Monday, December 25, 2006

വാഴയിലയില്‍ ഒരു പിടി ചോറുമായ്‌ കാത്തിരുന്ന ഒരമ്മ.


Please give this to our son Rajan. I trust only you.”

She didn’t utter a word after that. Cold death had already touched her.

The next day after her death, I had a nap on the couch. The

weight of that packet of coins, which she entrusted to me,

was still in my hands.


March 10, 1976, Manmohan Palace at Trivandrum was quiet. The atmosphere of the Emergency even lay upon that historical building, the residence of the State Home Minister, but there were no khaki-clad men around.


We were not made to wait long to enter the room of Mr. K. Karunakaran, the State Home Minister. It was one of the last doors I was knocking at. I was at the residence of Mr. Karunakaran in search of my son, who had been taken by the police from the front yard of the Calicut Regional Engineering College hostel. There were two others with me: Surendran, one of my former students, and his friend, a professor from Vennala, Ernakulam. This professor was a close friend of Mr. Karunakaran.


Surendran and I had started early from Calicut and reached Ernakulam before dawn the next morning. We spent the rest of the time at Ernakulam North railway station, on a cement bench, fighting the mosquitoes and the chilly wind, waiting for light. I was burning inside. There at Ernakulam, some three to four kilometers away, my son’s mother and his sisters were still asleep in our house, ignorant of everything that was happening.

When the day dawned, we reached the professor’s house at Vennala and told him of my problems. He immediately came along with us. He too seemed to be worried about my son Rajan’s disappearance. He was so close to Mr. Karunakaran that he had access to even the inner rooms of the Minister’s house. Mr. Karunakaran’s wife, Mrs. Kallianikutty Amma, was also close to him. When we reached Trivandrum, the professor went straight to the residence of Mr. Karunakaran and arranged an appointment.

Mr. Karunakaran greeted us with a broad smile, but as he saw me did that smile fade a little? Foolish thoughts, I consoled myself.

He hugged me. “Why didn’t you tell me all this earlier? I would have taken care of it then and there,” he said. A hope flashed in my mind.

“This name Rajan seems to be familiar to me. He seems to have got into some serious trouble,” he continued.

I pressed my hands in respect. I was unsteady with an unknown emotion.

“No, he is not capable of doing things like that. When the extremists attacked the police station at Kayanna (near Calicut) he was participating in the youth festival at Farooke College. He was the Arts Club Secretary at the Engineering College where he studied,” I said.

Karunakaran touched my shoulders. His voice was very soft. “I will enquire and let you know. I will do whatever I can. That’s the relationship we have, isn’t it?”

I paid respect to him once more with folded hands. My eyes were blurred in the sun at the front yard of Manmohan Palace. Was that fading too, the last island of hope?


***
It was on February 26, 1976 that I last met my son Rajan. He was then a final year student of the Chathamangalam Regional Engineering College, 13 kilometers away from Calicut. I was a professor at the Hindi department of the Government Arts and Science College at Calicut. I was staying in Kerala Bhavan Lodge, just opposite to the General Hospital near Muthalakkulam. Rajan used to come there often to meet me. He last came for some money. I met him in my room on February 26. I asked him to come home during the vacation. He nodded yes.

I was born at the Thiruvullakkavu Varriam at Cherpu, in Trichur District. After partition of the ancestral property I left that home, moved to Ernakulam, and built a house in Parambithara road. We named the house ‘Sauhrida Nilayam’ [‘house of friendship’]. I was living there with my wife and three children, my sister, Kochammini Varasyar, and her husband, Mr. Achutha Varier. He was my wife Radha’s brother. He worked with the Railways.

On March 1, 1976, when I reached my college as usual, I came to know that the police had taken my son into custody. One of Rajan’s friends, Mr. Karmachandran, informed the college authorities of this by telephone. It was 10am. With the permission of the principal, I rushed to Chathamangalam.

The premises of the Engineering College were as quiet as a cemetery. Rajan had been arrested on the morning of February 29. He was coming out of the college bus in the front yard of the Engineering College, after returning from the youth festival at Farooke College. The police were waiting for him. According to the information then available, he was first taken to Calicut and then to Kakkayam Camp, a police camp established to investigate the attack on Kayanna police station. Many people told me that no purpose would be served by going to the Kakkayam Camp. But I went.

The camp at Kakkayam was established at the asbestos-roofed building of the State Electricity Board. There was a pond in front of the camp. Access was through a temporary wooden bridge, guarded by a police sentry with a rifle. I spoke to him. He was very serious, but didn’t utter a single indecent word to me. He went into the camp, and came back to tell me that I would not be permitted inside. He told me that my son Rajan was inside, and was well. My emotion cooled a little, but I told him, “I just want to meet my son.” He was standing in front of me like a mountain.


I felt so lonely that I shouted out; I shouted loudly.


“I can do nothing,” He replied. Then his face darkened.


“Then allow me to meet Mr. Jayaram Padikkal at least,” I was adamant. Mr. Jayaram Padikkal was the camp ‘monarch’, and a Deputy Inspector General of the Crime Branch.

My childlike adamancy echoed back from the watery surface of that pond. I stood still in front of that guard. His upright rifle wavered sometimes to the sides. He tried not to listen, or care for me.

Waiting alone there a sob got trapped in my throat. I felt, as though I heard a cry calling me, “Oh, father…” from somewhere through the walls of the detention room of the camp.


I felt tired and started walking back. Once more I turned back to look at the camp. The policeman was there still staring at me. When he saw me looking at him he turned his eyes to the nearby hills.


***
After the meeting with Mr. Karunakaran, a reporter of the Mathrubhoomi daily called Mr. Sadirikkoya telephoned me. He was one of the dear disciples of Mr. Karunakaran. I had met him three times to find out the details of my son. “I am at it” was the only reply I got. But this time he gave me a very different version of things. He told me that Rajan had escaped from custody while being taken to an extremist’s secret den.


I asked him as to where he got this information.

“From reliable sources,” was the reply. The source, I knew, was Mr. Karunakaran himself. Mr. Sadirikkoya’s revelation gave me some hope. It also brought black clouds of anxieties. I continued the search.


The principal of the Engineering College, Professor Vahabudeen, had visited the police camp at Kakkayam together with another professor. Mr. Jayaram Padikkal’s behaviour was very rude with these loving teachers. The students in custody peeped through the windows to see their principal. Rajan was not among them.

I steadfastly believed that Rajan would come back. I always asked my wife to keep apart a bowl of rice and a plantain leaf for him. He may step in any time. He may be hungry. There should be rice ready at home for him. Yes, he will come back. Sure he will…

At night when the dogs barked and made noise for no reason, I woke up and waited at the doorstep… waiting for a call of “father”. Keeping the door open, I went back and fell tired into the bed. A sob, “Oh my little child”, got choked in my throat. But I shouldn’t cry. I shouldn’t allow even a teardrop to roll down my eyes, for there was his mother, Radha, ignorant of all this…

(Courtesy: Asian Human Rights Commission - Publications)

35 Comments:

Blogger അതുല്യ said...

വെറുടെ കുറെ ഓര്‍മ്മകള്‍.

4:22 PM  
Blogger myexperimentsandme said...

ഇതിന്റെ മലയാളം വായിച്ചു. എപ്പോള്‍ വായിച്ചാലും കണ്ണ് നിറയിക്കുകയല്ല, കണ്ണില്‍ കൂടി നമ്മള്‍ അറിയാതെ തന്നെ കണ്ണുനീര്‍ ധാരധാരയായി ഒഴുകുന്നു. അവസാനം നീലനും പറഞ്ഞിരിക്കുന്നു, അദ്ദേഹത്തിനും കരച്ചിലടക്കാന്‍ സാധിച്ചില്ല എന്ന്.

ഈച്ചരവാര്യര്‍ രാജനെ അന്വേഷിച്ച് പോലീസ് ക്യാമ്പില്‍ ചെല്ലുന്നതും കാവല്‍ക്കാരന്‍ തിരിച്ച് പറഞ്ഞ് വിടുന്നതും അപ്പോള്‍ അകത്തുനിന്നും “അച്ഛാ” എന്നുള്ള വിളി മുഴങ്ങുന്നതായി അദ്ദേഹത്തിന് തോന്നിയതും തിരിഞ്ഞ് നോക്കിയപ്പോള്‍ അദ്ദേഹത്തെ തന്നെ ആ കാവല്‍ക്കാരന്‍ നോക്കി നില്‍ക്കുന്നതും അദ്ദേഹം തിരിഞ്ഞ് നോക്കിയപ്പോള്‍ അയാള്‍ മുഖം തിരിച്ചതും...

കരുണാകരന്റെ സ്വഭാവം നന്നായി അറിയാമായിരുന്ന ഇച്ചരവാര്യരെ അതിലും വേദനിപ്പിച്ചത് “ഞാനിനി ഒരു തോര്‍ത്തും തോളത്തിട്ട് തന്റെ മകനെ തപ്പി നാടായ പോലീസ് സ്റ്റേഷനൊക്കെ കയറിയിറങ്ങണെമെന്നാണോ?” എന്ന അച്യുതമേനോന്റെ ചോദ്യമായിരുന്നത്രേ.

എങ്ങിനെയാണ് ആ അനുഭവങ്ങളെ വിശേഷിപ്പിക്കുക എന്നറിയില്ല.

വിവരാവകാശ നിയമവും പൌരാവകാശ നിയമവുമൊക്കെയുള്ള ഇക്കാലത്തും ആര് എങ്ങിനെ രാജനെ കൊന്നു എന്ന ചോദ്യത്തിന് ഉത്തരം കിട്ടുന്നില്ല എന്ന് വന്നാല്‍...

പക്ഷേ ആ കേസില്‍ ഉള്‍പ്പെട്ട പലരുടെയും ജീവിതം കാണിക്കുന്നത് അവര്‍ക്ക് വേണ്ട ശിക്ഷകള്‍ കിട്ടുന്നു എന്ന് തന്നെയാണെന്ന് തോന്നുന്നു. ജയറാം പടിക്കല്‍ ഉദാഹരണം.

സത്യമേവ ജയതേ.

4:35 PM  
Blogger അതുല്യ said...

വക്കാരിയ്ക്‌ നന്ദി. കുറെ നാളായി ഞാന്‍ ഇതൊക്കെ വായിച്ചിട്ട്‌ എന്നും കരുതും,ഞാനെത്ര ഭാഗ്യവതിയായ അമ്മയേന്ന്. എന്നും മീനുമോളേ കാണുവാന്‍ ഭാഗ്യമുള്ള അത്തിക്കുറിശ്ശിയേ.. അങ്ങനെ അനുഗ്രഹങ്ങളുടെ ഒരു ഓര്‍മ്മപെടുത്തലാണു ഇതിലെ വരികള്‍.

ഈ റിപ്പോര്‍ട്ട്‌ ഒന്ന് സേവ്‌ ചെയ്യാന്‍ ഒരിടം മാത്രമാണു ഈ പോസ്റ്റ്‌. കുറെ ദിവസമായിട്ട്‌ തോന്നുന്നു, ഒന്ന് പബ്ലീഷ്‌ ചെയ്യാന്‍, ആര്‍കെങ്കിലും വായിയ്കാന്‍ കഴിയാതെ പോയിട്ടുണ്ടെങ്കില്‍ ആവട്ടേന്ന് കരുതി. അങ്ങനെ പലതും ഒരു സേയ്ഫ്‌ സേവിങ്ങ്സായിട്ട്‌ തന്നെ കിടക്കുന്നു.

വക്കാരി പറഞ്ഞപോലെ, കലി കാലമാണു. ഇന്ന് അല്ലെങ്കില്‍ നാളേ, പഴിയും ശിക്ഷയുമുണ്ടാവും. സത്യമേവ ജയതേ.. തീര്‍ച്ചയായും. നന്മ ജയിയ്കും.

4:44 PM  
Blogger കുറുമാന്‍ said...

കലികാലമല്ല, ഇതു കൊലകാലമാണു. പക്ഷെ ശരിയാണു, സത്യമേവ ജയതേ.

4:56 PM  
Blogger സാരംഗി said...

ഇതു പബ്ലിഷ്‌ ചെയ്തതിനു വളരെ നന്ദി. അടിയന്തിരാവസ്ഥയുടെ ഭീകരത എത്രയോ കടുത്തതാണു. അച്യുതമേനോന്റെ ആ ഒറ്റ വാചകത്തോടെ അങ്ങേരുടെ സകല ഗുണങ്ങളും തീര്‍ന്നു, അത്രയ്ക്കു ക്രൂരമായിപ്പോയി അത്‌.

9:02 PM  
Blogger Abdu said...

ഈച്ചര വാര്യരെ കുറിച്ച് ഹൃദ്യസ്പര്‍ശിയായ ഒരു ലേഖനമുണ്ടായിരുന്നു കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ‘മാധ്യമം‘ ആഴ്ചപ്പതിപ്പില്‍. അതോര്‍മ്മ വന്നു. മലയാളിയെന്ന നിലയില്‍ തലതാഴ്ത്തി നില്‍ക്കേണ്ടി വരുന്ന് ചില സംഭവങ്ങളുണ്ട് ഇത് പോലെ.


അതുല്യ്യാമേ, നന്ദി.


വിസ്മൃതികളെ ഇങ്ങനെ നെട്ടിപ്പിക്കുന്നതിന്.

10:14 PM  
Blogger കരീം മാഷ്‌ said...

ചേലാട്ടച്ചുതമേനോനെക്കുറിച്ചുള്ള പരാമര്‍ശം വസ്തുനിഷ്‌ടമല്ലന്നെല്ലാരും വാദിച്ചിരുന്നതയി ഓര്‍ക്കുന്നു.
എനിക്കു പ്രതിഷേധമുണ്ട്.സത്യം പുറത്തുകൊണ്ടുവരാന്‍ അദ്ദേഹം ഇപ്പോഴില്ലല്ലോ!
വല്ലാത്ത വിഷമത്തോടെ!
(കേരളം ഭരിച്ച നല്ല മുഖ്യന്‍ അദ്ദേഹമായിരുന്നെന്ന എന്റെ വിശ്വാസത്തിനു ഭംഗം വന്നതിലുള്ള മനപ്രയാസത്തോടെ!

10:29 PM  
Blogger വേണു venu said...

കണ്ണു നിറഞ്ഞൊന്നുമെഴുതാതെ ഞാനെന്‍റെ ആ കാലഘട്ടങ്ങളോര്‍ത്തൊന്നു കരയാന്‍ ഒരവസ്സരം ഉണ്ടാക്കിയ ഈ പോസ്റ്റിനെന്‍ നമോവാകം.

10:39 PM  
Blogger myexperimentsandme said...

ആരെ വിശ്വസിക്കണമെന്ന് നമ്മള്‍ തീരുമാനിക്കണമെന്ന് തോന്നുന്നു.

മകന്‍ നഷ്ടപ്പെട്ട അച്ഛന്റെ വാക്കുകളെയോ അതോ ശ്രീ അച്യുതമേനോന്റെ (അല്ലെങ്കില്‍ അദ്ദേഹത്തെ പിന്തുണച്ചവരുടെ) വാക്കുകളെയോ?

എത്രമാത്രം അച്യുതമേനോന്‍ ഇതില്‍ ഉത്തരവാദി ആയിരുന്നു എന്നറിയില്ല. പലരും പറഞ്ഞത്, അച്യുതമേനോന്‍ ആ കാലഘട്ടങ്ങളില്‍ ഒരു പാവ പോലെയായിരുന്നുവെന്നും കരുണാകരനാണ് കളികളെല്ലാം കളിച്ചതെന്നും. പക്ഷേ അതും തെളിയിക്കപ്പെട്ടിട്ടുണ്ടോ എന്നറിയില്ല.

പക്ഷേ ശ്രീ ഇച്ചരവാര്യര്‍ പറഞ്ഞത് ശ്രീ അച്യുതമേനോനില്‍ നിന്നും സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത ഒരു പെരുമാറ്റമായിരുന്നു അദ്ദേഹം മകനെ അന്വേഷിച്ച് അവസാനമായി അദ്ദേഹത്തെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹത്തില്‍ നിന്നും കിട്ടിയത് എന്നാണ്-പ്രത്യേകിച്ചും ശ്രീ അച്യുതമേനോനെ ഒളിവില്‍ പാര്‍പ്പിക്കാന്‍ കൂടി തയ്യാറായ ആളിനോട്. ചിലപ്പോള്‍ ചെയ്യണമെന്നുണ്ട്, എന്നാല്‍ ഒന്നും ചെയ്യാന്‍ വയ്യാത്ത ഒരാളുടെ frustration ആയിരുന്നിരിക്കാം. അല്ലെങ്കില്‍ രാജന്റെ അവസ്ഥ എന്താണെന്ന് അദ്ദേഹത്തിന് വ്യക്തമായി അറിയാമായിരുന്നതുകൊണ്ടായിരുന്നിരിക്കാം. എന്തായാലും അത് ശ്രീ ഈച്ചരവാര്യറ്റെ വല്ലാതെ വേദനിപ്പിച്ചു.

എന്തോ, ആ ആച്ഛന്റെ വാക്കുകളെ അവിശ്വസിക്കാന്‍ തോന്നുന്നില്ല. മകനെ കണ്ടുപിടിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ എന്ന് തോന്നുന്നു. ശ്രീ അച്യുതമേനോന്റെ ഇമേജിനെക്കാളും ആ അച്ഛന്റെ വേദന എന്നെ അലട്ടുന്നു. രാജനെന്തുപറ്റി എന്ന സത്യം പുറത്തു കൊണ്ടുവരാന്‍ ഇത്രയും കാലമായിട്ടും, അതിന് കഴിയുന്നവര്‍ ഇപ്പോളുമുണ്ടായിട്ടും, പറ്റുന്നില്ലല്ലോ എന്നുമോര്‍ക്കുമ്പോള്‍...

(കളിക്കേണ്ടത് എങ്ങിനെ എന്ന് നന്നായി അറിയാവുന്ന കരുണാകരനാണല്ലോ വെളിയം ഭാര്‍ഗവന്‍ കരുണാകരനെ ഈയിടെ കുറ്റം പറഞ്ഞ് പറഞ്ഞ് ആവേശം കൂടിയപ്പോള്‍ രാജന്‍ കേസില്‍ അന്നത്തെ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് ആദ്യമായി (എന്ന് തോന്നുന്നു) പറഞ്ഞത്. ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെങ്കില്‍ പങ്ക് അച്യുതമേനോനും അത് വഴി സി.പി.ഐയ്ക്കും വരുമല്ലോ. വെളിയത്തിന്റെ വിമര്‍ശനത്തിന് അതിനുശേഷം മൂര്‍ച്ച കുറഞ്ഞോ എന്നറിയില്ല- അത് രാജനെ വെച്ചുള്ള തരം താണ രാഷ്ട്രീയക്കളി. പക്ഷേ അതിനു മുന്നേ തന്നെ ആ അച്ഛനും മകന്റെ അടുത്തേക്ക് പോയിരുന്നു).

10:50 PM  
Blogger കരീം മാഷ്‌ said...

ഞാന്‍ റിട്ടേര്‍ഡ് ബൈ ഹര്‍റ്റ് “ ബാറ്റണ്‍ ഞാന്‍ വക്കാരിക്കു കൊടുക്കുന്നൂ” ഞാന്‍ ഇനി ഓടുന്നില്ല.നെഞിനകം ഒരു നൊമ്പരം
അവസാനം രാജന്റെമരണത്തിന്റെ പാപഭാരം കൊണ്ടിടാന്‍ കണ്ട ഒരു ശവക്കുഴി.
ഖേദിക്കുന്നു ഞാന്‍.

11:07 PM  
Blogger myexperimentsandme said...

അയ്യോ കരീം മാഷേ, രാജന്‍ സംഭവവും ആ അച്ഛന്റെ അന്വേഷണവും എല്ലാം എപ്പോഴും എന്തോ ഒരു വേദന പലരേയും പോലെ എനിക്കും ഉണ്ടാക്കുന്നു. ആ ഒരു വികാരത്തിന്റെ പുറത്ത് എഴുതിയതാണ് കേട്ടോ. ‍എന്നോടുതന്നെയുള്ള ഒരു വികാരപ്രകടനം.

11:19 PM  
Blogger കരീം മാഷ്‌ said...

യഥാര്‍ത്ഥ പ്രതികള്‍ സമൂഹത്തില്‍ കിംഗ്‌മേക്കറായും ലീഡരായും വിലസുമ്പോള്‍ ആടിനെ പട്ടിയാക്കുന്ന മാധ്യമങ്ങലുടെ കുത്സിത ബുദ്ധിയാണ് ഈ അച്യുതമേനോനെ കുരിശില്‍ തറക്കല്‍.
രാജന്റെ അതേ ക്ലാസ്സില്‍ .R.E.C.യില്‍ പഠിച്ചിരുന്ന ഒരു കസിനുണ്ട്.ഇപ്പോള്‍ U.S.ല്‍ അവരു പറഞ്ഞിട്ടറിയാം നേരിന്റേ അംശങ്ങള്‍.
കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നവന്‍ ശുംഭനോ? അതോ ശുനകനോ? എന്ന പരിഹാസഗാനം മുതല്‍.

11:33 PM  
Blogger myexperimentsandme said...

പക്ഷേ കരീം മാഷേ, അച്യുതമേനോനെപ്പറ്റിയുള്ള ഈ പരാമര്‍ശങ്ങള്‍ രാജന്റെ അച്ഛന്‍ തന്നെ നല്‍‌കിയതല്ലേ. അല്ലെങ്കില്‍ അദ്ദേഹമറിയാതെ പ്രസാധകര്‍ ബുക്കില്‍ അത്തരം പരാമര്‍ശങ്ങള്‍ കയറ്റണം. അദ്ദേഹം പറയാത്ത കാര്യങ്ങള്‍ പറഞ്ഞു എന്ന് മാധ്യമങ്ങള്‍ പറയണം.

അതുകൊണ്ട് ഇക്കാര്യത്തില്‍ രാജന്റെ അച്ഛന്‍ പറയുന്നതിനെയല്ലേ നമുക്ക് ഏറ്റവും അധികം വിശ്വസിക്കാന്‍ പറ്റൂ. അദ്ദേഹം അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ തന്നെയല്ലേ പറയുന്നത്?

11:36 PM  
Blogger കരീം മാഷ്‌ said...

ഈച്ചരവാര്യരുടെ അന്ത്യകാലങ്ങളില്‍ പല പാര്‍ട്ടികളും അദ്ദേഹത്തെ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ച സംഭവവും അദ്ദേഹം പറഞ്ഞതോര്‍ക്കുന്നുവോ?
നിര്‍ത്തി വക്കാരി,
ഉറക്കം വരുന്നു.

ഗുഡ് നൈറ്റ്.
ഹാപ്പി ക്രിസ്റ്റ്മസ്സ്

11:45 PM  
Blogger myexperimentsandme said...

പക്ഷേ ആ പുസ്തകവും അതില്‍ പറഞ്ഞ കാര്യങ്ങളും അതിനും മുന്‍പ് തന്നെ എഴുതിയിരുന്നതല്ലേ കരീം മാഷേ.

അദ്ദേഹത്തെ മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യട്ടെ. ഇത്രയും നോക്കിയാല്‍ മതി:

അദ്ദേഹം ആ പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവമാണോ അല്ലയോ.

തന്റെ മകന്റെ അന്വേഷണത്തിനിടയില്‍ നേരിടേണ്ടി വന്ന അനുഭവങ്ങളെപ്പറ്റി അദ്ദേഹം നമ്മോട് പറഞ്ഞ കാര്യങ്ങള്‍ വാസ്തവമാണോ അല്ലയോ.

മാധ്യമങ്ങളെയും മറ്റ് പാര്‍ട്ടികളെയും ഒന്നും നോക്കേണ്ട. അവരൊക്കെ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചു എന്ന് അദ്ദേഹം തന്നെയല്ലേ പറഞ്ഞത്. അതുപോലെ താന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലായിരുന്നു എന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടുമില്ലല്ലോ.

മാഷിനും ഹാപ്പി ക്രിസ്മസ്.

11:52 PM  
Blogger ദേവന്‍ said...

പുസ്തകത്തിന്റെ മലയാളം പരിഭാഷ (നീലന്‍ ചെയ്തത്) കൈവശം ഉണ്ട്. വേണ്ടവര്‍ കൈപൊക്കിയാല്‍ പിഡീയെഫ് ഫയല്‍ മെയിലേല്‍ വരും.

11:56 PM  
Blogger reshma said...

രണ്ട് കൈ പൊക്കുന്നു.
നന്ദി.

11:59 PM  
Blogger myexperimentsandme said...

എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ട്രെയിനില്‍ കിട്ടുന്ന പത്തുരൂപാ പുസ്തകങ്ങളല്ലാതെ ഞാന്‍ ആദ്യമായി കാശ് കൊടുത്ത് വാങ്ങിച്ച ഒരു മലയാള സാഹിത്യം. അതിപ്പോള്‍ വീട്ടിലിരിക്കുന്നു.

അതുകൊണ്ട് ദേവേട്ടാ, ആ‍വശ്യക്കാര്‍ക്കൊക്കെ കൊടുത്ത് കഴിഞ്ഞ് മിച്ചം പി.ഡി.എഫ് ഉണ്ടെങ്കില്‍ ഒരെണ്ണം (അത്യാഗ്രഹം കൊണ്ട് മാത്രമാണേ).

12:04 AM  
Blogger ദിവാസ്വപ്നം said...

ദേവരാഗേട്ടാ എനിക്കും ഒരു പീഡീയെഫ് അയയ്ക്കുമോ, പ്ലീസ്.. divaswapnam@yahoo.com

12:47 AM  
Blogger മാവേലികേരളം(Maveli Keralam) said...

പക്ഷെ ഇതിന്റയൊക്കെ പിന്നില്‍ പ്രവര്‍ത്തിച്ചെന്നു ജനം ഒന്നായി സംശയിയ്ക്കുന്ന കരുണാകരന്‍ പിന്നെയും കേരലത്തിന്റെ ഭരണക്കോലു തിരിച്ചല്ലോ, ഇപ്പോഴും കേരളത്തിന്റെ രാഷ്ട്രീയ നഭസില്‍ പൊട്ടനല്ലെന്നറിയിയ്ക്കാനെങ്കിലും ശബ്ദമുണ്ടാ‍ക്കുന്നുണ്ടല്ല്?.എന്തു ഭയങ്കരം നമ്മുടെ രാഷ്ട്രീയ മനസ്സാക്ഷി.

1:01 AM  
Blogger കരീം മാഷ്‌ said...

എനിക്കും ഒരു പീഡീയെഫ് അയയ്ക്കുമോ, പ്ലീസ്..
tkkareem@gmail.com

7:09 AM  
Blogger അനംഗാരി said...

ആദ്യം പീ.ഡി.എഫ് ഫയലിന് ഒരു അപേക്ഷ.ഞാന്‍ രണ്ടു കയ്യും, പിന്നെ കാലും പൊക്കുന്നു.(രേഷ്മ രണ്ട് കൈ പൊക്കിയ സ്ഥിതിക്ക് ഞാന്‍ കാലും കൂടി പൊക്കിയാലെ ക്യൂവില്‍ മുന്നില്‍ വരൂ).

അക്കാലത്ത് അച്യുതമേനോന്‍ ഒരു പാവയായിരുന്നോ?അല്ലന്നാണ് എന്റെ വിലയിരുത്തല്‍.കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി എന്ന പദവി അദ്ദേഹത്തിന് കല്‍പ്പിച്ച് കൊടുത്തതല്ല. അദ്ദേഹം നടപ്പിലാക്കിയ ഭരണ പരിഷ്കാരങ്ങളുടേയും, ചെയ്ത നല്ല കാര്യങ്ങളുടേയും (പല വന്‍ വ്യവസായ സ്ഥാപനങ്ങളും,ശാസ്ത്ര സാങ്കേതിക സ്ഥപനങ്ങളും ഉള്‍പ്പടെ)ഓര്‍മ്മയ്ക്കായാണ് ജങ്ങള്‍ നല്‍കിയത്. പിന്നെ അച്യുത മേനോന്‍ പറഞ്ഞ വാചകത്തിന്റെ സാഹചര്യങ്ങള്‍ അറിയാന്‍ അദ്ദേഹം നമ്മുടെ കൂടെയില്ല.പക്ഷെ അദ്ദേഹം പറഞ്ഞത് എവിടെയോ വായിച്ചതായി എന്റെ ഓര്‍മ്മയില്‍ ഉള്ളത്, അടിയന്തിരാവസ്ഥയിലെ പോലീസ് വിവരങ്ങള്‍ അല്ലെങ്കില്‍ അവരുടെ ചെയ്തികള്‍ അന്നത്തെ പോലീസിലെ ഉന്നതന്‍‌മാരടക്കം അദ്ദേഹത്തെ ശരിയായ വിധത്തില്‍ ധരിപ്പിക്കാതിരിക്കുകയും, അദ്ദേഹത്തിന് തെറ്റായ വിവരങ്ങള്‍ നല്‍കുകയും ചെയ്തു എന്നാണ്.ഒരു മുഖ്യമന്ത്രിയെന്ന നിലയില്‍ ഉദ്യോഗസ്ഥന്മാര്‍ നല്‍കിയ വിവരങ്ങളെ അദ്ദേഹം വിശ്വാസത്തില്‍ എടുത്തിരിക്കണം.അല്ലെങ്കില്‍ രാജന്‍ സംഭവം ഇത്രയേറെ ക്രൂരമായ ഒരു അന്ത്യമാണ് പ്രതീക്ഷിച്ചിരു‍ന്നതെന്ന് അദ്ദേഹം അറിഞ്ഞില്ലാ‍യിരിക്കണം. ഒരു വിദ്യാര്‍ത്ഥിയെ കാണാതാവുന്നു എന്ന് വളരെ നിസാരമായി ഇതിനെ അവതരിപ്പിച്ചിട്ടുണ്ടാവണം ദുഷ്ടന്മാരായ പോലീസ് ഉദ്യോഗസ്ഥന്‍‌മാര്‍.(ആഭ്യന്തര മന്ത്രി കരുണാകരന്‍ ആയത് കൊണ്ട് ഇവറ്റകള്‍ക്കെല്ലാം കൂറ് കരുണാകരനോടായിരുന്നു. ആഭ്യന്തരം മുഖ്യമന്ത്രിയല്ലാതെ മറ്റൊരാള്‍ കൈകാര്യം ചെയ്താലുള്ള പുകിലുകള്‍ നാം കണ്ടതല്ലെ?ഇപ്പോള്‍ റിഷിരാജ് സിങിന്റെ കാര്യത്തിലും അതു തന്നെയല്ലെ സംഭവിച്ചത്)
പിന്നെ കരുണാകരന്‍...
കണ്ടില്ലേ അനുഭവിക്കുന്നത്. ദയനീയമായ അന്ത്യം അത് സ്വന്തം പുത്രന്റെ ചെയ്‌വനകള്‍ കൊണ്ട്....

7:51 AM  
Blogger Radheyan said...

രാജന്‍ അമിതാധികാരത്തിന്റെ രക്തസാക്ഷിയാണ്.അറിയപ്പെടാത്ത ഒരുപാട് രക്തസാക്ഷികള്‍ക്കിടയില്‍ നിന്ന് പ്രതീകമായി ഉയര്‍ന്നു പൊങ്ങിയവന്‍.Absolute power എങ്ങനെ Absolute corruption ലേക്ക് നയിക്കുന്നു എന്ന് രാജന്‍ നമ്മെ ഓര്‍മ്മിപ്പിച്ച് കൊണ്ടിരിക്കുന്നു.

അച്ച്യുതമേനോന്‍ എന്ന വ്യക്തിത്വത്തിനെ ചെളിവാരി എറിയാന്‍ രാജന്‍ സംഭവം ഉപയോഗിക്കപ്പെടുന്നു എന്നത് നിര്‍ഭാഗ്യകരമാണ്.അന്നത്തെ മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിനുള്ള ഉത്തരവാദിത്തം മറക്കുന്നില്ല.അന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ മേനോന് മറ്റെന്തെങ്കിലും ചെയ്യുവാന്‍ കഴിയുമായിരുന്നു എന്ന് തോന്നുന്നില്ല.
2 തവണ രാജി വെക്കാന്‍ മേനോന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ അനുമതി തേടി.പക്ഷേ സി.പി.ഐയെ നശിപ്പിക്കാന്‍ കച്ച കെട്ടിയിറങ്ങിയ സി.പി.എമ്മിനെതിരേ പിടിച്ച് നില്‍ക്കാന്‍ അധികാരത്തില്‍ തുടരേണ്ടത് ആവശ്യമാണെന്നായിരുന്നു കേന്ദ്രനേത്രത്വത്തിന്റെ ലൈന്‍.ഈ ലൈനില്‍ മേനോന്‍ അസംതൃപ്തനുമാ‍യിരുന്നു.പക്ഷേ പാര്‍ട്ടി ഡിസിപ്ലിന്‍ പിന്തുടരുന്ന നല്ല ഒരു കേഡര്‍ എന്ന നിലയില്‍ മേനോന് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട് പിന്തുടരേണ്ടി വന്നു.ക്രിസ്തുവിന്റെ ആ പ്രാര്‍ഥനയാണ് എനിക്കോര്‍മ്മ വരുന്നത്.’കഴിയുമെങ്കില്‍ ഈ മുള്‍കിരീടം (മുഖ്യമന്ത്രിപദം) എന്നില്‍ നിന്നെടുത്തു മാറ്റുക; എങ്കിലും ദൈവമേ (പാര്‍ട്ടി)എന്റെ ഇഷ്ടമല്ല അവിടുത്തെ ഇഷ്ടം നിറവേറട്ടെ‘.

അതിനോടുള്ള അസംതൃപ്തിയാലാണത്രേ പിന്നീട് അധികാര രാഷ്ട്രീയത്തില്‍ തുടരേണ്ട എന്ന് അദ്ദേഹം തീരുമാനിച്ചത്.അതിനു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മുന്നണി കേരളചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി എന്നോര്‍ക്കണം.
പക്ഷേ ഈച്ചരവാര്യരോട് ആ പരാമര്‍ശം അദ്ദേഹം നടത്തി കാണാന്‍ എല്ലാ സാധ്യതയും ഉണ്ട്.സ്വതവേ മുന്‍കോപിയായ മേനോന്‍ അദ്ദേഹം അകപ്പെട്ട പ്രാണസങ്കടത്തിന്റെ ആ ഭഗ്നമുഹൂര്‍ത്തത്തില്‍ തീര്‍ച്ചയായും അങ്ങനെ ചെയ്തു കാണണം.

കരുണാകരനോട് രാജനെ കുറിച്ച് ചോദിച്ചു കൂടെ എന്ന് അച്ചുതമേനോനോടാരൊ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്രെ:I won't;He simply bluffs.

9:49 AM  
Blogger Unknown said...

ഈ അച്യുതമേനോന്‍ സാറിന്റെ സര്‍ക്കാറാണല്ലോ ബ്രിട്ടീഷുകാരും തിരുവിതാംകൂര്‍ രാജാവും തമ്മിലുണ്ടാക്കിയ തമിഴ്നാടിനനുകൂലമായ 999 കൊല്ലത്തേയ്ക്കുള്ള മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ രണ്ടാമതൊന്നാലോചിക്കാതെ (ഒന്നാമതൊന്നാലോചിച്ചോ ആവോ) പുതുക്കി നല്‍കിയത്. ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടതോടെ അവര്‍ നാട്ടുരാജാക്കന്മാരുമായുണ്ടാക്കിയ കരാറുകളെല്ലാം അസാധുവായിരുന്നു. നമ്മള്‍ പുതുക്കി നല്‍കിയത് കൊണ്ട് ഡാമും ആയിരക്കണക്കിന് ഏക്കര്‍ പരിസരപ്രദേശവും ഏഡി.2200ല്‍ ചില്ലാനം കൊല്ലം വരെ തമിഴ്നാടിന്റേതായി. അതും വര്‍ഷത്തില്‍ 40000 രൂപ പാട്ടത്തിന്. ഗൊള്ളാം! :-)

9:51 AM  
Blogger Radheyan said...

ഒരു പാളിച്ചയുമില്ലാതെ ഭരിച്ച ഭരണാധികാരി ചരിത്രത്തിലുണ്ടോ ദില്‍ബൂ,ഖലീഫാ ഉമറും ശ്രീരാമചന്ദ്രനുമല്ലാതെ.
തമ്മില്‍ ഭേദം തൊമ്മന്‍ എന്ന ലൈനാണ് സ്വതവേ ഉപയോഗിക്കപ്പെടുന്നത്.

10:16 AM  
Anonymous Anonymous said...

devaragam,

kindly upload the PDF and give us a link.

regards,
kaiyoppu

12:38 PM  
Blogger സുഗതരാജ് പലേരി said...

ദേവേട്ടാ എനിക്കും പുസ്തകത്തിന്റെ മലയാളം പരിഭാഷ വേണം. എന്‍റെ e-mail: sugatharajp@rediffmail.com. ജി മെയിലില്‍ കമന്‍റുകളുടെ കുത്തൊഴുക്കില്‍ ഒന്നും കിട്ടില്ല.

രാജന്‍ കൊലക്കേസിന്‍റെ ചില ‘പുതിയ’ കണ്ടെത്തലുകള്‍ മനോരമ 2-3 മാസം മുന്‍പ് പ്രസ്ദീകരിച്ചിരുന്നു. കൊന്നുവെന്നും, കത്തിച്ച് കൊക്കയില്‍ ഒഴുക്കിയെന്നും മറ്റും എഴുതിയിരുന്നു.

12:55 PM  
Blogger പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

"അച്ച്യുതമേനോന്‍ എന്ന വ്യക്തിത്വത്തിനെ ചെളിവാരി എറിയാന്‍ രാജന്‍ സംഭവം ഉപയോഗിക്കപ്പെടുന്നു എന്നത് നിര്‍ഭാഗ്യകരമാണ്.അന്നത്തെ മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിനുള്ള ഉത്തരവാദിത്തം മറക്കുന്നില്ല.അന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ മേനോന് മറ്റെന്തെങ്കിലും ചെയ്യുവാന്‍ കഴിയുമായിരുന്നു എന്ന് തോന്നുന്നില്ല.
2 തവണ രാജി വെക്കാന്‍ മേനോന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ അനുമതി തേടി.പക്ഷേ സി.പി.ഐയെ നശിപ്പിക്കാന്‍ കച്ച കെട്ടിയിറങ്ങിയ സി.പി.എമ്മിനെതിരേ പിടിച്ച് നില്‍ക്കാന്‍ അധികാരത്തില്‍ തുടരേണ്ടത് ആവശ്യമാണെന്നായിരുന്നു കേന്ദ്രനേത്രത്വത്തിന്റെ ലൈന്‍.ഈ ലൈനില്‍ മേനോന്‍ അസംതൃപ്തനുമാ‍യിരുന്നു.പക്ഷേ പാര്‍ട്ടി ഡിസിപ്ലിന്‍ പിന്തുടരുന്ന നല്ല ഒരു കേഡര്‍ എന്ന നിലയില്‍ മേനോന് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട് പിന്തുടരേണ്ടി വന്നു.ക്രിസ്തുവിന്റെ ആ പ്രാര്‍ഥനയാണ് എനിക്കോര്‍മ്മ വരുന്നത്.’കഴിയുമെങ്കില്‍ ഈ മുള്‍കിരീടം (മുഖ്യമന്ത്രിപദം) എന്നില്‍ നിന്നെടുത്തു മാറ്റുക; എങ്കിലും ദൈവമേ (പാര്‍ട്ടി)എന്റെ ഇഷ്ടമല്ല അവിടുത്തെ ഇഷ്ടം നിറവേറട്ടെ‘.

അതിനോടുള്ള അസംതൃപ്തിയാലാണത്രേ പിന്നീട് അധികാര രാഷ്ട്രീയത്തില്‍ തുടരേണ്ട എന്ന് അദ്ദേഹം തീരുമാനിച്ചത്.അതിനു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മുന്നണി കേരളചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി എന്നോര്‍ക്കണം.
പക്ഷേ ഈച്ചരവാര്യരോട് ആ പരാമര്‍ശം അദ്ദേഹം നടത്തി കാണാന്‍ എല്ലാ സാധ്യതയും ഉണ്ട്.സ്വതവേ മുന്‍കോപിയായ മേനോന്‍ അദ്ദേഹം അകപ്പെട്ട പ്രാണസങ്കടത്തിന്റെ ആ ഭഗ്നമുഹൂര്‍ത്തത്തില്‍ തീര്‍ച്ചയായും അങ്ങനെ ചെയ്തു കാണണം." - രാധേയന്റെ അഭിപ്രായം 100% ശരിയാണെന്ന്‌ എനിക്ക്‌ പറയാന്‍ കഴിയും. എത്ര മഹത്വമുള്ള വ്യക്തിയെയും ചില വിപരീത സന്ദര്‍ഭങ്ങള്‍ മാനസികമായി തളര്‍ത്തിയേക്കും. അത്തരം വികാരവിചാരങ്ങളുടെ ചുഴിയിലായിരുന്നു അക്കാലത്തെ അച്ചുതമേനോനും. കോണ്‍ഗ്രസ്സിലെയും ലീഗിലെയും കേരളാ കോണ്‍ഗ്രസ്സിലെപ്പോലും പല നേതാക്കന്മാരുമായി അദ്ദേഹം ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നിരുന്ന്. സി. എച്ച്‌. മുഹമ്മദ്‌കോയ മാത്രമാണ്‌ അദ്ദേഹത്തോട്‌ സത്യസന്ധമായി പെരുമാറിയിട്ടുള്ളതെന്ന്‌ വ്യക്തമാണ്‌. മൊത്തത്തില്‍, തന്നെ കുരങ്ങുകളിപ്പിക്കുന്ന കരുണാകരനോടും പോലീസ്‌ ഓഫീസര്‍മാരോടും തോന്നിയ വിദ്വേഷവും ചിന്തകളും അദ്ദേഹത്തിന്റെ 'ഡയറിക്കുറിപ്പുകളില്‍' വ്യക്തമാക്കിയിട്ടുണ്ട്‌. (നേരത്തെ ഇത്‌ ടി.എന്‍. ജയചന്ദ്രന്‍ എഡിറ്റ്‌ ചെയ്ത്‌ കലാകൌമുദിയില്‍ പ്രസിദ്ധീകരിച്ചിരുന്നു.)

ഈച്ചരവര്യരെന്ന പിതാവിനോട്‌ അങ്ങനെ പറയേണ്ടിവന്നതിന്റെ ചേതോവികാരവും, മനോദുഃഖവും അതില്‍ വ്യക്തമാക്കുന്നുണ്ട്‌. പക്ഷേ, നിരാശ്രയനായ ഒരു പിതാവിന്‌ ഒരിക്കലും അത്‌ സഹിക്കാനാവില്ലല്ലോ. അവിടെ മേനോന്‍ തന്റെ ജീവിതത്തിലെ 'ഏകാപരാധം' ചെയ്തുപോയി. അതൊഴിച്ചാല്‍ അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനവും ഭരണചാതുരിയും തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നതാണ്‌. മുഖ്യമന്ത്രിപദവി ഒഴിഞ്ഞശേഷം ഒരു സാധാരണക്കരനായി കഴിയുമ്പോള്‍, മൂന്ന്‌ രൂപകൊണ്ട്‌ ഒരു ദിവസത്തെ ചെലവ്‌ നടത്താനുള്ള ബുദ്ധിമുട്ട്‌ അദ്ദേഹം നന്നായി അനുഭവിച്ചിരിക്കുന്നു. സഹായം ആവശ്യപ്പെടുന്ന അജ്ഞാതര്‍ക്കുപോലും ചെറിയ പെന്‍ഷന്‍ തുകയില്‍നിന്ന്‌ കഴിയുന്നത്ര സഹായം ചെയ്യാറുണ്ടായിരുന്നു. അധികാരത്തെ ഉപേക്ഷിച്ച മറ്റൊരു നേതാവിനും അച്ചുതമേനോനാവന്‍ കഴിയില്ല.
കരുണാകരനുള്ള ശിക്ഷ ജനങ്ങളും .. പിന്നെ ഈശ്വരനും അല്‍പാല്‍പമായി കൊടുത്തുകൊണ്ടിരിക്കുന്നു.

അതുല്യയുടെ പോസ്റ്റ്‌ നന്നായി. ഇത്തരം ചര്‍ച്ചകള്‍ ശ്രദ്ധിക്കപ്പെടുന്നത്‌ നല്ല ലക്ഷണമാണ്‌.

1:50 PM  
Blogger myexperimentsandme said...

അച്യുതമേനോന്‍ എന്ന മുഖ്യമന്ത്രി വിലയിരുത്തപ്പെടുന്നത് രാജന്‍ സംഭവത്തിന്റെ പേരില്‍ മാത്രമായിരിക്കില്ല.

പക്ഷേ അച്യുതമേനോന്‍ എന്ന വ്യക്തി ചിലരാരെങ്കിലും വിലയിരുത്തപ്പെടുന്നത് ചിലപ്പോള്‍ ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിലും കൂടെയായിരിക്കും.

ഇതിലെ രാഷ്ട്രീയവും രാഷ്ട്രീയ മുതലെടുപ്പും ചെളിവാരിയെറിയലും മാറ്റിവെച്ചിട്ട് ഒന്ന് നോക്കിയാലോ...

തന്റെ ജീവന് ഭീഷണിയുമായി അച്യുതമേനോന്‍ ഈച്ചരവാര്യരെ കണ്ടപ്പോള്‍ സ്വന്തം ജീവന്‍ പണയം വെച്ചും ഈച്ചരവാര്യര്‍ അച്യുതമേനോന്റെ ജീവന്‍ രക്ഷിച്ചു.

ആ ഒരു കാര്യം ചെയ്തതില്‍ കൂടി കിട്ടിയ പ്രതീക്ഷയില്‍ സ്വന്തം മകനെന്തുപറ്റി എന്നന്വേഷിച്ച് അച്യുതമേനോനെ ഈച്ചരവാര്യര്‍ കാണാന്‍ ചെന്നപ്പോള്‍ ആ അച്ഛനെ അച്യുതമേനോന്‍ വേദനിപ്പിച്ചു. ആ വേദന അദ്ദേഹം നമ്മളെല്ലാവരുമായി പങ്ക് വെച്ചു.

അച്യുതമേനോന്‍ എന്ന പാര്‍ട്ടി പ്രവര്‍ത്തകനെയോ നിസ്സഹായനായ ഒരു മുഖ്യമന്ത്രിയെയോ ഒന്നുമായിരിക്കില്ല ഈച്ചരവാര്യര്‍ കാണാന്‍ പോയത്. പക്ഷേ ആ സമയത്ത് അച്യുതമേനോന്‍ അതൊക്കെയായിരുന്നു. അത് അച്യുതമേനോന്റെ കുഴപ്പമായിരുന്നോ അല്ലയോ എന്നൊക്കെ എങ്ങിനെ നിര്‍വ്വചിക്കും എന്നറിയില്ല. അതില്‍ നമുക്ക് എത്രമാത്രം അച്യുതമേനോനെ കുറ്റപ്പെടുത്താം എന്നുമറിയില്ല. പക്ഷേ തന്റെ ജീവന്‍ പണയം വെച്ചും ജീവന്‍ രക്ഷപെടുത്തിയ ഒരാളെ തനിക്ക് ജീവിതത്തില്‍ ഏറ്റവും വലിയ ആവശ്യം വന്ന സമയത്ത് ചെന്ന് കണ്ടപ്പോള്‍ ഈച്ചരവാര്യര്‍ക്ക് തിരികെ കിട്ടിയത് നിസ്സഹായതയും ക്ഷോഭവുമായിരുന്നു.

ആ അച്ഛന്റെ അപ്പോഴത്തെ വേദന നമ്മുടെയും കൂടി വേദനയല്ലേ?

(അച്യുതമേനോന്റെ സ്ഥാനത്ത് നമ്മളാണെങ്കിലും ചിലപ്പോള്‍ സാഹചര്യം അതാണെങ്കില്‍ അങ്ങിനെയേ ചെയ്യുമായിരിക്കുകയുള്ളൂ-പക്ഷേ അച്യുതമേനോന്‍ ഈച്ചരവാര്യരുടെ അടുത്ത് ചെന്നപ്പോള്‍ ഈച്ചരവാര്യരുടെ സ്ഥാനത്ത് നമ്മളായിരുന്നെങ്കില്‍ ചിലപ്പോള്‍ നമ്മള്‍ നിസ്സഹായത പ്രകടിപ്പിച്ചേനെ).

രാഷ്ട്രീയവും മനുഷ്യത്വവും ചിലപ്പോളെങ്കിലും രണ്ടായി തന്നെയിരിക്കും എന്ന് ഈച്ചരവാര്യര്‍ മനസ്സിലാക്കിയില്ല എന്ന് തോന്നുന്നു.

അച്യുതമേനോനെ അച്യുതമേനോനില്‍ കൂടി നോക്കുന്നതും ഈച്ചരവാര്യരില്‍ കൂടി നോക്കുന്നതും തമ്മിലുള്ള വ്യത്യാസം. രണ്ടിലും ന്യായങ്ങളുണ്ട് (കരുണാകരനും, ഈച്ചരവാര്യരുടെ മകന്‍ രാജനെ ഉരുട്ടിക്കൊല്ല് എന്ന് പ്രത്യേകമായി ആരോടും പറഞ്ഞിട്ടില്ല എന്ന് തോന്നുന്നു).

ഈച്ചരവാര്യര്‍ എല്ലാവര്‍ക്കും മാപ്പ് കൊടുത്തു എന്ന് തോന്നുന്നു. ആ അമ്മയ്ക്കും അച്ഛനും തങ്ങളുടെ മകന് എന്തുപറ്റി എന്നറിയാന്‍ കഴിഞ്ഞില്ല എന്നത് മാത്രം നമുക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യം.

മുഖ്യമന്ത്രി പദം ഒഴിഞ്ഞതിനു ശേഷം അച്യുതമേനോന്‍ ഈച്ചരവാര്യരെ കണ്ടിരുന്നോ, തന്റെ നിസ്സഹായത അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിരുന്നോ എന്നറിയില്ല.

പല കാര്യങ്ങളിലും പല കാരണങ്ങള്‍കൊണ്ടും മനുഷ്യര്‍ നിസ്സഹായരാകും. അതിലൊക്കെ അവരെ എത്രമാത്രം കുറ്റപ്പെടുത്താമെന്നതൊക്കെ ആപേക്ഷികം. ഈച്ചരവാര്യര്‍ക്ക് അച്യുതമേനോനെ കുറ്റപ്പെടുത്താം. അതിനുള്ള ധാര്‍മ്മികത അദ്ദേഹത്തിനുണ്ട്. ഇക്കാര്യത്തില്‍ നമ്മളുടെ ധാര്‍മ്മികത നമ്മളോരോരുത്തരും തീരുമാനിക്കണം എന്ന് തോന്നുന്നു.

2:20 PM  
Blogger അതുല്യ said...

വക്കാരീ, ഈ നിസ്സഹായതയാണു ഞാനിത്‌ വരെ റ്റൈപ്പ്‌ ചെയ്ത്‌ ഇവിടെയിരുന്നത്‌. സിസ്റ്റം കാലു തട്ടി പോയി, അതൊണ്ട്‌ വക്കാരീടെ നല്ല ഭാഷ എനിക്ക്‌ വായിയ്കാനായി. ചില സമയത്ത്‌, 99% പേര്‍ക്കും ഒന്നും ചെയ്യാനാവില്ല, ബാക്കി 1% ആളുകള്‍ക്ക്‌ എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കില്‍ തന്നെയും, അത്‌ ചെയ്യാനുള്ള ചുറ്റുപാടായിരിയ്കില്ല.

ഇത്‌ ഈശ്വരവാരിയരും, ജനങ്ങളും, മുദ്രാവാക്യവുമൊക്കെ ആയപ്പോ ഇത്രയെങ്കിലും ഒക്കെ ആയി. ഇത്‌ പോലെ ചില പ്രസ്ഥാനങ്ങള്‍ ബുക്കുകളും, മറ്റ്‌ ചിലര്‍ സിനിമയും ഇറക്കി.

ഇതൊന്നുമില്ലാതെ, നമ്മടെ പോലീസ്‌ വെറും 70 രൂപാ തട്ടാനായിട്ട്‌ ഒരു ആക്രി കച്ചവടക്കാരനെ പിടിച്ച്‌ ഉരുട്ടി കൊന്നു. എല്ലാരും ഒരു പോലെ പറഞ്ഞ ഒരു റിപ്പോര്‍ട്ട്‌ എന്റെ അറിവില്‍ ഇത്‌ മാത്രമാണു, ഉദയകുമാര്‍, ഒരു പ്രസ്ഥാനത്തിലോ , കേസിലോ ഒന്നിലും പെടാതെ, ഒരു ക്രിമിനല്‍ ബാക്ക്ഗ്രൗണ്ടുമില്ലാത്ത, ആക്രി മാത്രം വിറ്റ്‌ അമ്മയേ നോക്കി ജീവിയ്കുന്ന ഒരുവന്‍. ഒരു പോലീസ്‌ സ്റ്റേഷനിലും ഉദയകുമാറിനു എതിരായിട്ട്‌ ഒരു പരാതിയുമില്ലാ. എന്നിട്ടും സ്റ്റീല്‍ റോഡ്‌ കൊണ്ട്‌ ഉദയനെ നമ്മടെ പോലീസ്‌ ഉരുട്ടി കൊന്നു. അതും കഴിഞ്ഞ്‌, ഒരു നാറ്റ നാടകവും നമ്മടെ പോലീസ്‌ നടത്തി, വേറൊറുവനെ പോലീസ്‌ കുപ്പായമീടീച്ച്‌ പ്രതിയാക്കി, ജീപ്പില്‍ നിന്ന് ഇറക്കി നാട്ടാരെ കാണിച്ചു. പിന്നെ ഇപ്പോ കുറച്ച്‌ പേര്‍ക്ക്‌ സസ്പെന്‍ഷന്‍, ഇനി പാര്‍ട്ടി മാറി വരുമ്പോ, ഇയാളു തന്നെ തലപ്പത്ത്‌ വരും.

നമ്മള്‍ ഒക്കേനും കാണണം, പാര്‍ട്ടികളും, കൊടികളും, അണികളും ഒക്കെ മാറി മാറി ഉണ്ടാക്കുമ്പോ ഇവരൊക്കെ നമ്മുക്ക്‌ തരുന്നത്‌, ദിവസേന ഒരോ തുള്ളി വിഷമാണു. നമ്മടേ ഒക്കെ കൈയ്യും വായും ഒക്കെ കെട്ടിയിട്ടല്ലേ തുള്ളി വിഷം വായിലേയ്ക്‌ ഒഴിയ്കുന്നത്‌... നമുക്ക്‌ കാത്തിരിയ്കാം, ഒരു വിപ്ലവമോ ചോരചൊരിച്ചിലോ കൂടാതെ ഈ തുള്ളി വിഷമൊന്നും തട്ടി മാറ്റാന്‍ നമുക്ക്‌ ആവില്ലാ.

ഒരുപാട്‌ അച്ഛന്മാരുടെ ഓര്‍മ്മക്കുറിപ്പുകള്‍ ഇനിയും പ്രസാധകന്മാര്‍ക്ക്‌ ഇറക്കാന്‍ കഴിയും.

2:38 PM  
Blogger അത്തിക്കുര്‍ശി said...

ദേവരാഗം,

എനിക്കും ഒരു PDF please

അതുല്യ

പോസ്റ്റിന്‌ നന്ദി

ആ ഒരച്ഛന്റെ ഗതി ഇനിയാര്‍ക്കും വരാതിരിക്കട്ടെ! ഒരു മകനും!!

വൈകിയാണെങ്കിലും, സത്യം ഒരു നാള്‍ പുറത്തു വരും, അതിനും മുമ്പേ കരുണാകരന്റെ പതനം പൂര്‍thiയായിരിക്കും...

ഒരൊ ഗദ്ഗദങ്ങള്‍ക്കും കണ്ണുനീര്‍തുള്ളികള്‍ക്കും പകരം
പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും പകരം വെക്കാനൊന്നുമായില്ലെങ്കിലും..

ഏതൊക്കെയൊ മനസ്സുകളിള്‍ അഗ്നിപര്‍വതമായി അതെല്ലാം ഇപ്പോഴും പുകയുന്നുണ്ടാവും.. ഒരിക്കല്‍ ഒരാള്‍ മൌനം ഭേദിക്കും..വര്‍ഗീസ്‌ വധം പോലെ..

അച്ചുത മേനൊന്‌ ആ അഛന്‍ മാപ്പുനല്‍കിയിരിക്കുമെന്നാശിക്കാം..

അകാലത്തില്‍ പൊലിഞ്ഞ രാജന്റെ ഒര്‍മ്മകള്‍ക്കും, ജീവിത്കാലം മുഴുവനും മകനെ അന്വേഷിച്ചടങ്ങിയ ആ അച്ഛ്ന്റെ ഓര്‍മ്മകള്‍ക്കും മുമ്പില്‍ ഒരു നിശ്വാസമെങ്കിലും ഉതിര്‍ക്കാം..

2:50 PM  
Blogger ബാലേട്ടന്‍ said...

ഈ പോസ്റ്റും അതിന്റെ കമന്റുകളും വായിച്ചപ്പോള്‍ പണ്ട്‌ രാജന്‍ കേസ്‌ നടക്കുന്ന കാലത്ത്‌ പഠിപ്പ്‌ മുടക്കി എറണാകുളം എസ്‌ ആര്‍ വി സ്കൂളില്‍ നടത്തിയ സമര ദിനങ്ങള്‍ ഒര്‍മ്മ വരുന്നു.
പക്ഷെ തിരിഞ്ഞു നോക്കുമ്പോള്‍ അന്നു വിളിച്ച മുദ്രാവാക്യങ്ങള്‍ വെറൂതെ ആയില്ലെ എന്ന ഒരു തോന്നല്‍...

10:30 AM  
Blogger അതുല്യ said...

എസ്‌. ആര്‍ വി ഓ?? അലുമിനിയ്ക്‌ വകുപ്പുണ്ടോ? ബാലേട്ടാ ഇമെയിലയ്കൂൂൂൂ.. നമുക്ക്‌ എസ്‌.ആര്‍.വി ഗ്രൂപ്പുണ്ടാക്കാം

10:35 AM  
Blogger കരീം മാഷ്‌ said...

ഇവിടെ പി.ഡി.എഫ്. ആരും തന്നില്ലാ...
എനിക്കുമാത്രം കിട്ടീല്ലാ....
ദേവാ..( നെടുമുടി സ്റ്റയില്‍)

11:05 PM  
Blogger ദേവന്‍ said...

ചേട്ടന്മാരേ, ചേച്ചിമാരേ, കൂട്ടുകാരേ, തിത്തിത്താരേ,

പീഡീയെഫ്‌ ഒരു ശകലം കാലതാമസത്തോടെയേ- ഏറിയാല്‍ ഒരാഴ്ച്ച- അയക്കാന്‍ സാധിക്കൂ എന്ന് ഖേദപൂവ്വം ക്ഷാപണത്തോടെ അറിയിക്കട്ടേ..

സംഗതി ഇങ്ങനെ- എന്റെ കയ്യില്‍ ഈച്ചര വാരിയരുടെ പുസ്തകത്തിന്റെ മലയാളവും ഇംഗ്ലീഷും ഉണ്ടായിരുന്നു. പീ സീ പലതു മാറിയപ്പോള്‍ മലയാളം എന്നു കരുതി translation by Neelan എന്ന ഈ ബുക്ക്‌ വച്ചു മറ്റേതു കളഞ്ഞു. ഇവിടേക്ക്‌ അതയക്കാനായി തുറന്നപ്പോഴല്ലേ നീലന്‍ തര്‍ജ്ജിമ ചെയ്തതാണ്‌ ഇംഗ്ലീഷെന്നും ഒറിജിനല്‍ ആയിരുന്നു മലയാളമെന്നും മനസ്സിലായത്‌. അപ്പോ കയ്യില്‍ ഉള്ളത്‌ ഇംഗ്ലീഷ്‌.

രണ്ടും മെയിലില്‍ വന്നത്‌ മലയാളവേദി ഫോറം എഴുതിയിരുന്ന കാലത്താണ്‌, ഫോറക്കൂട്ടുകാര്‍ക്കെല്ലാം ഓരോ ഈ മെയില്‍ അയചിട്ടുണ്ട്‌, കയ്യില്‍ ഇപ്പോഴും മലയാളം ഉള്ളവര്‍ എനിക്കയച്ചു തരാന്‍. അതുപോലെ ബാക്ക്‌ അപ്പ്‌ സിപ്പ്‌ അപ്പ്‌ ചെയ്ത സീഡികള്‍ എല്ലാം നാളെ തുടങ്ങി എടുത്ത്‌ പരിശോധന തുടങ്ങുന്നുണ്ട്‌. കിട്ടും, കിട്ടാതെവിടെ പോകാന്‍. കിട്ടും വരെ എന്നെയാരും തല്ലരുത്‌, തീര്‍ച്ചയായും എത്തിക്കാം.

8:04 AM  

Post a Comment

<< Home