അതുല്യച്ചേച്ചിക്ക് എന്റേയും ദീപാവലി/റംസാന്‍ ആശംസകള്‍. നന്നായി ആഘോഷിക്കൂ. മൂന്നാമതൊരാള്‍ മാത്രമല്ല, നാട്ടുകാരെ മുഴുവനും ചേര്‍ത്ത് ഗംഭീരമായി ഈ ഉത്സവം കൊണ്ടാടൂ
എല്ലാവര്‍ക്കുമൊപ്പം എന്‍റെയും പ്രാര്‍ത്ഥനകള്‍. ലോകത്തിലെ സകലമാന ജനങ്ങള്‍ക്കും മനസ്സിലും കണ്ണുകളിലും വെളിച്ചം കിട്ടുമാറാകട്ടെ വരും ദിനങ്ങള്‍. സ്നേഹത്തോടെ രാജു.
ഈ ബ്ലോഗും കൂട്ടുകാരും അതുല്യേച്ചിയെപോലുള്ള സ്നേഹമയിമാരായ ചേച്ചിമാരും, ചേട്ടന്മാരും അനിയന്മാരും, അനിയത്തിമാരും ഗുരുക്കന്മാരും അമ്മായിമാരും ഒക്കെ ചേര്‍ന്ന ഈ കുടുംബത്തില്‍ ദിനങ്ങള്‍ പ്രകാശപൂരിതമാവാതെ എവിടെപ്പോവാന്‍..അതുല്യേച്ചിക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ ദീപാവലി ഈദ് ആശംസകള്‍!!
ഓ.ടോ .. ബാച്ചീസ് ക്ലബ്ബിലിട്ട കമന്റ് കണ്ടിരുന്നു, ഇതൊക്കെ എങ്ങനെ ഇത്ര കൃത്യമ്മയി അറിയുന്നു ചേച്ചീ...(അനുഭവം ഗുരു അല്ലേ!!!)
എല്ലാര്‍ക്കും ഇനിയും സന്ധിയ്ക്കും വരെ വണക്കം. മീറ്റുണ്ടെങ്കില്‍ കാണാം. അല്ലെങ്കില്‍ പരിചയം പുതുക്കാന്‍ മൊബൈലില്‍ വിളിയ്കുകയും ആവാം. ഒരാഴ്ചയ്ക് വീട്ടീന്നായത് കൊണ്ട് ബ്ലോഗാം ന്ന് തന്നെ തീരുമാനിയ്കുന്നു. പക്ഷെ ഓഫീസ് ബ്ലോഗ്ഗിംഗ് ഒരുപാട് മനസ്സാക്ഷിക്കുത്ത് തരുന്നു. വേണോ? കുറുമാന്‍ പറ?? പേടിയാവുന്നു. ചുമ്മാ മൊയ്‌ലാളി ഒന്ന് ചോദിച്ചാ പോലും അഭിമാന ക്ഷതം ഏല്‍ക്കുമ്ന്ന് തീര്‍ച്ച. വേണോ?
വീണ്ടും കാണാം. കാണണം. പൂട്ടട്ടെ അപ്പീസ്സ് 10 ദിവസത്തേയ്ക്..
അതുല്യേച്ചിക്കും ശര്‍മ്മാജീക്കും മോനും കൂടാതെ ഈ കൂട്ടായ്മയിലെ എല്ലാ മിടുമിടുക്കര്‍ ബാച്ചിലേര്‍സിനും വിവാഹിതര്‍ക്കും വൈക്കന്റേയും കുടുംബത്തിന്റേയും ഹൃദയം നിറഞ്ഞ ദീപാവലി / റംസാന്‍ ആശംസകള്‍
എന്നാ, അടുത്ത് കിടക്കുന്ന ഉമ്മല്‍കുവൈനല്ലേ, അവനെന്റെ അനിയനല്ലേ, അവന്റെ കല്യാണമൊക്കെ കഴിഞ്ഞിട്ട് ആദ്യത്തെ ദീപാവലി അല്ലേ, അവനെയും പെണ്ണിനെയും വിളിച്ച് ഒരു ഊണ്‍ കൊടുത്താലോ എന്നൊന്നും തോന്നിയില്ലല്ലോ.
29 Comments:
പ്രകാശപൂരിതമാവട്ടെ വരുന്ന ദിനങ്ങള്‍.
അതുല്യച്ചേച്ചിക്ക് എന്റേയും ദീപാവലി/റംസാന്‍ ആശംസകള്‍. നന്നായി ആഘോഷിക്കൂ. മൂന്നാമതൊരാള്‍ മാത്രമല്ല, നാട്ടുകാരെ മുഴുവനും ചേര്‍ത്ത് ഗംഭീരമായി ഈ ഉത്സവം കൊണ്ടാടൂ
എല്ലാവര്‍ക്കുമൊപ്പം എന്‍റെയും പ്രാര്‍ത്ഥനകള്‍.
ലോകത്തിലെ സകലമാന ജനങ്ങള്‍ക്കും മനസ്സിലും കണ്ണുകളിലും വെളിച്ചം കിട്ടുമാറാകട്ടെ വരും ദിനങ്ങള്‍.
സ്നേഹത്തോടെ
രാജു.
അറിവിന്‍റേയും സ്നേഹത്തിന്‍റേയും സഹിഷ്ണുതയുടേയും വെളിച്ചം നിറയട്ടെ എല്ലാ മനസ്സുകളിലും
അതുല്യാ ശര്‍മ്മക്കും, അപ്പു ശര്‍മ്മക്കും, ശരിക്കും ശര്‍മ്മക്കും, മറ്റു ബൂലോക കുടുംബാങ്ങള്‍ക്കും, ദീപാവലി/റംസാന്‍ ആശംസകള്‍.......
താങ്കള്‍ക്കും കുടുംബത്തിനും എന്‍റെയും കുടുംബത്തിന്റേയും റംസാന്‍/ ദീപാവലി/ ഈദ്... ആശംസകള്‍ :)
ശുഭ് ദീപാവലി :)
ചേച്ചിക്കും കുടുംബത്തിനും
നമ്മുടെ ബൂലോഗ കുടുംബത്തിനും
ദീപാവലി/റംസാന്‍ ആശംസകള്‍ ,
ചേച്ചിക്കും കുടുംബത്തിനും ദീപവലി/റമദാന്‍/ഈദ് ആശംസകള്‍
ഈദ്, ദീപാവലി ആശംസകള്‍
നൂറ്റൊന്നാമത്തെ പോസ്റ്റുപോലെ ആയിരത്തൊന്നാമത്തെ പോസ്റ്റും നന്നായി വരട്ടെയെന്നാശംസിക്കുന്നു. ദീപാവലി/ റംസാന്‍ ആശംസകള്‍.
ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്ക്ക് എന്നല്ലേ.
വെളിച്ചം നിറഞ്ഞ ദീപാവലി/റംസാന്‍ ആശംസകള്‍...
ഈ ബ്ലോഗും കൂട്ടുകാരും അതുല്യേച്ചിയെപോലുള്ള സ്നേഹമയിമാരായ ചേച്ചിമാരും, ചേട്ടന്മാരും അനിയന്മാരും, അനിയത്തിമാരും ഗുരുക്കന്മാരും അമ്മായിമാരും ഒക്കെ ചേര്‍ന്ന ഈ കുടുംബത്തില്‍ ദിനങ്ങള്‍ പ്രകാശപൂരിതമാവാതെ എവിടെപ്പോവാന്‍..അതുല്യേച്ചിക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ ദീപാവലി ഈദ് ആശംസകള്‍!!
ഓ.ടോ .. ബാച്ചീസ് ക്ലബ്ബിലിട്ട കമന്റ് കണ്ടിരുന്നു, ഇതൊക്കെ എങ്ങനെ ഇത്ര കൃത്യമ്മയി അറിയുന്നു ചേച്ചീ...(അനുഭവം ഗുരു അല്ലേ!!!)
ച്യാച്ചിയേയ്...ആശംസകള്‍!
ഫ്ലാറ്റിലിപ്പോ ആരുമില്ലാലോ അല്ലേ??
എല്ലാം അടിച്ചുമാറ്റിയിട്ടു തന്നെ കാര്യം..ഹ ഹ.
:)
ആ ദീപനാളങ്ങള്‍ ആടുന്നതായി തോന്നുന്നു.:) “ആശംസകള്‍”.
ഹാപ്പീ ദീവാളി
:)
എല്ലാര്‍ക്കും ഇനിയും സന്ധിയ്ക്കും വരെ വണക്കം. മീറ്റുണ്ടെങ്കില്‍ കാണാം. അല്ലെങ്കില്‍ പരിചയം പുതുക്കാന്‍ മൊബൈലില്‍ വിളിയ്കുകയും ആവാം. ഒരാഴ്ചയ്ക് വീട്ടീന്നായത് കൊണ്ട് ബ്ലോഗാം ന്ന് തന്നെ തീരുമാനിയ്കുന്നു. പക്ഷെ ഓഫീസ് ബ്ലോഗ്ഗിംഗ് ഒരുപാട് മനസ്സാക്ഷിക്കുത്ത് തരുന്നു. വേണോ? കുറുമാന്‍ പറ?? പേടിയാവുന്നു. ചുമ്മാ മൊയ്‌ലാളി ഒന്ന് ചോദിച്ചാ പോലും അഭിമാന ക്ഷതം ഏല്‍ക്കുമ്ന്ന് തീര്‍ച്ച. വേണോ?
വീണ്ടും കാണാം. കാണണം. പൂട്ടട്ടെ അപ്പീസ്സ് 10 ദിവസത്തേയ്ക്..
എല്ലാവര്‍ക്കും മനം നിറഞ്ഞ റംസാന്‍,ദീപാവലി ആശംസകള്‍...ലോകാ സമസ്താ സുഖിനോ ഭവന്തു....
അതുല്യേച്ചിക്കും ശര്‍മ്മാജീക്കും മോനും കൂടാതെ ഈ കൂട്ടായ്മയിലെ എല്ലാ മിടുമിടുക്കര്‍ ബാച്ചിലേര്‍സിനും വിവാഹിതര്‍ക്കും വൈക്കന്റേയും കുടുംബത്തിന്റേയും ഹൃദയം നിറഞ്ഞ ദീപാവലി / റംസാന്‍ ആശംസകള്‍
Where is your comment in my blog?
Your post is just a word by word translation of mine.
എന്നാ, അടുത്ത് കിടക്കുന്ന ഉമ്മല്‍കുവൈനല്ലേ, അവനെന്റെ അനിയനല്ലേ, അവന്റെ കല്യാണമൊക്കെ കഴിഞ്ഞിട്ട് ആദ്യത്തെ ദീപാവലി അല്ലേ, അവനെയും പെണ്ണിനെയും വിളിച്ച് ഒരു ഊണ്‍ കൊടുത്താലോ എന്നൊന്നും തോന്നിയില്ലല്ലോ.
പോ... ഞാന്‍ പിണങ്ങി.
ദീപാവലി / ഈദ് ആശംസകള്‍
അതുല്യജിക്കും കുടുമ്പത്തിനും ഞങ്ങളുടെ ദീപാവലി/ഈദ് ആശംസകള്‍.
നെല്ലായിക്കാരിയാണോ? details പറയാമോ?
ഞാന്‍ സന്ദീപ്.
sandeep.nellayi അറ്റ് gmail.com
qw_er_ty
പറയാന്‍ മറന്നു... എനിക്കൊരു ചെറിയ blog-ഉം ഉണ്ട്.
http://karinkallu.blogspot.com
സന്ദീപ്. (ഒരു നെല്ലായിക്കാരന്‍)
qw_er_ty
എന്തോന്നാ ഈ “കുറുക്കനതുല്യ“? അങ്ങനെതന്നെ വേണോ?-സു-
kate spade bags
kate spade outlet
Michael Kors Store
Michael Kors Clearance
michael kors
michael kors outlet
Michael Kors Sale
michael kors bracelet
michael kors handbags
michael kors Premium Outlets
michael kors sale
michael kors factory outlet
jordan retro 7
jordans for sale
kobe 9
kd 7
nike air max 1
cheap nike air max
nike free flyknit
nike store
christian louboutin online
christian louboutin boots
discount mbt Shoes
mbt usa
fitflop shoes
fitflops sale
Kobe Shoes
Huaraches Nike
christian louboutin shoes
christian louboutin sale
jordans 2016
zzzzz2018.5.24
moncler jackets
dsquared
moncler online outlet
valentino shoes
coach outlet online
nike outlet
michael kors uk
coach outlet
polo ralph lauren
louboutin shoes
zzzzz2018.7.5
pandora charms outlet
pandora charms
polo ralph lauren
moncler
moncler jackets
fitflops sale clearance
coach factory outlet
ugg boots clearance
golden goose
canada goose jackets
zzzzz2018.8.31
canada goose outlet
longchamp outlet
mulberry handbags
supreme clothing
off white
jordan 8
red bottoms
louboutin shoes
christian louboutin shoes
nike chaussure femme
Post a Comment
<< Home