Monday, July 10, 2006

കൊച്ചി മീറ്റിന്റെ ഓര്‍മയ്ക്ക്‌..



കൊച്ചി മീറ്റുകാരു പട്ട (മറ്റേ "പട്ട" അല്ലാ ട്ടോ) തിന്നു തീര്‍ത്തിനാല്‍, ഒരു കുല പഴം വാങ്ങി വക്കാരിയ്ക്കൈ ഞനിതാ ഇവിടെ വയ്കുന്നു...., വക്കാരിയേ ഇതു വരെ ആരും കണ്ടിട്ടില്ലെങ്കിലും പാപ്പാനേ പടത്തില്‍ കാണാം.


പതിയേ തിന്നണേ വക്കാരി, മുള്ളു കാണും ചിലപ്പോ....

20 Comments:

Blogger അതുല്യ said...

പഴത്തിന്റെ ആകെ എണ്ണം എത്ര??

വക്കാരി തിന്നതിന്റെ കണക്കു വേണം അല്ലോ.

12:56 PM  
Blogger കല്യാണി said...

അതുല്യേച്ചി, വക്കാരി എണീറ്റില്ലാന്ന് തോന്നണു..

1:47 PM  
Blogger അതുല്യ said...

വക്കാരിയേ പഴം എണ്ണം ഒന്നും കുറഞ്ഞില്ല ലോ ഇതു വരെയ്‌.... ധെയ്‌ ആറോഗ്യ ശ്രീമാന്‍ ദേവാനന്ദ ഗുരു എങ്ങാനും ഈീ വഴി വന്നാ....

1:49 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

മുഴുവനും വക്കാരിക്കുള്ളതാ?
ഒരെണ്ണം... പ്ലീസ്!

1:52 PM  
Blogger ദേവന്‍ said...

ഈ വഴിയൊക്കെ തന്നെ ഉണ്ട്‌. നാട്ടില്‍ നിന്നു തിരിച്ചു വരുമ്പോ ഒരു ആട്ടുകല്ല് എനിക്കു കൊണ്ടു തരണേ.

1:53 PM  
Blogger :: niKk | നിക്ക് :: said...

എന്താ വക്കാരിയും ആനയും തമ്മില്‍ ഉള്ള റിലേഷന്‍?

11:49 PM  
Blogger Adithyan said...

അരേ നിക്ക് ഭായ്, രാമായണ്‍ പൂരാ ദേഖ്‌നേ കാ ബാദ് ക്യോം ഐസേ സവാല്‍ പൂച്ച് രഹാ ഹേ കി റം പഞ്ചാലി കാ കോന്‍ ഹേ????

വക്കാരി ഓര്‍ ഹാത്തി ദോനോം ഏക് ഹീ ഹേ... യാനേ ഏക് ജൈസാ ഹേ.. മത്ത്‌ലബ് ബഡാ ശരീര്‍ ഓര്‍ ശൂന്യ് ബുദ്ധി...

11:54 PM  
Blogger ജേക്കബ്‌ said...

അതൊക്കെയൊരു കഥയല്ലേ നിക്കേ, ആ കഥയാണീകഥ

11:59 PM  
Blogger :: niKk | നിക്ക് :: said...

വക്കാരി കി ബാരെ മേന്‍ ജാങ്ക്കാരി കേലിയെ ബഹുത്‌ ശുക്രിയാ ആദിത്യ ജി :D

12:04 AM  
Blogger myexperimentsandme said...

ഒന്നുറങ്ങി മൂരി നിവര്‍ത്തപ്പോള്‍ (ആനയെങ്ങിനെയാ മൂരി നിവര്‍ത്തുന്നതെന്നുള്ളത് ഒരു സംശയം) പോസ്റ്റില്‍ ഒരു നാലു വക്കാരി. ഇന്നിനി ഒന്നും ചെയ്തില്ലെങ്കിലെന്താ, നാലുപേര്‍ എന്നെപ്പറ്റി മൊഴിഞ്ഞല്ലോ. എന്റെ ഉറവിടം നിക്കിന് കാണിച്ചുകൊടുത്തതിന് ആദിത്യനും ജേക്കബ്ബിനും നന്ദി. നിക്കേ, അതൊക്കെ ഒരു കഥ. എല്ലാത്തിനും ഉത്തരവാദി സാക്ഷിയണ്ണന്‍. പക്ഷേ ഒരു ദിവസം കുത്തിയിരുന്നാണെങ്കിലും ഞാന്‍ വരയ്‌ക്കും. പ്രേം നസീര്‍ സ്റ്റൈലില്‍ ഹിതു സത്യം സത്യം സത്യം. സംവിധാനം വിനയന്‍.

അതുല്ല്യേച്ച്യേ, എന്തൊരു പഴക്കുല.. പൂവനാ? നല്ല പഴുത്ത പൂവന്‍ പഴവും രണ്ട് സ്പൂണ്‍ ഹോര്‍ലിക്സ്‌സും കുറച്ച് പഞ്ചസാരയുമിട്ട ചെറുചൂടുള്ള ഒരു ഗ്ലാസ്സ് പാലുമെടുത്ത് പഴം ഒരു കടി, പാല്‍ ഒരു കവിള്‍ എന്ന കോമ്പിനേഷനില്‍ ഉച്ചകഴിഞ്ഞ് ഒരു മൂന്നിനും മൂന്നരയ്ക്കുമിടയില്‍ കഴിച്ചുകൊണ്ട് റ്റി.വി കാണാന്‍..ആഹാ എന്തുരസം.

അപ്പം സദ്യകഴിഞ്ഞ് ഇലയെടുക്കേണ്ടിവന്നില്ല അല്ലേ... പട്ട തിന്നവര്‍ പിന്നെ ഇല തിന്നാതിരിക്കുമോ...

ഒരു കുല പഴത്തിന് ഒരു കുല നന്ദി. ആ ചേട്ടന് എന്റെ പ്രത്യേകം അന്വേഷണം.

4:46 AM  
Anonymous Anonymous said...

ആരേലും ഒന്നു ഹെല്‍പാമോ? വരമൊഴി ഉപയൊഗിച്ച്‌ ഐ എസ്സ്‌ എം ജിംസ്റ്റ്‌ ഫോണ്ടില്‍ നിന്നു യൂണികോഡിലേക്ക്‌ കണ്‍ വര്‍ട്ട്‌ ചെയ്യാമൊ. ഒന്നു പറഞ്ഞു തരാമൊ?

8:04 PM  
Blogger Adithyan said...

പൂയ്.. ഇവിടെ ആരുമില്ല്ലെ?

കൊച്ചി മീറ്റ് കഴിഞ്ഞിട്ട് നാളു കൊറെ ആയല്ലോ... :) മുല്ലപ്പൂ വരെ അതിനെപ്പറ്റി പോസ്റ്റുമെഴുതി...

എന്തേലുമൊക്കെ ഒന്ന് എഴുതുവോ? :)

7:31 AM  
Blogger myexperimentsandme said...

അതുല്ല്യേച്ചീ, മുത്തച്ഛന്റെ നിര്യാണവാര്‍ത്ത അറിഞ്ഞു. ആദരാഞ്ജലികള്‍.

6:06 PM  
Blogger കുറുമാന്‍ said...

മുത്തച്ഛന്റെ ആത്മാവിന് നിത്യശാന്തിനേരുന്നു .....

ആദരാഞ്ജലികള്‍

6:18 PM  
Anonymous Anonymous said...

പ്രിയ അതുല്യ,

ആദരാഞ്ജലികള്‍! അദ്ദേഹത്തിന്‍റെ സഹധര്‍മ്മിണിയ്ക്ക് ഈ വിയോഗം താങ്ങാനുള്ള കരുത്ത് നിങ്ങളൊക്കെയായിരിക്ക്കുമല്ലോ ല്ലേ. 772 കൊല്ലം ജീവിതം മുഴുവനും പങ്കു വെച്ച്...വല്ലാത്ത ശൂന്യതയായിരിക്കണം.
സ്നേഹം , സമാധാനം

7:08 PM  
Blogger Sarath G Krishnan said...

atulya
Which kochi meet ?

4:29 PM  
Blogger അതുല്യ said...

ennaalum ente veetilethi neyyappam kazhicha katha oraalum ethu vare paranjilla lo eeshwara..... kurumaanu neyyappam kandappo manassil aayo aavo?

missing all of you as usual,

അതുല്യേച്ചി.

12:56 PM  
Blogger myexperimentsandme said...

അതുല്ല്യേച്ച്യേ, എല്ലാവരും കൂടി വന്നിട്ട് എന്തായി. ബുള്‍ഡോസര്‍ ഇട്ട് നിരത്തുന്നതുപോലെ കമ്പ്ലീറ്റ് നിരപ്പാക്കിയോ? കുറുമന്‍ ഒന്നും മനസ്സിലാവാത്ത കണ്ടീഷനിലായിരുന്നോ?

വിശേഷങ്ങളൊക്കെ പോരട്ടെ. സുഖം തന്നെയെന്ന് കരുതുന്നു.

1:10 PM  
Blogger അഭയാര്‍ത്ഥി said...

കുറുമാന്‌ നെയ്യപ്പം കണ്ടാല്‍ മനസ്സിലാകാനുള്ള പ്രായമൊക്കെ ആയല്ലോ ഈശ്വരാാാാ - എന്തുപറ്റിയോ എന്തോ?.

നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട്‌ കാര്യം.

നെയ്യപ്പോം തിന്നാം നെയ്യപ്പോം തിന്നാം.

ഒരു വര്‍ഷമായതു പോലെ ഒന്ന്‌ തല്ലുകൂടിയിട്ട്‌. വരിന്‍ വേഗം

മലം ചൂരല്‍ മടയില്‍ നിന്നും
നനഞ്ഞ ചൂരല്‍ പനമ്പു പോലെ.

1:38 PM  
Anonymous Anonymous said...

Golden Goose Shoes, Golden Goose, Golden Goose Sneakers, Valentino Outlet, Canada Goose Coat, Moncler Outlet Online, Golden Goose Sneakers Sale, Golden Goose Sale, Golden Goose Outlet, Golden Goose Outlet

11:41 AM  

Post a Comment

<< Home