Sunday, October 01, 2006

ചുളിവു വീണവര്‍




കാലം മുറിവുണക്കുന്നു അത്‌ തീര്‍ച്ച
പക്ഷെ അവന്‍ ഒരു തലതിരിഞ്ഞ കലാകരനാണു.
ദേ കൈയ്യിലേ ആ ചുളിവുകള്‍ കണ്ടില്ലേ...

ഇന്ന് വൃദ്ധ ദിനം. ഒരുപാട്‌ അസ്ഥിരതയും, അസ്വസ്ഥതയും, ഒഴിവാക്കപെടുലകളും അനുഭവിയ്കുന്നു നമ്മുടെ വൃദ്ധര്‍ ഇന്ന്. തെളിഞ്ഞ്‌ ചിരിയുള്ളവര്‍ നന്നേ കുറവ്‌. ഈ പോസ്റ്റ്‌ അവര്‍ക്ക്‌,,

ചെറുപ്പം എന്നതൊരു അസുഖമെങ്കില്‍ അത്‌ തീര്‍ച്ചയായും ചികില്‍സ വേണ്ടാത്ത ഒന്നു തന്നെ. താനേ മാറും.

27 Comments:

Blogger അതുല്യ said...

നാളിനു നീളം കുറവെന്ന് ഞാനും.,
നീളം കൂടിയെന്നിവരും.....

12:57 PM  
Blogger Kalesh Kumar said...

എന്തിനാ ചേച്ചീ കൂടുതല്‍ എഴുതുന്നത്?

ഗംഭീരം

1:08 PM  
Blogger Unknown said...

ലോകമെമ്പാടുമുള്ള അമ്മൂമാര്‍ക്കും അപ്പൂപ്പന്മാര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു.

അതുല്ല്യ ചേച്ചീ.... നല്ല പോസ്റ്റ്.

1:21 PM  
Blogger വാളൂരാന്‍ said...

പലരുടേയും സ്വസ്ഥത മറ്റുള്ളവരാണ്‌ നഷ്ടപ്പെടുത്തുന്നത്‌. പ്രായമായവരെ മനസ്സിലാക്കാനും ബഹുമാനിക്കാനും ആദരിക്കാനുമുള്ള മനസ്സ്‌ സമൂഹത്തിന്‌ നഷ്ടപ്പെട്ടിരിക്കുന്നു. നാളെ നമുക്കും വന്നുചേരുന്ന അവസ്ഥയാണെന്ന്‌ ഓര്‍ക്കുന്നേയില്ല.

1:28 PM  
Blogger വല്യമ്മായി said...

അതുല്യേച്ചി നന്ദി,ആരും ഓര്‍ക്കാനിഷ്ടപ്പെടാത്ത കുറച്ച് പേരെ ഓര്‍മ്മിച്ചതിന്‌.ഒപ്പം പ്രാര്‍ത്ഥനകളും അവരുടെ നന്മയ്ക്ക്.

1:28 PM  
Blogger Mubarak Merchant said...

അതുല്യേച്ചീ....
ചേച്ചിയൊരു ബ്ലോഗര്‍ മാത്രമേ ആരും പറയാതെ ഇന്നിവരെ ഓര്‍ത്തുള്ളൂ.
നന്ദി

1:32 PM  
Blogger Rasheed Chalil said...

അതുല്യച്ചേച്ചീ നന്ദി. ഓര്‍ത്തതിനും ഓര്‍മ്മിപ്പിച്ചതിനും.
നല്ല പോസ്റ്റ്

1:39 PM  
Blogger അതുല്യ said...

ഞാനും ഒരു ഒറ്റയ്കായ മുത്തശ്ശിയേ പിരിഞ്ഞല്ലേ ഒരു പാട്‌ വേദനയോടെ മടങ്ങി വന്നത്‌ അല്‍പം മുമ്പ്‌. നഖത്തിനരികിലുള്ള തോലുകള്‍ തുടരെ പിച്ചി, എന്നോട്‌ പറഞ്ഞു, എത്തിനാ കൂപ്പിട്‌....ചെവിയിലേ വീഴാന്ത്‌... എന്നാലും ആരാവത്‌ ചൊല്ലുവാ.. അവളാക്കും വെളിയിലേന്ത്‌... എത്തിയാച്ചാം സുഖമാ ..ഇനി എഴുത്ത്‌ പോടുവള്‍ അപ്രമാ... ഫോണേ വയ്യുങ്കോ കാശു പോകും അവളോട്‌..

ഇക്കാസേ മറവിയ്കുമേല്‍ മാറാല വീണ അവസ്ഥയാണിന്ന് പലര്‍ക്കും.

എത്തി നോക്കിയവര്‍ക്ക്‌ അനുഗ്രഹമുണ്ടാകട്ടേ ഒപ്പം സമാധാനവും.

1:41 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

ചുളിവു വീഴാത്ത സ്നേഹം എന്നെ എന്നും വിടാതെ പിന്തുടരുന്നുണ്ട്.


പിന്നേയ് അതുല്യേച്ചി, അനുഗ്രഹവും സമാധാനവും എത്തിനോക്കിയവര്‍ക്കു മാത്രേയുള്ളൂ. ;)

2:00 PM  
Blogger ലിഡിയ said...

ബന്ധങ്ങളുടെ പട്ടുനൂലുകളെല്ലാം വ്യവസായവത്കരിച്ചു പെട്ടിരിക്കുന്നു..ഇപ്പൊ Mother's Day,Father's Day മാത്രമല്ല,GrandPa and Grand Ma Day യും കാര്‍ഡ് കൊടുത്ത് ആഘോഷിക്കാം.ഇഴകള്‍ പൊട്ടുകയാണ്,അരുത്തരവാദി എന്ന് ചോദ്യം ചോദിക്കാന്‍ ഞാന്‍ അര്‍ഹയല്ല.

-പാര്‍വതി

2:02 PM  
Blogger അതുല്യ said...

വന്നവരുടെ തലയിലു ആദ്യം കൈ വയ്കാംന്ന് മുത്ത്ശ്ശി നിനച്ചു കാണും സാക്ഷി.. വയസ്സായില്ലേ എനിക്കും. ക്ഷമിച്ചൂന്ന് ഒരു വാക്ക്‌..

2:04 PM  
Blogger sreeni sreedharan said...

അതുല്യേച്ചി പറഞ്ഞത് ഓര്‍ക്കുന്നൂ....
.....ഓരോ നിമിഷവും നമ്മളും ആ അവസ്ഥയിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണെന്ന് മറക്കാതിരിക്കുക.

ലോകത്തിലെ ഉപേക്ഷിക്കപ്പെട്ടവരും അല്ലാത്തവരുമായ എല്ലാ വൃദ്ധ ജനങ്ങള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥനകള്‍...

2:12 PM  
Blogger കണ്ണൂരാന്‍ - KANNURAN said...

അമ്മൂമ്മാരെയും, അപ്പൂപ്പന്മാരെയും ആരാണോര്‍ക്കുന്നത്.. നെട്ടോട്ടത്തിനിടയില്‍ അവരെ ഓര്‍ക്കനോ സാന്ത്വനിപ്പിക്കാനോ ഇന്നാര്‍ക്കും നേരമില്ല..

2:19 PM  
Blogger ഞാന്‍ ഇരിങ്ങല്‍ said...

അകന്നുപോകുന്ന ഈ വിരലുകളെ ഓര്‍ത്തതിന് ഒരു പാട് ഇഷ്ടം തോന്നി. ഒരു വാക്ക് ഒരു നോക്ക് അതുതന്നെ ധാരാളം. കലേഷ് പറഞ്ഞതുപോലെ എന്തിനാ കൂടുതല്‍.
അധ്വാനത്തിന്‍റെ, വിശപ്പിന്‍റെ ആകുലതകളുടെ വിരലുകള്‍ നമുക്ക് നഷ്ടമാകുകയാണൊ?

4:32 PM  
Blogger ഹേമ said...

ഒരമ്മയുടെ വിരലുകളില്‍ കൂടി അതുല്യ എല്ലാം പകര്‍ത്തിയിരിക്കുന്നു. കത്തുന്ന മനസ്സിന്‍റെ ഇന്നിന്‍റെ ലോകം മറക്കുന്ന ഈ കൈകളെ നമുക്ക് ചേര്‍ത്തുപിടിക്കാം.

4:36 PM  
Blogger ശെഫി said...

നല്ല പോസ്റ്റ്‌,
ജഗജിത്‌ സിംഗിന്റെ കാഗസ്‌ കി കഷ്ടിയിലെ. "മൊഹല്ലെ കി സബ്‌സെ നിഷാനി " എന്ന വരികള്‍ ഓര്‍ത്ത്‌ പോയി

11:27 PM  
Blogger മീനാക്ഷി said...

അതുല്യച്ചേച്ചീ,നല്ല പോസ്റ്റ്.

5:10 AM  
Blogger Sapna Anu B.George said...

ലോമെമ്പാടുമുള്ള അമ്മൂമാര്‍ക്കും അപ്പൂപ്പന്മാര്‍ക്കും, ഈ ദിനമെങ്കിലും സന്തോഷമുള്ളതായിരിക്കട്ടെ.ഈ കൈകള്‍ എന്നെ തലോടാന്‍ ഇന്നും എന്റെ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു!! വളരെ നന്നായി അതുല്യ‍

9:01 AM  
Blogger ശാലിനി said...

എപ്പോഴും ചിരിച്ച മുഖവുമായി മാത്രം കാണാറുണ്ടാ‍യിരുന്ന എന്റെ വല്യമ്മച്ചിയെ ഓര്‍മ്മ വന്നു. ചുളിവുവീണ അ കൈകള്‍ ഒന്നു കൂടി തൊടണമെന്നു തോന്നുന്നു. എത്ര ശ്രമിച്ചാലും നടക്കില്ല എന്നറിയാം.

പാര്‍വ്വതി എഴുതിയപോലെ ഇഴകള്‍ പൊട്ടുകയാണ്. എന്റെ മക്കള്‍ക്ക് അവരുടെ വല്യമ്മച്ചിയോട് ഇത്രയും അടുപ്പം വരില്ല. ഓരോ തലമുറ കഴിയുമ്പോഴും നന്മയും കുറയുകയാണ്.

3:00 PM  
Anonymous Anonymous said...

hmm ....

have a look at this:

http://www.freebird.in/wp/?p=65

8:44 AM  
Blogger പരാജിതന്‍ said...

This comment has been removed by a blog administrator.

10:13 AM  
Blogger വേണു venu said...

അതുല്യാജീ,
ഈ പോസ്റ്റു കണ്ടിരുന്നു.
ആ ആഴ്ച്ചയില്‍ തുളസ്സിയുടെ തന്നെ, “ഒടുവില്‍ ഒറ്റയാകുന്നവര്‍“ എന്ന പോസ്റ്റും ഉണ്ടായിരുന്നു. രണ്ടു പോസ്റ്റും എന്‍റെ മനസ്സിലിരുന്നു വിങ്ങി.
ചെല വാക്കുകളുടെ അര്‍ഥം മനസ്സിലാക്കാന്‍ ഒത്തിരി സമയമെടുക്കുമല്ലോ.ആശംസകള്‍.

11:36 AM  
Blogger Unknown said...

201510.14dongdong
100% Authentic New Lerbron James Shoes
true religion outlet
michael kors uk
Louis Vuitton Neverfull Tote Bag
michael kors handbags
ugg boots
Toms Outlet Store Online
abercrombie store
Jordan 8 Phoenix Suns
Coach Diaper Bag Outlet
ugg outlet
Official Coach Online Factory Sale
louis vuitton outlet stores
toms outlet
hollister uk sale
hermes outlet
Cheap Michael Kors Handbags Outlet
coach outlet
cheap ugg boots
coach outlet online
Designer Louis Vuitton Bags Discount
Coach Factory Handbags Outlet Store
Jordan 3 Retro 2015
michael kors outlet
coach factory outlet
michael kors outlet online
timberland outlet
Louis vuitton Official Website Outlet Online
Authentic Louis Vuitton Handbags Outlet Sale
uggs sale
Louis Vuitton Online Shop Stores
Authentic Air Jordan 13 shoes for sale

2:37 PM  
Blogger Unknown said...

zzzzz2018.5.24
polo ralph lauren outlet
hermes belt
adidas nmd
tennessee titans jersey
ralph lauren outlet
moncler online outlet
new nike shoes
jordans
converse trainers
yeezy shoes

5:03 AM  
Blogger Unknown said...

zzzzz2018.7.5
pandora charms outlet
pandora charms
polo ralph lauren
moncler
moncler jackets
fitflops sale clearance
coach factory outlet
ugg boots clearance
golden goose
canada goose jackets

12:23 PM  
Blogger 5689 said...

zzzzz2018.8.31
ralph lauren uk
converse shoes
longchamp handbags
ugg boots clearance
jordan shoes
pandora charms outlet
canada goose jackets
yeezy shoes
coach factory outlet
prada outlet

7:12 AM  
Blogger yanmaneee said...

mlb jerseys
nike air force
michael kors outlet
jordan retro
hermes belt
jordan shoes
caterpillar boots
michael kors handbags
golden goose
jordans

3:18 PM  

Post a Comment

<< Home