ഈ ചിക്കന്‍ ഗുനിയ എന്നു പറഞ്ഞാലെന്താ..? പിന്മൊഴീം, ഞരമ്പു രോഗോം ഒക്കെ അറിയാം, വേണേല്‍ അതിനെപ്പറ്റി രണ്ടു പേജ് നീളുന്ന ഉപന്യാസോം എഴുതാം. പക്ഷേ ചിക്കന്‍ ഗുനിയ.... കേട്ടിട്ടുണ്ട് എവിടെയോ... (ആ .... നമ്മളെന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങളു തെരക്കാന്‍ പോകുന്നേ, അടിയന്തിരമായി വേറെന്തൊക്കെ തീരുമാനിക്കാന്‍ കെടക്കുന്നു ബ്ലോഗില്‍.)
ഇറാക്കില്‍ 2006 ഇല്‍ 20,000 ഇറക്കികളും, നാലു സൈക്കിള്‍ റിപ്പയറുകാരും മരിച്ച് വീഴുമെന്ന് ബുഷ് പറഞപ്പോ ആരോ ചോദിച്ചൂന്ന് ങേ.. സൈക്കിള്‍ റിപ്പയറ്കാരോ എന്ന് :)
കമന്റ് മതിയെങ്കില്‍ എന്റെയും ഒരു കമന്റ് ഇരിക്കട്ടെ, വരക്കാന്‍ മെനക്കെടാതെ കാര്‍ട്ടൂണ്‍ ചമക്കുന്ന ഒരാളിനെ കണ്ടതില്‍ സന്തോഷം, ഇനി ഈ മോഡലുകള്‍ ഒക്കെ പ്രതിഫലം വേണം എന്നൊക്കെ പറഞ്ഞ് വരുമോ? qw_er_ty
കമന്റോയ് നല്ല കമന്റ്....!!! അടിക്കമന്റ്, ഇടിക്കമന്റ്,ചൊറിക്കമന്റ്, ഞരമ്പുകമന്റ്,ഹത്യാകമന്റ്,കുത്ത് കമന്റ്,കൊമക്കമന്റ്,ഇസ്മയില്‍ കമന്റ്, വെറും കമന്റ്,തേങ്ങാക്കമന്റ്,ചക്കരക്കമന്റ്,പ്രത്യുപകാരക്കമന്റ്,വെല്ലുവിളിക്കമന്റ്,കമന്റിന്മേല്‍കമന്റ്,ചുമ്മാകമന്റ്,ബുജിക്കമന്റ്,കരിങ്കല്‍ കമന്റ്, ഹിഹിക്കമന്റ്,തെറിക്കമന്റ്,പൂട്ടിക്കല്‍ കമന്റ്,ആത്മഹത്യാകമന്റ്,തീവണ്ടി(കക്കൂസ്) കമന്റ്.....,കമന്റാം കളി പിന്നെ കയ്യാം കളി. ഇതൊക്കെ ഒത്തൊരുമിച്ച് കാണാന്‍ ഇനി നമ്മളൊക്കെ എവിടെപ്പോകും അതുല്യേച്ചീ....ങീ,,,ങീ,, കൂട്ടത്തില്‍ ഈ വരയില്ലാ കാര്‍ട്ടൂണ്‍ കമന്റ് കൂടെ കൂട്ടാം...!!!
പ്രിയമുള്ളവരെ എല്ലാവരും കമന്റ് യുദ്ധം കഴിഞ്ഞെങ്കില്‍ പ്ലീസ് ഒന്നിങ്ങോട്ടു നോക്കണേ. സ്വിറ്റ് സര്‍ലാന്റിലെ ദി ന്യൂ 7 വണ്ടേര്‍സ് സൊസൈറ്റി ജൂലായ് ഏഴിനു പ്രഖ്യാപിക്കാന്‍ പോകുന്ന ഇരുപത്ത്യന്നാം നൂറ്റാണ്ടിലെ 7 ഏഴ് മഹാത്ഭുതങ്ങളില്‍ നമ്മുടെ താജ് മഹല്‍ ആദ്യത്തെ 10 സ്ഥാനങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നു. താജ് മഹല്‍ ആദ്യ 7 സ്ഥാനങ്ങളില്‍ ഒന്നാകണമെങ്കില്‍ എല്ലാവരുടെയും വോട്ട് ആവശ്യമുണ്ട്. അതുകൊണ്ട് എല്ലാവരും അവരവര്‍ക്ക് പറ്റുന്നപോലെ വോട്ട് ചെയ്ത് ഇത് ഒരു വന്‍ വിജയം ആക്കി തീര്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഇതേവരെ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചവര്‍ - ചൈനയിലെ വന്മതില്‍, പാരീസിലെ ഈഫല്‍ ഗോപുരം, റോമിലെ കൊളോസിയം, ഈസ്റ്റര്‍ ദ്വീപ്, കിയൊമിസു ക്ഷേത്രം, ക്രൈസ്റ്റ് റെഡീമര്‍ എന്നിവയാണ് - നിങ്ങളുടെ വിലയേറിയ വോട്ടു രേഖപ്പെടുത്താന്‍ ഇവിടെ പോവുക. http://www.new7wonders.com/index.php?id=366
വെളിച്ചമില്ലാതെ നിഴലുണ്ടാകുമോ ദിദി... ഉണ്ടാക്കണം എന്നാണോ... നന്നായി.. പിന്നെ ഒരു സംശയം... ഫോട്ടോയില്‍ കാണുന്ന ദൈവം ഏതാ... ദൈവം അരൂപിയാണെന്ന് ചിലര്‍ അപ്പോ... ഇവന്‍ ആര്.. :) പൊട്ടന്‍
34 Comments:
കമന്റ് മതി.
ഹ ഹ ഹ. പോസ്റ്റ് വേണ്ട കമന്റ് മതി. നല്ല ഐഡിയ. പൊടിക്കാറ്റ് വേണ്ട ചുഴലിക്കാറ്റ് മതി എന്ന പോലെ അല്ലേ..
മേയിന്‍ ജ്വോലി ബ്ലോഗില്‍ ഗ്രൂപ്പുകളി, പിന്നെ കുത്തിത്തിരിപ്പും പാരയും...
ഈ ചേച്ചിയേ ചുഴലികാറ്റില്‍ നിന്ന് കാത്തോളണേ...
പോസ്റ്റിയാല്‍ കമന്റ് വേണം, അല്ലെങ്കില്‍ പിന്നെ പോസ്റ്റരുത്. പോസ്റ്റും കമന്റും എന്ത്? എല്ലാത്തിനും ഉത്തരം ആരു തരും?
തമനുവിന്‍റെ ഗ്രൂപ്പുകാരനാണോ ആ അനുഗ്രഹിക്കുന്ന പ്രഭു - ഒരു ചരിവ്!
ഹഹഹഹ കലക്കി ചേച്ചീ ... കലക്കി
ഈ ചിക്കന്‍ ഗുനിയ എന്നു പറഞ്ഞാലെന്താ..? പിന്മൊഴീം, ഞരമ്പു രോഗോം ഒക്കെ അറിയാം, വേണേല്‍ അതിനെപ്പറ്റി രണ്ടു പേജ് നീളുന്ന ഉപന്യാസോം എഴുതാം. പക്ഷേ ചിക്കന്‍ ഗുനിയ.... കേട്ടിട്ടുണ്ട് എവിടെയോ... (ആ .... നമ്മളെന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങളു തെരക്കാന്‍ പോകുന്നേ, അടിയന്തിരമായി വേറെന്തൊക്കെ തീരുമാനിക്കാന്‍ കെടക്കുന്നു ബ്ലോഗില്‍.)
:)
അതുല്യാന്റി കലക്കുവാണല്ലോ.
കലക്ക്.
word veri = semi p h (അതാരാ?)
-സുല്‍
ഈ താടീം മീശേം ഒക്കെ ഉള്ള കിരീടം വെച്ച ഭഗവാന്‍ ആരാണാവൊ..?
ക്ലൂ തരാമോ..?
ബ്ലൊഗില്‍ അദ്ദേഹത്തെ പറ്റി പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടോ..?
തമന്നുവേ :)
ഇറാക്കില്‍ 2006 ഇല്‍ 20,000 ഇറക്കികളും, നാലു സൈക്കിള്‍ റിപ്പയറുകാരും മരിച്ച് വീഴുമെന്ന് ബുഷ് പറഞപ്പോ ആരോ ചോദിച്ചൂന്ന് ങേ.. സൈക്കിള്‍ റിപ്പയറ്കാരോ എന്ന് :)
മിടുക്കാ വേയ്റ്റ് വേയ്റ്റ് സിബു എണീറ്റ് വന്നാലു ചിലപ്പോ ഉത്തരം കിട്ടും ഈ ഭഗവാന്റെ. അല്ലെങ്കില്‍ നാളെ ഞാന്‍ പറയാം.
വീണ്ടും അതുല്യാടെ കുഴിബോംബ്......
സുജിത്തേ, ഇതാ ഒരു എതിരാളി, പോരാളി!
കൊള്ളാം.
ചിക്കന്‍ ഗുനിയ നിയന്ത്രിക്കാന്‍ ആന്‍ റണിയുടെ പട്ടാളത്തെ ഇറക്കിയിട്ടുണ്ട്. ഇവിടെയിപ്പോ ആരെ ഇറക്കാനാ.....
ഈ ചേച്ചീടെ കാര്യം! കൈയ്യെല്ലാം സുഖപ്പെട്ടതല്ലേ, ഒന്നു വരച്ച് വെച്ചൂടേ ഇതൊക്കെ, ചുമ്മാ പേപ്പറിലെ ചിത്രം വെട്ടി ഒട്ടിച്ച് വെക്കാതെ..
കൈകള്‍ക്ക് ഇത്തിരി വ്യായാമം ആവുകേം മിച്ചം..
ആ പ്രാര്‍ത്ഥിക്കുന്ന ആളുടെ പ്രോഫൈല്‍ കണ്ടിട്ട് ഒരു ബാച്ചി ചിന്ന പയ്യന്‍ ബ്ലോഗറുടെ പോലെയുണ്ടല്ലോ ! ആരാണ് അത് ?
നാരായണ ... നാരായണ...
ഇവിടെ ആയിരം കമന്റുകള്‍ വന്നു കുവിയട്ടെ..
അതു ശരിയാണ്... കമന്റുകളാണ് ബ്ലോഗുകളുടെ ജീവന്‍.
:-)
:-)
ആപ്പളേ, ചേച്ചി..
നാളെ ആയി, സിബുവൊട്ട് ഏറ്റ് വന്നതും ഇല്ല...
അതുല്ല്യേച്ചീീീീ എനിക്കു കാലുകഴ്ച്ചിട്ടു വയ്യ --- ഓര്‍മ്മയുണ്ടോ ഈയുള്ളവനെ....
കമന്റ് മതിയെങ്കില്‍ വല്ല ഞരമ്പോ ഗ്രൂപ്പോ അങ്ങനെ വല്ലതും എഴുത് എന്നാല്‍ കമന്റ് ബഹളമായിരിക്കും, അപ്പുറത്ത് ദേ 200 കഴിഞ്ഞു...
വെറുതെ ഒരു കമെന്റ് കൂടി.
പിന്മൊഴിക്കു സംഭാവന
കമന്റ് മതിയെങ്കില്‍ എന്റെയും ഒരു കമന്റ് ഇരിക്കട്ടെ, വരക്കാന്‍ മെനക്കെടാതെ കാര്‍ട്ടൂണ്‍ ചമക്കുന്ന ഒരാളിനെ കണ്ടതില്‍ സന്തോഷം, ഇനി ഈ മോഡലുകള്‍ ഒക്കെ പ്രതിഫലം വേണം എന്നൊക്കെ പറഞ്ഞ് വരുമോ?
qw_er_ty
ചേച്ച്യേ,
ഇന്നലെ വന്നിട്ട് കമന്റാന്‍ പറ്റീല,
ഇന്നത്തെ കമന്റ് സ്വീകരിക്കുവോ ആവോ?
കൈയുടെ വേദനയൊക്കെ മാറീന്ന് കരുതുന്നു.
വീണ്ടും ഇങ്ങനെ കണ്ടതില്‍ സന്തൊഷം:)
കമന്റോയ് നല്ല കമന്റ്....!!!
അടിക്കമന്റ്, ഇടിക്കമന്റ്,ചൊറിക്കമന്റ്, ഞരമ്പുകമന്റ്,ഹത്യാകമന്റ്,കുത്ത് കമന്റ്,കൊമക്കമന്റ്,ഇസ്മയില്‍ കമന്റ്, വെറും കമന്റ്,തേങ്ങാക്കമന്റ്,ചക്കരക്കമന്റ്,പ്രത്യുപകാരക്കമന്റ്,വെല്ലുവിളിക്കമന്റ്,കമന്റിന്മേല്‍കമന്റ്,ചുമ്മാകമന്റ്,ബുജിക്കമന്റ്,കരിങ്കല്‍ കമന്റ്, ഹിഹിക്കമന്റ്,തെറിക്കമന്റ്,പൂട്ടിക്കല്‍ കമന്റ്,ആത്മഹത്യാകമന്റ്,തീവണ്ടി(കക്കൂസ്) കമന്റ്.....,കമന്റാം കളി പിന്നെ കയ്യാം കളി. ഇതൊക്കെ ഒത്തൊരുമിച്ച് കാണാന്‍ ഇനി നമ്മളൊക്കെ എവിടെപ്പോകും അതുല്യേച്ചീ....ങീ,,,ങീ,, കൂട്ടത്തില്‍ ഈ വരയില്ലാ കാര്‍ട്ടൂണ്‍ കമന്റ് കൂടെ കൂട്ടാം...!!!
എന്നെ കൊന്നാലും വേണ്ടില്ല ഞാന്‍ ഒരു ഓഫിടും....
പ്രിയമുള്ളവരെ എല്ലാവരും കമന്റ് യുദ്ധം കഴിഞ്ഞെങ്കില്‍ പ്ലീസ് ഒന്നിങ്ങോട്ടു നോക്കണേ. സ്വിറ്റ് സര്‍ലാന്റിലെ ദി ന്യൂ 7 വണ്ടേര്‍സ് സൊസൈറ്റി ജൂലായ് ഏഴിനു പ്രഖ്യാപിക്കാന്‍ പോകുന്ന ഇരുപത്ത്യന്നാം നൂറ്റാണ്ടിലെ 7 ഏഴ് മഹാത്ഭുതങ്ങളില്‍ നമ്മുടെ താജ് മഹല്‍ ആദ്യത്തെ 10 സ്ഥാനങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നു. താജ് മഹല്‍ ആദ്യ 7 സ്ഥാനങ്ങളില്‍ ഒന്നാകണമെങ്കില്‍ എല്ലാവരുടെയും വോട്ട് ആവശ്യമുണ്ട്. അതുകൊണ്ട് എല്ലാവരും അവരവര്‍ക്ക് പറ്റുന്നപോലെ വോട്ട് ചെയ്ത് ഇത് ഒരു വന്‍ വിജയം ആക്കി തീര്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഇതേവരെ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചവര്‍ - ചൈനയിലെ വന്മതില്‍, പാരീസിലെ ഈഫല്‍ ഗോപുരം, റോമിലെ കൊളോസിയം, ഈസ്റ്റര്‍ ദ്വീപ്, കിയൊമിസു ക്ഷേത്രം, ക്രൈസ്റ്റ് റെഡീമര്‍ എന്നിവയാണ് - നിങ്ങളുടെ വിലയേറിയ വോട്ടു രേഖപ്പെടുത്താന്‍ ഇവിടെ പോവുക.
http://www.new7wonders.com/index.php?id=366
.എതു വായിചചപ്പൊള്‍ എന്ത് എഴുതണം എന്നായി.
ചാത്തനേറ്:
കമന്റ് മാത്രം മതിയെങ്കില്‍ എന്തിനാ പോസ്റ്റിട്ട് ബുദ്ധിമുട്ടുന്നേ? പിന്മൊഴീന്ന് കുറച്ച് കോപ്പീ പേസ്റ്റ് ചെയ്താപ്പോരെ.. ‘തരാതരത്തില്‍ കിട്ടും‘..
നോക്കീം കണ്ടും ചെയ്തില്ലേല്‍ പിന്നെ ‘ബാക്കിം കിട്ടും‘..
word veri hivbiy-- enthonnith HIV by ennano?
അച്ചൂ ചിക്കുന്‍ കുനിയക്കാരാ.....
റണ്ടക്ക...റണ്ടക്ക...റണ്ടക്ക....
ഈ നാടിനെ കാത്തുകൊള്ളണേ ലോകനാര്‍ക്കാവിലമ്മേ...
:)
കമന്റ് എഴുതാന്‍ ഇടമില്ല.... എങ്കിലും എഴുതുന്നു..
കമന്റ് മാത്രം ആഗ്രഹിക്കുന്ന "അതുല്യ" പ്രതിഭയ്ക്ക് അഭിനന്ദനം
**************************
സ്നേഹത്തോടെ..
ഖാന്‍ പോത്തന്‍കോട്
വെളിച്ചമില്ലാതെ നിഴലുണ്ടാകുമോ ദിദി...
ഉണ്ടാക്കണം എന്നാണോ... നന്നായി..
പിന്നെ ഒരു സംശയം... ഫോട്ടോയില്‍ കാണുന്ന ദൈവം ഏതാ... ദൈവം അരൂപിയാണെന്ന് ചിലര്‍ അപ്പോ... ഇവന്‍ ആര്..
:)
പൊട്ടന്‍
:)
zzzzz2018.8.31
polo ralph lauren outlet
ugg boots on sale 70% off
coach outlet
nike outlet store
uggs outlet
nike shoes
supreme outlet
fitflops sale clearance
pandora outlet
nike outlet
Post a Comment
<< Home