ദേ ഒരു കാക്കാ...
വല്ലപ്പോഴും ഒക്കെയായി ചെറിയ ഒരു ആശംസയോ, പുതിയ വര്‍ഷം വരുമ്പോ ചില കാര്‍ഡുകളോ, എസ്.എം.എസുകളോ, മെയിലുകളോ, കോളുകളോ ഒക്കെ കിട്ടാറുണ്ട്. അതിലും ഒക്കെയും വച്ച്, ഞാന്‍ ഏറ്റവും അധികം ഇഷ്ടപെട്ട ഒരു ആശംസാ കാര്‍ഡ്...
എന്തോക്കെയോ എഴുതീയട്ടുണ്ട്. പീപ്പീ.. ശ്രീജിത്ന്റെ പുട്ട് റെസീപ്പീ... ബ്ലോഗ്ഗെശ്സിനു മൊത്തം ആശംസയും. എല്ലാര്‍ക്കുമായ് .. എന്ന് സ്വന്തം...
ദേ ഒരു കാക്കാ... എന്ന് എഴുതിയതാണു എനിക്ക് ഏറ്റവും ഇഷ്ടായത്...
സുഹ്രത്തേ നന്ദി.. (ഗസ്സ് ഹൂൂ...)
14 Comments:
ബ്ലോഗ്ഗെശ്സിനു മൊത്തം ആശംസയും. എല്ലാര്‍ക്കുമായ് .. എന്ന് സ്വന്തം...
ഇത്രയും മണ്ടത്തരങ്ങളൊക്കെ ഒരു കടലാസില്‍ കാണിക്കണോങ്കില്‍ ഒന്നെങ്കില്‍ ശ്രീജിത്ത് അല്ലെങ്കില്‍ പച്ചാളം... പിന്നെ പേരെഴുതി വെക്കാനുള്ള മണ്ടത്തരോം കൂടെ കാണിച്ചിരിക്കുന്നത് കൊണ്ട് പച്ചാളം ശ്രീനി ആണെന്നു തോന്നുന്നു.
പച്ചാളം കുട്ടീ!
പച്ചാളം....
നിനക്കിതെന്തു പറ്റിയെടാ?
അതുല്യേച്ചി അയച്ചു തന്ന മുട്ടായിപ്പാക്കറ്റില്‍ നിനക്കായി വല്ല സ്പെഷല്‍ മുട്ടായിയുമുണ്ടായിരുന്നോ?
(അല്ല, തിന്നവരില്‍ വേറെ ആര്‍ക്കും ഇതുപോലൊന്നും സംഭവിചതായി അറിഞ്ഞില്ല)
ഹ..ഹ..ഹ..ദേ ഒരു കാക്ക!
നല്ല ആശംസാകാറ്ഡ്.
യിതാരയച്ചതാണോവോ??
;)
പച്ചാളമേ, ഒന്നാം തരം കാര്‍ഡ്. നൂറ് രൂപ കൊടുത്ത് വാങ്ങിയ കാര്‍ഡായാലും ഇതിന്റെ പത്തിലൊന്ന് ഭംഗി ഉണ്ടാകില്ല. ആത്മാര്‍ത്ഥമായി പറയുകയാണ്. ഈ ഈ കാര്‍ഡിനായി ഇട്ട പരിശ്രമവും, അതില്‍ നിറച്ച സ്നേഹവും അഭിനന്ദനാര്‍ഹം. എനിക്ക് തമാശയ്ക്ക് പോലും തോന്നില്ല ഇങ്ങനെയൊന്ന്. നിനക്ക് കെട്ടിപ്പിടിച്ച് ഒരുമ്മ തരുന്നു. നീ ഒരു വ്യക്തിയല്ലെടാ, ഒരു പ്രസ്ഥാനമാണ്, പ്രസ്ഥാനം.
നീയൊരു പ്രസ്ഥാനമല്ല, ജില്ലയല്ല, സംസ്ഥാനമല്ല,
ഒരു രാജ്യമാണ് രാജ്യം ..
കണ്ട്രി കണ്ട്രി..
കണ്ട്രി കണ്ട്രി..
Sreejith protest!!
പച്ചാളം,
നിന്റെ ആത്മാവിന് ശാന്തി നേരുന്നു. (ഇത് നീയറിയുന്ന ഡിസ്കോ ശാന്തിയല്ല, ഒറിജിനല്‍!)
ഓടോ: സിജൂ... കലക്കി ! :-)
പച്ചൂ,
നല്ല കാര്‍ഡ്.
വേണേയ്.....പൂയ്.....
കണ്ടവരുന്ടെങ്കില്‍ ഞമ്മടെ എട്ടുകാലി മമ്മൂഞ്ഞിനെ ഒന്നിങ്ട് വിട്വോ.....
അതുല്യേച്ചീ, പച്ചൂ, കാര്‍ഡ് ഇഷ്ടമായി. :)
Post a Comment
<< Home