(ഓടോ: ചുള്ളന്‍ ചെക്കനായി യൂ.ഏ.ഇയില്‍ ലാന്റ് ചെയ്ത ഞാന്‍ ഭഗീരഥപ്രയത്നം ചെയ്ത് മാസം 1.65 കിലോ വെച്ച് വെയിറ്റ് കൂട്ടി.ഒരു കൊല്ലം കഴിഞ്ഞ് ഇപ്പൊ കണ്ടാല്‍ എന്റെ വകയിലെ ഒരമ്മാവനാണെന്നേ ഞാന്‍ പോലും പറയൂ.):-)
അതുല്യയമ്മൂമേ ( പേരു വിളിച്ചെന്ന പരാതി വേണ്ടല്ലോ) രണ്ടാഴ്ച്ച മുന്നേവരെ ആയിരുന്നെങ്കില്‍ ഡോനട്ട്, chicken roast ഒക്കെ കാണുമ്പോള്‍ ഞാന്‍ ഒരു ക്ലാസ് എടുത്തേനെ. ഇനിയിപ്പോ ആ ക്ലാസ്സ് തുടങ്ങണമെങ്കില്‍ ഞാന്‍ രണ്ടര വര്‍ഷം പിറകോട്ട് പോയി ഒന്നേന്നു തുടങ്ങണം. അതിനുള്ള പ്രിപ്പറേഷനിലാണ്. അതുകൊണ്ട് ഇപ്പോ ഈ ചിക്കനും എണ്ണയും ഒക്കെ കഴിച്ച് അതിനു പുറത്ത് ഒരു ബീഡിയും വലിക്കട്ടെ. നാളെ തുടങ്ങി ഇങ്ങനെ പ്രലോഭിപ്പിക്കല്ലേ, നാളെ വൈകിട്ടു 3.00 നു എന്റെ പോക്രിത്തരങ്ങള്‍ക്കു തല്ലും തെറിയും തന്നുകൊണ്ട് ഗുരുകാരണവന്മാര്‍ "ദേവന്‍ റീഹാബിലിറ്റേഷന്‍ പാക്കേജ്" ആരംഭിക്കുന്നു. ഞാന്‍ നന്നായ ശേഷം എന്താ എനിക്കു പറ്റിപ്പോയേന്നു പറയാം തല്‍ക്കാലം ഇത്രേ പറയുന്നുള്ളു, അടി തെറ്റിയാല്‍ അണ്ണാനും വീഴാം, വീഴും, വീണു. ഇനിയൊന്നു എണീക്കുംവരെ ആയുരാരോഗ്യം ബ്ലോഗ് ഇനാക്റ്റീവ്. ഞാന്‍ ഇപ്പോ അതെഴുതുന്നത് കമ്മാങ്കുളം ജാനു ചാരിത്ര്യത്തെക്കുറിച്ച് പ്രസംഗം നടത്തുന്നതുപോലെ ആയിപ്പോകും ( കൊല്ലം ബ്ലോഗ് തുടക്കം ജാനുവില്‍ നിന്നാകട്ടെ, ഒക്കെ ശുഭമാകും)
അപ്പോ ആ ബിരിയാണിപ്ലേറ്റ് ഇങ്ങോട്ടു നീക്കിക്കേ. കിട്ടി സുല്ലേ, കിട്ടിയപാടേഅടിച്ചു ഫിനിഷ് ആക്കി. ഇനി കൈപറ്റി ഇരിക്കുന്നത് പോയി കഴുകട്ടേ.
ആ പശൂന്റെ നില്‍പ്പത്ര പന്തിയല്ലല്ലോ ദേവഗുരുവേ...തന്നിരിക്കുന്നത് അതുല്യേച്ചിയായത് കൊണ്ട് ഒന്ന് സൂക്ഷിച്ച് കൈകാര്യം ചെയ്യണത് നല്ലതായിരിക്കും.....ബ്ലോഗഭിമാനിക്ക് ഒരു കൌതുക വാര്‍ത്ത ഉണ്ടാക്കിക്കൊടുക്കണോ?
കൊച്ചി മീറ്റില്‍ ചേച്ചിയുടേതടക്കം പല കോളുകളും വന്നപ്പോള്‍ കുടുംബത്തിലെ ഒരു കര്‍മ്മം നടക്കുമ്പോള്‍ പങ്കെടുക്കാനാവാത്ത ബന്ധുക്കളുടെ ആ ടെന്‍ഷന്‍ ശരിക്കും അനുഭവിച്ചറിഞ്ഞു.
കാരണവര്‍മാരായ നിങ്ങളെയും എന്നെങ്കിലും ഇതുപോലെ പരിചയപ്പെടാന്‍ കഴിയുമല്ലോ?
ആദ്യ കൊച്ചി മീറ്റിന്റെ ചേച്ചിയുടെ ആമുഖം ക്ലബ്ബില്‍ വായിച്ചാണ് ഞാന്‍ ഈ കുടുംബത്തിലെ അംഗമാവാന്‍ ശ്രമിച്ചു തുടങ്ങിയത്..
റ്റെഡിയേ.. ഓ ടോ എന്നാല്‍, ഓട്ടോ റിക്ഷായെന്നും, ത്രെഡില്‍ പ്രതിപാദിച്ചിട്ടില്ലാത്ത വിഷയം (അങ്ങനെ വല്ല വിഷയവും അതിലുണ്ടെന്ന് തോന്നിയാല്‍) അതിനേ കുറിച്ചൊന്നും പറയാതെ, കുറ്റാലത്ത് കാറ്റടിച്ചൂ എന്ന് പറയുമ്പോ, എന്റെ ഭാര്യയ്കിത് ഏഴാം മാസംന്ന് പറയുന്നതാണി ഓഫ് റ്റോപ്പിക്ക്.
പോസ്റ്റാന്‍ ടോപ്പിക് തപ്പി നടപ്പാന്ന് ക്ലബ്ബില്‍ കണ്ടു. പോക്രിത്തരങ്ങള്‍ കഴിഞ്ഞ് ഒന്നേന്ന് എങ്ങെനെ തുടങ്ങാന്നും, റീഹെബിലിറ്റേഷന്‍ സ്റ്റാര്‍ട്ടിങ്ങ് ട്രബിള്‍സും- മനുഷ്യന് ഉപകാരമുള്ള നാലു വരി എഴുതാന്‍ ഇതിലും നല്ല റ്റോപ്പിക്ക് ഉണ്ടാവോ? പാളം തെറ്റുന്നത് ഒരു ഹോബിയാക്കിയവര്‍ക്കൊരു പ്രചോദനേ.
23 Comments:
കൊല്ലം കഥകളൊക്കെ എഴുതാനുള്ള ത്രാണിയ്കായി ദേവനു അഭിമാന പുരസ്കരം കാഴ്ചവയ്കുന്നു,
തേങ്ങ എന്റെ വക.
ഓടോ : പാവം ദില്‍ബന്‍.
ദേവേട്ടാ കൈപ്പള്ളിയൊ ശൊ തെറ്റി കൈപറ്റിയോ
-സുല്‍
ഈ ഇത്തിരി ഇങ്ങനെ തേങ്ങയും കൊണ്ട് ചുറ്റി തിരിയുവാ. തേങ്ങ എറിയാനൊക്കെ ശീട്ടാക്കണം ഇനി മുതല്‍.
ദേവേട്ടാ,
കോച്ചിങ് വേണോ?
(ഓടോ: ചുള്ളന്‍ ചെക്കനായി യൂ.ഏ.ഇയില്‍ ലാന്റ് ചെയ്ത ഞാന്‍ ഭഗീരഥപ്രയത്നം ചെയ്ത് മാസം 1.65 കിലോ വെച്ച് വെയിറ്റ് കൂട്ടി.ഒരു കൊല്ലം കഴിഞ്ഞ് ഇപ്പൊ കണ്ടാല്‍ എന്റെ വകയിലെ ഒരമ്മാവനാണെന്നേ ഞാന്‍ പോലും പറയൂ.):-)
അതുല്യയമ്മൂമേ ( പേരു വിളിച്ചെന്ന പരാതി വേണ്ടല്ലോ)
രണ്ടാഴ്ച്ച മുന്നേവരെ ആയിരുന്നെങ്കില്‍ ഡോനട്ട്, chicken roast ഒക്കെ കാണുമ്പോള്‍ ഞാന്‍ ഒരു ക്ലാസ് എടുത്തേനെ. ഇനിയിപ്പോ ആ ക്ലാസ്സ് തുടങ്ങണമെങ്കില്‍ ഞാന്‍ രണ്ടര വര്‍ഷം പിറകോട്ട് പോയി ഒന്നേന്നു തുടങ്ങണം. അതിനുള്ള പ്രിപ്പറേഷനിലാണ്. അതുകൊണ്ട് ഇപ്പോ ഈ ചിക്കനും എണ്ണയും ഒക്കെ കഴിച്ച് അതിനു പുറത്ത് ഒരു ബീഡിയും വലിക്കട്ടെ. നാളെ തുടങ്ങി ഇങ്ങനെ പ്രലോഭിപ്പിക്കല്ലേ, നാളെ വൈകിട്ടു 3.00 നു എന്റെ പോക്രിത്തരങ്ങള്‍ക്കു തല്ലും തെറിയും തന്നുകൊണ്ട് ഗുരുകാരണവന്മാര്‍ "ദേവന്‍ റീഹാബിലിറ്റേഷന്‍ പാക്കേജ്" ആരംഭിക്കുന്നു. ഞാന്‍ നന്നായ ശേഷം എന്താ എനിക്കു പറ്റിപ്പോയേന്നു പറയാം തല്‍ക്കാലം ഇത്രേ പറയുന്നുള്ളു, അടി തെറ്റിയാല്‍ അണ്ണാനും വീഴാം, വീഴും, വീണു. ഇനിയൊന്നു എണീക്കുംവരെ ആയുരാരോഗ്യം ബ്ലോഗ് ഇനാക്റ്റീവ്. ഞാന്‍ ഇപ്പോ അതെഴുതുന്നത് കമ്മാങ്കുളം ജാനു ചാരിത്ര്യത്തെക്കുറിച്ച് പ്രസംഗം നടത്തുന്നതുപോലെ ആയിപ്പോകും ( കൊല്ലം ബ്ലോഗ് തുടക്കം ജാനുവില്‍ നിന്നാകട്ടെ, ഒക്കെ ശുഭമാകും)
അപ്പോ ആ ബിരിയാണിപ്ലേറ്റ് ഇങ്ങോട്ടു നീക്കിക്കേ. കിട്ടി സുല്ലേ,
കിട്ടിയപാടേഅടിച്ചു ഫിനിഷ് ആക്കി. ഇനി കൈപറ്റി ഇരിക്കുന്നത് പോയി കഴുകട്ടേ.
ദേവ സഭാ തലത്തീന്ന് കാലിക്കുപ്പികളൊക്കെ നീക്കാന്‍ ആഗോള ടെണ്ടറിനു പ്ലാനുണ്ടെങ്കില്‍ ഒരു ബിഡ് എന്റെ പേരിലും ദേവഗുരുവേ.
ഹ്.. ഇനി ചക്രത്തീന്ന് തുടങ്ങ്. ഞാനിടയ്കൊക്കെ കുറുമാനേ അങ്ങട് വിടുന്നുണ്ട്. ഒരു സര്‍പ്രൈസ് ഇന്‍സ്പെക്ഷനു. ഒക്കത്തിനേം ഞാന്‍ ഇപ്പോ ശരിയാക്കി തരാം.
അതുല്യയുടെ ചിത്രങ്ങള്‍ക്ക് കൊതിയൂറുന്ന സ്വാതുണ്ട്.
അതാത് സമയമാവുമ്പോ വന്ന് കണ്ടാ മതീട്ടോ ചിത്രകാരാ. പശുവിനെ അഥാ ഒറിജിനലായിട്ട് ഫിസിക്കലി കൊടുത്തത്. വേണ്ടുമ്പോ ഫ്രെഷായിട്ട് ദേവനു കുടിയ്കാലോ.
ആ പശൂന്റെ നില്‍പ്പത്ര പന്തിയല്ലല്ലോ ദേവഗുരുവേ...തന്നിരിക്കുന്നത് അതുല്യേച്ചിയായത് കൊണ്ട് ഒന്ന് സൂക്ഷിച്ച് കൈകാര്യം ചെയ്യണത് നല്ലതായിരിക്കും.....ബ്ലോഗഭിമാനിക്ക് ഒരു കൌതുക വാര്‍ത്ത ഉണ്ടാക്കിക്കൊടുക്കണോ?
അതുല്യേച്ചിയേ, ഒരു ഓ.ടൊ. അടിച്ചോട്ടെ?
കൊച്ചി മീറ്റില്‍ ചേച്ചിയുടേതടക്കം പല കോളുകളും വന്നപ്പോള്‍ കുടുംബത്തിലെ ഒരു കര്‍മ്മം നടക്കുമ്പോള്‍ പങ്കെടുക്കാനാവാത്ത ബന്ധുക്കളുടെ ആ ടെന്‍ഷന്‍ ശരിക്കും അനുഭവിച്ചറിഞ്ഞു.
കാരണവര്‍മാരായ നിങ്ങളെയും എന്നെങ്കിലും ഇതുപോലെ പരിചയപ്പെടാന്‍ കഴിയുമല്ലോ?
ആദ്യ കൊച്ചി മീറ്റിന്റെ ചേച്ചിയുടെ ആമുഖം ക്ലബ്ബില്‍ വായിച്ചാണ് ഞാന്‍ ഈ കുടുംബത്തിലെ അംഗമാവാന്‍ ശ്രമിച്ചു തുടങ്ങിയത്..
ഞാനൊന്നും പറയുന്നില്ല!
അതുല്യാജി,
ഈ പശുവിനെ ദേവ്ജി നാട്ടിലേക്ക് കൊണ്ടു പോയാല്‍ ചുമട്ടു തൊഴിലാളികള്‍ക്കു നോക്കു കുലി കൊടുത്തു മുടിയും .
കുട്ടിമാമാ കുട്ടിമാമാ ഈ “ഓടോ:”-ന്നു വെച്ചാല്‍ എന്തുവാ..? (ശരിയ്ക്കും അറിഞ്ഞൂടാ... ആരേലും പറഞ്ഞുതര്‍വോ?)
റ്റെഡിയേ.. ഓ ടോ എന്നാല്‍, ഓട്ടോ റിക്ഷായെന്നും, ത്രെഡില്‍ പ്രതിപാദിച്ചിട്ടില്ലാത്ത വിഷയം (അങ്ങനെ വല്ല വിഷയവും അതിലുണ്ടെന്ന് തോന്നിയാല്‍) അതിനേ കുറിച്ചൊന്നും പറയാതെ, കുറ്റാലത്ത് കാറ്റടിച്ചൂ എന്ന് പറയുമ്പോ, എന്റെ ഭാര്യയ്കിത് ഏഴാം മാസംന്ന് പറയുന്നതാണി ഓഫ് റ്റോപ്പിക്ക്.
റ്റെഡിച്ചായാ കമന്റ് ചെയ്ത ശേഷം ഓടേണ്ടി വരുമെങ്കില്‍ അതാണ് ഓടോ. (ഓഫ് ടോപ്പിക്ക്).
അതുല്യചേച്ചീ ഓടോക്ക് ഒരു മൂന്നര കിലോ മാപ്പ്.
Teddychaayan
ഓ. ടോ...ന്ന്ച്ചാല്‍ ഓഫ് ടോപിക് (Off Topic) മീന്‍സ് കളരിക്കു പുറത്ത് (അഥവാ കുരിക്കളെ നെഞ്ഞത്തല്ല)
കൃത്യമായ് പറഞ്ഞാല്‍ പോസ്റ്റുമായി പ്രത്യക്ഷ ബന്ധമില്ലാത്ത കാര്യം. ക്ലിയര്‍?
This comment has been removed by a blog administrator.
പുടികിട്ടിയാച്ച് :-)
അതുല്യേച്ചിയ്ക്കും, ഇത്തിരിയ്ക്കും, അനോണിയ്ക്കും ഡാങ്ക്‍സ് :-)
ഓഫ് ടോപ്പിക്കുകളേ കുറിച്ച് കൂടുതല്‍ വിവരത്തിന്
ഇവിടെ സന്ദര്‍ശിക്കുക
ഓടോ : അതുല്യചേച്ചീ ഞാന്‍ നിക്കണോ ഓടണോ ?
ദേവേട്ടന് (വേട്ടന്‍/മാഷ്/ദേവരാഗം/അങ്കിള്‍-എന്ത് വേണമെന്ന കണ്‍ഫ്യൂഷ്യനോടെ)
പോസ്റ്റാന്‍ ടോപ്പിക് തപ്പി നടപ്പാന്ന് ക്ലബ്ബില്‍ കണ്ടു.
പോക്രിത്തരങ്ങള്‍ കഴിഞ്ഞ് ഒന്നേന്ന് എങ്ങെനെ തുടങ്ങാന്നും, റീഹെബിലിറ്റേഷന്‍ സ്റ്റാര്‍ട്ടിങ്ങ് ട്രബിള്‍സും- മനുഷ്യന് ഉപകാരമുള്ള നാലു വരി എഴുതാന്‍ ഇതിലും നല്ല റ്റോപ്പിക്ക് ഉണ്ടാവോ? പാളം തെറ്റുന്നത് ഒരു ഹോബിയാക്കിയവര്‍ക്കൊരു പ്രചോദനേ.
ralph lauren uk
paul george shoes
nfl jerseys
supreme t shirt
balenciaga shoes
christian louboutin shoes
supreme outlet
louboutin
kate spade handbags
balenciaga
"Mauttomuus paljastus jätteet
gemüseschäler edelstahl
aderendhülsen set mit zange amazon
iphone xs armband
nike suede high tops vintage wrench
faldas cortas moda 2016 restaurante
fashion rings alignment
sandwich collectie voorjaar 2016
rieker 608b4 35 squat
fitflop verkoopadressen karton alarm
نظارات فندي رجالي
flensborg dametøj
Sukeltaja pito hiilihydraatti maapähkinät
3 i 1 staffeli
60w led chandelier bulb
smiješne dioptrijske naočale
עגילים ארוכים עם סברובסקי
adidas súlyemelő öv sjećanja
grillox cintura
kompresijas zeķes
minnie mouse in red polka dot dress
jordan 34 designer Innereien habe
city jersey timberwolves
4278 ray ban Kirju grill
awangardowe okulary przeciwsłoneczne
airfryer verkkokauppa
"
Post a Comment
<< Home