Thursday, November 16, 2006

സുല്ലിനു സ്പെക്ഷല്‍



ഈ തേങ്ങ സുല്ലിനു വേണ്ടി.

28 Comments:

Blogger അതുല്യ said...

കുപ്പി, പാട്ട, പേപ്പര്‍.. പോസ്റ്റുണ്ടോ... പോസ്റ്റ്‌...

11:46 AM  
Blogger Siju | സിജു said...

തലക്കിട്ടെറിയാനാണോ..

12:00 PM  
Blogger വാളൂരാന്‍ said...

തേങ്ങാക്കൊല...:-)

12:06 PM  
Blogger അതുല്യ said...

ഒന്നല്ലേയുള്ളു മുരളി?

12:08 PM  
Blogger asdfasdf asfdasdf said...

ശര്‍മ്മാജിക്ക് സുല്ല് ഒരു നോബല്‍ സമ്മാനം കൊടുക്കുന്നുണ്ടെന്ന് കേട്ടു.

12:10 PM  
Blogger അതുല്യ said...

മേന്നനേ.. മീറ്റിനു എന്നെ വിളിയ്കൂലോ അല്ലേ?

12:14 PM  
Blogger സുല്‍ |Sul said...

മാന്യ ബൂലോകരെ,

ഈ തേങ്ങ ഞാന്‍ ഏറ്റു വാങ്ങുന്നു. ഇവിടെ എല്ലാപോസ്റ്റിലും തേങ്ങയെറിഞ്ഞുടക്കുന്നവരുടെ അനുവാദത്തോടെ. അതുല്യാന്റിക്കും ശര്‍മ്മാജിക്കും ഈരണ്ട് നന്ദിയും നേര്‍രേഖപെടുത്തുന്നു.

നാളത്തെ പുട്ടില്‍ ബിറ്റ്വീന്‍ ബിറ്റ്വീന്‍ ഇടാന്‍ വേണ്ടി “ഇക്ക വരുമ്പോള്‍ ‘തേങ്ങ’ കൊണ്ടുവാ” എന്നവള്‍പറഞ്ഞത് അതുല്യാന്റി എങ്ങനെ കേട്ടെന്റെ പടച്ചോനെ. ഇവിടെ ഇരിക്കുന്ന തേങ്ങക്കുവേണ്ടി ഞാനിനി ലുലുവിന്റെ പാര്‍ക്കിങ്ങില്‍ ഞെരുങ്ങേണ്ടല്ലോ.

പിന്നെ വീട്ടില്‍ ചിരവയില്ല. ആരാ ഇതൊന്നു ചെരിത്തരാന്‍. ഇടിവാളിന്റെ കയ്യെല്‍ ഒരു ടീം ഉണ്ടെന്നു തോന്നുന്നു. ഇപ്പൊ അവരെ കിട്ടുമോ ആവൊ.

2 ദിവസത്തിനു ബ്ലോഗ്ഗിന്നു ബാന്നിയതുകൊണ്ട്, ഇതൊന്നും കാണാന്‍ പറ്റിയില്ല, കൈപറ്റാനും. മിന്നാമിന്നിയുടെ വെളിച്ചത്തിലാ ഈ കാഴ്ച ഇപ്പൊ.

-സുല്ലും തേങ്ങാകൂട്ടി പുട്ടടിക്കാന്‍ പോകുന്ന വീട്ടുകാരും.

12:25 PM  
Blogger തറവാടി said...

അതുല്യ ചേച്ചി ,

എനിക്കീ തേങ്ങ വേണം , സുല്ലിന് വെറൊരെണ്ണം കൊടുക്കൂ പ്ലീസ് , എനിക്കിത് ഉടക്കാനല്ല , ഒരുത്തന്‍റെ തലക്കിട്ട് ഒരേറ് കൊടുക്കാനാ , പൊലീസ് പിടിച്ചാല്‍ ഞാന്‍ പറഞ്ഞോളാം , ഇതിന്‍റെ അവകശി എന്നും ചേച്ചിയായിരുന്നെന്ന് , പിന്നെ എന്‍റെ ഏറ് കണ്ടിട്ട് ആര്‍ക്കെങ്കിലും വല്ലതും ( നല്ലത് ) തരാന്‍ തോന്നിയാലോ , അതിന്‍റെ അവകാശി ഞാന്‍ മാത്രമായിരിക്കും

12:40 PM  
Blogger മുസ്തഫ|musthapha said...

ആ തേങ്ങേടെ നോട്ടം അത്ര ശരിയല്ല കേട്ടാ :)

12:57 PM  
Blogger അതുല്യ said...

തറവാടീ, പോകുന്ന റോഡിന്റെ റൂട്ട്‌ മാപ്പൊന്ന് വേണംട്ടോ. പാവം ശര്‍മാജീടെ വഴിയാണോന്ന് അറിയാനാ. ഒരു നോബലല്ലെങ്കിലേ കിട്ടി ബോധിച്ചു. ഇനി ഒരു ഏറും...

1:01 PM  
Blogger തറവാടി said...

അയ്യോ , ചേച്ചീ , മനസ്സിന്‍റെ ഏഴയലത്ത് പോലും അങ്ങനെ കരുതല്ലെട്ടോ , ആ പാവത്താനെ ( ആള്‍ക്ക് മലയാളം അറിയില്ലല്ലോ..ആ ഹാ..) , ഒരിക്കലും...

ഇത് വേറൊരു ടീമിനാ , ഞാന്‍ സീരിയസ്സായി പറഞ്ഞതാണേ , ഇത് കുട്ടിക്കളിയല്ലാട്ടോ!!!

1:12 PM  
Blogger അതുല്യ said...

ഇനിയിപ്പോ ആളെ അന്വേക്ഷിയ്കാന്‍ ലോക പോലീസിനെ ഏല്‍പ്പിയ്കണോ തറവാടി?

1:17 PM  
Blogger തറവാടി said...

ന്നെ കൊന്നാലും ഞാന്‍ പറയില്ലാ!!!!

1:24 PM  
Blogger ചില നേരത്ത്.. said...

കേരള ചാറ്റ് റൂം

1:39 PM  
Blogger അതുല്യ said...

ചിലനേരത്തേ... ചില നേരത്ത്‌, ചിലനേരത്തിനേം ക്യൂറ്യോസിറ്റി റ്റേക്ക്സ്‌ ബെട്ടര്‍ ഒഫ്‌ യൂ? അല്ലേ? എന്റേം ഉദ്ദേശം അത്‌ തന്നെ.


തറവാടി.. ആളെ പറയുമോ അല്ലാ ഞാന്‍ പറയട്ടെ?

1:55 PM  
Blogger Kalesh Kumar said...

അതുല്യ ചേച്ചീ മതി. ആ കുറുക്കനതുല്യ പേര് മാറ്റ്.

3:50 PM  
Blogger അതുല്യ said...

കലേഷേ, വിശ്വം പറയണം.

4:01 PM  
Blogger സുല്‍ |Sul said...

വിശ്വേട്ടാ‍ാ‍ാ‍ാ‍ാ‍ാ‍ാ
അതുല്യേച്ചിവിളിക്കുന്നു. ‘തേങ്ങാ’ തരും.

-സുല്‍

4:19 PM  
Blogger വാളൂരാന്‍ said...

അയ്യോ ചമ്മന്തിയരക്കണോരാരും ഇതുവഴി വന്നില്ലേ?

4:24 PM  
Blogger magnifier said...

ആകെ മൊത്തം ചമ്മന്തിയായി മുരളീ....ഈ ഒരു തേങ്ങ ഇനി ആര്‍ക്കാണാവോ തറവാടീ....

6:59 PM  
Blogger Kiranz..!! said...

അതുല്യേച്ചി എന്ന് കേട്ടിട്ടുണ്ട് ,എന്താ ഈ കുറുക്കന്റെ കഥ? മുരളിയേട്ടന്‍ ആദ്യം പറഞ്ഞപോലെ :) ?

8:04 PM  
Blogger വീണ said...

ചിറ്റേ നന്നായി.... വരണീല്ലാ‍ന്നു നിരീച്ചെങ്കിലും ഇതു കണ്ടപ്പോള്‍ എത്തി നോക്കാതിരിക്കാന്‍ കഴിഞീല. ഉഗ്രന്‍.

ഒ:ടോ:
കിരണ്‍സ്.. അതറിയില്ലേ?.
ക്ലു തരാം:- മുട്ടനാട് (2) ചോര , കുറുക്കന്‍.
കഥയാക്കണൊ?.

-വീണ.

10:24 AM  
Blogger viswaprabha വിശ്വപ്രഭ said...

ശ്ശ്യൊ! ഈ വീണപ്പെണ്ണിനു വരെ കഥ മനസ്സിലായിത്തുടങ്ങി!

എന്നാലൊരു കാര്യം ചെയ്യൂ അതുല്യക്കുറുക്കാ,
അവതാരസാഫല്യം നേടിയില്ലേ, ഇനി ആ കുറുക്കനു മോക്ഷം കൊടുത്തോളൂ. പഴയ അതുല്യ തന്നെ മതി.

ഇനി മുതല്‍ അതുല്യ എന്നു കാണുമ്പോഴൊക്കെ സ്ഥാനപ്പേരും ഞങ്ങള്‍ കൂട്ടിവായിച്ചോളാം.

:-)

10:00 PM  
Blogger കാളിയമ്പി said...

വിശ്വേട്ടന്‍ പറഞ്ഞു
ഇനിയും പറയിപ്പിയ്ക്കേണ്ടാ അതുല്യേച്ചീ..
പേരു മാറ്റൂ..
പുലിയതുല്യാന്നോ,കടുവയതുല്യാ ന്നോക്കെയാണ് ചേരുന്നത്..
:) ന്താ ഒരു ചിരി..അല്ലേ

10:31 PM  
Blogger Kaippally said...

ഇതു തേങ്ങ അല്ല. ത്യാങ്ങ്യ ആണു. ഇവന്‍ ഒരു കണിയാപുരത്തു വിളഞ്ഞ look ഉണ്ടല്ലോ.

മണ്ടെരിയും, കറ്റുവീഴ്ചയും ഒന്നും പിടിപെടാത്ത് നല്ല ഉള്ളുള്ള നൂറ്റിനു നൂറ് കിലൊ എണ്ണ കിട്ടുന്ന "ത്യങ്ങ്യ".

10:52 PM  
Blogger മാനസ said...

അതുല്യ? കുറുക്കനതുല്യ?
കുറുക്കന് തുല്യം എന്നാണോ അര്‍ത്ഥം? ഞാനിവിടെ പുതുതാണേ. ആര് ആരൊക്കെയെന്നും, എന്ത് എന്തൊക്കെയെന്നും ഒന്നു പറഞ്ഞു തരണേ.
സുല്ലിന് സ്പെഷ്യല്‍?

സുല്‍ ?

8:54 AM  
Blogger ഹേമ said...

എന്താ ചേച്ചി ഈ തേങ്ങയ്ക്ക് എന്തെങ്കിലും സാഹിത്യ ഗുണമുണ്ടൊ.. എല്ലാവരും ഈ തേങ്ങതന്നെ വേണമെന്നു പറയുന്നതെന്താ..
ഞാന്‍ ആദ്യയിട്ടാ ഇവിടെ...
ആരെയും പരിചയമൊന്നുമില്ല.
സമയം കിട്ടാറില്ല കമന്‍റ് ചെയ്യാന്‍.
എന്തായാലും ഈ തേങ്ങയുടെ കണ്ണ് നല്ല കണ്ണു തന്നെ.
സ്നേഹത്തോടെ
സിമി

9:06 AM  
Blogger 5689 said...

zzzzz2018.8.31
pandora
adidas yeezy
jordan shoes
yeezy boost 350 v2
pandora charms outlet
ugg boots clearance
moncler jackets
moncler jackets
coach outlet online
oakley sunglasses wholesale

7:18 AM  

Post a Comment

<< Home