Monday, May 29, 2006

ട്രെയിനിംഗിനിടയില്‍ ഇട്ട കുത്തുകള്‍ .





















ഉച്ചയൂണു കഴിഞ്ഞ്‌ പിന്നേം ട്രെയിനിംഗ്‌.. ദേ അപ്പ്പോ തോന്നി ഇതൊക്കെ ഒന്ന് പൊടി കളഞ്ഞ്‌ പിന്നേം കുത്തിട്ട്‌ പഠിച്ചാലോ എന്ന്.

പണ്ട്‌ പട്ടത്തി ഇതൊക്കെ ചെയ്തിരുന്നു. ഇപ്പോ കാറിലിരുന്നാ രാവിലെ തല പോലും ചീവുന്നത്‌. പിന്നെ കുനിഞ്ഞ്‌ ഇരുന്ന് ഇതൊക്കെ ഇടാന്‍ എവിടെ സമയം. ട്രെയിനിംഗേ..

നീണാള്‍ വാഴ്ക്‌ നീ..

22 Comments:

Blogger Sreejith K. said...

അതുല്യചേച്ചീടെ ഓഫീസില്‍ എനിക്കും വേണം പണി. ഇവിടെ തിരക്ക് കാരണം പ്രാന്ത് പിടിച്ചിരിക്കുവാ. ഏത് ഐഡിയിലാണ് സി.വി. അയച്ച് തരേണ്ടത് എന്ന് വേഗം പറ.

5:16 PM  
Blogger അതുല്യ said...

ആദ്യം കുത്തിട്ട്‌ തെളിയണം. പിന്നെ കുത്താന്‍ തെളിയണം. എന്നിട്ട്‌ മതി സിവി ശ്രീക്കുട്ടാ.

5:27 PM  
Blogger എബി said...

Hello Atulya Chechi:-
that was really nice. U made that simple dots into an amazing Maze......

Actually I want to write the comments in Malayalam. Somebody please help me to do that..Like which editor and font that I should use ..

5:31 PM  
Blogger Sreejith K. said...

കറക്കികുത്താന്‍ ഉള്ള മിടുക്ക് വച്ചാ ഞാന്‍ എന്റ്രന്‍സ് പാസ്സായതും, കോഴ്സ് കഴിഞ്ഞതില്‍ പിന്നെ എന്റെ കമ്പനിയില്‍ ജോലി കിട്ടിയതും. തെളിഞ്ഞിടത്തോളം മതി. ജോലി മേടിച്ച് താ ആ കമ്പനിയില്‍, വേഗം. എന്നിട്ട് നമുക്ക് കുത്തിട്ട് കുത്തിട്ട് കളിക്കാം.

5:32 PM  
Blogger ബിന്ദു said...

This comment has been removed by a blog administrator.

9:18 PM  
Blogger ബിന്ദു said...

അല്ല അതുല്യേച്ചി, ഇത്രേം പറഞ്ഞതുകൊണ്ട്‌ ചോദിക്കുകയാണു, ഇതെന്തിനാ ഈ കുത്തിട്ടത്‌?? (ഈശ്വരാ.. എന്നേയും ശ്രീജിത്തിന്റെ കൂട്ടത്തില്‍ ചേര്‍ക്കുമൊ ആരെങ്കിലും)

9:20 PM  
Anonymous Anonymous said...

യ്യോ. ആരാണാവ്വോ ഈ നല്ല കാര്യം ചെയ്തേ? റ്റ്രേനിംഗില്‍ പാരവയ്പ്പ് കുഴിത്തുരുമ്പ് ഇതിനെയൊക്കെ ഇല്ല്യാതാക്കാനോ അതോ കൂട്ടാനോ ?

9:36 AM  
Blogger Salil said...

എന്നെ എന്നും അമ്പരപ്പിച്ചിട്ടുള്ളതും, കാണുമ്പോഴൊക്കെ വായ നോക്കി നിന്നിട്ടുള്ളതുമായ ഒരു സംഗതിയാണ്‌ കോലം വര .. ഇതിന്റെ വൈവിധ്യമാര്‍ന്ന paterns ഒരു ഭയങ്കര സംഗതിയാണ്‌ ..

5:41 AM  
Blogger ഉമേഷ്::Umesh said...

അതുല്യേ,

കോലങ്ങളുടെ പിന്നിലുള്ള ഗണിതത്തെപ്പറ്റി “ഗുരുകുല”ത്തില്‍ എഴുതണമെന്നു കുറെക്കാലമായി വിചാരിക്കുന്നു. അതിനു വേണ്ടി കുറേ പട്ടത്തിസുഹൃത്തുക്കളെ സമീപിക്കുകയും ചെയ്തിരുന്നു. അതുല്യയെ മറന്നുപോയിരുന്നു.

പറ്റുമെങ്കില്‍ കുറെക്കൂടി കോലങ്ങള്‍ വരച്ചു് പോസ്റ്റു ചെയ്യാമോ? എനിക്കു വളരെക്കുറച്ചേ അറിയൂ. ഒരു സുഹൃത്തിന്റെ അമ്മയാണു പണ്ടു പറഞ്ഞുതന്നതു്.

ഏതെങ്കിലും ഇന്റര്‍നെറ്റ് സൈറ്റുണ്ടെങ്കില്‍ കാട്ടിത്തന്നാലും മതി.

6:03 AM  
Blogger Kalesh Kumar said...

ചേച്ചി ഇതുപോലെയൊരെണ്ണം വരയ്ക്കാന്‍ എന്നെ ഓണ്‍ലൈന്‍ വഴി പഠിപ്പിച്ചു തന്നിട്ടുണ്ട്!

അതൊക്കെ പോട്ടെ. പുള്ളിക്കാരി നാട്ടില്‍ എത്തി. ഇന്ന് ഉച്ചയ്ക്ക് എന്നെ വിളിച്ചിരുന്നു. പുള്ളിക്കാരി സകല ഗുള്‍ഫ് ബൂലോഗരെയും പ്രത്യേകം പ്രത്യേകം അന്വേഷണം പറയാന്‍ എന്നെ ചുമതലപ്പെടുത്തി.

ചേച്ചിക്ക് മൊബൈലും ലാന്റ് ഫോണും കിട്ടിയിട്ടില്ല - കിട്ടിയാലുടന്‍ ഞാനവ പോസ്റ്റാം. എന്നെ വിളിച്ചത് ഒരു ബൂത്തില്‍ നിന്നാണ്. ചേച്ചിയുടെ അപ്പൂപ്പന് ക്യാന്‍സര്‍ ബാധിച്ചിരിക്കുകയാണ് - ഓപ്പറേഷന്‍ കഴിഞ്ഞു. ചേച്ചി ആശുപത്രിയിലും വീട്ടിലുമായി കഴിയുന്നു. കേരള മീറ്റ് സംഘടിപ്പിക്കുന്ന കാര്യം എന്തായെന്ന് ചോദിച്ചു. (ചേച്ചി അത് ഹോസ്റ്റ് ചെയ്യാമെന്നും പറഞ്ഞിട്ടുണ്ട്. മൊബൈല്‍ നമ്പര്‍ കിട്ടീട്ട് കുമാര്‍ ഭായിയേയും തുളസിയേയും ഒക്കെ വിളിക്കുന്നുണ്ടെന്ന് പറഞ്ഞു)

വിശ്വേട്ടന്റെ മകളുടെ “തവള ബാഗ്” ചേച്ചി നോക്കി, പക്ഷേ കണ്ടില്ലെന്ന് പറഞ്ഞു.

3:34 PM  
Blogger Sreejith K. said...

ആതുല്യച്ചേച്ചിയുടെ നമ്പര്‍ +91 9947084909. ഇന്ത്യയില്‍ ഉള്ളവര്‍ക്ക് മാത്രം കൊടുത്താല്‍ മതി എന്നാ മെസ്സേജ്. ബാക്കി ഉള്ളവര്‍ കണ്ണടച്ചേക്ക്.

5:09 PM  
Blogger myexperimentsandme said...

ശ്രീജിത്തേ, കലേഷേ, അതുല്ല്യേച്ച്യേ അന്വേഷണങ്ങള്‍ അറിയിക്കണേ.. ചേച്ചിയുടെ അപ്പൂപ്പന്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ.

5:30 PM  
Blogger Kalesh Kumar said...

+91-9947084909 - ദാ പിടിച്ചോ അതുല്യ ചേച്ചിയുടെ മൊബൈല്‍ നമ്പര്‍. വിളിക്കേണ്ടവര്‍ക്കൊക്കെ വിളിക്കാം. കേരള്‍ മീറ്റ് അറേഞ്ച് ചെയ്യ് വേഗം

6:37 PM  
Anonymous Anonymous said...

hi ,
what is this " kuthu "
i dont see any option for writing in malayalam , or else i would have written in that ,

regards
Athul

11:26 PM  
Blogger Mubarak Merchant said...

ശ്രീക്കുട്ടനു കൊടുത്ത കുത്ത്‌ അസ്സലായി

1:24 PM  
Blogger തറവാടി said...

ഇപ്പോ കാറിലിരുന്നാ രാവിലെ തല പോലും ചീവുന്നത്‌... ഇത് വായിച്ചപ്പൊള്‍ ചിലതെല്ലാം ഓര്‍മ്മ വരുന്നു.....പിന്നീടാകട്ടെ....നന്ദി...

9:12 PM  
Blogger Unknown said...

zzzzz2018.6.30
ecco outlet
moncler online
yeezy shoes
oakley sunglasses wholesale
yeezy boost 350
off white jordan 1
cheap nhl jerseys
kate spade outlet
coach factory outlet
converse shoes

9:53 AM  
Blogger Unknown said...

zzzzz2018.7.5
pandora charms outlet
pandora charms
polo ralph lauren
moncler
moncler jackets
fitflops sale clearance
coach factory outlet
ugg boots clearance
golden goose
canada goose jackets

12:22 PM  
Blogger nailaakifa said...


Thank you, the article is very petrifying, hopefully it can be useful for everyone.

Obat Tukak Lambung Paling Ampuh
Tips Paling Jitu Untuk Mengatasi Penyakit Demam Berdarah Dengue
Obat Penghancur Batu Ginjal Paling Ampuh
Tips Paling Ampuh Untuk Pengobatan Meningitis

10:13 AM  
Blogger naila akifa said...


Thank you, the article is very petrifying

Tips Untuk Menormalkan Kanker Kelenjar Getah Bening
Cara Cepat Untuk Menghilangkan Panu
Obat Alami Untuk Kuku Cantengan
Obat Herbal Untuk Penyakit Paru Obstruktif Kronis
Obat Herbal Radang Selaput Dada
Khasiat dan Manfaat Sayuran
Obat Kelenjar Air Liur Yang Membengkak

8:15 AM  
Blogger yanmaneee said...

Kanye West shoes
nmd
louboutin shoes
yeezy
russell westbrook shoes
golden goose sneakers
vapormax
michael kors bags
yeezy
christian louboutin sale

3:16 PM  
Blogger yanmaneee said...

yeezy boost 350 v2
off white clothing
supreme
golden goose
kyrie 6 shoes
jordan shoes
curry 5 shoes
bape
golden goose shoes
birkin bag

11:23 PM  

Post a Comment

<< Home