Tuesday, November 06, 2007

പോറാളേ പൊണ്ണത്തായി..


സ്വര്‍ണ്ണലത വൈരമുത്തുവും ചേര്‍ന്ന് ഉരുക്കിയെടുത്ത പൊന്ന്.

13 Comments:

Blogger മുസാഫിര്‍ said...

ഇതെന്താപ്പാ.സില്‍മ കാണലാണോ ഇപ്പം പണി ?

4:26 PM  
Blogger evuraan said...

ഇതെന്നെതാ അതുല്യേ സംഭവം?

4:44 AM  
Blogger ഏ.ആര്‍. നജീം said...

ഇതെന്താ അതുല്യാജീ സ്വര്‍‌ണലതയ്ക്കും വൈരമുത്തുവിനും മാത്രമേ ഇതിന്റെ ക്രെഡിറ്റ് ഉള്ളോ..ഇത്ര മനോഹര ഗാനം ചിട്ടപ്പെടുത്തിയ AR. റഹ്‌മാന്റെ പേരില്ല...?
:)

5:21 AM  
Blogger Glocalindia said...

പോരാളേ പൊന്നുത്തായി പൊറപൊറവെന്‍‌റു കണ്ണീര്‍ വിട്ടു,
തണ്ണീരും സോറും തന്ത മണ്ണൈ വിട്ടു.......

(Poraleay Ponnuthayi poraporavendru kanner vittu
thanneerum sOrum thantha manna vittu....)

സ്ത്രീയുടെ ഏറ്റവും വലിയ ദുഃഖങ്ങളിലൊന്ന് ഭര്‍തൃ ഗൃഹത്തിലേക്ക് “പുറപ്പെട്ട് പോവുന്നത്” തന്നെ. എവിടേക്കെന്നില്ലാതെ, ഏറെ പ്രതീക്ഷയോടെ, എന്നാല്‍ പിറന്ന മണ്ണ് വിട്ടുള്ള ആ പോക്ക് ആരുടെ കണ്ണുകളെയാണ് ഈറനണിയിക്കാത്തത്. എത്രനന്നായി ആ ഭാവത്തെ ആവിഷ്കരിച്ചിരിക്കുന്നു വൈരമുത്തു!!

ബെന്നി

(അതുല്യേച്യേ, പൊണ്ണത്തായി അല്ലാട്ടോ.. ഇവള്‍ “പൊന്നുത്തായി” ആണ്. “പൊണ്ണത്തായി” എന്നാല്‍ “പിത്തം പിടിച്ച തള്ള” എന്നാവും അര്‍ത്ഥം.)

4:02 PM  
Blogger ജിസോ ജോസ്‌ said...

master stroke from Vairamuthu & A. R Rahman

എന്റെ ഇഷ്ടഗാനങ്ങളില്‍ ഒന്ന്.....

ബെന്നി പറഞ്ഞതുപൊലെ പൊന്നുത്തായി അല്ലേ അതുല്യേച്ചി ?

5:07 PM  
Blogger അതുല്യ said...

This comment has been removed by the author.

12:05 PM  
Blogger അതുല്യ said...

This comment has been removed by the author.

12:24 PM  
Blogger Rammohan Paliyath said...

ithinde muzhuvanum artthham arenkilum parayumo?

3:15 PM  
Blogger Sreejith K. said...

അയ്യോ, സെന്റി.

ഈ പാട്ടിന്റെ സ്പീഡില്‍ ഉള്ള വേര്‍ഷന്‍ ദാ ഇവിടെ.

http://youtube.com/watch?v=9uqJuWULuuo

9:30 AM  
Blogger Unknown said...

zzzzz2018.5.24
polo ralph lauren outlet
hermes belt
adidas nmd
tennessee titans jersey
ralph lauren outlet
moncler online outlet
new nike shoes
jordans
converse trainers
yeezy shoes

5:02 AM  
Blogger Unknown said...

zzzzz2018.6.30
kate spade outlet
oakley sunglasses
fitflops
adidas nmd runner
michael kors outlet
prada outlet
jordans
bottega
pandora jewelry outlet
golden goose shoes

9:52 AM  
Blogger 5689 said...

zzzzz2018.8.31
nike air jordan
michael kors handbags
nike shoes for men
moncler jackets
coach outlet
moncler outlet
uggs outlet
pandora outlet
coach outlet online
oakley sunglasses wholesale

6:57 AM  
Blogger yanmaneee said...

kobe byrant shoes
ferragamo belt
timberlands
off white
michael kors outlet
balenciaga
moncler jackets
supreme clothing
golden gooses
yeezy shoes

3:14 PM  

Post a Comment

<< Home