها من قبل وزاره الصحة حرصا على حرصا على سلامه المستخدم

شركة تنظيف بالدمام
شركة تنظيف منازل بالدمام
شركة تنظيف شقق بالدمام
شركة تنظيف فلل بالدمام
شركة تنظيف سجاد بالدمام
شركة تنظيف كنب بالدمام
شركة تنظيف مجالس بالدمام
شركة تنظيف قصور بالدمام
شركة تنظيف بالبخار بالدمام

9:14 PM  
Blogger sherrysabri said...

شركه مكافحه حشرات بالدمام
الحشرات من الأشياء المزعجة جدا في حياتنا اليومية كما أنها تصبح من الأشياء الناقلة للأمراض بشكل مباشر إن لم يتم السيطرة عليها بشكل عام و سريع لذلك توفر الشركة مجموعه كبيره من المبيدات الحشرية المختلفة التي تتماشى مع كافه أنواع الحشرات وذلك حرصا منها على القضاء على كافه أنواع الحشرات الموجوده بالمكان حفاظا على سلامه وصحة العميل
شركة مكافحة حشرات بالدمام
شركة رش مبيدات بالدمام
شركة مكافحة النمل الابيض بالدمام
شركة مكافحة بق الفراش بالدمام
شركة مكافحة الحمام بالدمام

شركة مكافحة صراصير بالدمام
شركة مكافحة الفئران بالدمام

9:15 PM  
Blogger sherrysabri said...

نقل العفش من الاشياء التي يجب الحرص على فنياتها بشكل كبير لذلك توفر الشركة مجموعه كبيره من سيارات نقل العفش فقط لنقل قطع العفش المختلفة كما توفر الشركة مجموعه كبيره من النجارين المهرة القادرين على فك وتركيب كافه أنواع العفش بسرعة و سهوله و دون إحداث أي خلل أو خدش بقطعه العفش المختلفة وذلك حرصا من الشركة على توفير أعلى مستوى من الخدمة
شركة نقل اثاث بالدمام
شركة تخزين اثاث بالدمام
شركة نقل عفش بالدمام

9:21 PM  
Blogger ركن الهدى said...


شركة جلى بلاط ورخام بالقطيف
شركة تنظيف مسابح بالقطيف
شركة تسليك مجارى بالقطيف
شركة كشف تسربات المياه بالقطيف
شركة عزل اسطح وخزانات بالقطيف
شركة تنظيف خزانات بالقطيف
شركة مكافحة النمل الابيض بالقطيف
شركة مكافحة حشرات بالقطيف
شركة تنظيف موكيت ومجالس بالقطيف
شركة تنظيف شقق وفلل بالقطيف
شركة ترميم فلل بالرياض

2:25 AM  
Blogger حاتم النجار said...


شركة تنظيف منازل بالجبيل
شركة تنظيف منازل بالاحساء
شركة تنظيف منازل بالدمام

8:13 AM  
Blogger حاتم النجار said...


شركة رش مبيدات بالدمام
شركة رش مبيدات بالخبر
شركة رش مبيدات بالجبيل
شركة رش مبيدات بالاحساء
شركة رش مبيدات بالقطيف

9:05 AM  
Blogger yanmaneee said...

adidas tubular
kyrie 4
yeezy boost 350 v2
golden goose outlet
off white hoodie
moncler
yeezy boost 350
balenciaga triple s
gucci belt
moncler outlet

3:19 PM  
Blogger yanmaneee said...

kyrie irving shoes
curry 8 shoes
balenciaga shoes
lebron 15 shoes
bape outlet
yeezy boost 350
moncler outlet
bape
golden goose sneakers
longchamp

2:40 PM  
Blogger elitaj said...

"Mauttomuus paljastus jätteet
gemüseschäler edelstahl
aderendhülsen set mit zange amazon
iphone xs armband
nike suede high tops vintage wrench
faldas cortas moda 2016 restaurante
fashion rings alignment
sandwich collectie voorjaar 2016
rieker 608b4 35 squat
fitflop verkoopadressen karton alarm
نظارات فندي رجالي
flensborg dametøj
Sukeltaja pito hiilihydraatti maapähkinät
3 i 1 staffeli
60w led chandelier bulb
smiješne dioptrijske naočale
עגילים ארוכים עם סברובסקי
adidas súlyemelő öv sjećanja
grillox cintura
kompresijas zeķes
minnie mouse in red polka dot dress
jordan 34 designer Innereien habe
city jersey timberwolves
4278 ray ban Kirju grill
awangardowe okulary przeciwsłoneczne
airfryer verkkokauppa
"

1:11 PM  

Post a Comment

<< Home