ദൈവം എന്തിനു ചിരിയ്കുന്നു??
ദൈവം എന്നും ചിരിയ്കുന്നു. ചിരിച്ച് നില്‍കുന്ന ദൈവത്തിന്റെ പടങ്ങളെ ഞാന്‍ കണ്ടിട്ടുള്ളു.
നമ്മള്‍ ചെയ്യുന്നതൊക്കെ കാണുമ്പോഴോഴുള്ള കള്ളചിരിയാണോ?
കള്ളനേ കാണുമ്പോഴും, ജഡ്ജിയെ കാണുമ്പോഴും, പോലീസിനെ കാണുമ്പോഴും എപ്പോഴും എപ്പോഴും ദൈവം ചിരിയ്കുന്നു.
എപ്പോഴും ദൈവത്തിനു ചിരി മാത്രം.
30 Comments:
എപ്പോഴും ദൈവത്തിനു ചിരി മാത്രം.
സ്വന്തം ദുഃഖങ്ങള്‍ മറക്കാനല്ലേ മനുഷ്യര്‍ ദൈവങ്ങളെ സൃഷ്ടിച്ചത്. അവര്‍ നമ്മളേക്കാള്‍ സെന്റി ആയാല്‍ എങ്ങിനെ ശരിയാകും. അതാണ് ചിരിയുടെ ഗുട്ടന്‍സ്.
നല്ല കവിത. (ഇത് കവിത തന്നെ അല്ലേ? ഇപ്പോള്‍ ബ്ലോഗുകളില്‍ കാണുന്ന കവിതകള്‍ പോലെയുണ്ട് എന്തായാലും). കവിത ആണോന്നറിയാന്‍ ഒരു ടെസ്റ്റ് ഉണ്ട്. ഞാന്‍ കണ്ടു പിടിച്ചതാണ്. കവിത ആണെങ്കില്‍ അവിടെ ഇരിങ്ങലണ്ണന്‍ വന്ന് കമന്റിടും :D. രാജൂ, തമാശ പറഞ്ഞതാട്ടോ, ക്ഷമിക്കണം.
ശ്രീ ഉത്തരം എനിക്കിഷ്ടായി.
പക്ഷെ ഇത് കണ്ടിട്ട് കവിത എന്ന് തോന്നിയത് - ശ്രീക്ക് ലഡു തന്നിട്ട്, ചേച്ചി ഇനി സാമ്പാര്‍ മേലേ ഒഴിച്ചേക്ക് എന്ന് പറഞ്ഞപോലെയായി.
പാവം രാജു!! ഒരു 100 - 150 അബദ്ധം ഒക്കെ ഏത് സി.ബി.ഐയ്കും പറ്റില്ലേ... ഡോണ്ട് റൂള്‍ റൂയിന്‍ ന്ന് ശ്രീ കേട്ടിട്ടില്ലേ? പാവമ്ന്നേ...
ഏയ് അതുല്യ ചേച്ചി കവിത എന്നു പറയാത്തതു കൊണ്ടു ഞാന്‍ ഇതിനെ കഥയായും കവിതയായും വായിക്കാം. അല്ലെങ്കില്‍ തന്നെ അങ്ങിനെ ഒരു വര്‍ഗ്ഗീകരണത്തിന്‍റെ ആവശ്യമെന്ത്? അല്ലേ??
നിരീക്ഷണം കുറുക്കന്‍റെത് പോലെ തന്നെ. സൂക്ഷ്മമായി. കാരണം ദൈവം എന്നും ചിരിക്കുന്നുവെന്ന്. വളരെ അര്‍ത്ഥ വ്യാപ്തിയുണ്ട് ഈ നിരീക്ഷണത്തിന്.
കള്ളനെ കാണുമ്പോള്‍ ങും ഞാനെല്ലാം കാണുന്നുവെന്നൊരു ചിരി
ജഡ്ജിയെ കാണുമ്പോള്‍
നീ ഇതെന്തൊക്കാ കാട്ടി കൂട്ടുന്നേ...എന്തായാലും ഞാനുണ്ട് നിന്‍റെ കൂടെ എന്നൊരു ചിരി.
പോലീസിനെ കാണുമ്പോള്‍ (കേരള പോലീസ്)
നീ കസര്‍ത്തൊക്കെ കാണിക്കാന്‍ ആദ്യം നിന്‍റെ തീറ്റയും വയറും കുറക്ക് മോനേ ന്ന് എന്നാലെ നിനക്ക് ഒരു കള്ളനെയെങ്കിലും പിടിക്കാന്‍ പറ്റൂ. അല്ലെങ്കില്‍ ബച്ചുവിനെയും ശോഭയെയും ഞാന്‍ തന്നെ കൊണ്ടു വന്ന് തരേണ്ടി വരും എന്നുള്ള ചിരി.
പിന്നെ നമ്മളെയൊക്കെ കാണുമ്പോള്‍
വേണമെങ്കിലൊരു അടിയൊക്കെ ആയിക്കോ
ല്ലാം ഞാന്‍ കാണുന്നുവെന്നൊരു കള്ളച്ചിരി.
എന്തൊക്കെ യാണേലും ദൈവം ചിരിക്കുന്നു. ഒരു ടെന്‍ഷനുമില്ലാതെ ഇടയ്ക്ക് റഫറിയെ പോലെ.
അല്ലേ...
(ശ്രീജിത്തേ.. താങ്കളെ എനിക്ക് മനസ്സിലാകും ആ കണ്ണടയ്ക്കുള്ളിലെ മണ്ടത്തരങ്ങള്‍ക്ക് ഇപ്പോള്‍ ജീവന്‍ വയ്ക്കുന്നുവെന്നറിയുമ്പോള്‍ സന്തോഷം. അതുകൊണ്ട് എല്ലാം തമാശ ആയേ കാണൂ.)
ഗണപതി എപ്പോളെങ്കിലും ചിരിച്ചു കണ്ടിട്ടുണ്ടോ അതുല്യേച്ചീ?
ആന ചിരിക്കുമോ അരവിന്ദാ? മനസ്സില്‍ ചിരിക്കുമോ എന്നറിയില്ല.
യൂ എ ഈ ക്കാരെല്ലാം ഒരു നീണ്ട അവധിയിലേയ്ക് കൂപ്പ് കുത്തുന്നു. നാലു ദിനം.UAE National Day Celebrations (തിങ്കളാഴ്ചയും ഉള്‍പെടുത്തീന്ന് പറയുന്നത് കേട്ടു) വീണ്ടും സന്ധിപ്പും വരൈ വണക്കം ചൊല്‍കിറേന്‍...
Wish some one invite us to Doha...
ആന ചിരിക്കുന്നത് കണ്ടിട്ടില്ലേ ശ്രീജീ
ഇന്നസെന്‍റി “ഗജരാജ മന്ത്രം എന്ന സിനിമയില്‍ ആന ചിരിക്കുന്നില്ലേ!! ആ..
ഇല്ലെങ്കിലും ഗണപതി നമ്മെ ചിരിപ്പിക്കാറാണ് പതിവ്
എന്റെ അറിവില്‍ ചിരിക്കാന്‍ കഴിയുന്ന മനുഷ്യനും കഴുതപ്പുലിയും മാത്രമാണ്.
ഇന്നസന്റ് ചിരിക്കുന്നത് കണ്ടു ആ സിനിമയില്‍. ആ സിനിമ കണ്ട് ഞാനും ചിരിച്ചു. ബട്ട് ആന? അതെപ്പോള്‍ സംഭവിച്ചു?
ഒക്കെ ഒരു തോന്നലല്ലേ ശ്രീജീ
അതല്ലേ ഞാന്‍ ആ ന്ന് പറഞ്ഞത് ഹഹ്ാ
അതെന്താ അതുല്യ ചേച്ചി പറഞ്ഞത് തെറ്റാണെന്നാ?
ദൈവം ചിരിക്കുന്നുന്ന്.
ഇപ്പോള്‍ ശ്രീജി പറയുന്നു മനുഷ്യനും കഴുതപ്പുലിയും മാത്രം. ദൈവം ഏത് ഗണത്തില്‍ പ്പെടും??
ദൈവം ദേവഗണത്തില്‍ പെടും. അവരുടെ ഡി.എന്‍.എ സ്റ്റ്രക്ച്ചര്‍ ഇതു വരെ മൈക്രോസ്കോപ്പിനടിയില്‍ വയ്ക്കാന്‍ കിട്ടത്തതിനാല്‍ ചിരിക്കുമോ ഇല്ലയോ എന്ന് ശാസ്ത്രത്തിന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും രാമാനന്ദ് സാഗറിന്റെ സീരിയലിലെ ദൈവങ്ങള്‍ ചിരിക്കും. ആ ദൈവങ്ങള്‍ പൌഡറും ഇടും, ലിപ്സ്റ്റിക്കും തേക്കും.
അങ്ങേര് ചുമ്മാ ചിരിച്ചതാരിക്കും ചേച്ചീ..
നമ്മളതൊക്കെ കാര്യമായിട്ടെടുക്കണോ?
ശ്രീജീ,
രാമാനന്ദ് സാഗറിന്റെ ഫാന്‍സായി എന്റെ വീടിന്റടുത്ത് കുറച്ച് ആളുകള്‍ ഉണ്ടായിരുന്നു. വീട്ടില്‍ ടി.വി ഇല്ലാത്ത അവര്‍ എല്ലാ ഞായറാഴ്ചയും വീട്ടില്‍ വന്ന് ‘ശ്രീകൃഷ്ണ‘യാണെന്ന് തോന്നുന്നു ഒരു സീരിയല്‍ കാണുമായിരുന്നു. അമ്മ ഒരു പൊടി പുരാണ സീരിയല്‍ ആരാധികയാണ്. എന്നും ഈ പരിപാടി കഴിഞ്ഞാല്‍ ചാനല്‍ മാറ്റാമായിരുന്നു എന്ന് മനസ്സില്‍ കണ്ടും എം ടി വിയിലെ ഡപ്പാംകൂത്ത് കഴിഞ്ഞുകാണുമോ എന്റെ കൃഷ്ണാ എന്നൊക്കെ കരുതി സമയം കൊല്ലാറുള്ള ഞാന്‍ ഒരു ദിവസം ഏതോ ഒരു എപ്പിസോഡിന്റന്ന് ഇവര്‍ ഒരു രംഗം കണ്ട് എഴുന്നേറ്റ് ടിവിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നത് കണ്ട് അന്തം വിട്ടു പിന്നിലേയ്ക്ക് ചാടി. പറഞ്ഞ വന്നതെന്താച്ചാല്‍ ലിപ്സ്റ്റിക്കൊന്നും ഭക്തിയ്ക്ക് തടസ്സല്ലാന്ന്.(ചിലര്‍ക്ക്) :-)
അതുല്യേച്ചീ ഒരു കഥയുണ്ട്
പണ്ട് അമ്മാവനായ മഹാവിഷ്ണു കൈലാസത്തിലെത്തി ..മരുമകന്‍ ഉണ്ണിഗണപതിയുടെ കൂടെ കുറെ നേരം കളിച്ചിരിയ്ക്കുക..ചില സാരോപദേശമൊക്കെപറഞ്ഞുകൊടുക്കുക എന്നുദ്ദേശം..
കബഡികളി ഓട്ടിത്തൊടില്‍ സാറ്റ് ഒക്കെക്കഴിഞ്ഞ് നമ്മുടേ പഴവങ്ങാടിയങ്ങുന്നിന് ഒരു തമാശ തോന്നി
അമ്മാവനിട്ടൊരു പണി കൊടുക്കാം ..
സുദര്‍ശന ചക്രം എടുത്ത് വിഴുങ്ങിക്കളഞ്ഞു..
കുട്ടികളാണേ എന്തെങ്കിലുമെടുത്ത് വായിലിട്ടാല്‍ എങ്ങനേയെങ്കിലും ഒരുവിധം കവിളില്‍ ഞെക്കിയെങ്കിലും വാ തുറപ്പിയ്ക്കാം
ഇദ്ദേഹത്തിനോട് എന്തെങ്കിലും രക്ഷയുണ്ടോ..പാര്‍വതീ പരമേശ്വരന്മാര്‍ വരെ അടിയറവ് പറഞ്ഞു.
അവസാനം മഹാവിഷ്ണു കൈ ക്രോസ്സ് ചെയ്ത് ചെവിയില്‍ പിടിച്ചുള്ള ആ കളിയില്ലേ..അതു ചെയ്തു..അതായത് മരുമോന്റെ മുന്നില്‍ ഏത്തമിട്ടു..
അതുകണ്ട് നമ്മുടെ ഗ്ഗണപതിയ്ക്ക് ചിരി അടക്കാനായില്ല..പൊട്ടിച്ചിരിച്ചു..
തക്കം നോക്കി സുദര്‍ശനം വായില്‍ നിന്ന് പുറത്തു ചാടി
അന്നുമുതലാത്രേ പുള്ളിയെ സന്തോഷിപ്പിയ്ക്കാന്‍ ഏത്തമിടാന്‍ തുടങ്ങിയതത്രേ..
ചുമ്മാ ഒരു കഥകഥകസ്തൂരി..:)
ദൈവമെങ്കിലും ചിരിക്കട്ടെ.
ദില്‍ബുവേ സേം പിച്ച്... എന്റെ വീട്ടിലു കുളിച്ചിട്ട് മാത്രമേ രാമയണവും മഹാഭാരതവും ഒക്കെ കാണാനിരിത്തു. വീട്ടില്‍ കേറാന്‍ പാടില്യാത്ത ആ ദിവസങ്ങളില്‍ റ്റി.വീടെ പരിസരത്ത് പോലും നിക്കാന്‍ പാടില്യാ. (എന്നാലും ആ രാമായണത്തിലേ ലക്ഷ്മണനെ കാണുമ്പോ എനിക്ക് ഒരു കോണ്‍സ്റ്റിപ്പേഷന്‍ ലുക്കാ തോന്നാറു).
ഇഞ്ചിപെണ്ണിനു.. എല്ലാം ഇവിടെ പറായാലോന്ന് കരുതിയാ. ഞങ്ങളിപ്പോ അപ്പീസൊക്കെ വലിയ താഴിട്ട് പൂട്ടി. ഇനി തിങ്കളോ ചൊവ്വയേ ഒക്കെ തുറക്കൂ. സാദാ ഒരു ബ്ലോഗ്ഗിലു പോലും ഞാനൊക്കെ എയര്‍പ്പോട്ടിലേ ഒരു എക്സ്റ്റ്രാ ലഗ്ഗേജ് പോലയാ, അതിനിടയ്ക് പിന്നേം..... ക്ഷമേടെ അതിരു നമ്മളായിട്ട്.... എന്നാലും ഒരു ബ്ലൊഗ്ഗ് തുടങ്ങി കമന്റ് ഓപ്ഷന്‍ നിര്‍ത്തി കുക്കിഗ് സംഗതി ഇടാംന്ന് കരുതുന്നു. പിന്‍ മൊഴിക്കാരെ ശല്യപെടുത്തരുതല്ലോ. പുല്ലും വയ്കോലുമൊക്കെ അല്ലെ എന്നെ കൊണ്ട് മുളകിട്ട് വയ്കാന്‍ പറ്റു. (തുന്നി കെട്ട് ഒക്കെ കൊണ്ട് അവശതയെങ്കില്‍ എന്നും അല്‍പം ഉലുവയും ശര്‍ക്കരയും കൂടി വറുത്ത് പൊടിച്ച് കഴിയ്കൂട്ടോ, നല്ലതാ, മൊത്തം ആരോഗ്യത്തിനു.)
അംബിയേ... ഗണപതിയ്ക് ചിരിയ്കാന്‍ പാടില്ലാന്ന് പരമശിവന്‍ കൊടുത്ത ശാപം എന്ന് കേട്ടിട്ടുണ്ട്. കൊഴുക്കട്ട വായില്‍ വച്ച് സ്റ്റക്കായതാണെന്നും പറഞ്ഞ് കേക്കുന്നു. ചൂടു ശര്‍ക്കര വായില്‍ ഒട്ടി പിടിച്ചു എന്ന്. ഇപ്പോ ഏതായാലും ആരെങ്കിലും എത്തം ഇടുന്നത് കാണുമ്പോ എനിക്ക് അംബിയേ ഓര്‍മ്മ വരും.
ആദിയേ.. നിന്നേം ഞാന്‍ കണ്ടു. അതാ ഞാന്‍ അന്ന് ആദി വാവേന്ന് വിളിച്ചത്. പക്ഷെ, എന്റെ മനസ്സിലെ ആദി വേറേ... യുവര്‍ ലുക്ക് ഡു നോട്ട് മാച്ച് വിത് യുവര്‍ കമന്റ്സ് !! ദേവനേയും നേരില്‍ കണ്ടപ്പോ എനിക്കിതാണു തോന്നിയത്. ദേവന്റെ/പെരിങ്ങിസിന്റെ കമന്റ് ഒക്കെ കാണുമ്പോ എനിക്ക് ഒരു വലിയ ചാരുകസേരയില്‍ കിടക്കുന്ന ഒരു അമ്മാവനെ ആയിരുന്ന് വിഷ്വല്‍സ്.. നേരിട്ട് കണ്ടിട്ട്.. എന്റമ്മച്ചീ... ആദീടെ കൊച്ചി മീറ്റിന്റെ കമന്‍സ് ഒക്കെ വായിച്ചപ്പോ ഞാന്‍ കരുതി ഒരു മഹാ വലിയ പുരുഷ കേസരി എന്നൊക്കെ... സാരമില്ലാ.. വീട്ടിലേയ്ക് വരുമ്പോ ലോലി പപ്പ് വാങ്ങി വരാം ട്ടോ ആദി വാവേ.. അതൊക്കെ ഞങ്ങടെ ശ്രീജിത്ത്/ദില്‍ബൂ ഒക്കെ ... എന്താ ഒരു ഗ്ലാമറു ചെക്കനു... (എന്തേലും കിട്ടുമോ എന്തോ ...)
ദൈവം ചിരിക്കുന്നോ കരയുന്നോ നസ്സംഗനായി നില്‍ക്കുന്നോ എന്നു പറയണമെങ്കില്‍ അതിനു മുന്‍പ് മറ്റു ചിലത് സ്ഥിരീകരിക്കേണ്ടി വരും,അതിനിതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. അതുല്ല്യച്ചേച്ചി കണ്ടിട്ടുള്ളതൊക്കെ ചിരിച്ചു കൊണ്ടു നില്‍ക്കുന്ന ദൈവത്തിന്റെ പടങ്ങളാണ് .
അല്‍പ്പം മുന്‍പ് മനസ്സിനെക്കുറിച്ചു വായിച്ചപ്പോള്‍ തോന്നിയ അതേ ചിന്തകള്‍ തന്നെയാണ് ഇപ്പോളും എന്റെ മനസ്സിലേക്ക് പെട്ടെന്ന് കടന്നു വന്നത്. മനസ്സു പോലെ തന്നെ ദൈവവും ഉണ്ട് എന്നു പറഞ്ഞാല്‍ തന്നെയും അതിനെ വരയ്ക്കാന്‍ കഴിയില്ല എന്നെല്ലാര്‍ക്കും അറിയാം.
എങ്കിലും അതു വിശ്വസിക്കുന്ന ഓരോരുത്തരും അവരവരിഷ്ടപ്പെടുന്നതും,മറ്റുള്ളവര്‍ക്കു കാട്ടിക്കൊടുക്കാന്‍ സാധിക്കുന്നതുമായ ഒരു രൂപം ആദ്യം വാങ്മയചിത്രങ്ങളായും പിന്നീട് ഛായാചിത്രങ്ങളായും അതിനു കല്‍പ്പിച്ചുകൊടുക്കുകയായിരുന്നില്ലെ?.
എല്ലാക്കാലത്തും എല്ലാവരും ആഗ്രഹിക്കുന്നത് സന്തോഷം മാത്രമാണ്.ചിരി സന്തോഷത്തിന്റെ ഒരു ഭാവമാണ്.അതല്ലാതെ നമുക്കു കാണാന്‍ കഴിയുന്ന ഒരു മുഖഭാവത്തിനും നമ്മളില്‍ സന്തോഷം നിറയ്ക്കാന്‍ കഴിയില്ല, എന്നു മനസ്സിലാക്കിയ ഏതോ ഒരു ചിത്രകാരനായിരിക്കാം ദൈവത്തിന്റെ ചിരിക്കുന്ന പടങ്ങള്‍ വരച്ചു തുടങ്ങിയത്.
ചിരിക്കാന്‍ ദൈവത്തിനു കഴിയുമെങ്കില്‍ നമ്മളുടെ ഇത്തരം സംവാദവികൃതികള്‍ കണ്ട് കാണാമറയത്തിരുന്ന് ദൈവം ചിരിച്ചേക്കാം!.
ഓ.ടോപ്പിക്ക്,മുന്‍കൂര്‍ ജാമ്യം: (ജ്യോതിയുടെ പോസ്റ്റില്‍ മനുഷ്യനു പിടികൊടുക്കാത്ത മനസ്സിനെക്കുറിച്ച് പറയുമ്പോള്‍ പെട്ടെന്നോര്‍മ്മ വന്ന രണ്ടു പേരുകള്‍ വക്കാരിയുടെയും ഇഞ്ചിപ്പെണ്ണിന്റെയും ,ബൂലോകര്‍ക്കു മുന്നില്‍ മുഖം കൊടുക്കാത്ത എന്ന രീതിയില്‍ ഉപമയാക്കിയിരുന്നു.
അങ്ങനെ പടം കൊടുക്കാത്ത വളരെപ്പേരുള്ളപ്പോള്‍ എന്നേമാത്രം പറഞ്ഞു എന്നരീതിയില്‍ ഇഞ്ചിപ്പെണ്ണ് പ്രതികരിച്ചതും കണ്ടു.
പൊതുവാളനെ അറിയുക പോലുമില്ല എന്നും പറഞ്ഞു. അതു ശരിയാണ് എന്നെ ആരുമറിയില്ല ഞാനൊരു പാവം കാഞ്ഞിരോട്ടുകാരന്‍ ,എങ്കിലും ഞാന്‍ നിങ്ങളെ അറിയുന്നു നഇങ്ങളുടെ ബ്ലോഗുകളിലൂടെ,നിങ്ങളെഴുതുന്ന കമന്റുകളിലൂടെ.
ആദിയുടെ പടം നല്‍കിയ ബ്ലോഗില്‍ കമന്റിയ പല പേരുകളില്‍ പെട്ടെന്നോര്‍മ്മ വന്ന രണ്ടു പേരുകള്‍ ഞാന്‍ പറഞ്ഞെന്നേയുള്ളൂ,അല്ലാതെ സ്ഥിതിവിവരക്കണക്കൊന്നുമെടുത്തിട്ടല്ല ഞാന്‍ പറഞ്ഞത്.അതുകൊണ്ട് ഒരു കാരണവശാലും അതൊരു പ്രശ്നമാക്കല്ലേന്ന് അതുല്ല്യച്ചേച്ചി ഒന്നു പറയണെ പ്ലീസ്.........)
ഹഹഹ..പൊതുവാളന്‍ മാഷേ..എനിക്ക് വയ്യ! ബാക്കിയവരെല്ലാം നിരനിരയായി ഫോട്ടോയിടാന്‍ ഇറക്കിയ അടവല്ലേയത്.. :-)
അറിയൂല്ലാന്ന് പറഞ്ഞത്, ഞാന്‍ അദ്യായിട്ടാ ആ ബ്ലോഗ് കണ്ടെ.അതോണ്ടാ.പ്ലീസ് തൈറ്റിദ്ധരിക്കല്ലേ...ശ്ശൊ!
ഈ ദൈവങ്ങള്‍ പണ്ടെന്തിനാ ചിരിച്ചേ എന്നെനിക്കറിയില്ല! അമ്മച്ചിയാണേ അറിയില്ല. പിന്നെ ഈ പുരാണങ്ങളിലൊക്കെ നോക്കിയാല്‍ അവര്‍ക്ക് ചിരിക്കാന്‍ ഇഷ്ടം പോലെ സംഭവങ്ങളുമുണ്ടല്ലോ.. പിന്നെ ഇപ്പൊ ചിരിക്കണത് ചെലപ്പൊ ദൈവങ്ങളെല്ലാം ഈ മലയാള ബ്ലോഗുകള്‍ വായിക്കുന്നുണ്ടാവണം... സ്ക്രീനില്‍ കാണുന്നതല്ല, സ്ക്രീനിനു പിറകില്‍ കാണുന്നത് ഓര്‍ത്താല്‍ ചിരിക്കാനല്ലേ നേരം കാണൂ..എല്ലാമറിയുന്നവരല്ലോ ദൈവങ്ങള്‍. ഇപ്പൊ ഉദാഹരണത്തിന് നുമ്മടെ ശ്രീജിത് പറഞ്ഞിട്ടുണ്ട്..മാഗ്നിഫയറിന് കമന്റിടുന്ന പ്രശ്നമേ ഇല്ലാന്ന്...കാരണം ഞാനെന്തിന് ബ്ലോഗില്‍ വന്നൂന്ന് മൂപ്പര്‍ക്കത്ര വിശ്വാസം പോരാ..ഓക്കെ, എന്റെ കാര്യം എനിക്കല്ലേ അറിയൂ, പിന്നെ ദൈവങ്ങള്‍ക്കും..അപ്പോ അവര് ചിരിക്കും! ഇതെന്റ്റേം ശ്രീജിത്തിന്റേം മാത്രം കാര്യം. അങ്ങിനെ എന്തെല്ലാം മറിമായങ്ങള്‍ നടക്കുന്നു ഈ ബ്ലോഗുലകത്തില്‍! ഇല്ലേ...അപ്പോ എല്ലാമറിയുന്ന ദൈവങ്ങള്‍ക്ക് ചിരിച്ചല്ലേ പറ്റൂ അതുല്യേച്ചീ!!!!
ഇതൊക്കെ കണ്ടും കേട്ടും ദൈവം ചിരിക്കതെന്തു ചെയ്യും ?
പാഹി മാം ശിവനേ...
ദൈവത്തിന്റെ പടങ്ങളോ ? ദൈവം ചിരിക്കുന്നുണ്ടാവാം..പക്ഷെ പടങ്ങള്‍ ദൈവത്തിന്റേതല്ല.
മാഗ്നീ, അതു പണ്ടെങ്ങാണ്ട് ഞാന്‍ ബൂലോക ക്ലബ്ബില്‍ പറഞ്ഞതല്ലേ. അതിപ്പോഴും ഓര്‍മ്മ ഉണ്ടോ? ഞാന്‍ അതെപ്പോഴേ മറന്നു. ഇപ്പോള്‍ ഈ കമന്റ് കണ്ടപ്പോള്‍ കുറേ കഷ്ടപ്പെട്ടിട്ടാണ് അതോര്‍ത്തെടുത്തത്. ഇത്തരം കാര്യങ്ങള്‍ മനസ്സില്‍ വയ്ക്കാന്‍ പാടുണ്ടോ?
:)
ദൈവത്തിന്റെ പി.ആര്‍.ഓ യും ഓഡിറ്ററുമൊക്കെ നമ്മുടെ നാരദന്‍ ചേട്ടനായിരുന്നു. അദ്ദേഹം ഡിജിറ്റല്‍ ക്യമറയുമായി എല്ലരുടെയും മുന്നില്‍ ചെന്നു പറയും “സ് മൈല്‍ പ്ലീസ്” അങ്ങനെ യെടുത്ത പോട്ടങ്ങളായതു കൊണ്ടാണ് എല്ലാര്‍ക്കുമൊരേ ചിരി!?. ഇനിയിപ്പോ ദേവലോകത്തും അടിയുണ്ടാക്കാനാണൊ പ്ലാന്‍?. അവരൊക്കെ അവിടെ സമാധാനത്തോടും ചിരിച്ചോണ്ടും ഇരിക്കട്ടെ കുട്ടീ.
(നല്ല മനസ്സുകളിലേ ചിരി ഉണ്ടാവൂ അതുല്യാ.. ദൈവങ്ങളൊക്കെ നന്മയുടെ പ്രതീകങ്ങളല്ലെ?.)
ഹാവൂ...അപ്പൊ ഇനി ചൊവ്വാഴ്ച വരെ വറുത്തതും കരിച്ചതും ഒന്നും ഉണ്ടാവില്ല എന്നര്‍ഥം!!
എന്റെ ദൈവത്തിനു പടം ഇല്ല. ചിരിക്കുന്നത് കണ്ടിട്ടും ഇല്ല.
-സുല്‍
ദൈവത്തെ നോക്കി പരിഹസിച്ചു ചിരിച്ച എല്ലാവരോടും ഇന്നലത്തെ പോട്ടയിലെ പിതാവിന്റെ ഭാഷണം പറയട്ടെ.
"നിങ്ങളെ അതു ചെയ്യിക്കുന്നത് അന്ധകാര്‍ത്തിന്റെ രാജാവായ സാത്താനാണ്. നിങ്ങള്‍ ദൈവദോഷം പറയുന്നതും എതിരെ വാള്‍പോസ്റ്ററൊട്ടിക്കുന്നതും നിങ്ങളുടെ കുറ്റം കൊണ്ടല്ല. നിങ്ങളെ ബാധിച്ച അവന്‍ അത് നിങ്ങളെക്കൊണ്ട് ചെയ്യിക്കുന്നു".
കര്‍ത്താവെ ഇവരോട് പൊറുക്കേണമെ
ദൈവത്തെ നോക്കി പരിഹസിച്ചു ചിരിച്ച എല്ലാവരോടും ഇന്നലത്തെ പോട്ടയിലെ പിതാവിന്റെ ഭാഷണം പറയട്ടെ.
"നിങ്ങളെ അതു ചെയ്യിക്കുന്നത് അന്ധകാര്‍ത്തിന്റെ രാജാവായ സാത്താനാണ്. നിങ്ങള്‍ ദൈവദോഷം പറയുന്നതും എതിരെ വാള്‍പോസ്റ്ററൊട്ടിക്കുന്നതും നിങ്ങളുടെ കുറ്റം കൊണ്ടല്ല. നിങ്ങളെ ബാധിച്ച അവന്‍ അത് നിങ്ങളെക്കൊണ്ട് ചെയ്യിക്കുന്നു".
കര്‍ത്താവെ ഇവരോട് പൊറുക്കേണമെ
http://www.prokr.net/2016/09/packaging-furniture-companies-4.html
http://www.prokr.net/2016/09/packaging-furniture-companies-2.html
http://www.prokr.net/2016/09/packaging-furniture-companies.html
شركة نقل اثاث بالرياض 0500091013 ارخص شركة نقل عفش – إدارة سعودية
كل منا عندما يرغب في نقل الاثاث والعفش فيريد التعامل مع افضل شركات نقل الاثاث
ومن افضل الشركات هنا تأتي شركة نقل اثاث بالرياض حراج فلدى الشركة
خدمات شاملة لنقل وتعبئة وتغليف الأثاث بادق واحدث الاساليب والتقنيات والمعدات
التي تسهل وتيسر عمليه التنظيف بسهوله وبأمان
توفر لك شركة نقل اثاث الامان والحفاظ على اثاث منزلك واهم مايميزنا عن غيرنا من باقى الشركات هو مانوفره من اساليب مختلفة فى نقل الاثاث الخاص بك من الباب الى الباب والحفاظ عليه ونوفر لك جميع سبل الامان والسلامة عن طريق توفير سيارات بجميع ومختلف الاشكال والاحجام المناسب للاثاث الخاص بك سواء كان نقل اثاث منزلى او عفش مكتبى او عفش فندقى حيث ان هذه السيارات تسهل عملية النقل وتستخدم الشركة ايضا اللورى والكونتينرات التى تلائم عفش منزلك واستخدام ونش لرفع الاثاث الى السيارات بأمان وكل ذلك من خلال العمالة المدربة جيدا على اعلى مستوى من الكفاءة والمهارة فى نقل العفش وترتيبه داخل السيارات بطريقة منظمة وأمنه للحفاظ على الاثاث من الكسر والخدوش او اى اضرار تلحق به وكل هذا يجعل شركة نقل اثاث بجدة منفردة فى هذا المجال ويجعلها من افضل الشركات المتميزة فى نقل الاثاث
شركه نقل عفش بالرياض
شركه نقل عفش بالرياض
كما تقوم الشركة بالاستعانة بأحدث الآليات والأساليب التي تضمن لكم الأمان التام
أثناء عملية النقل والحفاظ على جميع قطع الأثاث المختلفة
وعدم تعريضها لأي نوع من الضرر مثل الكسر أو الخدش او التلف
ولدى شركة نقل اثاث بالرياض حراج افضل المهنيين المتدربيين ذات الخبرات والكفائه العاليه
في كيفيه التعامل مع الصعوبات او العواقب التي من الممكن ان تواجههم اثناء عملية النقل
نقل اثاث بالرياض
[URL=https://elawaeil.com/%D8%B4%D8%B1%D9%83%D8%A9-%D9%86%D9%82%D9%84-%D8%A3%D8%AB%D8%A7%D8%AB-%D8%A8%D8%A7%D9%84%D8%B1%D9%8A%D8%A7%D8%B6-%D8%B9%D9%85%D8%A7%D9%84%D8%A9-%D9%81%D9%84%D8%A8%D9%8A%D9%86%D9%8A%D8%A9/]نقل اثاث بالرياض[/URL]
Post a Comment
<< Home