നാട്ടുകാരുടെ ശ്രദ്ധയ്ക്ക്, ഈ വര്‍ഷത്തെ ചിത്രരചനയ്ക്കുള്ള സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ‘അസൂയ’യ്ക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. എതിര്‍പ്പുള്ളവര്‍ എത്രയും പെട്ടെന്ന് അറിയിക്കുക
ഒരു കലാകാരിയുടെ ആത്മനൊമ്പരങ്ങളെ വളരെ തന്മയത്വത്തോടെ പകര്‍ത്തി വെച്ചിരിക്കുന്ന ഈ ചീനച്ചട്ടി നമ്മുടെ ബ്ലോഗിനു തന്നെ ഒരു മുതല്‍ക്കൂട്ടാണെന്ന് ഉറക്കെയുറക്കെ പ്രഖ്യാപിക്കുവാന്‍ ഞാന്‍ ഈയവസരം വിനിയോഗിക്കുന്നു.
ഇത് നോക്കിയാല്‍ പലതും തോന്നും. ആനയുടെ കുശുമ്പുള്ള കണ്ണല്ലേ? അതോ കുറുക്കന്റെ കുറുകിയ നോട്ടമോ? അതുമല്ല കാര്‍മേഘ വാനില്‍ ചന്ത്രഗ്രഹണമോ? അതോ ആഴമേറിയ കിണറില്‍ വീണ പാത്രത്തിന്റെ പൊട്ടോ? ഇനിയുമിനിയും നോക്കിയാല്‍ പലതും തെളിഞ്ഞെന്നിരിക്കും. നിറുത്തുന്നതാ നല്ലതല്ലേ ചേച്ചീ?
ഇനി സത്യം പറയാലോ, ചേച്ചി ഉദ്ദേശിച്ചത് കുറുജി പറഞ്ഞത് പോലെ, ആനയുടെ കണ്ണാണെങ്കില്‍ സംഗതി കലക്കിയിട്ടുണ്ട്... ആനയുടെ കണ്ണുകളിലെ സംഭ്രാന്തി ആസ്വാദകനിലേക്കും പടരുന്നു...
ഇതാണു ബ്ലാക്ക് ഹോള്‍ . ആര്‍ക്കും വേണ്ടാതെ ഒരു പാടു പ്രകാശവര്‍ഷങ്ങള്‍ ജിവിച്ച ഒരു നക്ഷ്ത്രം സ്വയം എരിഞ്ഞടങ്ങുമ്പോള്‍ ഉണ്ടാവുന്ന ഭയാനകമായ പരിണാമം.ബന്ധിക്കപ്പെടാത്ത രക്ഷസ്സിനേപ്പോലെ അവന്‍ അരികത്ത് വരുന്ന എല്ലാത്തിന്റെയും മേല്‍ മരണ നൃത്തം നടത്തുന്നു...
ഓ.ടോ.എനിക്കു ഇതു കണ്ടിട്ടു ഒരു പരുന്തിന്റേയോ മുങ്ങയുടേയ്ഓ മുഖം ബ്ലൊ അപ് ചെയ്തതു പോലെയാണു തോന്നിയതു.
അറബിക്കുതിരയുടെ ചിന്നം വിളി ആ കറുത്ത ധൂപക്കൂട്ടില്‍ സാമ്പ്രാണിപ്പുകയേറ്റ ഒരു കൊതുകിനേപ്പോലെ കൂവിയും മുരണ്ടും വട്ടം തിരിഞ്ഞു. കടല്‍ക്കാറ്റില്‍ ഉപ്പിന്റെ മണം ഉണ്ടെന്ന് പറഞ്ഞ അപ്പുക്കിളിയെ അള്ളാപ്പിച്ചീമുല്ലാക്ക റോഡ്റോളര്‍ കയറ്റിക്കൊന്നു. എന്നിട്ടു അസൂയയടങ്ങാതെ അയാള്‍...... (ഈ കഥ ചിത്രത്തിന് അടിക്കുറിപ്പായി എന്റെ വക)
മുസാഫിറേ.... കൊട് കൈ... ആ തല ഒന്ന് ഒന്നര തന്നെട്ടോ. നമ്മളേ എത്ര വേണ്ടാന്ന് വിചാരിച്ചാലും വലിച്ചിഴച്ച് ആ ഒരു പോയിന്റില്‍ എത്തിയ്കും. ബ്ലാക്ക് ഹോള്‍ തന്നെയായിരുന്നു കണ്‍സപ്റ്റ് അതായിരുന്നു. (എല്ലാരും കൂടെ കുളമാക്കി.)
പച്ചാനേടേ പകുതി പ്രോല്‍സാഹനത്തിനും പോലും എനിക്ക് അര്‍ഹതയില്ലേ?
അതുല്ല്യ ചേച്ചീ, അതൊരു പുറമ്മാന്തല്‍ കമന്റായിപ്പോയില്ലേ. അങ്ങനെയല്ല അതിന്റെ രീതി. ഇന്നലത്തെ നിന്റെ സൂപ്പ് ഫോട്ടോ എന്നേ പറയാവൂ. ബാക്കി ഞാന്‍ ഊഹിയ്ക്കും എന്നിട്ട് ‘ഇന്നലത്തെ എന്റെ സൂപ്പ് ഫോട്ടോ പോലെ ഈ ഫോട്ടോയും അപാരമായിരിക്കുന്നല്ലോ‘ എന്ന് കമന്റും. അതാണ് നാട്ടുനടപ്പ്. അസൂയയുണ്ടെന്ന് വെച്ച് എന്തുമാകാമെന്നോ? :-)
മുസാഫിര്‍ said... ഇതാണു ബ്ലാക്ക് ഹോള്‍ . ആര്‍ക്കും വേണ്ടാതെ ഒരു പാടു പ്രകാശവര്‍ഷങ്ങള്‍ ജിവിച്ച ഒരു നക്ഷ്ത്രം സ്വയം എരിഞ്ഞടങ്ങുമ്പോള്‍ ഉണ്ടാവുന്ന ഭയാനകമായ പരിണാമം.
പ്രകാശ വര്‍ഷം ദൂരത്തിന്റെ ഏകകം ആണല്ലോ മുസാഫിര്‍ സമയത്തിന്റെ അല്ല.
അവന്‍ വീണ്ടും വന്നു, ഫോട്ടോഷോപ്പ് തുറന്നു മൌസ് എടുത്തു ബ്ലാക്ക് നിറത്തില്‍ ക്ലിക്ക് ചെയ്തു എന്നിട്ട് കറങ്ങുന്ന ബിന്ദുക്കളുടെ നടുവില്‍ വിറകൈകളോടേ ഒരു മൌസ് ക്ലിക്ക്. അവയ്ക്ക് ആകര്‍ഷണ കേന്ദ്രം ഉണ്ടായി. കുത്തുകള്‍ അടങ്ങി. അങ്ങനെ ഈ ചിത്രമുണ്ടായി. “ദൈവത്തിന്റെ കണ്ണ്” എന്ന് അവര്‍ അതിനു പേരിട്ടു. എന്നിട്ടും ഞാന്‍ മാത്രം അടങ്ങിയില്ല. ഒടുവില്‍ കുത്തുകള്‍ എന്നെ കുത്തിമലര്‍ത്തി. ദൈവം തന്റെ കണ്ണ് ഒരു നിമിഷം അടച്ചുകൊടുത്തു.
ഇങ്ങനെ ഒക്കെ എഴുതണമെങ്കിലേ എനിക്ക് വട്ടുണ്ടാവണം. അല്ല പിന്നെ. കുറെ കുത്തും ഇട്ട് വച്ചിട്ട് ആള്‍ക്കാരെ മണ്ടന്മാരാക്കുകയാണോ? കുത്തിക്കീറും ഞാന്‍, അസൂയതുല്യയെ!
നിങ്ങളുടെ മനസ്സ് ഏകാഗ്രമാക്കുക...എന്നിട്ടൊന്നു സൂക്ഷിച്ചു നോക്കൂ...കല്‍പാന്തകാലങ്ങളോളം ആഴത്തില്‍ ജനിമൃതികളുടെ അനന്തമപാരമായ വിജനതയില്‍ നിങ്ങളുടെ അന്തരാളങ്ങളോളമാഴത്തില്‍, ജൈവസ്മൃതികളുടെ പരല്‍വെള്ളം കെട്ടിക്കിടക്കുന്ന ഒരഗാധഗര്‍ത്തം നിങ്ങള്‍ കാണുന്നില്ലേ....ജലപാളികളുടെ വില്ലീസുപടുതകള്‍ വകഞ്ഞുമാറ്റി ഒരു മുങ്ങാങ്കോഴിയേ പോലെ ആഴത്തിലാഴത്തിലേക്ക് കൂപ്പുകുത്താന്‍ നിങ്ങളെ ക്ഷണിക്കുന്ന ഒരഗാധ ഗര്‍ത്തം! ഉണ്ടല്ലേ സാരമില്ല ഇതൊരു തുടക്കം മാത്രമാണ്...ഒരു പക്ഷേ...ആര്‍ക്കറിയാം?
പാതിരാത്രിക്ക് വെള്ളമടിച്ചിട്ട് റെഡ് ജാഗ്വാര്‍ എടുത്ത് ഫ്രീവേ 354 -ല്‍ എക്സിറ്റ് 45 എടുത്ത് ഗോള്‍ഫ് റോഡ് വഴി 53-ല്‍ കയറി മൂന്നാമത്തെ ടണലിലെ റോങ്ങ് വേയില്‍ കൂടെ 110 മൈലില്‍ പറത്തുമ്പോള്‍ എതിര്‍വശത്തു നിന്നും വരുന്ന 26 ടയര്‍ ട്രെയ്‌ലറിന്റെ ഹെഡ്‌ലൈറ്റിന്റെ വെട്ടം അകലേന്നു കാണുന്നതല്ലെ?
അഗ്രൂ എന്തിനാ ഇങ്ങനെ പഴയ പോസ്റ്റീന്ന് കമന്റെടുത്ത് ഭഗോതിയ്കു കാഴ്ചവയ്കണേ? ഷാര്‍ജവഴിയാണല്ലോ അല്ലേ തിരിച്ച്?
സൂചിച്ചേച്ചി... ഈ വഴിയ്കൊക്കെ കണ്ടതില്‍ ഒരുപാട് സന്തോഷംട്ടോ. ശര്‍മാജി അങ്ങട് എത്തണുണ്ട് അടുത്താഴ്ച. ഒരു മീറ്റിംഗ് തരപ്പെടുത്തൂട്ടോ. എന്നാലും പറയാതെ വയ്യാ, ഈ പാട്ടിന്റെ ഒക്കെ ഒരു കുപ്പിയിലേ ഭൂതം തന്നെയാട്ടോ നിങ്ങളു. അയ്യോ.. എത്ര പാട്ടാ എന്റപ്പാ....
1500 മലയാളം പാട്ടുകളും, അതിന്റെ ഒക്കെ ലിറിക്സും, പാടിയ ആളും, കമ്പോസ് ചെയ്ത ആളിനേം ഒക്കെ കാണാപഠം പറയും എന്റെ ഒരു സുഹൃത്ത്. ഈയ്യിടെയായി ഒരു വയലാര്‍ അനുസ്മരണം നടത്തിയിരുന്നു. ഒന്ന് പരിചയപെടൂട്ടോ. നല്ല കസര്‍ത്താവും പിന്നീട്. ഉമേച്ചിയ്ക് അഭിനന്ദനത്തിന്റെ പൂചെണ്ട് ഇതാ...
ഇന്ന് ശ്രീക്കുട്ടനൊരു ഉമ്മയൊക്കെ കൊടുത്തത് ഞാന്‍ കണ്ടു. എന്താത് അവനു മാത്രം? പ്ലീസ് എനിക്കും ഒന്ന്... ദാ.. ഇവിടെ........
മുസാഫിര്‍: ഒരു മി. മണ്‍സൂര്‍ ആണു. ഇടപ്പള്ളി സ്വദേശി. ഈയ്യിടെ ജൂണ്‍ 22 നു, പതിനഞ്ച് മണിക്കൂര്‍ നിര്‍ത്താതെ വയലാര്‍ പാട്ടുകള്‍ അദ്ദേഹം ഇടപ്പളിയില്‍ പാടിയിരുന്നു.
മുസാഫിര്‍: ഒരു മി. മണ്‍സൂര്‍ ആണു. ഇടപ്പള്ളി സ്വദേശി. ഈയ്യിടെ ജൂണ്‍ 22 നു, പതിനഞ്ച് മണിക്കൂര്‍ നിര്‍ത്താതെ വയലാര്‍ പാട്ടുകള്‍ അദ്ദേഹം ഇടപ്പളിയില്‍ പാടിയിരുന്നു.
61 Comments:
അസൂയയുടെ മറ്റൊരു വികൃത മുഖം.
This comment has been removed by a blog administrator.
കഷണ്ടി ഇല്ലാത്തത് കൊണ്ട് അസൂയ ആവാം.
തേങ്ങ എന്റെ വക.
ഹിഹിഹി... പപ്പടം കാച്ചിയ ബാക്കി എണ്ണയുള്ള ചീനചട്ടിയുടെ ഫോട്ടോ എടുത്ത് വെച്ചിട്ട് വരച്ചതാത്രേ... :)
ഠേ...ഠ്...ഠ്...ഠ്
:o
അഗ്രജാ അയ്യേ പൂയ്........ തേങ്ങ വേസ്റ്റ്.
ഡേ അഗ്രജാ ചീനച്ചട്ടി അല്ലഡേയ്... ചേച്ചി കണ്ണുരുട്ടിയതാ....
ഒന്ന് പ്രോല്‍സാഹിപ്പിയ്ക്കൂ .. ഇങ്ങനെ എന്റെ പടത്തെ ചവിട്ടിയരയ്ക്കല്ലേ...
ഹ്ം ഹ്ം.. ഞാനൊന്ന് ഹുസൈനിനെ വിളിയ്കട്ടെ. ചിലപ്പോ ഒരു നാഷണല്‍ എന്റ്രി കിട്ടി ഒരു എക്സിബിഷന്‍ ഒക്കും.
ഇങ്ങനെ നോക്കി പേടിപ്പിക്കാതെ ചേച്ചി..:
നാട്ടുകാരുടെ ശ്രദ്ധയ്ക്ക്,
ഈ വര്‍ഷത്തെ ചിത്രരചനയ്ക്കുള്ള സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ‘അസൂയ’യ്ക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു.
എതിര്‍പ്പുള്ളവര്‍ എത്രയും പെട്ടെന്ന് അറിയിക്കുക
ഒരു കലാകാരിയുടെ ആത്മനൊമ്പരങ്ങളെ വളരെ തന്മയത്വത്തോടെ പകര്‍ത്തി വെച്ചിരിക്കുന്ന ഈ ചീനച്ചട്ടി നമ്മുടെ ബ്ലോഗിനു തന്നെ ഒരു മുതല്‍ക്കൂട്ടാണെന്ന് ഉറക്കെയുറക്കെ പ്രഖ്യാപിക്കുവാന്‍ ഞാന്‍ ഈയവസരം വിനിയോഗിക്കുന്നു.
മതിയോ ചേച്ചി :)
മനുഷ്യമനസ്സിന്റെ അന്തരാളങ്ങളിലേക്ക് ചൂഴ്ന്നിറങ്ങുന്ന രചന. ഫോട്ടോഷോപ്പിന്റെ ഏതുവേര്‍ഷനാ അതുല്യചേച്ചി ഉപയോഗിക്കുന്നത് ?
ഇതൊരു ആനയുടെ കണ്ണല്ലേ? എന്റ്റെ തലക്കും, അസൂയക്ക്കും മരുന്നില്ലല്ലോ കൂടല്‍മാണിക്യത്തപ്പാ
പറയാന്‍ പറ്റില്ലാ ചേച്ചീ , ചിലപ്പോള്‍ അടുത്ത അവാര്‍ഡ് ചേച്ചുക്കും കിട്ടിയേക്കും
അതുല്യേചിടെ ‘കാട്ടിക്കൂട്ടലുകള്‍‘. ഇതു ആനയുടെ കണ്ണാണൊ. എന്നാ ആനയോടും പച്ചാനയോടും ഒരുപോലെ അസൂയ അല്ലെ.
കുട്ടന്‍ മേനോനും ഇരിങ്ങലും മാത്രം അത്രേം എങ്കിലും ചോദിച്ചു. നന്ദി. അവര്‍ക്കറിയാം എന്നിലെ കലാകാരീടേ നൊമ്പരം. നന്ദി. എന്റെ കണ്‍കോണുകളില്‍ നനവു പടരുന്നു.
ഫോട്ടോ ഷാപ്പല്ലാട്ടോ. പേയിന്റിലു വലിയ ബ്രഷ് മുക്കി മേശപുറത്തീന്ന് കീ ബോര്‍ഡോക്കെ മാറ്റി വിശാലമായിട്ട് മൗസ് വീശി വീശി രചിച്ചതാ. ഓണ്‍ ജോബ് റ്റ്രെയിനിങ്ങിനു രജിസ്റ്റ്രേഷന്‍ ആരംഭിച്ചിരിയ്കുന്നു. ഫോര്‍ മോര്‍ ഡിറ്റേയില്‍സ് റൈറ്റ് റ്റു...
ഇത് നോക്കിയാല്‍ പലതും തോന്നും.
ആനയുടെ കുശുമ്പുള്ള കണ്ണല്ലേ?
അതോ കുറുക്കന്റെ കുറുകിയ നോട്ടമോ?
അതുമല്ല കാര്‍മേഘ വാനില്‍ ചന്ത്രഗ്രഹണമോ?
അതോ ആഴമേറിയ കിണറില്‍ വീണ പാത്രത്തിന്റെ പൊട്ടോ?
ഇനിയുമിനിയും നോക്കിയാല്‍ പലതും തെളിഞ്ഞെന്നിരിക്കും.
നിറുത്തുന്നതാ നല്ലതല്ലേ ചേച്ചീ?
ഇനി സത്യം പറയാലോ, ചേച്ചി ഉദ്ദേശിച്ചത് കുറുജി പറഞ്ഞത് പോലെ, ആനയുടെ കണ്ണാണെങ്കില്‍ സംഗതി കലക്കിയിട്ടുണ്ട്... ആനയുടെ കണ്ണുകളിലെ സംഭ്രാന്തി ആസ്വാദകനിലേക്കും പടരുന്നു...
ഹാപ്പി... ഹാപ്പി ::)
അമ്പത് കമന്‍ റുനുള്ളില്‍ ആരും എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെങ്കില്‍ ഈ വര്‍ഷത്തെ സ്പെഷ്യല്‍ ജൂറി ‘ചിത്ര ശിരോമണി’ അവാര്‍ഡ് നല്‍കുന്നതായിരിക്കുമെന്ന് ജൂറി ചെയര്‍മാന്‍ അറിയിക്കുന്നു
ഇതാണു ബ്ലാക്ക് ഹോള്‍ . ആര്‍ക്കും വേണ്ടാതെ ഒരു പാടു പ്രകാശവര്‍ഷങ്ങള്‍ ജിവിച്ച ഒരു നക്ഷ്ത്രം സ്വയം എരിഞ്ഞടങ്ങുമ്പോള്‍ ഉണ്ടാവുന്ന ഭയാനകമായ പരിണാമം.ബന്ധിക്കപ്പെടാത്ത രക്ഷസ്സിനേപ്പോലെ അവന്‍ അരികത്ത് വരുന്ന എല്ലാത്തിന്റെയും മേല്‍ മരണ നൃത്തം നടത്തുന്നു...
ഓ.ടോ.എനിക്കു ഇതു കണ്ടിട്ടു ഒരു പരുന്തിന്റേയോ മുങ്ങയുടേയ്ഓ മുഖം ബ്ലൊ അപ് ചെയ്തതു പോലെയാണു തോന്നിയതു.
അറബിക്കുതിരയുടെ ചിന്നം വിളി ആ കറുത്ത ധൂപക്കൂട്ടില്‍ സാമ്പ്രാണിപ്പുകയേറ്റ ഒരു കൊതുകിനേപ്പോലെ കൂവിയും മുരണ്ടും വട്ടം തിരിഞ്ഞു. കടല്‍ക്കാറ്റില്‍ ഉപ്പിന്റെ മണം ഉണ്ടെന്ന് പറഞ്ഞ അപ്പുക്കിളിയെ അള്ളാപ്പിച്ചീമുല്ലാക്ക റോഡ്റോളര്‍ കയറ്റിക്കൊന്നു. എന്നിട്ടു അസൂയയടങ്ങാതെ അയാള്‍...... (ഈ കഥ ചിത്രത്തിന് അടിക്കുറിപ്പായി എന്റെ വക)
മുസാഫിറേ.... കൊട് കൈ... ആ തല ഒന്ന് ഒന്നര തന്നെട്ടോ. നമ്മളേ എത്ര വേണ്ടാന്ന് വിചാരിച്ചാലും വലിച്ചിഴച്ച് ആ ഒരു പോയിന്റില്‍ എത്തിയ്കും. ബ്ലാക്ക് ഹോള്‍ തന്നെയായിരുന്നു കണ്‍സപ്റ്റ് അതായിരുന്നു. (എല്ലാരും കൂടെ കുളമാക്കി.)
പച്ചാനേടേ പകുതി പ്രോല്‍സാഹനത്തിനും പോലും എനിക്ക് അര്‍ഹതയില്ലേ?
ഗതികിട്ടാതലയുന്ന മനുഷ്യാത്മാവിന്റെ അന്തരാളങ്ങളില്‍ നിന്നുത്ഭവിക്കുന്നതും ബഹിര്‍സ്ഫുരിക്കുന്നതുമായ ഏതൊ ഒരജ്ഞാത ജീവിയുടെ തൃക്കണ്ണിന്റെ തിളക്കം പോലെ ഉദാത്തവും കാവ്യാത്മകവും താളാത്മകതയും കാല്‍പ്പനികതയും ഒത്തുചേര്‍ന്ന ഒരത്യപൂര്‍വ സൃഷ്ടിയായി ഞാനിതിനെ കാണുന്നു.
ഓ.ടോ.)ലിയണാര്‍ഡൊ ഡാവിഞ്ചിക്ക് പഠിക്കുന്നുണ്ടല്ലെ..?
ദില്‍ബൂ ഒന്നൂലെങ്കില്‍ ഞാനിന്നലെ സൂപ്പ് പടത്തില്‍ ഒരു ആശംസയൊക്കെ തന്നില്ലേ ? എന്നിട്ട് പോലും.
(ചുള്ളന്‍ പടമാട്ടോ ഇന്നത്തെത്.. നിവ്യാ ആഫ്റ്റര്‍ ഷേവിന്റെയൊക്കെ ആളുകളു കണ്ടാ കൊത്തിക്കൊണ്ട് പോകും. ...)
22 കമന്‍റെന്താ മോശാ... ഇതുപോലത്തെ ഇനിയും വരക്കാന്‍ 22 കമന്‍റ് പോരേ ചേച്ചി :)
കിണറില്‍ വീണു കിടക്കുന്ന ഒരു തൊട്ടിയുടെ പടം
അതുല്ല്യ ചേച്ചീ,
അതൊരു പുറമ്മാന്തല്‍ കമന്റായിപ്പോയില്ലേ. അങ്ങനെയല്ല അതിന്റെ രീതി. ഇന്നലത്തെ നിന്റെ സൂപ്പ് ഫോട്ടോ എന്നേ പറയാവൂ. ബാക്കി ഞാന്‍ ഊഹിയ്ക്കും എന്നിട്ട് ‘ഇന്നലത്തെ എന്റെ സൂപ്പ് ഫോട്ടോ പോലെ ഈ ഫോട്ടോയും അപാരമായിരിക്കുന്നല്ലോ‘ എന്ന് കമന്റും. അതാണ് നാട്ടുനടപ്പ്. അസൂയയുണ്ടെന്ന് വെച്ച് എന്തുമാകാമെന്നോ? :-)
മുസാഫിര്‍ said...
ഇതാണു ബ്ലാക്ക് ഹോള്‍ . ആര്‍ക്കും വേണ്ടാതെ ഒരു പാടു പ്രകാശവര്‍ഷങ്ങള്‍ ജിവിച്ച ഒരു നക്ഷ്ത്രം സ്വയം എരിഞ്ഞടങ്ങുമ്പോള്‍ ഉണ്ടാവുന്ന ഭയാനകമായ പരിണാമം.
പ്രകാശ വര്‍ഷം ദൂരത്തിന്റെ ഏകകം ആണല്ലോ മുസാഫിര്‍ സമയത്തിന്റെ അല്ല.
ഷിജു,
തിരുത്തിനു നന്ദി.പ്രകാശ വര്‍ഷങ്ങള്‍ക്ക് അകലെ എന്നാക്കി.ഞാന്‍ ഉരുണ്ടു...
ഇനി കമന്റ്റ്റാം. സാംഗതി എന്താണെന്നറിയാതെ ചുറ്റിത്തിരിയുകയായിരുന്നു.
ഇതു ഞങ്ങടെ “വല്ലഭന്‍” “വല്ലഭി”യെ സൈറ്റടിച്ചതാ.. “ആന സൈറ്റെ“ന്നും പറയാം.
- നന്ദു.
ആ വിഷ്ണു മാഷോ പൊന്നപ്പനോ അനിയന്‍സോ ഒക്കെ ഇതുവഴി വന്നിരുന്നെങ്കില്‍ ഉത്തരോത്തരാധുനികനിലൊരു ഉദാത്തമായ കവിതയിട്ടേനേ..
സൃഷ്ടിയുടെ മൌസ് പാടില്‍
വിരലിന്റെ മോങ്ങല്‍
ദൃഷ്ടിദോഷം പാതാളം
കിണറില്‍ വെള്ളമില്ല
എന്ന സ്റ്റയിലില്‍..
ശ്രീജിത്തോ പച്ചാളമോ ആയാലും മതിയാരുന്നു..
തത്തജം തകതജം വൃത്തത്തില്‍..
:)
ഇത് അപാരഗര്‍ത്തങ്ങളിലെ അഗാധതയിലേക്ക് ആദിമമനുഷ്യന്‍, ഊളിയിട്ടപ്പോള്‍, അവന്റെ അന്തരാത്മാവിന് വെളിച്ചമേകാന്‍ എവിടെ നിന്നോ തുറന്ന ആഴമുള്ള കണ്ണുകളാണ്.
ഈശ്വരാ... ഈ ചിത്രം വല്ല പ്രൈസും അടിച്ചെടുത്താല്‍ ഒരു ഐസ്ക്രീമെങ്കിലും എനിക്കും കിട്ടുമല്ലോ.
എന്റമ്മേ, ഇതിതുവരെ ഞാന്‍ കണ്ടില്ലല്ലോ. ഇതല്ലേ മോഡേണ്‍ ആര്‍ട്ട്. എം എഫ് ഹുസൈന്‍ ചേട്ടന്‍ വിളിച്ചിരുന്നു ഇതാരുടെ ആര്‍ട്ടാണെന്ന് ചോദിച്ച്. ഞാന്‍ അതുല്യേച്ചിയുടെ നമ്പര്‍ കൊടുത്തിട്ടുണ്ട്. :)
വല്യ ആര്‍ട്ടിസ്റ്റാവുമ്പോള്‍ ഈ പാവം ബ്ലോഗ്ഗേഴ്സിനെ ഒക്കെ ഓര്‍ക്കണേ..
അവന്‍ ആദ്യം കുത്തുകള്‍ സൃഷ്ടിച്ചു.
പ്രകൃതിയില്‍ കുത്തുകള്‍ പാറി നടന്നു. ഇടയ്ക്കവര്‍ തമ്മില്‍ കുത്തിപ്പിളര്‍ന്ന് (ബ്ലോഗേര്‍സിനെ പോലെ അല്ല) വീണ്ടും കുത്തുകളുണ്ടായി. തെക്കന്നം പാടി വടക്കന്നം ഊഞ്ഞാലായിവന്ന ഒരു പേറ്റുനോവിന്റെ വെളുത്ത കാറ്റില്‍ (ഹോ എന്തൊരു സങ്കല്‍പ്പം “പേറ്റുനോവിന്റെ വെളുത്തകാറ്റ്”©) അവ ചൂളം കുത്തിക്കറങ്ങി. കുത്തുകള്‍ കാറ്റിനെ കരങ്ങളില്‍ കിടന്നൂയലാടി. കുത്തുകള്‍ ചിരിച്ചു. കുത്തുകള്‍ കരഞ്ഞു. കുത്തുകള്‍ പരസ്പരം ഉമ്മവച്ചു. കുത്തുകള്‍ ഇണചേര്‍ന്നു. കുത്തുകള്‍ കുഞ്ഞുകുത്തുകളെ പെറ്റുപറത്തി. കുത്തുകള്‍ക്ക് ഭ്രാന്തുപിടിച്ചു. കുത്തുകള്‍ക്ക് ഗുരുത്വാകര്‍ഷണം ഇല്ലാതായി.
കുത്തുകള്‍ അലറിവിളിച്ചു “ തായോ ഞങ്ങള്‍ക്കൊരു ആകര്‍ഷണ കേന്ദ്രം”
അവന്‍ വീണ്ടും വന്നു, ഫോട്ടോഷോപ്പ് തുറന്നു മൌസ് എടുത്തു ബ്ലാക്ക് നിറത്തില്‍ ക്ലിക്ക് ചെയ്തു എന്നിട്ട് കറങ്ങുന്ന ബിന്ദുക്കളുടെ നടുവില്‍ വിറകൈകളോടേ ഒരു മൌസ് ക്ലിക്ക്. അവയ്ക്ക് ആകര്‍ഷണ കേന്ദ്രം ഉണ്ടായി. കുത്തുകള്‍ അടങ്ങി. അങ്ങനെ ഈ ചിത്രമുണ്ടായി. “ദൈവത്തിന്റെ കണ്ണ്” എന്ന് അവര്‍ അതിനു പേരിട്ടു. എന്നിട്ടും ഞാന്‍ മാത്രം അടങ്ങിയില്ല. ഒടുവില്‍ കുത്തുകള്‍ എന്നെ കുത്തിമലര്‍ത്തി. ദൈവം തന്റെ കണ്ണ് ഒരു നിമിഷം അടച്ചുകൊടുത്തു.
ഇങ്ങനെ ഒക്കെ എഴുതണമെങ്കിലേ എനിക്ക് വട്ടുണ്ടാവണം. അല്ല പിന്നെ. കുറെ കുത്തും ഇട്ട് വച്ചിട്ട് ആള്‍ക്കാരെ മണ്ടന്മാരാക്കുകയാണോ? കുത്തിക്കീറും ഞാന്‍, അസൂയതുല്യയെ!
നിങ്ങളുടെ മനസ്സ് ഏകാഗ്രമാക്കുക...എന്നിട്ടൊന്നു സൂക്ഷിച്ചു നോക്കൂ...കല്‍പാന്തകാലങ്ങളോളം ആഴത്തില്‍ ജനിമൃതികളുടെ അനന്തമപാരമായ വിജനതയില്‍ നിങ്ങളുടെ അന്തരാളങ്ങളോളമാഴത്തില്‍, ജൈവസ്മൃതികളുടെ പരല്‍വെള്ളം കെട്ടിക്കിടക്കുന്ന ഒരഗാധഗര്‍ത്തം നിങ്ങള്‍ കാണുന്നില്ലേ....ജലപാളികളുടെ വില്ലീസുപടുതകള്‍ വകഞ്ഞുമാറ്റി ഒരു മുങ്ങാങ്കോഴിയേ പോലെ ആഴത്തിലാഴത്തിലേക്ക് കൂപ്പുകുത്താന്‍ നിങ്ങളെ ക്ഷണിക്കുന്ന ഒരഗാധ ഗര്‍ത്തം! ഉണ്ടല്ലേ സാരമില്ല ഇതൊരു തുടക്കം മാത്രമാണ്...ഒരു പക്ഷേ...ആര്‍ക്കറിയാം?
This comment has been removed by a blog administrator.
ഇതെനിക്കു സംഭവം പിടികിട്ടി,
പാതിരാത്രിക്ക് വെള്ളമടിച്ചിട്ട് റെഡ് ജാഗ്വാര്‍ എടുത്ത് ഫ്രീവേ 354 -ല്‍ എക്സിറ്റ് 45 എടുത്ത് ഗോള്‍ഫ് റോഡ് വഴി 53-ല്‍ കയറി മൂന്നാമത്തെ ടണലിലെ റോങ്ങ് വേയില്‍ കൂടെ 110 മൈലില്‍ പറത്തുമ്പോള്‍ എതിര്‍വശത്തു നിന്നും വരുന്ന 26 ടയര്‍ ട്രെയ്‌ലറിന്റെ ഹെഡ്‌ലൈറ്റിന്റെ വെട്ടം അകലേന്നു കാണുന്നതല്ലെ?
ഇത് അപ്പുവിനു വേണ്ടി ആറ്റത്തിന്റെ പടം വരച്ചതല്ലെ അതുല്യേച്ചി.പച്ചാന കാരണം ഇങ്ങനെ ഒളിഞ്ഞു കിടന്നിരുന്ന ഒരു കഴിവ് പുറത്തു വന്നല്ലോ.
ഇതെന്താ മുല്ലപ്പെരിയാറിലെ ലീക്കോ?
അതോ
ആര്‍ത്തവം കഴിഞ്ഞ പാഡോ?
ക്ലാസ് പടം തന്നെ!
ഇതിനെയാണോ ഈ മോഡേണ്‍ ആര്‍ട്ടെന്നു വിളിക്കണേ?
പച്ചാനേടെ അടുത്ത് ദിവസവും ഒരു മണിക്കൂര്‍ റ്റ്യൂഷനുപോയാ എന്തെങ്കിലും ഗുണമുണ്ടാവും. :)
കുറുക്കനതുല്യയെന്ന പേരു മാറ്റി അസൂയാതുല്യാന്നാക്കാം..
?
(ഓ ടോ: ഇത് കാണിച്ചല്ലേ അന്ന് കൈപ്പള്ളി തവളയെന്നൊ കിണറെന്നൊ ഒക്കെ മീറ്റില്‍ പറഞ്ഞത്)
ഹ്ം.. ഇപ്പോഴത്തേക്ക് ക്ഷമിച്ചു. മേലാല്‍ ഇവിടൊക്കെ കുത്തിവരച്ചു വൃത്തികേടാക്കിയാല്‍ ദാ കണ്ടല്ലോ ചൂരല്‍..
കുത്ത്, കുത്തിത്തിരിപ്പ് ഭഗവതി; എല്ലാം കുത്ത് മയം.
ഓഫ്: “ഹാഛി..ഹാഛി..“ ഇത്രയും പൊടി കണ്ടാല്‍ പിന്നെ തുമ്മാതിരിക്കുമോ..?
നാല്പത്തിനാല് ... ഹാവൂ സമാധാനം തേങ്ങ വേസ്റ്റ് ആയില്ല.
അതുല്യാജി,
സൂവിനു ഒരു ഐസ് ക്രീം.ബാക്കിയുള്ളവര്‍ക്കു ഗോതമ്പു ദോശയും ഉള്ളീ ചമ്മന്തിയും.കുറുമാനു വൃതാത്രെ,15 ദോശ മതീന്ന്.
തമോഗര്‍ത്തമാണോ ചേച്ചീ?
മറ്റൊരൂ വികൃത മുഖം? അപ്പൊ ആദ്യത്തെ ഏതാ?
അലിഫ്: ഓഫ്: “ഹാഛി..ഹാഛി..“ ഇത്രയും പൊടി കണ്ടാല്‍ പിന്നെ തുമ്മാതിരിക്കുമോ..?
അലിഫ്... സൂപ്പര്‍ കമന്‍റ് ചുള്ളാ... സൂപ്പര്‍ കമന്‍റ്
100 ല് 100
അഗ്രൂ എന്തിനാ ഇങ്ങനെ പഴയ പോസ്റ്റീന്ന് കമന്റെടുത്ത് ഭഗോതിയ്കു കാഴ്ചവയ്കണേ? ഷാര്‍ജവഴിയാണല്ലോ അല്ലേ തിരിച്ച്?
സൂചിച്ചേച്ചി... ഈ വഴിയ്കൊക്കെ കണ്ടതില്‍ ഒരുപാട് സന്തോഷംട്ടോ. ശര്‍മാജി അങ്ങട് എത്തണുണ്ട് അടുത്താഴ്ച. ഒരു മീറ്റിംഗ് തരപ്പെടുത്തൂട്ടോ. എന്നാലും പറയാതെ വയ്യാ, ഈ പാട്ടിന്റെ ഒക്കെ ഒരു കുപ്പിയിലേ ഭൂതം തന്നെയാട്ടോ നിങ്ങളു. അയ്യോ.. എത്ര പാട്ടാ എന്റപ്പാ....
1500 മലയാളം പാട്ടുകളും, അതിന്റെ ഒക്കെ ലിറിക്സും, പാടിയ ആളും, കമ്പോസ് ചെയ്ത ആളിനേം ഒക്കെ കാണാപഠം പറയും എന്റെ ഒരു സുഹൃത്ത്. ഈയ്യിടെയായി ഒരു വയലാര്‍ അനുസ്മരണം നടത്തിയിരുന്നു. ഒന്ന് പരിചയപെടൂട്ടോ. നല്ല കസര്‍ത്താവും പിന്നീട്. ഉമേച്ചിയ്ക് അഭിനന്ദനത്തിന്റെ പൂചെണ്ട് ഇതാ...
ഇന്ന് ശ്രീക്കുട്ടനൊരു ഉമ്മയൊക്കെ കൊടുത്തത് ഞാന്‍ കണ്ടു. എന്താത് അവനു മാത്രം? പ്ലീസ് എനിക്കും ഒന്ന്... ദാ.. ഇവിടെ........
ചുമ്മാ ഒരമ്പത് കിടക്കട്ടേന്ന്, ഒരു വഴിക്കിറങ്ങണതല്ലേ :)
അതുല്യാജി,
സുരേഷ് മണിമലയാണൊ ആ പരാമര്‍ശിച്ച ആള്‍ (വയലാറിന്റെ)
ചിത്രശിരോമണി:
അപ്പോള്‍ പറഞ്ഞതു പോളെ പണിപറ്റിച്ചു.
50 കമന്‍റ് കിട്ടിയാല്‍ ആര്‍ക്കും എതിര്‍പ്പില്ലെങ്കില്‍ ചിത്ര ശിരോമണി’ അവാര്‍ഡ്.
ഇനിമുതല്‍ അതുല്യ എന്നു മാറ്റി
ചിത്രശിരോമണി അതുല്യ എന്നായിരിക്കും അതുല്യ ചേച്ചി അറിയപ്പെടുക.
അവാര്‍ഡ് ദാനം അറിയിപ്പ് ഉടന്‍ നല്‍കുന്നതായിരിക്കുമെന്ന് ജൂറി ചെയര്‍മാന്‍ അറിയിച്ചു.
മുസാഫിര്‍: ഒരു മി. മണ്‍സൂര്‍ ആണു. ഇടപ്പള്ളി സ്വദേശി. ഈയ്യിടെ ജൂണ്‍ 22 നു, പതിനഞ്ച് മണിക്കൂര്‍ നിര്‍ത്താതെ വയലാര്‍ പാട്ടുകള്‍ അദ്ദേഹം ഇടപ്പളിയില്‍ പാടിയിരുന്നു.
മുസാഫിര്‍: ഒരു മി. മണ്‍സൂര്‍ ആണു. ഇടപ്പള്ളി സ്വദേശി. ഈയ്യിടെ ജൂണ്‍ 22 നു, പതിനഞ്ച് മണിക്കൂര്‍ നിര്‍ത്താതെ വയലാര്‍ പാട്ടുകള്‍ അദ്ദേഹം ഇടപ്പളിയില്‍ പാടിയിരുന്നു.
ഈ ഇരിങ്ങലച്ചനെ കൊണ്ട് തോറ്റു.... എന്നാലും പരാജിതന്‍ പറഞ്ഞപോലെ ഒരാലു മുളച്ചതല്ലേ.. ഒരു പെട്ടി കട തുടങ്ങി കളയാം.
ഇന്ന് ആ പെട്ടികടയിലു പുതിയ ഒരു പോസ്റ്റുണ്ട്... സില്‍ക് സ്മിത തിരുവിളയാടല്‍...
ചര്‍മ്മം കണ്ടാല്‍ ഇത്ര കട്ടി തോന്നില്യാട്ടൊ...
ഇതാ ഒരു പൊതിക്കാത്ത തേങ്ങാ....!
പുകഴ്ത്തി കമന്റിയവര്‍...എത്ര കേമന്മാര്‍ അവര്‍... ഇരിക്കട്ടേ ഓരൊ മടലുകള്‍ അവര്‍ക്കും...!!
ഉമ്മ ഉമ്മ ഉമ്മ... പോരെ, രണ്ടെണ്ണം ഈയമ്മയ്ക്ക്. ഒന്നെന്‍റെ അപ്പൂന്
ഉലക്ക!!!
അസൂയേടെ പടം പോലും.
എന്റെ അതുല്യച്ചേച്ചീ, ഈ പടം കണ്ടിട്ട് തോന്നുന്ന വികാരത്തിന്റെ പേരാണ് അസൂയ.
ഇവര്‍ക്കാര്‍ക്കും മനസ്സിലായില്ല. എനിക്കു മന്‍സ്സിലായി. ഇതു ആനേടെ കണ്ണല്ലേ , athulyechi ?
201510.14dongdong
burberry outlet
cheap ugg boots
nike trainers
coach outlet online
authentic louis vuitton handbags
Outlet Michael Kors Handbags
michael kors outlet online
Coach Outlet Online Discount Sale
tory burch sale
Coach Outlet Discount Clearance Coach Handbags
ugg boots sale
Cheap Ray Ban Wayfarer
Cheap Christian Louboutin Shoes Sale
Abercrombie & Kent Luxury Travel
louis vuitton outlet online
hollister clothing
michael kors outlet
Gucci Outlet Store Locations
Jordan 4 Shoes For Sale
Oakley Polarized Sunglasses Cheap Outlet Store
true religion jeans
Louis Vuitton Outlet Free Shipping
michael kors handbags
Abercrombie and Fitch Women's Clothing
Louis Vuitton Purses For Cheap
michael kors outlet
Louis Vuitton Clearance Sale
cheap jordans,jordan shoes,cheap jordan shoes
air max 270
adidas nmd r1
lebron 15
jordan shoes
adidas yeezy boost
michael kors
retro jordans
fila shoes
michael kors outlet
christian louboutin shoes
Post a Comment
<< Home