കണ്ണീരു കാഴ്ച വയ്കുന്നില്ല ഞാന്‍.
കാര്യങ്ങള്‍ ചിന്തിച്ച് തുടങ്ങിയ കാലം മുതല്‍ ചിന്തകളെ നേര്‍വഴിയ്ക് നയിയ്കുകയും, മറ്റൊരു കൂടപ്പിറപ്പെന്ന പോലെ എന്നെ കാണുകയും ചെയ്തിരുന്നു ഇക്കബാല്‍ജി. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും പറയുവാന്‍ ഞാന്‍ ഇനിയും അക്ഷരങ്ങള്‍ ഒരുപാട് പഠിയ്കേണ്ടിയിരിയ്കുന്നു. ഫോര്‍ട്ട്‌കൊച്ചി തെരുവിന്റെ അരികിലുള്ള വീടിന്റെ ഭൂരിഭാഗം മുറികളിലും ബുക്കുകള്‍ കൊണ്ട് നിറയ്കുമ്പോഴ് ഞാന്‍ പറയും, ഇതൊക്കെ എന്റെ പേര്‍ക്ക് എഴുതി വച്ചിട്ടെ നിങ്ങളു പോകാവൂ എന്ന്. എഴുതി വച്ചിട്ടുണ്ടോന്ന് ഇടയ്ക് ഫോണില്‍ ചോദിയ്കുമ്പോള്‍ പറയും, വീട് മുഴുവനും നിനക്കല്ലേ എന്ന്. ഇക്കബാല്‍ജി എങ്ങോട്ട് പോയി നിങ്ങള്‍ ഇത്ര വേഗം? കുറച്ച് ഡോളറും കൈയ്യില്‍ പിടിച്ച്, ഫോര്‍ട്ട് കൊച്ചി തെരുവിലൂടെ പഴം കഥകളും ഇസങ്ങളുടേ മൂര്‍ച്ചയുമായി ഇനി എന്നെങ്കിലും നടക്കണ്ടേ? ഡോളറു മാറ്റാനായി പഴയ നങ്കൂരങ്ങള്‍ തൂക്കി വില്‍ക്കുന്ന കടയിലേയ്ക് എന്നെ കൂട്ടി കൊണ്ട് പോയപ്പോള്‍, നിങ്ങള്‍ എന്നോട് പറഞ്ഞു, ഇവിടെ നിന്ന് അയാള്‍ടെ പണി മുടക്കണ്ട, ചായപൊടി കച്ചോടത്തിനു ആളു വരും ഇപ്പോളെന്ന്? എന്റെ മാര്‍ച്ച് മാസങ്ങളിലെ മരണപ്പട്ടികയില്‍ നിങ്ങള്‍ എന്തിനു വന്നു ? രിവ്യൂകളൂം അഭിമുഖങ്ങളും നടത്തുമ്പോള്‍ ഫോണ്‍ വിളിച്ച് ഇനി ഞാന്‍ ആരോട് ചീത്ത പറയും?
കണ്ണീരു കാഴ്ച വയ്കുന്നില്ല ഞാന്‍ പകരം ഞാനും വരും അവിടെയ്ക് തന്നെ. അന്നും പറയണം അന്നു കൂടെ കൊണ്ട് വന്ന കുട്ടികളോട് പറഞ്ഞ പോലെ, ഇവള്‍ വലിയ ദഹണ്ണക്കാരിയാണു, കട്ടന്‍ച്ചായ അസ്സലായിട്ട് വയ്കും.
http://ikku.multiply.com/
15 Comments:
കണ്ണീരു കാഴ്ച വയ്കുന്നില്ല ഞാന്‍.
This comment has been removed by the author.
മലയാളത്തിനു മറ്റൊരു കാലാകാരനേയും നഷ്ടപെട്ടു.
ഇക്ബാല്‍ജിക്ക് ആദരാഞ്ജലികള്‍.
ഇന്നലെ സൂചിപ്പിച്ചിരുന്നുവല്ലൊ? താഴത്തെ ലിങ്കില്‍ സൈറ്റ് ലഭ്യമല്ല! കൂടുതലറിയണമെന്നുണ്ടായിരുന്നു..
ദു:ഖത്തില്‍ പങ്കുചേരുന്നു! മര്‍ച്ചിന്റെ നഷ്ടത്തിലും!!
ആദരാഞ്ജലികള്‍.
oru thulli kannuneer.....njanum...
http://ikku.multiply.com/reviews
ഈ അതുല്യകലാകാരന് കണ്ണീരില്‍ ചാലിച്ച കൈയ്യൊപ്പ് നേരുന്നു.
('കൈയ്യൊപ്പ്' എന്ന സിനിമയിലെ കഥാപാത്രം ശരിക്കും ജീവിച്ചിരുന്നുവോ?)
ഈ ബഹുമുഖപ്രതിഭയുടെ മരണവൃത്താന്തമറീഞ്ഞ്
ഇവിടെ എത്തിയ എന്റേയും രണ്ടു തുള്ളി കണ്ണുനീര്‍.
അതുല്യയുടേ വ്യക്തി ദുഖത്തില്‍ പംകു ചേരുന്നു.
എംകിലും ഒന്നെനിക്കിഷ്ടായി - കട്ടങ്കാപ്പിയുടെ പാചക നൈപുണ്ണ്യം.
ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്- മരണവീട്ടിലെ തമാശക്ക് മാപ്പ്. അതും ഈ കുറിപ്പില്‍ വായിച്ചപ്പോള്‍ പറയാതിരിക്കാനവുന്നില്ല
ദുഖത്തില്‍ പങ്കുചേരുന്നു.. :-(
:-(
ആദരാഞ്ജലികള്‍.
:(
:-(
ആദരാഞലികള്‍
:(
cheap jordans
air max 97
fila
yeezy
balenciaga
air max 95
nike air max 270
lebron 15 shoes
hermes bags
yeezy boost
Post a Comment
<< Home