Sunday, June 03, 2007

സ്കൂളിലേയ്ക് വീണ്ടും

അങ്ങനെ വീണ്ടും എന്റെ കുട്ടികളെല്ലാരും സ്ക്കൂളിലേയ്ക്.നാളേ ഉക്കൂളില്‍ പോകുന്ന ബ്ലോഗ് കൂടപ്പിറപ്പിന്റെ എല്ലാം കുട്ട്യോള്‍ക്കും നമ്മടെ എല്ലാര്‍ടേം വക ആശംസകള്‍.

കൂട്ടത്തില്‍ സമയമുള്ളവര്‍ അവരുടെ സ്കൂള്‍ ഓര്‍മ്മചെപ്പിലെ ഒരു മുത്തുമണിയെങ്കിലും പെറുക്കി ഇവിടെ വയ്കൂ.

5 Comments:

Blogger അതുല്യ said...

നാളേ ഉക്കൂളില്‍ പോകുന്ന ബ്ലോഗ് കൂടപ്പിറപ്പിന്റെ എല്ലാം കുട്ട്യോള്‍ക്കും നമ്മടെ എല്ലാര്‍ടേം വക ആശംസകള്‍.

(ഈ പടത്തില്‍ ഞാ‍നുണ്ടേ..)

11:28 AM  
Blogger Siju | സിജു said...

ആ വലത്തേയറ്റത്തു നില്‍ക്കുന്നതാണോ..
മുത്തുമണി പിന്നെ കൊണ്ടുവരാട്ടാ.. ഇപ്പോ പോയി ഫുഡഡിക്കട്ടെ

11:50 AM  
Blogger Viswaprabha said...

ഇതിലേതാ അതൂല്യ?

സ്വഭാവം കൊണ്ട് രണ്ടുമൂന്നുപേരെ തോന്നുന്നുണ്ട്!

11:50 AM  
Blogger മുസ്തഫ|musthapha said...

ഇപ്പഴത്തെ സ്വഭാവം വെച്ച് ആകാന്‍ തരമില്ല, എന്നാലും മുന്നിലേക്ക് കൈ കെട്ടി അനുസരണയോടെ നിക്കുന്നതല്ലേ അതുല്യേച്ചി :)

ആ നാട്ടിലൊന്നും സല്‍ സ്വഭാവികളായ ചെറുപ്പക്കാരില്ലാന്ന് തോന്നുന്നു - കണ്ടില്ലേ കയ്യെത്തും ഉയരത്തിലല്ലേ നല്ല കരിക്ക് ചുമ്മ തൂങ്ങിക്കിടന്ന് ബോറഡിക്കുന്നത് :)

12:13 PM  
Blogger മുസാഫിര്‍ said...

അതുല്യ,കുട്ടികളെല്ലാം പഠിച്ച് നല്ല മിടുക്കന്മാരും മിടുക്കികളും ആയി വളരട്ടെ !

8:39 PM  

Post a Comment

<< Home