തറവാടീ, പ്രണയത്തെ കുറിച്ചെഴുതുമ്പോള്‍ ഒരു വരിയേ പാടുള്ളു. ബാക്കി അനുവാചകര്‍ക്ക് വിടണം. അതായത് പ്രണയം അവള്‍ക്ക് ഒരു മഴ പോലെയായിരുന്നും എന്ന് പറയുമ്പോ മഴയിലൂടേ അവള്‍ എന്ത് കൊണ്ട് പ്രണയത്തെ കണ്ടു എന്നത് നമ്മള്‍ ആലോചിയ്കണം, ചിലപ്പോ ബസ്റ്റോപ്പില്‍ മഴയത്ത് കുടയില്ലാതെ വിഷമിച്ചപ്പോള്‍ ആവും അവനെ കണ്ടതും, അവര്‍ ഒരു കുടക്കീഴില്‍ പോയതും... ഈശ്വരാ. ഉപ്പ് ബിസ്കറ്റ് കളിമണ്ണായിട്ട് കുഴഞ്ഞു എന്ന് തന്നെയാ തോന്നണേ..
പ്രണയം!!മാങ്ങാത്തൊലി!! എന്ന് ഇന്നലെയോ മറ്റൊ എന്നൊടൊരാള്‍ പറഞ്ഞു.. അങ്ങനെയെങ്കില്‍ ആദ്യം കടുംപുളിയും പിന്നെ ഉപ്പിളിട്ട് ഊറുമ്പോള്‍ നാവില്‍ വെള്ളമൂറ്റുന്ന രുചിയും ‘പോലെ’ എന്ന് പറയാനാവില്ലേ അതുല്യേച്ചീ ??
"മഴ പെയ്തില്ല", പണ്ടു പറഞ്ഞു നീ വിഷാദ സാന്ദ്രം ചോദ്യം, "പെയ്യുമോ?" "പെയ്യും!", നിന്നു ഞാനഹങ്കാര മൂഢം മുന്നില്‍ "പ്രിയ വരമേതുമെടുത്തു കൊള്ളുക, സന്തുഷ്ടനായ്!"
പക്ഷേ ചിലരോടൊക്കെ എത്ര പറഞ്ഞിട്ടും കാര്യമില്ല എന്നും കൂടി ഓര്‍ക്കണം! കാശു കൊടുത്തു വാങ്ങാന്‍ കിട്ടുന്നതല്ലല്ലോ സംസ്കാരം, അഭിമാനം എന്നീ പലവ്യഞ്ജനങ്ങള്‍?
അതുല്യേച്ചി ഒരു രണ്ടു കിലോ സംസ്കാരം കൂടി നോക്കണോ? വാക്കുകളുടെ കേവലാര്‍ഥം മാത്രം വായിക്കപ്പെടുന്നത് ബേപ്പൂര്‍ സുല്‍ത്താനെയും കമലാ ദാസിനെയും തെറി പറഞ്ഞവരെ ഓര്‍മ്മിപ്പിക്കുന്നു..
ജാരനും നൈറ്റിയുമാണോ ആവോ ഈശ്വരാ കാട്ടാളന്റെ സംസ്കാരം/അഭിമാനം എന്ന പലവ്യഞ്ചനം? (കാട്ടാളന്‍ പറഞ്ഞതൊന്നും എനിക്ക് ഏതായാലും ഇല്ല. വേണ്ട താനും.)
പക്ഷെ ! ഇത് കണ്ടപ്പോ ...
ഗന്ധര്‍വന്‍ പണ്ട് നെറൂദേടെ മണ്ടയിലു നിന്ന് മുറിയിലെ അരണ്ട വെളിച്ചത്തില്‍ എന്തോക്കെയോ പിറു പിറുത്തിരുന്നു, അന്ന് കാട്ടാളനായി മാറിയില്ലായിരുന്നു അല്ലേ? അല്ല അത് കവിതയില്‍ പറയാം കമന്റില്‍ പറയാന്‍ പാടില്ലാ എന്നാണോ?
കാട്ടാളാ ആ സദാചാരം പെരപുറത്തീന്ന് എടുത്ത് മാറ്റു. കുളിച്ചില്ലെങ്കിലും വേണ്ട. പിന്നെ ബ്ലോഗ്ഗ് അഡ്രെസ്സില്‍ തന്നെ വരൂ. അതല്ലെ രസം ന്നേ. ആരും ഒന്നും വിചാരിയ്കില്ല. ബ്ലോഗ്ഗേഴ്സ് മീറ്റില്‍ കാണുമ്പോ ഞാന്‍ മിണ്ടാതേം ഇരിയ്കില്ല. ദേ ആ ഗന്ധര്‍വനോട് ചോദിയ്ക്. ആ അഗ്രു ഒരു ഫോട്ടോ കൂടി എടുത്തു.
'സംസ്കാരം, അഭിമാനം, ആഭിജാത്യം, കുലമഹിമ, മാന്യത, സദാചാരം, ' എന്നിത്യാദി പദങ്ങള്‍ മാത്രം വെച്ചു കഥകളിപദം പോലെ ഒരു പോസ്റ്റങ്ങു പൂശു അതുല്യേച്ചി... അങ്ങാടി നിലവാരം ഉയരുമോ കാട്ടളന്‍?
ഞാനീ പഞ്ചായത്തുകാരനല്ല. വല്യേട്ടന്റെ പഞ്ചായത്തിലാ എന്നാലും പാവം സൂ പ്രണയത്തെ ക്കുറിച്ച് ഒരു നാലു വരി എഴുതിയതിനു (http://suryagayatri.blogspot.com/2006/12/blog-post_05.html) ഇങ്ങനെയുണ്ടൊ ഒരു കോലാഹലം?. അസൂയ അല്ലാണ്ടെന്താ....!
കാണുമ്പോള്‍ കൂടുകയും , തൊടുമ്പോള്‍ കുറയുകയും ചെയ്യുന്നത് പ്രണയമല്ല. അതു കാമവികാരം മാത്രമാണ്. പ്രണയം കാണാതിരിക്കുമ്പോള്‍ (വിരഹം)കൂടുകയും,കാണുമ്പോള്‍ കുറയുകയും ചെയ്യുന്ന വികാരമാണ്.
ആ സുഹൃത്തിനു ബ്ലോഗ്ഗില്‍ ഹെഡ്ഡറില്‍ മലയാളം വരണില്ല്യാന്ന് പറഞ്ഞപ്പോ ഞാനതിനു അല്‍പം സഹായിച്ചു. ബസ്റ്റ് ആയതില്‍ സന്തോഷം.
എന്റെ കമന്റിനു ഇപ്പോ എന്താ കഴുപ്പം ഗദ്ദീ കണ്ടേ? അനോണിയായി കമന്റ് ഇട്ട് പിന്നെ അവരെ കാണുമ്പോ തോളില്‍ കൈയിടുന്നതിലും എത്രയോ നല്ലതാണു എന്റെ മനസ്സിലുള്ളത് പറയുന്നത്. മനസ്സില്ലാവുന്ന സുഹ്രത്തെങ്കില്‍ അവര്‍ക്ക് പൊരുള്‍ മനസ്സില്ലാവും, അല്ലെങ്കില്‍ ആ സുഹ്രത്ത് നഷ്ടപെടും. ആ നഷ്ടം എന്തായാലും ഇന്ന് അല്ലെങ്കില്‍ നാളെ ഉണ്ടാവാന്‍ പോവുന്നത് തന്നെ, സോ ഏര്‍ളിയര്‍ ദ ബെസ്റ്റ്...
ദേവനു, ഈ 60 കമന്റും ദേവന്റെ തലയ്ക് ഭാരം തരുന്നുണ്ടോ ? അതാണോ പള്ളിവാസലിനു കൊണ്ട് പോണേ? അത്രേം പോണ്ടാ, കമ്പം തേനി വരെ പോയാ മതി. പക്ഷെ, ശ്രീജിനേ ആദ്യം, പിന്നെ പാച്ചൂനേ, പിന്നെ ഇദ്ദിഗദ്ദീനേ, പിന്നെ മതി എന്നെ..
:)
(ബ്ലോഗ്ഗേശ്സേ.. ദുഫായ് ബ്ലോഗ്ഗേസ്സേ, നമുക്ക് പുതുവല്‍സര യോ\ഗം ഒന്ന് കൂടി കൂടേ? ഒരു ശാപ്പാടും, അല്‍പം സൊറ പറച്ചിലും.?? )
67 Comments:
......നു വരെ എഴുതാമെങ്കില്‍ എനിക്കും എഴുതണം.
പ്രണയം.
ബ്ലോഗില്‍ കമന്‍റിട്ടിരിക്കുന്നവന്‍റെ/വളുടെ തലയില്‍
കവിത വിരിയിക്കുന്നതും ഭവാന്‍...
മറ്റൊരു കവിതയ്ക്ക് കൂടെ എന്‍റെ വഹ ഡോള്‍ബി...
ഠ്...ഠ്...ഠ്
പ്രണയം കേള്‍ക്കുമ്പോള്‍ കൂടുകയും കിട്ടുമ്പോള്‍ കുറയുകയും ചെയ്യുമെന്നല്ലേ അതുല്യചേച്ചി പറഞ്ഞു വരുന്നത്.
പ്രണയം കാണുമ്പോഴ് കൂടുകയും (കാണാതിരിക്കുമ്പോല്‍ അതിലും കൂടും)
തൊടുമ്പോഴ് കുറയുകയും ചെയ്യുന്നു. (അടിയാണൊ ഈ തൊടല്‍, അല്ലെല്‍ തോണ്ടലോ)
ഒന്നും വ്യക്തമല്ലല്ലൊ? ഹെ ഹെ...
-സുല്‍
നല്ല പ്രണയം.
അല്ലാ മേന്നന്നെ..
വലിയ ഒരു പ്രപഞ്ച സത്യം ഒളിഞ്ഞിരിപ്പുണ്ട്...
എന്‍ പാട്ടുക്കുള്ളേയും സംഗതിയുണ്ട് കണ്ടു പിടി...
പ്രണയം കൂടുമ്പോള്‍ കുറയുകയും കുറയുമ്പോള്‍ കൂടുകയും ചെയ്യുന്നു എന്നാവാം. ഇതെന്താ കേരള കൊണ്‍ഗ്രസ്സോ..?
എനിക്കുമൊരു ബ്ലോഗ് തുടങ്ങണം. ആരാ ഹെല്‍പ് ചെയ്യുാ?
എവിടെ തൊടുമ്പോള്‍ എന്ന് കൂടെ പറയൂ..
(പ്രണയിക്കാത്തോണ്ടാ ഈ പൊട്ടചോദ്യം ക്ഷമി)
ഈ വയസ്സാന്‍ കാലത്ത് ചേച്ചിയേക്കൊണ്ട് പറയിപ്പിച്ചേ അടങ്ങൂന്നാ ചിലരുടെ വാശി.
ഞാനീ കവിത കണ്ട് ഓടുകയും
സ്പീഡ് പോരെന്ന്കണ്ട് ചാടുകയും ചെയ്യുന്നു.
:-)
ഇബ്രുവേ.....ആപ്പീസിലിരിയ്കണ്ടതല്ലേ.. വൈകുന്നേരം വരെ?
(തിന്നു കൊണ്ടിരുന്ന ഉപ്പ് ബിസ്കറ്റ് തലയില്‍ കേറി..ഇബ്രുവിന്റെ വരി വായിച്ചിട്ട്.. (കളിമണ്ണുമായിട്ട് കൂടി പിരിയാതിരുന്നാ മതിയായിരുന്നു.)
ഇബ്രൂ എവിടെ തൊടുമ്പോള്‍ കണ്ട് രസിച്ചിരിക്കുകയായിരുന്ന പ്രണയം കുറയുമെന്നറിയില്ലാ? ഞാന്‍ പറയാം.
ബാങ്ക് ബാലന്‍സില്‍ തൊടാന്‍ തുടങ്ങുമ്പോള്‍... :-)
തറവാടീടെ ഗ്രൂപ്പ് കളി നിര്‍ത്തലാക്കുക. എന്റെ കവിതയേയും വിമര്‍ശിയ്കുക.
വിമര്‍ശനം മുക്കാക്കിലോ പത്ത് രുപാ...
(Dilbs darling... head over heels me here on ur coment!! )
......നു വരെ എഴുതാമെങ്കില്‍ ???
ആ ഡേഷ് ( കട്: വിശാലന്‍) ആരാണെന്നു വ്യക്തമാക്കണം ച്യാച്ചീ !
എന്നെയാണെങ്കില്‍, അഡ്വാന്‍സായി പ്രതിഷേധം രേഖപ്പെടുത്തുന്നു .. ഹല്ലാപിന്നേ..
അതുല്യചേച്ചീ,
ഇത് പകുതിപോലും ആവുന്നില്ലാല്ലോ , കുറച്ചുകൂടി എഴുതി മുഴുവനാക്കൂ
( ഓ:ടോ: കുട്ടികള്‍ കുട്ടികളുടെ ചോദ്യം ചോദിക്കുക , , ഈ കമന്റൊന്നും എന്റേതല്ല)
(അയ്യോ ചേച്ചീ , എന്റെ ആദ്യ കമന്റ് ഞാനല്ല എഴുതിയത് , വിമര്‍ശനം , പിറകെ വരുന്നുണ്ട്)
ഉത്തരം കണ്ടു പിടിക്കാന്‍ കവിത കടം കഥയല്ലല്ലോ..
ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ലോകമഹായുദ്ധം തന്നെ ഉണ്ടായേക്കാം...
തറവാടീ, പ്രണയത്തെ കുറിച്ചെഴുതുമ്പോള്‍ ഒരു വരിയേ പാടുള്ളു. ബാക്കി അനുവാചകര്‍ക്ക് വിടണം. അതായത് പ്രണയം അവള്‍ക്ക് ഒരു മഴ പോലെയായിരുന്നും എന്ന് പറയുമ്പോ മഴയിലൂടേ അവള്‍ എന്ത് കൊണ്ട് പ്രണയത്തെ കണ്ടു എന്നത് നമ്മള്‍ ആലോചിയ്കണം, ചിലപ്പോ ബസ്റ്റോപ്പില്‍ മഴയത്ത് കുടയില്ലാതെ വിഷമിച്ചപ്പോള്‍ ആവും അവനെ കണ്ടതും, അവര്‍ ഒരു കുടക്കീഴില്‍ പോയതും...
ഈശ്വരാ. ഉപ്പ് ബിസ്കറ്റ് കളിമണ്ണായിട്ട് കുഴഞ്ഞു എന്ന് തന്നെയാ തോന്നണേ..
വീടു ചോരുമ്പോള്‍, കുടയില്ലാതെ റോഡിലൂടെ പോവുമ്പോള്‍ ആണു പ്രണയം മഴ പോലെ വന്നത് എങ്കിലോ? "നശിച്ച മഴ...!"
ഇതെന്തര് ച്യാച്ചീ.. കടംകഥക്കവിതകളാ...
ഉദാത്തം. ഉജ്ജ്വലം. അതിഭാവുകം. തീവ്രം. തീഷ്ണം. ഉഷ്ണം. (മതിയാ?)
(ഓ ടോ: തൊട്ടാലും പ്രണയം കുറയില്ല. അതിനു ശരിയായപ്രണയത്തെ തൊട്ടുനോക്കണം)
നാട്ടിലിപ്പോ കാലം തെറ്റിയാണത്രെ മഴ!!
;)
വീടു ചോരുമ്പോഴും
ഒറ്റവസ്ത്രമുണങ്ങാതെ വിഷമിക്കുമ്പോഴും
ഒരു കുടയും രക്ഷിക്കാനില്ലാത്തപ്പോഴുമാണു
പ്രണയം മഴ പോലെ വന്നത്-
"നശിച്ച മഴ..."
പ്രണയത്തിലിരിയ്കുമ്പോ മഴ പെയ്യണം രിസേ..
(അത് കഴിഞ്ഞ് മഴ പെയ്താ പറയും.. ഈ മഴയത്തല്ലേ നിന്റെ അമ്മേടേ വീട്ടി പോണേ.. നാളേങ്ങാനും നോക്കാം...)
കുമാറെ... തൊടല്‍സ് ഏത് "ശരി" യായ പ്രണയത്തിലും ഇന്ത്യേടേ ഉപഗ്രഹ വിക്ഷേപം പോലയാ. ട്ടേ...ന്ന് .... മാനത്തേയ്ക് പോകും, ഇവിടെ പത്രക്കാരൊട് ബ്രീഫിംഗ് തുടങ്ങുമ്പോഴേയ്കും ... ഇല്ല്യണ്ടേ ആവും.
പ്രണയം, തൊടുമ്പോള്‍ മേലോട്ട് പോവുക,
ബ്രീഫിംങ്ങിനിടെ താഴേയ്ക്ക് പോരുക.
ദില്‍ബാ ..സംഗതി ബാങ്ക് ബാലന്‍സിലല്ല തൊടുന്നത് ..
ഉപഗ്രഹത്തിലാ :)
ഇബ്രു ഈയ്യിടെ എങ്ങാനും പെരിങ്ങിസിനെ കണ്ടോ?
ഇബ്രൂ,
തൊടുന്നത് ഉപഗ്രഹത്തിലാണോ.. എന്റമ്മോ..
എന്നാല്‍ ഞാനീ വഴി വന്നിട്ടേ ഇല്ല. :-)
ഉവ്വ്, കണ്ടിരുന്നു. മറിയത്തിനേം :)
പണയം!
പപ്പു വിയറ്റ്നാം കോളനിയിൽ പറയുന്നതുപോലെ പറയണം!
ഇതു സാറ്റലൈറ്റ് പ്രണയമോ?
അല്ലേല്‍ ആരുടെ ഉപഗ്രഹം.
ഞാനും വിമര്‍ശിക്കട്ടെ. ഈ കവിതക്ക് യാതൊരു ആശയും ആശയവും ഇല്ല. ഇങ്ങനെയുള്ള കവിതകള്‍ ബൂലോകത്തെ നശിപ്പിക്കും. ഹെഹെ എപ്പടി.
-സുല്‍
കലേഷേ.. ഹ ഹ ഇഷ്ടായി. ആ സീന്‍ ഓര്‍ത്തു.
ഇബ്രുവേ.. ഇന്നലെ എന്റെ കട്ടിലിന്റെ അടീന്ന് പോയ ജാരനല്ലല്ലോ അല്ലേ ഈ മറിയം? സംശയം തോന്നീട്ട് ചോദിച്ചതാട്ടോ.
അപ്പൊ ഇവിടെവരെയായി.
ഇനി വേറൊരൈഡിയ, രണ്ട് ബ്ലോഗുകള്‍ തമ്മില്‍ പ്രണയിച്ചാലോ?? അതെങ്ങനേണ്ട്?
പ്രണയം!!മാങ്ങാത്തൊലി!! എന്ന് ഇന്നലെയോ മറ്റൊ എന്നൊടൊരാള്‍ പറഞ്ഞു..
അങ്ങനെയെങ്കില്‍ ആദ്യം കടുംപുളിയും പിന്നെ ഉപ്പിളിട്ട് ഊറുമ്പോള്‍ നാവില്‍ വെള്ളമൂറ്റുന്ന രുചിയും ‘പോലെ’ എന്ന് പറയാനാവില്ലേ അതുല്യേച്ചീ ??
:-)
-പാര്‍വതി.
പാറുവേ... അതെന്നെ അതെന്നെ...
മോഹം അറുപത് ആശൈ മുപ്പത്... റ്റോട്ടല്‍ തൊണ്ണൂറു... പിന്നെ സ്കൃൂ തിരിച്ച വാച്ച് പോലെ...
പാറൂന്റെ ഉശിരെനിക്കിഷ്ടായി.
ഇക്കാസേ.. ബ്ലോഗ്ഗേഴ്സ് തമ്മില്‍ പ്രണയം പാടുണ്ടോ? അല്ലാ ചോദിച്ചിട്ട് ആവാലോ എന്ന് കരുതിയാ.
അതുല്യേ. ദേ.. ഇല്യാത്തത് പറഞ്ഞിണ്ടാക്കരുത് ട്ടാ!
എന്ത് കവിതയന്റപ്പോ!!
(നല്ല കവിത. എന്നാണേ ഉദ്ദേശിച്ചത്. തെറ്റിദ്ധരിച്ചില്ലല്ലോ?)
SQL Server-ന്റെ ക്വറി അനലൈസറില്‍ കവിത പേസ്റ്റ് ചെയ്ത് റണ്‍ ചെയ്തു നോക്കിയ ഞാന്‍ മണ്ടന്‍!
അതിങ്ങനെ..
മഴ നനഞ്ഞു നാം വഴിയില്‍,
മരങ്ങള്‍ പെയ്യുന്ന സായന്തനങ്ങളില്‍
പ്രണയ വീഥിയില്‍, വേനലില്‍, മുള്‍ വഴികളില്‍
മഴ നനഞ്ഞു നാം പിന്നെയും ദൂരകാലങ്ങളില്‍
വിരല്‍ കോര്‍ത്തു, നേര്‍ക്കു നേര്‍ ഹൃദയ താളം കേട്ടു
തോരാത്ത ചാറ്റല്‍ കാതോര്‍തു രാവു താണ്ടി
"രാവേറെയായ്, പകല്‍ നമുക്കുള്ളതല്ല..."
ഉറഞ്ഞ സമയ കാലങ്ങളില്‍ നിന്റെ ശബ്ദം,
"ഇനി നാം പിരിയുക!"
മഴയൊതുങ്ങുന്നു,
പെരുമഴയിരമ്പുന്നു നിന്നുള്‍ക്കണ്ണില്‍
മഴ നനയുന്നു ദുരിത വഴികളില്‍, തമസ്സില്‍, കൊടും ചൂടില്‍
മസ്തിഷ്ക നാഡി പിളരുന്നൊരുന്മാദ നിശ്ചല ഭ്രമാത്മക വേളയില്‍
"മഴ പെയ്തില്ല", പണ്ടു പറഞ്ഞു നീ
വിഷാദ സാന്ദ്രം ചോദ്യം, "പെയ്യുമോ?"
"പെയ്യും!", നിന്നു ഞാനഹങ്കാര മൂഢം മുന്നില്‍
"പ്രിയ വരമേതുമെടുത്തു കൊള്ളുക, സന്തുഷ്ടനായ്!"
പെയ്തു, നിന്‍ ഗാഢ വിഷാദം കുതിര്‍ന്നു
കുതിര്‍ന്നു പോവുമപ്പെരുമഴ
പകലിരവില്‍, ദീര്‍ഘ മൗനങ്ങലില്‍, വാചാല വേളയില്‍
നനഞ്ഞു നനഞ്ഞു നാമലിഞ്ഞു മാഞ്ഞു മാഞ്ഞു പോയ്...
"തരികെനിക്കെന്റെ പ്രിയ വരം
മായ്ക്കുക, മഴയും മരങ്ങളും തണല്‍ വഴികളും
നിഴലും
അകലേക്കകലേക്കു നീ പോവുക,
വ്യഥിത യൗവനം വരിയ്ക്ക!",
തരികിനി വ്യഥ കുടിക്കുമീ വാഗ്ദത്ത ദുരിത കാലം
നിന്നോടോതുക വയ്യ, മറുവാക്കുകള്‍
കൂട്ടുകാരീ...
മനസ്സിലുറയുന്നൊരുന്മാദ മഞ്ഞത്തടാകം.
അകലെയെവിടെയൊ മഴക്കാറിരമ്പുന്നുവോ,
മഴ നമുക്കുള്ളതല്ലയോ...
വിശാലാ... തെറ്റി ധരിയ്കാറില്ലാ, നൈറ്റിയും ധരിയ്കാറില്ല.
അതുല്യേച്ചീ (ആശൈ അറുപത്), പിന്നെ പൊന്നുങ്കട്ട, (മോഹം മുപ്പത് ) പിന്നെ അതുല്യ... തീര്‍ന്നു.. ഇതാ സ്കൃൂ തിരിച്ച വാച്ച്...
athulyechi, sorry... sthalam apaharichu, lle..
അതുല്ല്യാമ്മേ,
ഒഴിവാക്കിക്കൂടെ ഈ നൈറ്റി,ജാരന്‍... ടൈപ്പ് കമന്റുകള്‍? എനിയ്ക്ക് വല്ലാത്ത അസ്വസ്ഥത.കേള്‍ക്കാന്‍ തീരെ സുഖമില്ല. എന്റെ മാത്രം കുഴപ്പമാവാം.
Sorry. It's your space. You can write whatever you want. Couldn't stop myself from writing this though. Sorry again. :-)
റിസെ.. ഇത്രേം നല്ല ഒരു കവിത കൊണ്ട് വന്ന് ഈ ആക്രി പോസ്റ്റിന്റെ കൂടെ ഇട്ടത് അതുല്യേച്ചീ ദാ ഇത് നോക്ക് ഇതാ കവിത എന്ന് പറയാനല്ലേ? എനിക്ക് ഹര്‍ട്ടായി.
അവിടെ കിടന്നോട്ടേ മഴ
ഇവിടെ പെയ്തോട്ടെ മഴ
ദില്‍ബൂവേ.. പറയണ്ടത് പറയണം പക്ഷെ സോറി പാടില്ല.
(നിന്നെ കൊണ്ട് പോവാതെ ഞാന്‍ പോയി മസാല ദോശ തിന്നതില്‍ അതിയായ ദു:ഖമുണ്ട് എന്ന് പറയാതെ.....)
ഇബ്രു നേയ്ംഡ് ഇറ്റ് - ഐ ഹാവ് ഇറ്റ്..
'ഇക്കാസേ.. ബ്ലോഗ്ഗേഴ്സ് തമ്മില്‍ പ്രണയം പാടുണ്ടോ?'
പാടില്ലല്ലേ? അല്ല, പാടില്ലാന്നുണ്ടോ?
ദില്‍ബാസുരന്‍,
പറയേണ്ടതു പറയുക തന്നെ വേണം.
പക്ഷേ ചിലരോടൊക്കെ എത്ര പറഞ്ഞിട്ടും കാര്യമില്ല എന്നും കൂടി ഓര്‍ക്കണം! കാശു കൊടുത്തു വാങ്ങാന്‍ കിട്ടുന്നതല്ലല്ലോ സംസ്കാരം, അഭിമാനം എന്നീ പലവ്യഞ്ജനങ്ങള്‍?
അതുല്യേച്ചി ഒരു രണ്ടു കിലോ സംസ്കാരം കൂടി നോക്കണോ? വാക്കുകളുടെ കേവലാര്‍ഥം മാത്രം വായിക്കപ്പെടുന്നത് ബേപ്പൂര്‍ സുല്‍ത്താനെയും കമലാ ദാസിനെയും തെറി പറഞ്ഞവരെ ഓര്‍മ്മിപ്പിക്കുന്നു..
ജാരനും നൈറ്റിയുമാണോ ആവോ ഈശ്വരാ കാട്ടാളന്റെ സംസ്കാരം/അഭിമാനം എന്ന പലവ്യഞ്ചനം? (കാട്ടാളന്‍ പറഞ്ഞതൊന്നും എനിക്ക് ഏതായാലും ഇല്ല. വേണ്ട താനും.)
പക്ഷെ ! ഇത് കണ്ടപ്പോ ...
ഗന്ധര്‍വന്‍ പണ്ട് നെറൂദേടെ മണ്ടയിലു നിന്ന് മുറിയിലെ അരണ്ട വെളിച്ചത്തില്‍ എന്തോക്കെയോ പിറു പിറുത്തിരുന്നു, അന്ന് കാട്ടാളനായി മാറിയില്ലായിരുന്നു അല്ലേ? അല്ല അത് കവിതയില്‍ പറയാം കമന്റില്‍ പറയാന്‍ പാടില്ലാ എന്നാണോ?
കാട്ടാളാ ആ സദാചാരം പെരപുറത്തീന്ന് എടുത്ത് മാറ്റു. കുളിച്ചില്ലെങ്കിലും വേണ്ട. പിന്നെ ബ്ലോഗ്ഗ് അഡ്രെസ്സില്‍ തന്നെ വരൂ. അതല്ലെ രസം ന്നേ. ആരും ഒന്നും വിചാരിയ്കില്ല. ബ്ലോഗ്ഗേഴ്സ് മീറ്റില്‍ കാണുമ്പോ ഞാന്‍ മിണ്ടാതേം ഇരിയ്കില്ല. ദേ ആ ഗന്ധര്‍വനോട് ചോദിയ്ക്. ആ അഗ്രു ഒരു ഫോട്ടോ കൂടി എടുത്തു.
കൂറുക്കനമ്മായീ,
ഒരു പഴഞ്ചൊല്ലു പറഞ്ഞതും നിങ്ങളെന്തിനാ തലയില്‍ പൂട തപ്പുന്നത്?
മേല്‍പ്പറഞ്ഞ പലവ്യഞ്ജനങ്ങള്‍ ഇല്ലെന്നു വിളിച്ചു പറയേണ്ട, പോസ്റ്റും കമന്റുകളും വായിച്ചവര്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ ;)
നല്ല വായന! സന്തോഷമായി! നന്ദി കാട്ടാളന്‍!
'സംസ്കാരം, അഭിമാനം, ആഭിജാത്യം, കുലമഹിമ, മാന്യത, സദാചാരം, ' എന്നിത്യാദി പദങ്ങള്‍ മാത്രം വെച്ചു കഥകളിപദം പോലെ ഒരു പോസ്റ്റങ്ങു പൂശു അതുല്യേച്ചി... അങ്ങാടി നിലവാരം ഉയരുമോ കാട്ടളന്‍?
മാ നിഷാദ!
ഈ അതുല്യേച്ചി എന്തും പറഞ്ഞാലും സ്നേഹം കൊണ്ട് പൊതിയും. ദേ കണ്ടില്ലേ. ഇവരുടേ സ്പിരിറ്റാ സ്പിരിറ്റ്.
ചുമ്മാതെ പ്രകോപിപ്പിച്ച് നോക്കിയതാണു. അവസാനത്തെ കമന്റിനു മാപ്പാക്കണം.
മാംസനിബദ്ധമല്ല രാഗം i.e പ്രണയം എന്നത് അതുല്ല്യചേച്ചി മറന്നതോ അതോ.. മറ്റുള്ളവരെ ചൊടിപ്പിക്കുവാന്‍ ചുമ്മാ ഒരു വരിയിട്ടതോ?
ഈശ്വരാ.. ഇനി എന്തൊക്കെ കാണണം.. കേള്‍ക്കണം..
പ്രണയം കൊണ്ടെഴുതിയ കവിത...
ബൂലോകരെല്ലാം കവികളായല്ലോ. ;)
ഇരിക്കട്ടെ ഒരു ഹാഫ് സെഞ്വറി ;)
കൂടെ ഒരു സുല്ലും ഠേ.....
"ഡോപ്പമിന്‍ നിബദ്ധമാണു രാഗം"
ഇവിടെയിതാ
ഇവിടെയും...
ഞാനീ പഞ്ചായത്തുകാരനല്ല. വല്യേട്ടന്റെ പഞ്ചായത്തിലാ എന്നാലും പാവം സൂ പ്രണയത്തെ ക്കുറിച്ച് ഒരു നാലു വരി എഴുതിയതിനു
(http://suryagayatri.blogspot.com/2006/12/blog-post_05.html)
ഇങ്ങനെയുണ്ടൊ ഒരു കോലാഹലം?. അസൂയ അല്ലാണ്ടെന്താ....!
അടിക്കുമ്പോള്‍ കിക്ക് കൂടുന്നു
തൊടുമ്പോള്‍ അച്ചാര്‍ കുറയുന്നു
പാരഡി കൊള്ളാമോ
എനിക്കറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുവാ,
എന്താ അതുല്യാമ്മേ ഇതു??
ഞാന്‍ ഇങ്ങനെയൊന്നുമല്ല അതുല്യാമ്മയെ പറ്റി വിചാരിച്ചിരുന്നത്.
ഛെ മോശം!!
എല്ലാം സഹിക്കാം ബട്ട് വൃത്തം മാത്രമില്ല :) അതു ഞാന്‍ സപ്പോര്‍ട്ട് ചെയ്യില്ലാ...
(ഹൊ എന്തൊരാശ്വാസം ;)
ELLA MAULIKA VAADAVUM ATHAATHU MATHANGALKKU CHEETHAPPERU MATHRAME UNDAAKKIYITTULLOO. IVIDEYUM ATHUNDAAYALLO. JAMA ATHE ISLAAMIYUDE CHILAVIL ISLAM ENNA SEMITIC MATHAM IVIDE PRATHIKKOOTTIL!!!
കാണുമ്പോള്‍ കൂടുകയും , തൊടുമ്പോള്‍ കുറയുകയും ചെയ്യുന്നത് പ്രണയമല്ല. അതു കാമവികാരം മാത്രമാണ്. പ്രണയം കാണാതിരിക്കുമ്പോള്‍ (വിരഹം)കൂടുകയും,കാണുമ്പോള്‍ കുറയുകയും ചെയ്യുന്ന വികാരമാണ്.
പ്രണയം
വിരഹത്തില്‍ ചങ്കിലെ പിടുത്തം
സാമീപ്യത്തില്‍ (ങെ?)പേര്‍സിലെ പിടുത്തവും.
ഹാവു! ഞാനും കപിയായി!
അതുല്യാ, കമന്റിട്ട മറ്റു സുഹ്രുത്തുക്കളെ,
പ്രണയത്തിനും ഇവിടെയിട്ട കമന്റ്റുകള്‍ക്കും
ജമാ അത്തെ ഇസ്ലാമിയും , ഇസ്ലാം മതവുമായി എന്തു ബന്ധം?.
തൊടുമ്പോള്‍ കുറയുന്നത് അച്ചാറല്ലേ..?
അതുല്യേച്ചി എനിക്കൊരു ബ്ലൊഗുണ്ടാക്കി തന്നിരിക്കുന്നു! കൈയൊപ്പ്!
പറയാനുള്ളതു അവിടെപ്പറഞ്ഞാല്‍ മതി എന്നു!!!
ഹിഹി, അതുല്യേച്ചിയാ ബ്ലോഗുണ്ടാക്കി തന്നേ? Best !!
അടിപൊളി.. എല്ലാ ആശംസകളും
ചേച്ചി ഇടണ പോലെ കമന്റ്സ് മാത്രം ഇടല്ലേ ;)
ച്യാച്ചി എന്നോടു ഷെമിക്കൂ....
എന്നോടുള്ള ദേഷ്യം അനോണിമസ് കമന്റായി എന്റെ ബ്ലോഗില്‍ ഇട്ടോളൂ..
(എന്റെ ബ്ലോഗില്‍ അനോണിമസ് കമന്റ് ഓപ്ഷന്‍ ഞാന്‍ പണ്ടേ ബ്ലോക്കി ;) )
ചേച്ചി, തമാശക്കാട്ടാ, നമ്മള് ഒരു ഗ്രൂപ്പാ.. ഹിഹി..
ബൂലോഗരെ മൊത്തമായി പള്ളിവാസലിലോ മൂലമറ്റത്തോ കൊണ്ടുപോയി ഡയറക്റ്റായി ലൈന്‍ കൊടുക്കണം. എനിക്കറിയാന്മേലാഞ്ഞിട്ട് ചോദിക്കുവാ, എന്താ ഈ അറുപത് കമന്റിന്റെ അര്‍ത്ഥം?
ഇടിഗ്ഗദ്ദീ,
ആ സുഹൃത്തിനു ബ്ലോഗ്ഗില്‍ ഹെഡ്ഡറില്‍ മലയാളം വരണില്ല്യാന്ന് പറഞ്ഞപ്പോ ഞാനതിനു അല്‍പം സഹായിച്ചു. ബസ്റ്റ് ആയതില്‍ സന്തോഷം.
എന്റെ കമന്റിനു ഇപ്പോ എന്താ കഴുപ്പം ഗദ്ദീ കണ്ടേ? അനോണിയായി കമന്റ് ഇട്ട് പിന്നെ അവരെ കാണുമ്പോ തോളില്‍ കൈയിടുന്നതിലും എത്രയോ നല്ലതാണു എന്റെ മനസ്സിലുള്ളത് പറയുന്നത്. മനസ്സില്ലാവുന്ന സുഹ്രത്തെങ്കില്‍ അവര്‍ക്ക് പൊരുള്‍ മനസ്സില്ലാവും, അല്ലെങ്കില്‍ ആ സുഹ്രത്ത് നഷ്ടപെടും. ആ നഷ്ടം എന്തായാലും ഇന്ന് അല്ലെങ്കില്‍ നാളെ ഉണ്ടാവാന്‍ പോവുന്നത് തന്നെ, സോ ഏര്‍ളിയര്‍ ദ ബെസ്റ്റ്...
ദേവനു, ഈ 60 കമന്റും ദേവന്റെ തലയ്ക് ഭാരം തരുന്നുണ്ടോ ? അതാണോ പള്ളിവാസലിനു കൊണ്ട് പോണേ? അത്രേം പോണ്ടാ, കമ്പം തേനി വരെ പോയാ മതി. പക്ഷെ, ശ്രീജിനേ ആദ്യം, പിന്നെ പാച്ചൂനേ, പിന്നെ ഇദ്ദിഗദ്ദീനേ, പിന്നെ മതി എന്നെ..
:)
(ബ്ലോഗ്ഗേശ്സേ.. ദുഫായ് ബ്ലോഗ്ഗേസ്സേ, നമുക്ക് പുതുവല്‍സര യോ\ഗം ഒന്ന് കൂടി കൂടേ? ഒരു ശാപ്പാടും, അല്‍പം സൊറ പറച്ചിലും.?? )
ഈ ഗദ്ദീന്നെച്ചാ കയ്തപെണ്ണെന്നല്ലേ...
വല്യ തേനും പാലും ചേര്‍ത്ത് വിളിച്ചോണ്ട് ചോയ്ചതാ.
-സുല്‍
സുല്ലേ, നീ കുറുക്കനതുല്യയ്ക്ക് പഠിക്കുന്നോ :)
ഒരു വരികൂടി-
"അതോടെ മടുക്കുകയും ചെയ്യുന്നു"
പ്രണയോ!
അതെന്തൂട്ടാ???
Post a Comment
<< Home