Saturday, September 23, 2006

ദേ ഇങ്ങട്‌ നോക്കിയേ.......

61 Comments:

Blogger അതുല്യ said...

ദേ ഇങ്ങട്‌ നോക്കിയേ.......

10:29 PM  
Blogger വിശാല മനസ്കന്‍ said...

ദില്‍ബനോ?
ആദിയോ?
ശ്രീയോ?
ശനിയനോ?

ആരായിരിക്കും ഇതിനുത്തരവാദി!

10:30 PM  
Blogger ദില്‍ബാസുരന്‍ said...

ഞാനല്ല. ഞാനല്ല. ഞാനല്ല.

ഡി.എന്‍.ഏ ടെസ്റ്റ് എനിക്ക് പേടിയാ. ഇഞ്ചക്ഷന്‍ വെച്ചാലോ?

കുമാറേട്ടന്‍ മറക്കല്ലേ മറാക്കല്ലേന്ന് കിടന്ന് കാറിയിട്ടെ എന്ത് കാര്യം?

10:35 PM  
Blogger kumar © said...

ഇപ്പോള്‍ സ്റ്റേഷനിലൊക്കെ മൂന്നാമുറ പ്രാബല്യത്തില്‍ ഉണ്ടെന്ന കേള്‍ക്കണേ! അതു നേരാണോ എന്നു നിങ്ങളൊക്കെ ജാമ്യത്തില്‍ ഇറങ്ങുമ്പോള്‍ പറഞ്ഞുതരണം.

സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ!
അതുല്യചേച്ചിയും നിങ്ങളെ കൈവിട്ടു മക്കളേ...
നിങ്ങളുടെ ബ്ല്ലോഗിനൊരു ചരടെഴുതികെട്ടൂ...

അല്ലെങ്കില്‍ പരപ്പനങ്ങാടിയില്‍ പോയി ഒന്നു സമയം നോക്കൂ...

10:35 PM  
Blogger Adithyan said...

സല്‍സ്വഭാവികളും സത്ഗുണസമ്പന്നരും സുന്ദരന്മാരും സുശീലരും ആയ ബാച്ചിലേഴ്സിനെ കരിവാരിത്തേക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമാണിത്...

ഇത് അസ്സോസിയേഷന്‍ ശക്തമായി നിഷേധിക്കുന്നു. ബാച്ചിലേഴ്സ് ക്ലബ്ബിന്റെ വളര്‍ച്ചയില്‍ അസൂയപൂണ്ടിരിക്കുന്ന ചില വിവാഹിതരാണിതിനു പിന്നില്‍ എന്ന് ഞാന്‍ ശംശയിക്കുന്നു.

10:37 PM  
Blogger അതുല്യ said...

ആ കുഞ്ഞിന്റെ ചെവിയ്കു പുറകില്‍ ഒരു മറു കാണുണു വിശാലാ...

10:37 PM  
Blogger ഇടിവാള്‍ said...

എന്റീശോയേ !

ഡിയെന്നേ ടെസ്റ്റു തന്നെ വേണ്ടിവരും !

4 വയസ്സുകാരന്‍ കൊച്ചല്ലേ, അപ്പോ ദില്‍ബൂന്റെ പേരു ക്ലിയറായി !

എന്റെ വാട്ട്സണ്‍ പുത്തി വച്ച്‌, 4 വയസ്സുകാരന്‍ ഉണ്ടാവണമെങ്കില്‍, സംഭവം 5 വര്‍ഷം പഴക്കമുള്ള കേസാണു !

ദില്‍ബന്‍ അന്നു അഞ്ചാം ക്ലാസിലാ പഠിച്ചോണ്ടിരുന്നത്‌ !

( ആത്മഗതം: അല്ല, ഇന്നത്തെക്കാ;ലത്ത്‌ അഞ്ചാം ക്ലാസുകാരനേയും നമ്പാനൊക്കത്തില്ല...)

10:37 PM  
Blogger ദിവ (diva) said...

ഹ ഹ ഹ എനിക്ക് വയ്യ

സ്റ്റില്‍-ബാച്ചികള്‍ ഓരോരുത്തരായി വന്ന് ഞെട്ടുന്നതു കണ്ടോ !

10:38 PM  
Blogger kumar © said...

ബാച്ചിലേഴ്സ് ക്ലബ്ബിന്റെ ചുവരില്‍ ഒരു “മറക്കല്ലേ!“ പോസ്റ്റര്‍ ഒട്ടിച്ചോട്ടെ?

10:39 PM  
Blogger kumar © said...

ആദിത്യാ നിങ്ങളിങ്ങനെ മത്സരിച്ച് പ്രതിക്ഷേധിച്ചും നിക്ഷേധിച്ചും ഇരുന്നോളൂ..
ആ ക്ലബ്ബിന്റെ വാതില്‍ക്കല്‍ സത്യഗ്രഹത്തിനു സ്ഥിരം പന്തല്‍ ഉയരാന്‍ ചാന്‍സ് ഉണ്ട്. (പന്തലിന്റെ കൊട്ടേഷന്‍ എടുത്തിരിക്കുന്നത് ശ്രീജിത്ത് ആണെന്നാണ് ഒരു നാട്ടോല)

10:42 PM  
Blogger Adithyan said...

ഉണ്ണീ ദില്‍ബാ, നിനക്ക് വല്ല കയ്യബദ്ധോം ??
നീ ഒന്നൂടെ ഒന്ന് ഓര്‍ത്തു നോക്കിക്കേ...

കുമാറേട്ടാ‍ാ‍ാ‍ാ.... മറക്കല്ലേടെ പോസ്റ്ററിന്റെ ആവശ്യമില്ല... ഞങ്ങള്‍ എല്ലാം നല്ല കണ്ട്രോളുള്ളവരാ‍ാ...

10:45 PM  
Blogger വിശാല മനസ്കന്‍ said...

അതെ കുമാറ്.

പ്രിയ ദില്‍ബന്‍ ഏന്റ് കമ്പനി. പ്ലീസ് എന്തെങ്കിലും ഒന്ന് പറയൂ...

അതുല്യ 20 കൊല്ലത്തെ തന്റെ ഡിഫെന്‍സ് ജീവിതത്തില്‍ നിന്ന് ശേഖരിച്ച ആറ്റംബോബ്, ഹൈഡ്രജന്‍ ബോംബ് എന്നിവ ഒരുക്കി നിങ്ങളുടെ ഈര്‍ക്കിളി പടക്ക കമന്റുകള്‍ കാത്തിരിക്കുന്നു..

10:45 PM  
Blogger Adithyan said...

ഭാഗ്യം, എന്റെ ദേഹത്ത് മറുകേ ഇല്ല.

(കൊരട്ടി വെച്ച കമന്റുകള്‍ കോടതി തെളിവായി എടുക്കില്ല എന്ന് കേള്‍ക്കുന്നത് സത്യമാണോ?)
qw_er_ty

10:46 PM  
Anonymous Anonymous said...

ഹഹഹഹഹാ....അതുല്യ്യേച്ചി..എനിക്ക് വയ്യ!

പക്ഷേങ്കില്‍ അതുല്യച്ചേച്ചി..എനിക്കൊരു സംശയം.ഇങ്ങിനെ മനോരമ ഓണ്‍ലൈന്‍ വെച്ച് ഇങ്ങിനെ വല്ലോം എഴുതാവൊ? പ്രോബ്ലം വല്ലോം ഉണ്ടാവോന്ന് എനിക്കറിയില്ല. ഒരു സംശയം മാത്രേയുള്ളൂ..മനോരമ വളരെ സെന്‍സിറ്റീവ് ആണ്‍ ഇങ്ങിനെയുള്ള കാര്യങ്ങളില്‍ എന്നെനിക്ക് തോന്നുന്നു.

10:48 PM  
Blogger ഇടിവാള്‍ said...

കുമാര്‍ജീയേ... വിശാലോ..

ഈ ബാച്ചിലര്‍ ക്ലബ്ബിന്റെ പൂമുഖത്ത്‌ നമുക്കൊരു "തന്തത്തൊട്ടില്‍" സ്പോണ്‍സര്‍ ചെയ്താലോ ! ;)

10:49 PM  
Blogger വിശാല മനസ്കന്‍ said...

ദില്‍ബന്‍ പാലും കുപ്പി വാങ്ങാന്‍ ലുലുവിലേക്കോടിയതായി റിപ്പോറ്ട്ട്!

കാര്യം എന്തൊക്കെ പറഞ്ഞാലും അവനവന്റെ ക്ടാവ് കരയുന്നത് കേട്ടാല്‍ ഏത് തന്തക്കാ സഹിക്ക്യാ..

10:51 PM  
Blogger kumar © said...

അതുല്യാമ്മേ, ആ URL കാണുന്ന ഭാഗവും മനോരമ എന്നു കാണുന്ന ഭാഗവും ഒക്കെ ഒന്നു മായ്ചോളൂ..

ഈ അവിവാഹികള്‍ വേറൊരു അടവും ഫലിക്കാതെ വരുമ്പോള്‍ ഒറ്റിക്കൊടുക്കും.

10:54 PM  
Blogger kumar © said...

വിശാലാ, നാലുവയസിലും കുപ്പിപ്പാലു കുടിക്കണമെങ്കില്‍ ചെക്കന്‍ ഒരു മന്ദബുദ്ധിയാ..
അങ്ങനെ ആണെങ്കില്‍ എനിക്ക് വേറെ ഒരാളെ സംശയമുണ്ട്.

(ആദിത്യാ ഇപ്പോള്‍ തന്നെ തമ്മില്‍ തല്ലും പഴിചാരലും തുടങ്ങിയോ?)

10:57 PM  
Blogger വിശാല മനസ്കന്‍ said...

കുമാറേ.... എനിക്ക് ചിരിക്കാന്‍ വയ്യേ...

11:01 PM  
Blogger Adithyan said...

ഹാ അതല്ല കുമാറേട്ടാ...
ദില്‍ബനെ സംശയിക്കുന്നൂന്ന് കാണിച്ചാല്‍ യഥാര്‍ത്ഥപ്രതി മറനീക്കി പുറത്തു വരുമോന്നു നോക്കിയല്ലേ? ;)

11:07 PM  
Blogger kumar © said...

വിശാലാ ആ തലയില്‍ ഇട്ടിരിക്കുന്ന മുണ്ട് ഇവന്മാര്‍ക്ക് കൊടുത്തേക്കൂ.. ചെക്കന്മാര്‍ക്ക് ആവശ്യം വരും.

11:09 PM  
Blogger ഉമ്മര് ഇരിയ said...

ഒന്നാം പ്രതി(ശ്രീജിത്ത്)ഒളിവിലാണന്നു പറയുന്നത് കേട്ടു ശരിയാണൊയെന്ന് അറിയില്ല.

12:48 AM  
Blogger അതുല്യ said...

vദേ സര്‍ക്കാര്‍ ആശുപത്രീന്ന് ഡോക്റ്റര്‍ വന്നു. ക്ലബിലെ അംഗങ്ങളെല്ലല്ലാരും ഒന്ന് കൈനീട്ടിക്കേ.... ഒരു തുള്ളിമതി എന്നാലും വേണം...

8:19 AM  
Blogger അതുല്യ said...

വിശാലാ കമന്റിനു 10/10 ...

8:20 AM  
Blogger മുല്ലപ്പൂ || Mullappoo said...

അതുല്യേച്ചി,

വെക്കഷന്‍ ശേഷമുള്ള ഇന്ന്‍ എല്ലാ പോസ്റ്റും വായിച്ചു. പെട്ടെന്നേഴുതിതീര്‍ത്ത കഥയുടെ ക്ലൈമാക്സ് സൂപറായി.

ദാ ഇവിടെ ഒരു ഡെഡികേഷന്‍ ഉണ്ട് കേട്ടോ.

8:29 AM  
Blogger മുല്ലപ്പൂ || Mullappoo said...

രണ്ടു ക്ലബിലും ചേരാതെ , ഗവേഷണം മനസാ വരിച്ച വക്കാരി ഇതിനെ പറ്റി ഒരു ഗവേഷണം തന്നെ ആരംഭിച്ചതായാണ് അനുകൂലാവസ്ഥാ കേന്ദ്രങ്ങളില്‍ നിന്നു ലഭിച്ച വിവരം.

(ബാച്ചി മക്കളേ എന്ന നിങ്ങടെ ക്ലപ്പിന്റെ ക്ലൊസിങ് സെറിമണി.)

8:34 AM  
Blogger ഗന്ധര്‍വ്വന്‍ said...

ഈശ്വരാാാ.
കഴിഞ്ഞ ബ്ലോഗ്‌ മീറ്റിനു കണ്ടവരാരുമാകാതിരിക്കട്ടെ.
ബൂലോഗത്തില്‍ പിള്ളത്തൊട്ടില്‍ ഞാത്തേണ്ടി വരുമൊ.

അതോ വിവാഹിതര്‍ കാശു കൊടുത്ത്‌ നാടകക്കാരി കോഴിക്കുന്നത്ത്‌ തങ്കയെ ഏര്‍പ്പാടാക്കിയതാണൊ - ആവോ.

എന്തായാലും ആരുടേയോ ജന്തകഘടനയുടേ ഓണ്‍ല്ലൈന്‍ കുഞ്ഞിനോടുള്ള സഹതാപം രേഖപ്പെടുത്തുന്നു

8:37 AM  
Blogger ദില്‍ബാസുരന്‍ said...

വിശാലേട്ടാ,
ഞാന്‍ വിശാലമായൊന്ന് ഉറങ്ങാന്‍ പോയതിനെ കുഞ്ഞിന് പാല് വാങ്ങാന്‍ പോയതാക്കി അല്ലേ. എന്നാലും ബ്ലോഗിങ് മൂലം ഒരു അവിഹിതഗര്‍ഭം ആരോപിക്കപ്പെടും എന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല. :-(

ഞാന്‍ വീണ്ടും പറയുന്നു ഞാന്‍ നിഷ്കു ആണെന്ന്. ഐ മീന്‍ നിഷ്കളങ്കന്‍.

(ഓടോ: ആദീ,നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്)

9:30 AM  
Anonymous Anonymous said...

Didn't except this part of information from u.
Will you please send the url as a comment.
This can be done by any kid who knows paint brush
any way bad joke :(
thanks for giving a option to comment as a anoni :)
qw_er_ty

9:33 AM  
Blogger അഗ്രജന്‍ said...

ഹ ഹ ഹ ... ഈ ബ്ലോഗിങ്ങ് കൊണ്ട് ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് ആരെന്ന് ചോദിച്ചാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ പറയാം... ലവന്‍ തന്നെ. ദേ... കണ്ടില്ലേ 4 വയസ്സായ ഒരു കൊച്ചും അതിന്‍റെ തള്ളേം ഓസിന് കിട്ടിയത്.

സിസ്സേര്‍സ് ഫില്‍ട്ടര്‍ - അദ്ധ്വാനമേ സംതൃപ്തി.

9:39 AM  
Blogger ikkaas|ഇക്കാസ് said...

അത് ഗന്ധര്‍വ്വനാ!!

9:39 AM  
Blogger പാപ്പാന്‍‌/mahout said...

ഈ കുട്ടിയുടെ ഡയപ്പര്‍ കുട്ടിയുടെ അച്ഛനായ ബാച്ചിലന്‍ ഗള്‍‌ഫിലെ ഏതോ ബീച്ചിനടുത്ത് ഒരു കുറ്റിയില്‍ ഞാത്തിയിട്ടിരുന്ന പടം ഇന്നാളാരോ പോസ്റ്റുചെയ്തിരുന്നതാണല്ലോ...

9:42 AM  
Blogger അഗ്രജന്‍ said...

ഇതൊക്കെ വരാതിരിക്കാനാ ടീവീല് അവരുമിവരുമൊക്കെ പറയുന്നത് ‘മറക്കല്ലേ’ ‘മറക്കല്ലേ’ എന്ന്.

9:44 AM  
Blogger കുട്ടന്മേനൊന്‍::KM said...

ഞാന്‍ കട്ടിട്ടില്ല..
നീ കട്ടോ..
ഏയ്.
പിന്നെ നീയൊ ?
ഏയ്...
എന്നെ കണ്ടാല്‍ കള്ളനാണെന്ന് തോന്നുമൊ ?
എന്തിനാ തലയില്‍ മാത്രമായി മുണ്ടിട്ടു നില്‍ക്കുന്നേ..മുഖത്തുകൂടെ ഇട്ടുകഴിഞ്ഞാല്‍ ഒറപ്പായും സംശയിക്കില്യ..

10:01 AM  
Blogger കലേഷ്‌ കുമാര്‍ said...

അതുല്യ ചേച്ചീ, അത് കലക്കി!

ഈ ബാച്ചിലേഴ്സിന്റെ ഓരോരോ പ്രോബ്ലംസേ!!!

10:11 AM  
Blogger അരവിശിവ. said...

ഇന്നലേം കൂടെ വിചാരിച്ചതേയുള്ളു ബാച്ചിലര്‍ ക്ലബ്ബിലൊരംഗമാകണമെന്ന്...ആപ്ലിക്കേഷന്‍ വരെ എഴുതിത്തയ്യാറാക്കിയതാ..ഇനി റിസ്കെടുക്കേണ്ടാ...എല്ലാവരും പരസ്പരം പഴിചാരുന്ന കണ്ടപ്പം ഒരു കാര്യം മനസ്സിലായി,ഇപ്പോ ഒള്ള ബാച്ചിലേഴ്സ് ആരും തന്നെ അത്ര ശരി പുള്ളികളല്ല...കാര്യം ഇത്രയൊക്കെയായ് സ്ഥിതിയ്ക്ക് ആ സ്ത്രീയെ ക്ണ്ട് കാര്യം ഒതുക്കിത്തീര്‍ക്കാന്‍ നോക്ക്....എന്നിട്ടു വേണം ഒരു മെംബര്‍ഷിപ്പ് എടുക്കുന്ന കാര്യം ആലോചിയ്ക്കാന്‍...

10:16 AM  
Blogger ദില്‍ബാസുരന്‍ said...

ഇത് ബാച്ചിലറുടേതാണെന്ന് ഉറപ്പിച്ചോ? ക്ലബ്ബിന്റെ പേര് മാറി വന്നതാണത്രേ ആ ചേച്ചി. അപ്പുറത്ത് പേരു മാറ്റിക്കളിയാണല്ലോ ക്ലബ്ബിന്റെ. കത്തയച്ചിട്ട് കിട്ടുന്നില്ല പോലും. എങ്ങനെ കിട്ടും? ഇന്ന് കാക്ക എന്നാണെങ്കില്‍ നാളെ പൂച്ച എന്നാണല്ലോ അഡ്രസ്സ്.

എന്നാലും പിള്ളെരൊക്കെയുള്ള നിങ്ങള്‍ ഈ കടും കൈ ചെയ്തല്ലോ. ആ ചേച്ചി ഈ കേസിന് ഒരു തീരുമാനമുണ്ടാവുന്നത് വരെ ഞങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വിവാഹിതര്‍ ജാഗ്രതൈ!

10:18 AM  
Blogger Adithyan said...

ആരും തെറ്റിദ്ധരിക്കരുത് - നാലുവയസുള്ള തന്റെ മോന് സല്‍സ്വഭാവികളുടെ ക്ലബ്ബായ ഞങ്ങാക്കടെ ക്ലബ്ബില്‍ ഒരു അഡ്‌മിഷന്‍ തരപ്പെടുത്താന്‍ വന്ന പാവം സ്ത്രീയാണവര്‍. അവര്‍ടെ ബര്‍ത്താവ് വെള്ളമടിച്ച് കുടുംബം നശിപ്പിക്കുന്നു എന്നാണവരുടെ പരാതി. ക്ലബ്ബ് അവര്‍ക്ക് പ്രൊട്ടക്ഷന്‍ കൊടുക്കുന്നതാരിക്കും.

10:22 AM  
Blogger ദേവന്‍ said...

പാപ്പാനേ
ഇപ്പോ എല്ലാം മനസ്സിലായി എനിക്ക്‌. പാവം ദില്‍ബനും പെരിങ്ങോടനും അറ്റന്‍ഷന്‍ കിട്ടാന്‍ ഒരു കുട്ടിയേയും ഒക്കത്തെടുത്ത്‌ ബീച്ചിലൊക്കെ നടക്കുകയായിരുന്നു. ഡയാപ്പി മാറിയത്‌ എന്തു ചെയ്യണമെന്ന് അറിയാതെ "എന്റെ ദൈവമേ എന്തെങ്കിലും വരുത്തണേ" എന്നു പ്രാര്‍ത്ഥിച്ച്‌ പണ്ട്‌ ദാക്ഷായണി പൂമാല തൊടുത്തതുപോലെ കറക്കി ഒരൊറ്റയേറ്‌. അതു പോയി വീണത്‌ ഒരു പോസ്റ്റിന്റെ മുകളില്‍.

(ഇതിന്റെ മൂല കഥ ഏവര്‍ക്കും അറിയുമെന്നു കരുതി ക്രെഡിറ്റ്‌ ഇടുന്നില്ല)

10:33 AM  
Blogger അഗ്രജന്‍ said...

ഹ ഹ ഹ ആദീ പ്രൊട്ടക്ഷനെടുക്കാണ്ട് ഒരൊരൊ ഗുലുമാലൊക്കെ വരുത്തി വെച്ചിട്ടിപ്പം പ്രൊട്ടെക്ഷന്‍ കൊടുക്കാന്‍ പോവ്വാ :)

10:33 AM  
Blogger ഇടിവാള്‍ said...

ഡേയ്‌..

"അതെന്റെ കൊച്ചു തന്നെ.,.. എന്താ നിങ്ങക്കൊക്കേ പ്രശ്നം".. എന്നും ചോദിച്ച്‌ ആ കൊച്ചിനെ ഏറ്റെടുക്കാന്‍ ( ഇനി ശരിക്കും അല്ലെങ്കില്‍ തന്നെ) ഗട്ട്സുള്ള ആരുമില്ലടേയ്നിങ്ങടെ ഗ്ലബ്ബില്‍ ??

10:40 AM  
Blogger അഗ്രജന്‍ said...

ഹ ഹ ഹ ഇടീ... ആ ലേലമുറപ്പിക്കുന്ന ബ്രായ്ക്കറ്റിലെ വരികള്‍ കലക്കി.

‘(ഇനി ശരിക്കും അല്ലെങ്കില്‍ തന്നെ)‘

10:42 AM  
Blogger Adithyan said...

സോറി ഇടിഗഡീ, എന്നിട്ടു വേണം ഇതൊരു സ്ഥിരം തൊഴിലാക്കാന്‍ അല്ലെ? ;)

ഇപ്പ എല്ലാര്‍ക്കും കാര്യങ്ങളൊക്കെ ഏകദേശം മനസിലായല്ലോ... എന്ത് എന്താണെന്നും ആര് ആരടേതാണെന്നും ഒക്കെ... ;))

10:46 AM  
Blogger പെരിങ്ങോടന്‍ said...

പ്രഗ്നന്റായൊരു പെണ്ണിന്നവിഹിത ഗര്‍ഭം ചുമക്കാന്‍... ഞങ്ങളെന്താ ഗര്‍ദഭങ്ങളോ? അതൊക്കെ അങ്ങ് നാലു ബ്ലോഗ് പടിഞ്ഞാറുള്ള വിവാഹിതര്‍ ബ്ലോഗില്‍ ;)

10:55 AM  
Blogger ikkaas|ഇക്കാസ് said...

അല്ല വിവാഹിതരേ, ഞങ്ങള്‍ ബാച്ചിലേഴ്സാണെന്നല്ലെ പറഞ്ഞിട്ടുള്ളൂ, ബാച്ചിലേഴ്സിന് അവിഹിതമായി ഒരു കൊച്ചുണ്ടായി എന്നുവച്ച് ഞങ്ങള്‍ ബാച്ചിലേഴ്സല്ലാതാകുമോ? അതിലിനി ആര്‍ക്കാ തര്‍ക്കം?

10:58 AM  
Blogger ദില്‍ബാസുരന്‍ said...

ഇക്കാസേ,
ങേ.... ങേ....... ;-)

അല്ല ഇക്കാസ് പറഞ്ഞതും പോയിന്റാണ്.

11:04 AM  
Blogger ഗന്ധര്‍വ്വന്‍ said...

ഇക്കാസേ നീ പിക്കാസാകുന്നു -കട്ടപ്പാരയാകുന്നു.

നിന്റെ പാറമേല്‍ ഞാന്‍ തുരുമ്പാകും.

ത്രുമ്പുപിടിച്ച പാര പൊടികളാക്കി കുടത്തിലിട്ട്‌ 101 ദിവസം കഴിയുമ്പോള്‍ 101 കുട്ടികളുടെ ഉത്തരവാദിത്തം........ വേണ്ട....

ഗന്ധര്‍വന്‍ ഒരു ബാധയല്ലെ - ഗന്ധര്‍വനുത്തരവാദിയായ ഗര്‍ഭങ്ങള്‍ ഒരിക്കലും ഗന്ധര്‍വനെ പഴി പറഞ്ഞ ചരിത്രമില്ല.

അവ അനോണി പുത്രന്മാരെന്നറിയപ്പെടും.

അതുകൊണ്ട്‌ ഗന്ധര്‍വന്റെമേല്‍ അവിഹിതാരോപണം ആരും വിശവസിക്കില്ലാട്ടൊ.

ഗന്ധര്‍വന്‍ ടോക്‌ ഫ്രീ ഏന്റ്‌ വാക്‌ ഫ്രീ

12:06 PM  
Blogger മുസാഫിര്‍ said...

ബീര്‍ബല്‍ ഇങ്ങിനെയുള്ള കേസുകെട്ടുകള്‍ പുഷ്പ്പം പോലെ കൈകാര്യം ചെയ്തിരുന്നെന്നു കേട്ടിട്ടുണ്ട്.അങ്ങെരെ ഓണ്‍ലൈന്‍ കിട്ടുമോ എന്നു നോക്കാം.
ഓ.ടോ:
അതുല്യാമ്മേ . ആവടിയില്‍ HVFഇല്‍ ആയിരുന്നൊ ?

1:48 PM  
Blogger ചന്തു said...

മക്കളേ ബാച്ചിലേഴ്സേ ഈ അടര്‍ക്കളത്തില്‍ അടരാടി ജയിക്കാമെന്നു മോഹമുണ്ടെങ്കില്‍ അതു വെറും വ്യാമോഹമാണ്. വിവാഹിതര്‍ അയയ്ക്കുന്ന ബ്രഹ്മാസ്ത്രങ്ങള്‍ക്കു മുന്നില്‍ കൂടുപിടിച്ച ആ മാറുകള്‍ കാട്ടി ‘മുടിപ്പെര അമ്മച്ചീ’ന്ന് വിളിച്ചു നില്‍ക്കാനേ നിങ്ങള്‍ക്കു കഴിയൂ.അതു കൊണ്ട് ‘ആയുധം’ വച്ചു കീഴടങ്ങിക്കോ.ഇല്ലെങ്കില്‍ ഇതുപോലെയുള്ള പലതും ഇനിയും വരും.

അതുല്‍സ്,കുമാര്‍ജീ പോരേ ;-))

3:30 PM  
Blogger ദില്‍ബാസുരന്‍ said...

ചന്തു ഏട്ടാ,
എപ്പോഴെങ്കിലും വന്ന് നോക്കുന്നത് കൊണ്ടാവും അടി ഏത് സൈഡിലാ കൂടുതല്‍ കിട്ടുന്നത് എന്ന് അറിയാത്തത്. പിന്നെ ഇത് പൊലൊരു പോസ്റ്റ് ഞങ്ങളിടാത്തത് മാന്യത കൊണ്ടാണ്. എന്തിന് ഒരു കുടുംബം കലക്കണം?

ഞങ്ങള്‍ക്ക് പെണ്ണ്, ഗര്‍ഭം, അവിഹിതം എന്നൊക്കെ കേട്ടാലും ഒരു ചുക്കും സംഭവിക്കാനില്ല. നിങ്ങടെ കാര്യം അങ്ങനാണോ?

3:37 PM  
Blogger ദില്‍ബാസുരന്‍ said...

പോരാത്തതിന്
അതെന്റെ കൊച്ചു തന്നെ.,.. എന്താ നിങ്ങക്കൊക്കേ പ്രശ്നം
എന്നാണ് ഇടിവാള്‍ കമന്റിയത്. പിന്നെ ഞങ്ങള്‍ക്കെന്താ പ്രശ്നം?

3:39 PM  
Blogger ചന്തു said...

ദില്‍ബൂ ഇങ്ങനെ ഫീല്‍ ചെയ്താല്‍ പൂച്ചു പുറത്താകുമേ.അല്ലെങ്കിലേ വിരലുകള്‍ എല്ലം ചൂണ്ടുന്നത് ഒരേ ഡയറ്ക്ഷനിലേക്കാ !

:-))

3:52 PM  
Blogger ദില്‍ബാസുരന്‍ said...

ചന്തു ഏട്ടാ,
പൂച്ച പുറത്തായാല്‍ എന്താ കുഴപ്പം? അകത്തായാ‍ലല്ലേ പ്രശ്നം? ഒരു കല്ല്യാണം കഴിച്ചപ്പോഴേക്കും വരുന്ന പ്രശ്നങ്ങളേയ്.........

4:08 PM  
Anonymous Anonymous said...

dear anony,

you don't need to worry about this issue and no one will be able to give you a URL in this regard.

Everyone here in this malayalyam blogging world knows that this is a joke except a few like you. so please, let us അര്‍മ്മാദിക്കട്ടെ. do not interfere unnecessarily and kill this joke. got he point...?

another anony on behalf of the members of malayalam blogging.

11:52 AM  
Anonymous Anonymous said...

aadyaththe Anonymous erappaaLikk.

edda pooo... moene. thamasa paranjaal manasilaavilla alle...

7:48 AM  
Blogger അതുല്യ said...

ആദിയ്ക്‌ ആയിരം ആയിരം ആശംസകളും നന്മകളും നേരുന്നു.

അല്‍പം വൈകി, ഡി.എന്‍. ഐ. ടെസ്റ്റ്‌ മൂലം ഒരു ഏഴു മാസക്കാലം താമസിപ്പിച്ചെങ്കിലും, ആ പെണ്‍കുട്ടിയേ പിന്നേയും കൈ പിടിച്ച്‌ ജീവിതത്തിലേയ്ക്‌ കൊണ്ട്‌ വരാന്‍ തോന്നിയ ആ മഹാമനസ്കതയ്ക്‌ മുമ്പില്‍ പ്രണാമം. (ആദിയേ.. പ്രോട്ടക്ഷന്‍ പ്രോട്ടക്ഷന്‍... )

സത്യങ്ങള്‍ മറച്ച്‌ വച്ച്‌, ബാച്ചീക്ലബ്ബില്‍ കേറി പറ്റിയതിനു കേസിനൊന്നും പോവണ്ടാന്ന് ദില്‍ബൂനോട്‌ ഞാന്‍ ശുപാര്‍ശ ചെയ്ത്‌ ശരിയക്കി കൊള്ളാം.

ദില്‍ബു.. ശ്രീ.. പ്ലീസ്‌ ഡോണ്ട്‌ ഹര്‍ട്ട്‌ ഹിം നൗ.

11:41 AM  
Blogger ninest123 Ninest said...

ninest123 09.28
oakley sunglasses, jordan shoes, ugg boots, louis vuitton, michael kors outlet, louboutin outlet, polo ralph lauren outlet, louis vuitton outlet, prada outlet, tiffany and co, nike air max, cheap oakley sunglasses, longchamp outlet, louboutin, ray ban sunglasses, louis vuitton, michael kors, burberry, louboutin shoes, ugg boots, prada handbags, louis vuitton outlet, uggs on sale, longchamp, longchamp outlet, tory burch outlet, chanel handbags, ugg boots, replica watches, nike air max, gucci outlet, ray ban sunglasses, christian louboutin outlet, tiffany jewelry, burberry outlet online, michael kors outlet, nike outlet, nike free, michael kors outlet, michael kors outlet, louis vuitton, polo ralph lauren outlet, ugg boots, oakley sunglasses, ray ban sunglasses, oakley sunglasses, michael kors outlet, replica watches, oakley sunglasses

6:26 AM  
Blogger ninest123 Ninest said...

nike roshe, vans pas cher, true religion jeans, longchamp pas cher, ray ban uk, lacoste pas cher, nike air max, michael kors, kate spade handbags, mulberry, air max, nike free, coach outlet, true religion outlet, north face, nike air max, lululemon, coach factory outlet, air jordan pas cher, nike air max, hollister, michael kors, true religion jeans, true religion jeans, hogan, north face, ray ban pas cher, sac longchamp, burberry, michael kors, oakley pas cher, ralph lauren pas cher, nike blazer, air force, hermes, michael kors, abercrombie and fitch, coach outlet, timberland, louboutin pas cher, vanessa bruno, converse pas cher, hollister pas cher, nike roshe run, new balance pas cher, coach purses, tn pas cher, sac guess, nike free run uk, ralph lauren uk, kate spade outlet

6:28 AM  
Blogger ninest123 Ninest said...

nfl jerseys, bottega veneta, giuseppe zanotti, birkin bag, insanity workout, mont blanc, vans shoes, gucci, converse, oakley, hollister, louboutin, celine handbags, beats by dre, nike air max, hollister, jimmy choo shoes, instyler, wedding dresses, north face outlet, reebok shoes, soccer shoes, baseball bats, asics running shoes, chi flat iron, hollister, nike air max, nike roshe, mac cosmetics, longchamp, ferragamo shoes, abercrombie and fitch, herve leger, new balance, ghd, iphone 6 cases, converse outlet, nike huarache, lululemon, p90x workout, vans, soccer jerseys, mcm handbags, ralph lauren, babyliss, valentino shoes, nike trainers, timberland boots, ray ban, north face outlet, moncler

6:30 AM  
Blogger ninest123 Ninest said...

juicy couture outlet, links of london, ugg,uggs,uggs canada, sac louis vuitton pas cher, moncler, moncler outlet, pandora charms, canada goose outlet, karen millen, canada goose, lancel, canada goose, swarovski, ugg boots uk, ugg pas cher, hollister, montre pas cher, moncler, canada goose uk, doke gabbana outlet, michael kors handbags, coach outlet, louis vuitton, michael kors outlet, replica watches, doudoune canada goose, louis vuitton, canada goose outlet, moncler, toms shoes, wedding dresses, barbour jackets, ugg,ugg australia,ugg italia, swarovski crystal, barbour, moncler, thomas sabo, marc jacobs, moncler, louis vuitton, louis vuitton, canada goose, moncler, pandora jewelry, pandora jewelry, pandora charms, supra shoes, canada goose, juicy couture outlet, bottes ugg, michael kors outlet online
ninest123 09.28

6:31 AM  
Blogger dong dong said...

201510.14dongdong
ugg boots
ray-ban sunglasses,ray ban sunglasses,ray bans,rayban,ray ban wayfarer,raybans,ray ban glasses,ray ban aviators,ray ban clubmaster,ray ban eyeglasses,cheap ray bans,ray bans sunglasses,ray ban aviator,ray bands,fake ray bans,ray ban prescription glasses,ray ban outlet,ray ban canada,ray ban sunglasses sale,ray ban sale
Outlet Michael Kors Sale Online
coach outlet store online
ray-ban wayfarer
ugg boots
Louis Vuitton Belts On Sale
michael kors bags
Hollister Tees for Men
Coach Factory Outlet Clearance
Ralph Lauren Polo Shirts Clearance
ugg boots sale
Christian Louboutin Outlet Sale Cheap Online
Abercrombie and Fitch Store
Michael Kors Designer Handbags Outlet Online
coach factory outlet
cheap ugg boots
michael kors outlet
louis vuitton
michael kors outlet
Ugg Boots Outlet Clearance,Cheap Uggs On Sale Discount For Women
louis vuitton outlet stores
uggs clearance
ugg boots for women
Louis Vuitton Outlet Mall Store
louis vuitton handbags
michale kors outlet
michael kors bags

2:16 PM  

Post a Comment

<< Home